Plus Two Malayalam Agnivarnante Kalukal Summary in Malayalam PDF |
Agnivarnante Kalukal Summary in Malayalam: Hi Students, in this article you will find Plus Two Malayalam Agnivarnante Kalukal Summary in Malayalam. Agnivarnante Kalukal Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus Two will get Agnivarnante Kalukal Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Agnivarnante Kalukal Summary in Malayalam will be helpful to you.
Plus Two Malayalam Agnivarnante Kalukal Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus Two |
Subject |
Malayalam |
Study Material |
Plus Two Malayalam Agnivarnante Kalukal Summary |
Provider |
How to download Agnivarnante Kalukal Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus Two Agnivarnante Kalukal Summary in Malayalam.
- Now look for Agnivarnante Kalukal Summary.
- Click on the chapter name to download Plus Two Agnivarnante Kalukal Summary in Malayalam PDF.
- Bookmark our page for future updates on Plus Two Malayalam notes, question paper and study material.
Plus Two Malayalam Agnivarnante Kalukal Summary in Malayalam
Students can check below the Plus Two Malayalam Agnivarnante Kalukal Summary in Malayalam. Students can bookmark this page for future preparation of exams.
ആമുഖം
കേരളത്തിന്റെ തനതായ ഒരു നാടകവേദിയുടെ
സ്ഫുലിംഗങ്ങള്‍ മലയാള മണ്ണിലേക്ക് ആഴത്തില്‍,
വേരൂന്നിച്ചത് കാവാലത്തിന്റെ രചന
കളിലുടെയാണ്. നമ്മുടെ നാടോടി
സംസ്കാരത്തിന്റെ അംശങ്ങൾ ചിത
റിക്കിടക്കുന്നവ കണ്ടെടുത്ത് മനോഹരമായി
കൂട്ടിയോജിപ്പിച്ച് കാവാലം കലാസൃഷ്ടികൾ
മെനഞ്ഞു.
ആമുഖം
കേരളത്തിന്റെ തനതായ ഒരു നാടകവേദിയുടെ
സ്ഫുലിംഗങ്ങള്‍ മലയാള മണ്ണിലേക്ക് ആഴത്തില്‍,
വേരൂന്നിച്ചത് കാവാലത്തിന്റെ രചന
കളിലുടെയാണ്. നമ്മുടെ നാടോടി
സംസ്കാരത്തിന്റെ അംശങ്ങൾ ചിത
റിക്കിടക്കുന്നവ കണ്ടെടുത്ത് മനോഹരമായി
കൂട്ടിയോജിപ്പിച്ച് കാവാലം കലാസൃഷ്ടികൾ
മെനഞ്ഞു.
ആ കലാരൂപങ്ങളെ അതേ പോലെ ]
അവതരിപ്പിക്കുമ്പോള്‍, അവയുടെ ആവര്‍ത്തനം
മാത്രമായി ചുരുങ്ങിപ്പോകും. അതുകൊണ്ട്
അദ്ദേഹം ആ കലാരൂപങ്ങളിൽ നിന്ന് അംശങ്ങൾ |
സ്വീകരിച്ച്, അവയെ നാടകമെന്ന് കലാസൃഷ്ടിയുടെ
പരി പൂര്‍ണ്ണതയിലേക്ക് സ്വാംശീകരിച്ചെടുത്തു. ;
ഒരു മഹത്തായ രംഗക്ലയെ, ജനകീയതയുടെ
പരകോടിയില്‍ എത്തിക്കാന്‍ ഈയൊരു കർമ്മം
കൊണ്ട് കാവാലത്തിന് കഴിഞ്ഞു. സംസ്കൃത
നാടക പാരമ്പര്യത്തെയും പരിപൂര്‍ണ്ണമാനി ]
ഉപേക്ഷിക്കാന്‍ കാവാലം തയ്യാറായിരുന്നില്ല.
അവിടെ നിന്നും സ്വീകരിക്കേണ്ട ഉൾക്കൊള്ളാൻ
അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെ ജീവസ്സുറ്റ, ]
നവനവമായ ഒരു നാടക പാരമ്പര്യത്തിനു തിരി
തെളിയിച്ചവരില്‍ കാവാലവും പങ്കാളികളായി. ]
പിന്നീട് ഈ തനതു നാടക പ്രസ്ഥാനത്തിന്റെ
അനേകം വികൃതാനുകരണങ്ങൾ ഉണ്ടായി
എന്നതു ഒരു സത്യമാണ്. അതു സ്വാഭാവികമാണ്.
മഹത്തായ കലാ ദര്‍ശനത്തിന് ലോകചരിത്രത്തില്‍
തന്നെ അങ്ങനെയൊരു ദുര്‍ഗതി സംഭ വിക്കാറുണ്ട്.
അതുകൊണ്ടുതന്നെ അനുകരണീയവും,
അഭിനന്ദനീ യവും സര്‍വ്വോപരി ലോക
നാടകചരിത്രത്തിലേക്ക് ഈ കൊച്ചു കലാ
ഭൂമികയില്‍ നിന്നൊരു എളിയ സംഭാവന’ – ]
അതുതന്നെയാണ് തനതു നാടകപ്രസ്ഥാനം’ ]
പാഠസംഗ്രഹം |
കാളിദാസന്റെ രഘുവംശത്തിലെ രാജാവായ
അഗ്നിവര്‍ണന്‍ സുര്യ വംശത്തിലെ ഏറ്റവും
കഴിവുകെട്ട, സുഖലോലുപനായ രാജാവാണ്.
അധഃപതനത്തിന്റെ അങ്ങേയറ്റ്മാണ്
അഗ്നിവര്‍ണന്‍. ആറു കഥാപാ ത്രങ്ങളാണീ ]
നാടകത്തില്‍. കൂടതെ ഗായകസംഘവുമുണ്ട്.
അയോധ്യയിലെ കൊട്ടാരത്തിൽ വിദൂഷകൻ
രണ്ടു മരക്കാലുകളും തലയിലേറ്റി
പ്രവേശിക്കുകയാണ്. സ്വയം
പരിചയപ്പെടുത്തുന്ന വിദൂഷകന്‍ രാജാ വിനെ
സ്തുതിക്കാന്‍ ജനത്തോടാവശ, യ പ്പെടുകയാണ്.
മരക്കാലുകൾ സിംഹാസനത്തിൽ വച്ച്
പ്രജകള്‍ക്ക് ദര്‍ശനം നൽകുന്നു പിന്നീട്. പരാ
തികള്‍ കേൾക്കാൻ രാജാവിന് സമയമില്ല.
അതിനാല്‍ മരക്കാലു കളെ ആ കൃത്യം
ഏല്പ്പിച്ചിരിക്കുകയാണ്. ജനങ്ങൾ
ആവലാതികൾ കാലുകളോട് പറഞ്ഞാൽ മതിയത്.
വിശപ്പിന് പോംവഴി തേടിയെത്തുന്ന ജനത്തെ
പരിഹസിച്ചുകൊണ്ട് വിദൂഷകന്‍ പറയുന്നത്
ഇപ്രകാരമാണ് – “അതിനു വിശപ്പുണ്ടോ നമുക്ക്?
അല്ല, വിശപ്പുപോലുള്ള താണതരം കാര്യങ്ങളില്‍
നാം വ്യാപ തരാകാറുണ്ടോ എന്നാണ് വിദൂഷകന്
സംശയം” തുടര്‍ന്ന് കേവലരാ മനും
ചിന്താരാമനും രംഗത്തെത്തുന്നു.കേവലരാമൻ
സാധാരണക്കാ രന്റെ പ്രതിനിധിയാണ്.
