Standard 9 Padavali Malayalam Nagarathil Oru Yakshan Summary in Malayalam PDF |
Nagarathil Oru Yakshan Summary in Malayalam: Hi Students, in this article you will find Standard 9 Padavali Malayalam Nagarathil Oru Yakshan Summary in Malayalam. Nagarathil Oru Yakshan Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Standard 9 will get Nagarathil Oru Yakshan Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Nagarathil Oru Yakshan Summary in Malayalam will be helpful to you.
Standard 9 Padavali Malayalam Nagarathil Oru Yakshan Summary
Board |
Kerala Board |
Text Book |
SCERT |
Class |
Standard 9 |
Subject |
Padavali Malayalam |
Study Material |
Standard 9 Padavali Malayalam Nagarathil Oru Yakshan Summary |
Provider |
How to download Nagarathil Oru Yakshan Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Standard 9 Nagarathil Oru Yakshan Summary in Malayalam.
- Now look for Nagarathil Oru Yakshan Summary.
- Click on the chapter name to download Standard 9 Nagarathil Oru Yakshan Summary in Malayalam PDF.
- Bookmark our page for future updates on Standard 9 Padavali Malayalam notes, question paper and study material.
Standard 9 Padavali Malayalam Nagarathil Oru Yakshan Summary in Malayalam
Students can check below the Standard 9 Padavali Malayalam Nagarathil Oru Yakshan Summary in Malayalam. Students can bookmark this page for future preparation of exams.
ആറ്റൂര്‍ രവിവര്‍മ്മ (1930) ;
തൃശ്ശൂര്‍ ജില്ലയില്‍ ജനനം
‘കോളേജ് അധ്യാപകന്‍, കവി, വിവര്‍ത്തകന്‍
കൃതികൾ
ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകൾ
വിവര്‍ത്തനങ്ങള്‍ –ജെ.ജെ. ചില കുറിപ്പുകള്‍
ഒരു പുളിമരത്തിന്റെക്ഥ
പുതുനാനൂറ് തമിഴ് പുതുകവിത)
ഭക്തികാവ്യം (മധ്യകാല തമിഴ് കവിത)
കേന്ദ്ര –ക്രേളസാഹിത്യ അക്കാദമി
അവാര്‍ഡുകള്‍ ലഭിച്ചു.
മേഘസന്ദേശം
-കാളിദാസന്‍
വിശ്വമഹാകവിയായ കാളിദാസന്റെ
ഉച്ചെസ്മരമായ കാവ്യമാണ് മേഘസന്ദേശം,
വിരഹദു:ഖത്താല്‍ ഉന്മാദാവസ്ഥയിലെത്തിയ ;
യക്ഷന്‍ തന്റെ ദു:;ഖനിമഗ്നമായ ഹൃദയം ;
ആകാശത്തു കാണുന്ന മേഘത്തിനു മുന്നിൽ
തുറന്നുവയ്ക്കുന്ന മനോഹരമായ ഭാവനയാണ്
‘മേഘസന്ദേശം’. അക്കാലത്തെ
നാടകരീതിയനുസരിച്ച് മേഘസന്ദേശത്തിലെ
നായകന്‍ ധീരോദാത്തനോ, രാജാവോ അല്ല;
സാധാരണക്കാരനായ ഒരു രാജ് സേവകന്‍ മാത്രം. ]
വിവാഹം കഴിഞ്ഞ് അധികനാള്‍
കഴിയുന്നതിനുമുമ്പ് ജോലിയില്‍ വരുത്തിയ ;
പിഴവുകാരണം രാജകോപത്തിന്പാത്രമാവു
കയും കാട്ടില്‍ രാമഗിരി ആശ്രമത്തിലേയ്ക്ക്
നാടുകടത്തപ്പെടുകയും ചെയ്യുന്നു. ആ
ഏകാന്തതതടവില്‍ യക്ഷന്‍ തന്റെ
പ്രിയതമയെക്കുറി ച്ചോര്‍ത്ത് സങ്കടപ്പെടുന്നു.
ദുരെ ഉജ്ജയിനിയിൽ കഴിയുന്ന അവളോട് ]
തനിക്ക് പറയാനുള്ള കാര്യങ്ങൾ അറിയിക്കാന്‍
ആരെയും കാണാതെ വിഷമിച്ച യക്ഷന്‍
ഒടുവില്‍ എല്ലാ വൃഥകളും ആകാശത്ത് പ്രത്യക്ഷ ;
പ്പെട്ട ആടിമേഘത്തോട് ഹൃദയസ്പര്‍ശിയായി ;
അവതരിപ്പിക്കുന്നു.