ചിന്താരാമന്‍ ബുദ്ധിജീവികളുടെയും. ചിന്താ
രാമന്റെ കൈയിൽ തടിച്ച ഒരു പുസ്തകമുണ്ട്.
*ഇവിടെയൊക്കെശ്രവ ത്തിന്റെ ദുര്‍ഗന്ധം
നിങ്ങള്‍ക്ക് തോന്നിയില്ലേ” – എന്ന് കേവലരാമൻ
ചോദിക്കുന്നു;അത് അധികാരത്തിന്റെ
ജീര്‍ണ്ണാവസ്ഥയെത്തന്നെയാണ് സ, ചിപ്പിക്കു ന്നത്.
ആ ദുര്‍ഗ്രഞ്തിലും സ്വസ്ഥമായിരു, ട്
വായിക്കാന്‍ ചിന്താരാമന് കഴിയുന്നു.
സാധാരണ ജനത്തിന്റെ പ്രശ്‌നങ്ങളിൽ നിന്ന കന്ന്
വിഹരിക്കുന്ന ബുദ്ധിജീവി ജാടകളെയാണ്
നാടകക്കാരന്‍ കളി യാക്കുന്നത്. ദാരിദ്യവും
തൊഴിലില്ലായ്മയും മാരകവ്യാധികളും ഉദ്യോ
ഗസ്ഥ ദുഷ്ഭരണവും ഒന്നും അവരെ
ബാധിക്കുന്നേയില്ല. കേവലരാമന്‍ ചിന്താരാമന്റെ
ഉപദേശപ്രകാരം സിംഹാസനത്തിലെ കാലുകൾ
ഒതുക്കിവച്ച് അതിലിരുന്ന് ഉറങ്ങുന്നു. അപ്പോള്‍
നിയമപാ ലകനായ കൊത്തുവാൾ ]
പ്രവേശിക്കുന്നു.
അയാൾ കേവലരാമനെ അടിച്ച് താഴെയിറക്കുന്നു.
രാജാവിന്റെ അധികാരം കൊത്തുവ: ട്ട
പ്രയോഗത്തിലെത്തുന്നു. മരക്കാലു,
പിന്നിൽ എല്ലാ അവയവങ്ങ
കൊത്തുവാൾ വ്യക്തമാക്കു
അതിനാല്‍ കേവല രാമന്റെ സങ്കടങ്ങൾ
മരക്കാലുകളോട് പറയാന്‍ അയാൾ ആവശ്യപ്പെ
ടുന്നു! ഇവിടെ ഒരു രാജാവില്ല എന്നതാണ് തന്റെ ]
സങ്കടമെന്ന് കേവല രാമൻ പറയുന്നു. ]
ചിന്താരാമന്ന്റെ കൈയിലെ പുസ്തകം കണ്ട്
കൊത്തു വാൾ പറയുന്നതിങ്ങനെയാണ്:-
‘വായുണ്ടെങ്കിലും വായിക്കാന്‍ നേര മില്ലാഞ്ഞിട്ട്
അദ്ദേഹം’രാജാവ്) വേറൊരാളെ ഇരുത്തി
വായിപ്പിക്കു നുണ്ട്, അറിയാമോ?
രാജാവിന്റെ എഴുന്നള്ളത്തിനെ സൂചിപ്പിക്കുന്ന
കൊമ്പുവിളിയുടെ അകമ്പടിയോടെ രാജഗുരു
പ്രവേശിക്കുന്നു. രാജാവിനോടെന്നപോലെ ;
തന്നോട് ആദരവ് കാണിക്കണമെന്ന് രാജഗുരു
ആവശ്യപ്പെടുന്നു. ഞങ്ങ ളുടെ പരാതി ആരോടാണ്
പറയേണ്ടത് എന്ന് കേവലരാമന്‍ ചോദിക്കുന്നു. ]
കാലുകളോട് പരാതി പറയാനും താന്‍ അത്
കുറിച്ചെടു.
ത്തോളാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ
മറുപടി. രാജാവിന്റെ ഇന്ദി യങ്ങൾക്കെല്ലാം
പിടിപ്പതു പണിയുണ്ടത്രെ! മരിച്ചുപോയ
രാജാവിന്റെ വിദൂഷകനായിരുന്നു ഗ്ല
രാജഗുരുവെന്ന് ചിന്താരാമൻ ക്കുമാക്കുന്നു.
കൊമ്പും കുഴലിന്റെയും അ, ടെ
വിദൂഷകന്‍ വീണ്ടും ലു ള
വിദൂഷകന്റെ വരവിഷ്ധമ ൦ ആചാരങ്ങൾ
എന്നു മുതല്‍ ര എന്ന്
രാജഗുരുവിന്; ത്തിന് മറുപടിയായി ]
വിദൂഷക മറുപടി ഇതാണ് –
‘വിദൂഷ വിന്റെ ഉറ്റ തോഴനാണെന്ന്
ച ിയാം. എന്റെ പുറപ്പാടിന്
എന്തിനു, മ്പും കുഴലും വേണ്ടെന്ന്
വയ്ക്കണം.
ആയിക്കൊള്ള ട്ടെ, വിരോധമില്ല. അധികാര
ദുര്‍വിനിയോഗത്തിന്റെ നേര്‍സാക്ഷ്യമാണ്
ഇത്തരം പ്രവൃത്തികള്‍. രാജാവിന്റെ ;
മരക്കാലുകള്‍ തിരികെ എടുത്തു
കൊണ്ടുപോകാനാണ് വിദൂഷകന്‍
എത്തിയിരിക്കുന്നത്. സിംഹാസന ;
ത്തിലിരിക്കാന്‍വേണ്ടി സഭാവാസികൾ
മത്സരിക്കുന്നു. അപ്പോള്‍ വീണ്ടും രാജാവിന്റെ ]
വരവിനെ സൂചിപ്പിക്കുന്ന വാദ്യഘോഷങ്ങൾ
മുഴങ്ങുന്നു എല്ലാവരും നിശ്ശബദരാകുനു,
അപ്പോള്‍ മുറ്റമടിക്കുന്ന ചൂലും കിണ്ടി യിൽ
വെള്ളവുമായി അടിച്ചുതളിക്കാരി ;
പ്രവേശിക്കുന്നു.
അവിടെയാകെ അടിച്ചുമളിക്കുത്
വ്യത്തിയാക്കുന്നു. വിദൂഷകന്‍ മര്ക്കാലുമെടുത്തു
സ്വകാര്യമുറിയിലേക്ക് ന്നു. ജീർണ്ണിച്ച അധി
കാര വ്യവസ്ധയേയുടുല; ൦ ശുദ്ധീകരിക്കാനാണ്
അടിച്ചുതളി. ടു
കാവാലം ണിക്കർ
നാട, ഠനത്തിനുവേണ്ടി തന്റെ
ജീവി ഉഴിഞ്ഞുവെച്ച നാടകാചാര്യനാണ്
കാവാല്‌നോരാഃ ണിക്കര്‍. തന്റെ ]
ജന്മോദ്ദേശ്യം തിരിച്ചറിഞ്ഞ മഹാന്‍. അതിന്റെ
പൂര്‍ണ്ണതയ്ക്ക വേണ്ടി അധ്വാനിക്കാനും,
അതിലൂടെ ലക്ഷ്യം നേടാനും സാധിച്ച ഉത്തമ
ഗുരുഭൂതനാണ് കാവാലം. രംഗവേദി ഒരു
അത്ഭുതലോ കത്തെ തുറന്നുകാട്ടലാണ്. പെട്ടെന്ന്
നമ്മുടെ വരുതിയിൽ വരാ നോ, കീഴടക്കാനോ
മെരുക്കാനോ കഴിയാത്ത അപ്രാപ്യമായ ഒരി ടം,
പ്രതിഭാധനര്‍ക്കു മാത്രമേ അവിടെ വിജയക്കൊടി
നാട്ടാന്‍ കഴിയൂ.
ആ രംഗവേദിയെ ഉള്ളം കയ്യിലെടുത്ത്
അമ്മാനമാടിയ നാടക പ്രവർത്തകനാണ്
കാവാലം. കടലാസില്‍ പകര്‍ത്തി വച്ചത്
അതുപോലെ സാക്ഷാത്ക്കരിക്കാൻ, ടം
രംഗവേദിയില്‍ പുനഃസൃഷ്ടി ക്കാൻ സ
കാവാലത്തിനുള്ള വൈഭവം ക
അനിതരസാധാരണമാണ്. ജമയിുമായ ആ ]
മഹത്പ്രതിഭകൊണ്ട്, നാടക ന്റെ വഴികളി ;
ലൂടെ അദ്ദേഹം സഞ്ചരി, . ആസ്വാദക
മനസ്സുകളില്‍ അല ായ ആനന്ദം
നിറയ്ക്കുവാന്‍ ആട്ദേഹത്തിനു സാധിച്ചു.
ഗൂ സച
നാട കാസ്വുദനത്തിന്റേയും,
രസനിഷ്പൃത്തിയുടേയും, അത്ഭുതക്കൂട്ട് അദ്ദേഹം
നിറച്ചുവെല്ലു, ബഹുമതികൾ കൊണ്ട് ഒട്ടും
മയങ്ങാത്ത മനസ്സാണ് കാവാലം
നാരായണപ്പണിക്കരുടേത്. ഭൂഷിതുല്യമായ
ആലക്തിക ഭാവത്തോടെ, നാടകത്തിൽ മനനം
ചെയ്തെടുത്ത മനസ്സോടെ ഏകാഗ്രചിത്ത നായി
അദ്ദേഹം മുന്നോട്ട് പോയി. കര്‍മ്മകുശലതയാര്‍ന്ന
ജീവിത വഴിത്താര അദ്ദേഹത്തിന്
എന്നുമുണ്ടായിരുന്നു.
മലയാള നാടകവേദിയില്‍ തനതു നാടകത്തിന്റെ
തുടികൊട്ടു കൾ ഉയരുന്നത് കാവാലം
നാരായണപ്പണിക്കരുടെ ആശീര്‍വാദ് ത്തോടെ
തന്നെയാണ്. യഥാര്‍ത്ഥ മലയാള നാടകവേദിയുടെ
ഉദ യമാണ് അവിടെ ആരംഭിച്ചത്. ഭാഷയുടേയും,
കലയുടേയും, അമൂ ല്യമായ സമ്പത്തിന്റെ
ഉടമയായ കാവാലം ആ മലയാള നാടകവേ
ദിയുടെ യാത്രയില്‍ വഴികാട്ടിയും,
വഴിവിളക്കുമായിരുന്നു. നാട കവേദികള്‍,
അതാതുഭാഷയുടേയും,
പാരമ്പര്യത്തിന്റേയും, സംസ്കാരത്തിന്റേയും
വേദികളായി മാറണം. കടടവാങ്ങുന്ന,
അനുകരിച്ചു സ്വന്തമാക്കുന്നവ അധികകാലം
വേരോടില്ല. “നമ്മുടെ തനതായ പൈതൃകത്തിന്റെ
വേദി കൂടിയാണ്.നമ്മുടെ നാടകങ്ങൾ. അവിടെ
ദിശകാട്ട നില്‍ക്കുന്ന വഴികാട്ടിയാണ് നാരാ യണ
പണിക്കര്‍,
ആവഴി നടന്നാൽ മലയാള നാടകവേദിയി ലെത്തും
-കാവാലത്തെ കുറിച്ച് ഭരത്ഗോപി എന്ന
മഹാനായ നടന്‍ സൂചിപ്പിച്ച വാക്കുകളാണിവ.
ആ വാക്കുകളില്‍ തന്നെ ആ മഹത്തായ
സംഭാവനകളും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
ചേര്‍ത്തലയില്‍ മാളിക കോവിലകത്തെ
ഗോദവര്‍മ്മ തിരു മുല്‍പ്പാടിന്റേയും, കുട്ടനാട്ട് |
ചാലയില്‍ കുടുംബാംഗമായ കുഞ്ഞു ലക്ഷി ]
അമ്മയുടേയും നാലാമത്തെ പുത്രനാണ് കാവാലം |
നാരാ -യണപ്പണിക്കര്‍. സ്‌കൂൾ
വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ്.
കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും, പിന്നീട് ]
മദിരാശി ലോ കോളേജിൽ നിന്ന് നിയമ
ബിരുദവും നേടി. അങ്ങനെ തന്റെ ഒയ്ദ്യോഗിക ]
ജീവിതം ഒരു വക്കീലായിട്ടാണ് കാവാലം ആരംഭി ;
ക്കുന്നത്.
ആല ജില്ലാ കോടതിയില്‍; തന്റെ ജീവിതവഴി ]
ഈ നിയമക്കുരുക്കുകളുക അപരാധികളും,
നിരപരാധികളും;നിറഞ്ഞ ലോകമല്ലെന്ന് വളരെ
വേഗം കാവാലും തിരിച്ചറിഞ്ഞു. മടുപ്പ് നിറഞ്ഞ ]
ആ മനസ്സ് നാട്ടോടികലാരൂപങ്ങളിലേക്കും, |
നാടന്‍പാട്ടുക ളിലേക്കും തിരിഞ്ഞു.
അവയുടെ ഉത്സവം തേടി, അവയുടെ പഴമ തേടി
അന്വേഷണങ്ങള്‍ ആരംഭിച്ചു. കുട്ടനാടൻ
കൊയ്ത്ത്തു പാട ങ്ങളിൽ, തന്റെ ]
ബാല്യകരമാരങ്ങള്‍ സമ്മാനിച്ച ഈണങ്ങളിലേക്ക്
മന പിന്‍ചെന്നു. അവയുടെ താളങ്ങളും
അതിന്റെ മർമ്മവും അറിയാൻ ഏകാഗ്രമായ ]
മനസ്സോടെ കാവാലം അവയെല്ലാം ശേഖ രിക്കാന്‍
ആരംഭിച്ചു. കൊയ്ത്ത്തു പാട്ടുകളുടെ
താളക്രമങ്ങളും, ഞാറ്റടി പാട്ടുകളുടെ
ഈണങ്ങളും, ആ മനസ്സിൽ നിറഞ്ഞു.