കവിതാസംഗ്രഹം
വിവാഹപൂര്‍വ്വനാളുകളില്‍ ഭാര്യക്കുണ്ടായിരുന്ന ;
ഭംഗി പിന്നീട് നഷ്ടപ്പെടുന്നത് ഓര്‍ത്ത്
വേദനിക്കുന്ന നായകപക്ഷ ചിന്ത യിൽ നിന്നാണ് ;
കവിത ആരംഭിക്കുന്നത്. വേനലില്‍ വരണ്ടും
കൊടുംമഞ്ഞു കാലത്ത് അഭംഗികലര്‍ന്നും ഉള്ള
നായികയുടെ ചുണ്ടുകള്‍, കത്തുകൾ പരസ്പരം ;
അയയ്ക്കാറില്ല. പരസ്പരം സംസാരിക്കാറ്
പോലുമില്ല. മധു വിധു സമയത്ത് എടുത്തു.
മനോഹരമായ ഫോട്ടോ ഭിത്തിയിൽ ഇന്നുമുണ്ട്. ;
അനേകം ചിത്രങ്ങൾക്കിടയില്‍ പുതുമ നഷ്ടപ്പെട്ട ;
ഒന്നായി അത്. തിരക്കാര്‍ന്ന പട്ടണത്തില്‍ സ്ഥലം ]
മാറ്റം കിട്ടി സുഹൃത്തുക്കളോടൊപ്പ൦ം ലോഡില്‍
കഴിയുന്ന സമയത്താണ് ഭാര്യയുടെ അഭാവം ]
പണ്ട് അമ്മയെ പിരിഞ്ഞ വേദനയ്ക്ക് തുല്യമായി
അയാള്‍ അനുഭവിക്കുന്നത്.
ചങ്ങാ തിമാരുടെ ഉള്ളിലും ഇത്തരത്തിലുള്ള
വേദനകള്‍ ഉണ്ടെങ്കിലും.അവ രത് മറച്ചുവച്ച്
പത്രക്കുറിപ്പുകളെക്കുറിച്ച് ചർച്ച ചെയ്യുന്നു.
മധുരമുള്ള കാപ്പി തരുമ്പോള്‍ കുട്ടിക്കാലത്തെ ]
നുറുങ്ങുകഥകള്‍ ഭാര്യ പറയാറു ള്ളതയാള്‍
ഓര്‍ത്തു. ബോംബെ അമ്മായിയുടെ വീസ്പ്, ;
പകല്‍ വന്ന് ഭിക്ഷക്കാരന്റെ ദൈന്യം,
താനറിയാതെ അയല്‍പക്കകാരിയുടെ മാസ ]
ക്കുറിയില്‍ നറുക്ക് ചേര്‍ന്നത് ഒക്കെ
രാവേറെയാവോളം വീട്ടുമുറ്റത്തി രുന്ന് അവൾ
പറയാറുണ്ട്. ഞാന്‍ മൂളിക്കേള്‍ക്കാതിരുന്നാല്‍ ]
ഉടന്‍ പിണങ്ങിപ്പോയി കിടക്കാറുള്ളതും
അയാള്‍ ഓര്‍ത്തു. താനിപ്പോള്‍ പൂട്ടിവച്ച്
മനസ്സുമായി ആ നല്ല ദിനങ്ങൾ ഓർക്കുകയാണ്. ]
വിവാഹത്തിന്റെ ആദ്യ നാളുകളില്‍
ഉള്ളതിനേക്കാള്‍ നുഹം ഇപ്പോള്‍ തനിക്ക് ]
ഭാര്യയോടു ണ്ടെന്ന് എന്ന് പ്രഖ്യാപനത്തോടെ
കവിത അവസാനിക്കുന്നു.
Standard 9 Padavali Malayalam Nagarathil Oru Yakshan Summary in English
Students can check below the Standard 9 Padavali Malayalam Nagarathil Oru Yakshan Summary in English. Students can bookmark this page for future preparation of exams.
Attur Ravi Varma (1930);
Born in Thrissur district
‘College teacher, poet, translator
Works
Poems by Attur Ravi Varma
Translations –JJ Some notes
The story of a tamarind tree
Nineteen Tamil New Poems)
Devotional Poetry (Medieval Tamil Poetry)
Central – Kerala Sahitya Akademi
Awards received.