കൊയ്ത പാട്ടുകളുടെ ലഹരിയോടൊപ്പം
കാവാലത്തിന്റെ മനസ്സിൽ തെയ്യം, തിറ, പടയണി
തുടങ്ങിയ അനുഷ്ഠാന, അനു ഷ്ഠാനേതര
കലാരൂപങ്ങളും വന്നു നിറയാന്‍ ഡു
ലനം സിദ്ധിച്ച കീഴ് വഴക്കങ്ങളും,
ആചാരാനുഷ്ഠാനങ്ങളും ,
അടിയുറച്ച ഭക്തിയും, അത് മെയ്വഴ
ക്കവും സിദ്ധിച്ച, അനുഗ, കലാകാരന്മാരാണ്
ആ കലാരു പങ്ങൾക്ക് കാവാലം
മനസ്സിലാക്കി. ആ സമര്‍പ്പണം
കാവാലത്തിന് ൬ ആകര്‍ഷിച്ചു ജീവിത
ത്തിന്റെ നാന: ട്ട സാധാരണ
ആളുകള്‍, ന ആചാര്ര്രമങ്ങളിലൂടെ
നോയമ്പ: ചര്യം അനുഷ്ഠിച്ച്,
കാവുകളില്‍ തെയ്യമായി (ദൈവമായി) അല്ലെങ്കിൽ
ഈശ്വരന്റെ ശബ്ദമായി, അനുഗ്രഹമായി ]
നിറയുന്ന ആ അത്ഭുതക്കാഴ്ചകളെ കാവാലം
ഒപ്പിയെടുത്തു. അവയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഷ |
വിധാനങ്ങള്‍, കിരീടങ്ങള്‍, ആഭരണങ്ങള്‍,
അവരുപയോഗിക്കുന്ന വായ്ത്താരികള്‍,
വേഷപ്പകര്‍ച്ചകളിലൂടെ അവര്‍ സൃഷ്ടിക്കുന്ന
ഭക്തിയുടെ ഒരു ലോകം, താളാത്മകമായ
ചുവടുകള്‍, ശ്രദ്ധയോ ടെയുള്ള
അണിയിലച്ചൊരുക്കല്‍, അവരുടെ ജന്മസിദ്ധമായ ]
വൈദധ്യം, എന്നിങ്ങനെ നാനാവിധമായ
അംശങ്ങളിലേക്ക് കാവാലത്തിന്റെ ശ്രദ്ധ ]
കടന്നെത്തി.
.കാവാലം ഈ അനുഷ്ഠാന നാടകരൂപങ്ങളിലേക്ക്
ആകര്‍ഷിക്കപ്പെട്ടതിന്റെ മറ്റൊരു പ്രധാന
കാരണം അവയുടെ പുതുമ നശി ക്കാത്ത
ജനകീയതയാണ്. ഗ്രാമീണ ജനതയെ ഹഠാദാകര്‍ഷി ]
ക്കുന്ന അവയിലെ ആംഗികൃഅഭിനയരീതികള്‍, ]
അവതരണത്തിലെ ഒട്ടും.ചോര്‍ന്നു പോകാത്ത
ഗാംഭിര്യം. ഇതെല്ലം തന്നെ കാവാലത്തിന്റെ
ഗവേഷണങ്ങള്‍ക്ക് .കുരുത്തു പകര്‍ന്ന ]
ഘടകങ്ങളാണ്.
ഒപ്പം തന്നെ തുള്ളലും അദ്ദേഹത്തിന്റെ ;
അന്വേഷണകൌതുക ങ്ങൾക്ക് വഴി തുറന്ന
കലാരൂപമാണ്. പ്രത്യേകിച്ച് ശീതങ്കൻ തുള്ളൽ.
തുള്ളലിന്റെ അത്യാകര്‍ഷകമായ ;
അവതരണശൈലി, ആസ്വാദകരെ
പിടിച്ചിരുത്തുന്ന അതിന്റെ താളമികവ്, ]
ഇതെല്ലാം കാവാലത്തിനെ ഹഠാദാകര്‍ഷിച്ചു. ]
തന്റെ അന്വേഷണ ഗവേഷണ പരമ്പരയ്ക്ക്
അവസാനം ‘പഞ്ചായത്ത്’ എന്ന പേരിലുള്ള ഒരു
നാടകമാണ് കാവാലത്തിന്റെ ആദ്യ നാടകമായി
കണക്കാക്കപ്പെടുന്നത്. ആലപ്പുഴയില്‍ വെച്ചാണ്
അദ്ദേഹം ഇതെഴുതിയത്. പക്ഷേ ഇന്നതിന്റെ ഒരു
കൈയ്യെഴുത്ത് കോപ്പിപോലും കിട്ടാനില്ല.
അതിലൊരു അധ്യാപകനായി കാവാലം
വേഷമിടുകയും ചെയ്തു. വ്
കാവാലം തന്റെ നാടകസപരു, ല്‍ ദ്ധേയമായ
ആദ്യ ഉദ്യമം നടത്തിയത് ഭും
രംഗത്ത് അവതരിപ്പിച്ചുകൊ അതൊരു
അത്ഭുതം ക ൂലക ൃതിക്ക് ഒട്ടും
രസഭംഗം സംഭവി. അതീവ
തന്മയത്വത്തോടെ ിക്കൂര്‍ ദൈർഘ്യമുള്ള
മനോഹര നിമാ മാറ്റു വാന്‍
കാവാ ു. തനത് നാടക
വേദി യാത്രയില്‍ കാവാലം പിന്നിട്ട
ആദ വിരുന്നു, ഈരുഭംഗം! എന്നാൽ
അതിനും’വളരെ മുമ്പേഈ ആശയമുദ്രകൾ ]
അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ ഒളിഞ്ഞു
കിടന്നിരുന്നു. ]
കുട്ടനാട്ടിലെ പാവപ്പെട്ട
കര്‍ഷകത്തൊഴിലാളികളുടെ തൊഴിലില്‍ തന്നെ ]
അന്തര്‍ഭവിച്ചിരുന്ന നാടകതാളം കാവാലത്തിന്റെ
ഓര്‍മ്മകളില്‍ പണ്ടേക്കുപണ്ടേ പതിഞ്ഞു
കിടന്നിരുന്നവയാണ്. പാടത്ത് പൊരി വയലിൽ, ]
വിയര്‍പ്പിന്റെ ചോരച്ചാലുകൾ
നിന്തിക്കൊണ്ടാണെങ്കിലും, ആ കര്‍ഷകന്‍ ]
അധ്വാനത്തിന്റെ ഭാരം കുറയ്ക്കാൻ പാട്ടിന്റെ ]
ശീലു കള്‍ ചുണ്ടിൽ ഒളിപ്പിച്ചു വെച്ചിരുന്നു.
അവരുടെ താളബോധം കാവാലത്തിന്റെ
രചനകളില്‍ നിഴലിച്ചു കാണാം. അവരുടെ പ്രവ ]
ത്തിയും, അവരുടെ നാടോടി ഗാനങ്ങളുടെ
താളവും തമ്മില്‍ വല്ലാത്തൊരു പൊരുത്തമുണ്ട്.
ആ പാരസ്പര്യം, ആ നടനതാളം”അവയുടെ
ചേരുവ തന്നെയാണ് ആത്യന്തികമായി നാടകകല ]
യുടെ ജീവനരഹസ്യം എയ്യ്മാവാലം
തിരിച്ചറിഞ്ഞു. യ
കണ്ടും, കേ; ്ിക്കാവുന നാടകത്തിലെ
കാഴ്. ത്താ ടും, ശ്രാവ്യങ്ങൾ
കാലഃ ണ് അടയാളപ്പെടുത്തുന്നത്. ഈ
സ്ഥലകാല പാരസ്പര്യമാണ് നാടകമെന്ന
ദൃശ്യകലയ്ക്ക് ജീവന്‍. അങ്ങനെ ഭാവ- ശബ്ദ-
താളക്രമങ്ങളില്‍ ആഴത്തിലുള്ള അന്വേഷണം
നടത്തുകയും, അവയുടെ ഏറ്റവും യോജിച്ച
ഘടകങ്ങളെ വിവേചിച്ചറിഞ്ഞ്, നാടകത്തില്‍
ലയിപ്പിക്കണമെന്നുമുള്ള ഉറച്ച മന ടെ
കാവാലം നാടകമേഖലയ്ക്ക് മാറ്റത്തിന്റെ
പുതുവഴി ഒരു ക്കി.അങ്ങനെ കാവാലം
നാടകഗവേഷണത്തിന്റേയും, അവതര
ണത്തിന്റേയും, അതിരുകള്‍ ഭേദിക്കാൻ
തിരുവരങ്ങ്’ സ്ഥാപിച്ചു.