Cloud message
-Kalidasan
Of the great poet Kalidasa
The cloud message is a sublime poem,
Virhadhu: Qatar goes into a frenzy;
Yakshan his sad heart;
In front of a cloud in the sky
It is a beautiful imagination that is exposed
‘Cloud Message’. At that time
Dramatically cloud messaging
The hero is not a hero or a king;
Only an ordinary public servant. ]
Long after marriage
Before work: employed;
Wrong will incur the wrath of the king
To Ramagiri Ashram in Kayum forest
And are deported. That’s it
Yakshan in solitary confinement
Sorry about the leak.
To her in distant Ujjain]
To let him know what he has to say
Yakshan worried about not seeing anyone
Eventually all the vanity appeared in the sky;
Heart touching with the fallen cloud;
Introducing.
Summary of Poems
Who had a wife during the premarital period;
Remembering that beauty is lost later
From painful heroic thinking ;
The poem begins. Dry in summer
In foggy weather
Heroine’s lips, letters to each other;
Not sent. They talk to each other
Not even. Taken during Madhu Vidhu.
The beautiful photo is still on the wall. ;
Lost novelty among many films;
It’s one. Place in a busy city]
Changed and loaded with friends
Absence of wife when possible]
In the past, it was like the pain of losing a mother
He suffers.
This kind of inside of friends
Despite the pain, they hid the blood
Discusses press releases.
Childhood when giving sweet coffee]
The one who tells the wife the tips
Remember. Bombay Aunty’s Wisp,;
The day came and the beggar’s benevolence,
Unknowingly Neighbor’s Month]
കുറിയിൽ നറുക്ക് ചേർന്നത് ഒക്കെ
She sat in the backyard for a long time
Says. If I do not moan]
And soon lying in a trance
He remembered. Locked up now
Remembering those good days with the mind. ]
In the early days of marriage
Noah is better than he is now]]
With the declaration that he was with his wife
The poem ends.
Standard 9 Padavali Malayalam Chapters and Poems Summary in Malayalam
Students of Standard 9 can now check summary of all chapters and poems for Malayalam subject using the links below:
- Soundarya Lahari Summary in Malayalam & English PDF Online Free
- Prakritisoundaryavum Kalasoundaryavum Summary in Malayalam & English PDF Online Free
- Kuppivalakal Summary in Malayalam & English PDF Online Free
- Amma Summary in Malayalam & English PDF Online Free
- Nagarathil Oru Yakshan Summary in Malayalam & English PDF Online Free
- Kirippealinna Cakalas Summary in Malayalam & English PDF Online Free
- Kalippavakal Summary in Malayalam & English PDF Online Free
- Arbhatattilninn Lalityattilekk Summary in Malayalam & English PDF Online Free
- Vishwam Deepamayam Summary in Malayalam & English PDF Online Free
- Jeevitham Oru Prarthana Summary in Malayalam & English PDF Online Free
- Kalakal Summary in Malayalam & English PDF Online Free
- Sakshi Summary in Malayalam & English PDF Online Free
- Rant taksikkar Summary in Malayalam & English PDF Online Free
- Ambadiyilekku Summary in Malayalam & English PDF Online Free
- Thenvarikka Summary in Malayalam & English PDF Online Free
- Matilerikkanni Summary in Malayalam & English PDF Online Free
- Ate Prarthana Summary in Malayalam & English PDF Online Free
- Haritha Mohanam Summary in Malayalam & English PDF Online Free
- Vellachattattinte Idimulakkam Summary in Malayalam & English PDF Online Free
- Kotiyerram Summary in Malayalam & English PDF Online Free
- Velichathinte Viralukal Summary in Malayalam & English PDF Online Free
- Ajagajantaram Summary in Malayalam & English PDF Online Free
- Saphalamee Yathra Summary in Malayalam & English PDF Online Free
- Kaviyum Samuhajivi Summary in Malayalam & English PDF Online Free
- Buddhante Upadesam Summary in Malayalam & English PDF Online Free
FAQs regarding Standard 9 Padavali Malayalam Nagarathil Oru Yakshan Summary in Malayalam
Where can i get Nagarathil Oru Yakshan in Malayalam Summary??
How can i get Nagarathil Oru Yakshan in English Summary?
Standard 9 Padavali Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.