തിരുവരങ്ങിനുവേണ്ടി 20ല്‍ അധികം നാടകങ്ങൾ
കാവാലം രചിച്ചു ‘സാക്ഷി; ‘തിരുവാഃ 2ന്‍,
‘ദൈവത്താര്‍’, ‘അവനവന്‍ കടമ്പ ‘, ‘ഒറ്റ
‘കൈകുറ്റക്കാട്, ‘കാലനെത്തീനി’, ‘ഓ। ങ്കൾ’,
“കോയ്മ: ‘പശുഗായ്ത്രി’, റെ
കാലുകള്‍; ‘മാറാട്ടം, ‘ഭൂതം’,
അപ്രയ്ക്കന്‍, പൊനൊടി, ്ല്യും. കല്ലു തട്ടി
തുടങ്ങിയവ. ം നു
പ്രാപഞ്ചിക പ്രതിഭാ യും ദൈവങ്ങളേയും
പ്രപഞ്ച ശക്ത് ൦ കഥാപാത്രങ്ങളാക്കി. |
മലയ: നിൽ ഭാവതാളങ്ങളിലൂടെ
നാടകസഃ റെ പുത്തന്‍ ദൃശ്യാനുഭവം
പക ു കാവാലം ഈ നാടകങ്ങളിലൂടെ.
ഇതിനു കുട്ടികളില്‍ നാടകചിന്തകൾ
വളര്‍ത്താന്‍ പര്യാപ്തമായ നാടക ങ്ങളും
കാവാലം രചിച്ചിട്ടുണ്ട്, ഉദാ: കുമ്മാട്ടി,
ചക്കീചങ്കരം. അനേകം വിവര്‍ത്തനങ്ങളും
അദ്ദേഹം നിര്‍വ്വഹിച്ചു. പഴയകാല
നാടകാചാര്യന്മാരില്‍ നിന്ന് വിഭിന്നമായിതന്നെ.
തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്തിനടുത്ത്
കാവാലം ഇന്‍സ്റ്റിറ്റ, യൂ ഓ പെര്‍ഫോമിങ്ങ്
ആര്‍ട്ട് 6 റിസർച്ച് സെന്റർ എന്ന സ്ഥാപനം
നടത്തിവരുന്നു. അതിലൂടെ സോപാന സംഗീതവും,
നാട കപരിശീലനവും പുതുതലമുറയ്ക്കായി
പകര്‍ന്നുകൊടുക്കുന്നു. വിദേശികളും,
സ്വദേശികളും ആ നാടകാചാര്യനില്‍നിന്ന്,
രംഗവേദി യുടെ പുതുപാഠങ്ങൾ
സ്വായത്തമാക്കുന്നു.
തനതുനാടകം
രംഗകലകളുടെ ചൈതന്യം കാഴ്ഷ്കളിൽ
നിന്നാരംഭിക്കുന്നു. ഏതൊരു രംഗകലയ്ക്കും
അതിന്റെ ജന്മനാട്ടിൽ കഴിയുന്ന മനുഷ്യരുടെ
ആധ്യാത്മികവും,ഭയതീകവുമായ ജീവിതത്തോട്
ഉറ്റബന്ധം ഉണ്ടായിരിക്കും. പാരമ്പര്യത്തിന്റെ
രക്തമാണ് ഈ രദഗകലകളുടെ ശിരസ്സുകളിലൂടെ
പതഞ്ഞുഴുകുന്നത്. പാശ്ചാത്യ
നാടകയ്യുല്പ്രങ്ങള്‍ പേറുന്ന,
യുറോപ്പില്‍ നിന്നും പറിച്ചു നടപ്പെട്ട മലയാള
നാടകവേദിക്ക് കേരളത്തിലോ, ഭാരതത്തിന്റെ
മണ്ണില്‍ തന്നെയോ വേരുകളില്ല. ജീവന്റെ കാരണം
തന്നെ യായ പൈത്യക സ്വഭാവം
സ്വാഭാവികമായും നമ്മുടെ നാടകവേദിക്കില്ല. മറ്റു
രാജ്യങ്ങളിലെ നാടകവേദിയുമായി മലയാള
നാടകവേദികളുടെ മുഖ്യ വ്യത്യാസം അതാണ്. ഈ
ഒരു അവസ്ഥാ വിശേഷം, മലയാള
നാടകവേദിയുടെ ചരമ ഗീതം ആലപിക്കും
എന്നൊരു തിരിച്ചറിവ് നാടകപ്രവർത്തകരുടെ
ഇട യിൽ ഉണ്ടായി.
ഈ അറിവാണ് തനതു നാടകവേദിയുടെ
രൂപീകരണ ത്തെക്കുറിച്ചുള്ള ചിന്തക; രി
മരുന്നിട്ടത്. സി.എന്‍.ശ്രീകണ്ഠൻനാ ഈ
വിഷയം ഒരു ചര്‍ച്ചാവേളയില്‍… *
വിഷയം ഒരു ചര്‍ച്ചാവേളയില്‍ ലം
അവതരിപ്പിക്കുന്നത്. അദ്ദേഹം തന്നെ ആ
രീതിയിലുള്ള ഒരു രചനയുടെ ആരംഭം കുറിക്കു
കയും ചെയ്തു. ‘കലി എന്നായിരുന്നു ആ
നാടകത്തിന്റെ പേര്: തിറ, പടയണി, തുള്ളല്‍,
കൂടിയാട്ടം, കഥകളി എന്നീ രംഗകലക ളിൽ
നാടകത്തിന്റെ ആദിപ്രരൂപം
കുടിയിരിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍,
ആ കലകളില്‍ നിന്ന് കൈക്കൊള്ളാവുന്നതൊക്കെ,
ആഗിരണം ചെയ്ത്. പുതു ഉര്‍ജ്ജം
ഉള്‍ക്കൊണ്ടുകൊണ്ട് അത് മലയാള
നാടകവേദിയിലേക്ക്
വിന്യസിക്കേണ്ടതെങ്ങനെയെന്ന് അവര്‍
കുടിയാലോചിച്ചു. “നമുക്ക് സ്വന്തമായ ഒരു
നാടകവേദി. അതു നട്ടുവളര്‍ത്തണമെ ങ്കിൽ
അതിന്റെ വേരുകൾ തനതായ നമ്മുടെ
ദൃശ്യകലാരൂപങ്ങളിൽ നിന്ന് കണ്ടെത്തണം”
നാടകമെന്ന പേരില്‍ ഇന്ന് പ്രചാരത്തിലിരിക്കുന്ന
രംഗരൂപത്തിനോടു ള്ളതിനേക്കാൾ സാദൃശ്യം
അതിന് നാട്ടിലെ തനതായ കലകളോടായിരിക്കും.
ആ രംഗരൂപം നമ്മുടെ തനതു നാടകവേദിയുടെ
ആധുനിക മുഖവും ആയിരിക്കും’ – ഇത്തരം
അഭിപ്രായ സമമ്പയങ്ങളില്‍ നിന്നാണ്
നാടകവേദിയുടെ ജനനം. സി.എന്‍ ക്ത
നായര്‍ തുടക്കമിട്ട ഈ പ്രസ്ഥാനത്തിന്, ]
കാവാലവും, ജി. ശങ്കരപ്പിള്ളയ ുംറൃല് യ
സംഭാവന കൾ നൽകി ഭൂമി. – തനതു
നാടകവേദിയെക്കുറിച്ച് ലം ]
പറയുന്നതിങ്ങനെ , വിം
ആട്ടക്കഥയുടേയുംപ്രരിഷ്കൃത നൃത്തനാടകത്തി
ന്റേയും കിയ ടൂലയിികണം
കേരളത്തി; രയനാടകവേദി” –
ആഹാര്യം വാചികം,
ആംഗികട,ഈ ചതുര്‍വിധ അഭിനയ രീതികളിൽ
‘വാചികം’ മാത്രമെടുത്ത് ഉപയോഗിക്കുന്ന
‘പാശ്ചാത്യനാടകരീതി എങ്ങനെ നമ്മുടെ
പൈതൃകസ്വത്തായി മാറും. ഭരതമുനിയുടെ
നാട്യശാസ്ത്രത്തിനു മുമ്പുതന്നെ നമുക്ക് വലിയ
ഒരു നാട്യപാരമ്പര്യമുണ്ടെന്ന് നിസ്തര്‍ക്കമാണ്.
അടിസ്ഥാനപരമായി അതിൽ നിന്ന് അത്ര
ഭിന്നമെങ്കിലും, വ്യക്തമായ ഒരു നാട്യപാരമ്പര്യം
കേരളത്തിനുണ്ടെന്നതില്‍ സംശയമില്ല.
കേരളീയന്റെ അടിസ്ഥാനഭാവം അവനിൽ
ആയിരക്കണക്കിന് വര്‍ഷങ്ങളായി
സഹവസിക്കുന്ന താള ബോധമാണ്. അതുകൊണ്ട്
കൂടിയാണ് അതിസമ്പന്നമായൊരു വാദ്യ കലയ്ക്ക്
ജന്മം കൊടുക്കാന്‍ നമുക്ക് സാധിച്ചത്.
ലോകത്തെങ്ങുമുള്ള വാദ്യോപകരണങ്ങൾ,
അവരുടെ മറ്റു കലാരൂപങ്ങളെ.(നൃത്തം, പാട്ട്)
അകമ്പടി സേവിക്കുകയാണ് ഏറിയപങ്കും
ചെയ്യുന്നത്. എന്നാല്‍ നമ്മുടെ വാദ്യകല
സ്വന്തമായി നിൽക്കുന്നു. മണിക്കൂറുകളോളം
ആസ്വാദകരെ ആനന്ദനൃത്തം ചെയ്യിക്കുന്ന
മഹത്തായ സിംഫണികള്‍ തീര്‍ക്കുന്നു.
പ്രഞ്ചവാദ്യ൦ പാണ്ടിമേളം). ഇങ്ങനെ
വാദ്യസ്വത്ര്രമായും, ഒപ്പംതന്നെ ചില
പ്രദേശങ്ങളില്‍ നൃത്തത്തിനും മറ്റും
പിന്നണിയായും ഒരേസമയം കേരളത്തില്‍
വളര്‍ന്നു. കാലാന്തരത്തിൽ ഇവ മനോഹര മായി
കൂടിച്ചേര്‍ന്നു. അവിടന്നു മുതലാണ് കേരളീയന്റെ
നാട്യകലാ പാര ര്യം തുടങ്ങുന്നത്.
ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം
കേരളത്തിന്റെ തനതു നാടകവേദിയെക്കുറിച്ച്
അന്വേഷിക്കാന്‍. തെയ്യം, തിറ, മുടിയേറ്റ്, വെളി
ച്ചപ്പാട് ഇവ നാലുമാണ് കേരളീയ
നാട്യപാരമ്പര്യത്തിന്റെ ആധാരശില കളായ
അനുഷ്ഠാന ആചാരപ്രകടനങ്ങൾ. ഇതിൽ നിന്ന്
വികസ്വര മായ ഒരു ആധുനിക നാടക
ശരീരമുണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്ന
ചിന്തയില്‍ നിന്നുതന്നെയാണ് തനതു
നാടകപ്രസ്ഥാനത്തിന്റെ ജനനമുണ്ടായ് ന്നത്.
-കേരളത്തിന്റെ തനതുനാടകം വാ.
നൂറുശതമാനം നാട്യാധി ഷ്ഠ _
നാട്യധര്‍മ്മിയായ ഒരു നാടകപാര്സ്വര്യത്തിന്റെ
പിന്തുടര്‍ച്ചാ വകാശക്കാരാണ് മ്ല്യാളികള്‍.
തനതു നാടക സങ്കല്, പിന്നീട് ഉലച്ചില്‍
തട്ടിയത് അതിനേ: പ കുറെ
അനുഷ്ഠാന വിഷ്ക്കരി ച്ചാൽ തനതു
നാടകമ: രു തെറ്റിദ്ധാരണ വന്നു. അതു
ബാലി അനുഷ്ഠാന പരതയ്ക്കും ,
ആര്‍കും പ്രാമുഖ്യം കൊടുത്തുകൊണ്ട്.
സാമൂഹ ശനം നടത്തുന്ന ഒരു സ്വതന്ത്രനാ
ടകരൂപത്തെ നമുക്ക് തനത് നാടകമെന്ന് വിളിക്കാം.
അങ്ങനെയൊരു അന്വേഷണ ത്തിലുടെ
ആത്മാര്‍ത്ഥമായി സഞ്ചരിച്ച് ഒരു നാടക സങ്കൽപ്പം
പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഈ ഒരു
അവസ്ഥയിലേക്ക് അദ്ദേഹത്തെ നയിച്ചത്
പ്രധാനമായും നാലു കാരണങ്ങളാണ്.
1. അദ്ദേഹം ഒരു കവിയാണ്.
2. നൃത്തനൃത്യങ്ങളെപ്പറ്റിയും,
സംഗീതത്തെപ്പറ്റിയും സാമാന്യം ജ്ഞാനമുണ്ട്.
3. ഫ്യൂഡല്‍ പാരമ്പര്യം ഉള്ളതുകൊണ്ട്
കൂടിയാട്ടവും കഥകളിയും പരിചിതമാണ്.
4. സംസ്കൃതഭാഷാ അവഗാഹവും ഒപ്പം
കേരളത്തിലെ പ്രാചീന അനുഷ്ഠാന
കലാരൂപങ്ങളില്‍ സാമാന്യം ആഴത്തിലുള്ള
അറിവും, താല്‍പര്യവും അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടുതന്നെ കാവാലം
നാരായണപ്പണിക്കരുടെ ഫലവ ത്തായ ഈ
അന്വേഷണത്വരകൊണ്ട്, ഭാരതത്തിനാകമാനം
അഭിമാനി ക്കാവുന്ന’ഒരുപുതിയ തിയറ്റര്‍ സൃഷ്ടി
തന്നെ നിര്‍വ്വഹിക്കുന്നതിൽ വിജയം വരിക്കാൻ
അദ്ദേഹത്തിനു സാധിച്ചു.
അങ്ങനെഎഴുത്തുകാ രനു പൂര്‍ണ്ണമായും
വഴിപ്പെടാത്ത; കേരളത്തിന്റെ
നാട്യപാരമ്പര്യത്തിന്, അനുയോജ്യമായ ഒരു
തിയേറ്റര്‍ സംസ്കാരത്തിന് ഒരൊറ്റ പേര് ;
കൊടുക്കാം ‘തനത് നാടകം’. നാടകാസ്വാദനം
തയ്യാറാക്കുക – അഗ്നിവര്‍ണ്ണന്റെ കാലുകൾ.
കാവാലം നാരായണപ്പണിക്കരുടെ ഒരു
അത്യുജ്വല കലാസൃഷ്ടി ‘തനതു നാടക
സങ്കല്പങ്ങളെ നെഞ്ചിലേറ്റുന്ന രംഗകലാശില്പം.
കാവാലം മറ്റു നാടകരചയിതാക്കളിൽ നിന്നു
വ്യത്യസ്തനാകുന്നത് അദ്ദേ ഹത്തിന്റെ ;
സ്വാഭാവികത കൊണ്ടുതന്നെയാണ്. തനതു ]
നാടകവേദി എന്ന പേരില്‍, വെളിച്ചപ്പാടും,
പൂതവും, ചെണ്ടയും ഉടുക്കും സ്റ്റേജിലവതരി
പ്പിച്ചാർ അത് ‘തനതുനാടകമാകുമെന്ന്’ കാവാലം ;
വിശ്വസിക്കുന്നില്ല.
നമ്മുടെ പാരമ്പര്യനാടകവേദിക്ക്, പാകമായ
കഥകള്‍ മാത്രം ഇങ്ങോട്ടു പറിച്ചു നടുക. ഈ
അടിസ്ഥാനബോധത്തില്‍ നിന്നാണ് ]
‘അഗ്നിവര്‍ണ്ണന്റെ കാലുകള്‍’ എന്ന നാടകത്തെ
നോക്കി കാണേണ്ടത്:
ഇതിഹാസങ്ങളില്‍ നിന്ന് കഥയും,
കഥാപാത്രങ്ങളും.കഥാസന്ദര്‍ഭ ങ്ങളും
പുനരാഖ്യാനത്തിനായി തെരഞ്ഞെടുക്കുമ്പോള്‍
സാഹിത്യകാരന്‍ പാലിക്കേണ്ട ഒരു
ഒചിത്യമുണ്ട്. ഒരു അചിത്യത്തിന് ഏറ്റവും നല്ല
ഉദാഹ രണമാണ് ‘അഗ്നിവര്‍ണ്ണൻ’, അഗ്നിവർണ്ണൺ
‘സൂര്യവംശത്തിലെ രാജാവാണ്. സൂര്യവംശ
ചക്രവര്‍ത്തിയായ ‘സുദര്‍ശനന്റെ പുത്രൻ.
അഗ്നിവര്‍ണ്ണൻ ഭോഗാസക്തനായിരുന്നു. അങ്ങനെ
ക്ഷയരോഗിയായി മാറി. അഗ്നി വര്‍ണ്ണനെ ]
മന്ത്രിമാരും പടയാളികളും തീയിലേക്കെറിഞ്ഞു
കൊന്നു എന്നാണ് ഐതിഹ്യം. അഗ്നിവര്‍ണ്ണൻ
അങ്ങനെ ഒരു പ്രതീകമായി മാറുകയാണ്.
രോഗാ സക്തിപൂണ്ട്, അധികാരപ്രവണതയുടെ
പ്രതീകം. അതുകൊണ്ടുതന്നെ ‘അഗ്നിവര്‍ണ്ണൻ’
സമകാലീന പ്രസക്തന്‍ കൂടിയായി മാറുന്നു. ഏതു
കാലഘട്ടത്തിലും അഗ്നിവര്‍ണ്ണൻമാർ ൦.
അഗ്നിവര്‍ണ്ണന്‍മാര്‍ സ്വയം ഉണ്ടാകു
പലപ്പോഴും സാഹചര്യങ്ങൾ യു
അവരെ.
അവരെ നിയന്ത്രിക്കു വരിൽ നിന്ന്
ഫലമുറ്റി എടു ക്കുക യ്യുന്ന
ഉപജാപകവുന്ദങ്ങള്‍ ചുറ്റിലും നിന്ന് അഗ്നി
ലു ്ാേുകയാകി മാറ്റുന്നു. ഒടുവില്‍
അവര്‍ തന്നെ അഗ്വി വര്‍ണ്ണനെ
തീയിലേ ന്നു. പിന്നീട് പുതിയ ഒന്നിനെ
സൃഷ്ട് ു. അനവരതം തുടരുന്ന അധികാര
ജീര്‍ണ്ണതയുടെ ഉത്തമ ഉദാഹ രണം കൂടിയാണ്
നാടകം ‘അഗ്നിവര്‍ണ്ണന്റെ കാലുകള്‍.
Plus Two Malayalam Agnivarnante Kalukal Summary in English
Students can check below the Plus Two Malayalam Agnivarnante Kalukal Summary in English. Students can bookmark this page for future preparation of exams.
Introduction
It’s a unique theater in Kerala
Sparks deep into Malayalam soil,
Rooted by Kavalam
കളിലുടെയാണ്. Our folk
Elements of culture p
Find the rickshaws and be beautiful
Together: Kavalam works of art
Sewed.
Introduction
It’s a unique theater in Kerala
Sparks deep into Malayalam soil,
Rooted by Kavalam
കളിലുടെയാണ്. Our folk
Elements of culture p
Find the rickshaws and be beautiful
Together: Kavalam works of art
Sewed.
As well as those art forms]
When presented, their repetition
Will only shrink. Therefore
He excerpts from those art forms |
Accepting them and making them into plays is a work of art
Adapted to perfection. ;
A great theater, of popularity
This is an action to reach the climax
The watch was over. Sanskrit
Perfect for theatrical tradition]
The guard was not ready to give up.
To accommodate what needs to be received from there
He was ready. So alive,]
Turn to a new theatrical tradition
The guards also took part in the demonstration. ]
Later: of this unique theatrical movement
There were many distortions
That is a fact. It’s natural.
For the Greatest Art Philosophy in World History
Such a misfortune befalls him.
Therefore exemplary,
Admirable and above all the world
This little art into the history of drama
A humble contribution from the earth ‘-]
That’s the decent thing to do, and it should end there. ‘
Lesson Summary |
King of the Raghu dynasty of Kalidasa
Most of the Agnivarnan Surya family
He is an incompetent and luxurious king.
It is the extreme of decline
Agnivarnan. Here are six characters]
In the play. There is also a choir.
Clown at the palace in Ayodhya
Both wooden legs hit the head
Entering. Yourself
Introducing the clown Raja Vine
People need to be praised.
Wooden legs on the throne
Gives vision to the subjects later. Para
The king has no time to listen.
So that’s exactly what the woodpeckers do
Delivered. People
Suffice it to say complaints to the feet.
People who are looking for a way out of hunger
What the clown says in mockery
It is as follows – “Are we hungry for it?
No, in inferior things like hunger
The clown wonders if we can spread
Doubt ”and then simply
Chintharaman also enters the scene
Represents the common man.
Thoughtful intellectuals. Thought
Ram has a thick book in his hand.
* The stench of sewage here
Don’t you feel it? ”Said Kevalaraman
Asks; it’s of power
It is the dilapidated state itself that is being chipped.
Calm down in that stink, too
Thoughtful to read.
Kannan from the problems of the common people
Wandering intellectuals are jats
The playwright is playing the game. And poverty
Unemployment and morbidity and mortality
Guest mischief and nothing for them
Does not affect. Kevalaraman Chintharaman
The legs of the throne as instructed
Set aside and sleep on it. Then
Legal Sword]
Entering.
He beats Kevalaraman and lowers him.
The king’s power was engraved
Coming to fruition. Wood leg,
All limbs behind
Clarify the carving
Hence the sorrows of pure Ram
Ask him out well if he is no longer absorbed in the connection
Tunnu! There is no king here his]
Kevala Raman says it is sad. ]
I saw the book in Chintaraman’s hand
The carved sword says: –
‘I have a mouth but I do not have time to read
He’s the king ‘) and seated another
Read on, you know?
Indicating the rise of the king
Rajaguru accompanied by the horn call
Entering. രാജാവിനോടെന്നപോലെ;
Rajaguru wants to show him respect
Demands. To whom do we complain?
Kevalaraman asks what to say. ]
He is also the one to complain to the legs
Take note.
His was Tholom
Reply To all the king’s Indias
പിടിപ്പതു പണിയുണ്ടത്രെ! Dead
Gl was the king’s clown
Chintaraman is said to be a Rajaguru.
A, te of horn and pipe
The clown is back
Rituals of the clown
From to ra
രാജഗുരുവിന്⁇; In reply to]
The ridiculous answer is –
‘He is a close friend of Vidusha
Chiam. For my departure
Why, no pipes and no pipes?
Should be placed.
Be that as it may, there is no harm. Authority
It is a direct testimony of abuse
Such acts. Of the king;
The wooden legs were taken back
The clown to carry
Has arrived. Throne;
Church members to sit on
Competing. Then again the king’s]
Musical instruments indicating arrival
Everyone is silent,
Then in the yard broom and kindi
Hit with water;
Entering.
Beat it all over there
Varies. The clown took Mark
Go to the private room. Decomposed excess
കാര വ്യവസ്ഥയേയുതുല; To purify
Beaten. To
Kavalam Nicker
And his
The play that the creature left behind
ര്യനാണ്
Cavalnoraniker. His]
Great for recognizing the purpose of birth. Its
To work for perfection,
It is best to be able to achieve the goal through it
The watchman is the teacher. The stage a
The miracle is the revelation of the letter. Suddenly
Come or conquer us
An inability to tame,
Only the talented can win there
Can be planted.
Take that stage in your heart
Ammanamadiya is a drama activist
Watchtower. Copied on paper
To accomplish the same, Tom
To recreate on stage, Com
Glory to the Guardian c
Is unusual. ജമയിമായ ആ]
With great genius, the path of drama;
He traveled through,. Enjoy
Happiness that lingers in the minds
The body was able to fill.
Goo Sacha
നാട കാസ്വുദനത്തിന്റെയും,
He is a man of taste and wonder
Filled with honors, not at all
Guardian is the mind that does not faint
Narayana Panikkar’s. Terrestrial
Meditation in the play, with an apathetic expression
For a concentrated mind with a done mind
He went on. Workable
For him the way of life
There was always.
Unique play in Malayalam theater
The pulse rises and the guard
With the blessings of Narayana Panicker
That’s it. Of the original Malayalam theater
It started there at dawn. Of language,
Of art and of invaluable wealth
Owner Kavalam is that Malayalam drama
Guide to Dee’s journey,
It was a beacon. Nada Kavedis,
Of the respective language,
Of tradition and culture
Should become venues. Borrowing,
Those who imitate and acquire more time
No roots. “Of our unique heritage
It is also a stage. Our plays. There
Narayana is the guiding guide
Panicker,
If you walk down the aisle, you will reach the Malayalam theater
About the watchtower of Bharatgopi
These are the words mentioned by the great actor.
That’s great in those words
Donations are also mentioned.
Malika Kovilakam in Cherthala
Godavarma Thiru Mulpad and Kuttanad |
Lakshi, a family member in Chala]
Kavalam is the fourth son of his mother
Nara-yanapanikkar. School
After completing his education, he joined CMS, Kottayam.
From college Intermediate and later]
Law from Madras Law College
And graduated. Thus his official]
Life as a lawyer began as a guard;
കുന്നത്⁇.
In Ala District Court; His way of life]
These legal loopholes are criminals,
The world is not full of innocents;
Quickly the guard also recognized. Tired]
That mind goes to folklore, |
And turned to folk songs.
Looking for their festival, looking for their antiquity
Investigations have begun. Kuttanadan
In the harvest fields, his]
To the melodies gifted by the children
The mind retreated. And their rhythms
Concentrated to know its mystery]
Willingly guard to collect them all
Started. Harvest songs
Rhythms and melodies
The melodies, too, filled that mind.
With the intoxication of harvest songs
Theyyam, Thira and Padayani in the mind of Kavalam
Etc. ritual, non-ritual
Do to come and fill the art forms
And submissive practices;
And rituals,
Strong devotion, that is the way
They are accomplished, accomplished and artists
Guard those artists
Got it. That submission
കാവാലത്തിന് ൬ Attracted life
The variety of: normal
People, through rituals
Noyamba: By taking action,
Theyyam (as God) or in Kavus
As the voice of God, as a blessing]
Guard those filling wonders
Signed. Their eye-catching role |
Procedures, crowns, ornaments,
The mouthpieces they use,
They create through disguises
A world of devotion, rhythmic
Steps, attentive
Array, their innate]
Variety, and so on
Guardian focus on the elements]
Entered.
.Kavalam to these ritualistic formsരൂപ
Another important thing to be attracted to
Because their novelty is indestructible
Popularity. Suddenly appealing to the rural masses]
Their gestures,]
None in the presentation
Majesty. All of this is on guard
For research: .complete]
Are the components.
And at the same time his;
Paving the way for inquiries
Art form. Especially frostbite.
The stunningness of the thump;
Presentation style, audience
Its captivating rhythm,]
All this suddenly caught the guard. ]
For his investigative research series
The last one is called ‘Panchayat’
Drama is the first play of Kavalam
Is estimated. In Alappuzha
He wrote this. But one of today
Manuscript: Not even a copy available.
Kavalam as a teacher in it
And disguised. W1
Kavalam is the subject of his play
The first attempt was made by Bhum
Introduce it on stage
Miracle is not for the faint of heart
Alchemy occurred. Extreme
Naturally clockwise
Change the beautiful Nima
കാവാു. Unique drama
Passed the guard on the stage trip
First party, two breaks! But
Even before that, these ideas]
Hid in his mind
Was lying. ]
The poor of Kuttanad
Of agricultural workers
Plus Two Malayalam Chapters and Poems Summary in Malayalam
Students of Plus Two can now check summary of all chapters and poems for Malayalam subject using the links below:
- Kannadi Kanmolavum Summary in Malayalam & English PDF Online Free
- Prakasam Jalam Pole Anu Summary in Malayalam & English PDF Online Free
- Kirathavritham Summary in Malayalam & English PDF Online Free
- Avakasangalude Prasnam Summary in Malayalam & English PDF Online Free
- Keshini Mozhi Summary in Malayalam & English PDF Online Free
- Agnivarnante Kalukal Summary in Malayalam & English PDF Online Free
- Padathinte Pathathil Summary in Malayalam & English PDF Online Free
- Mappilappattile Keraleeyatha Summary in Malayalam & English PDF Online Free
- Kollivakkallathonnum Summary in Malayalam & English PDF Online Free
- Gauli Janmam Summary in Malayalam & English PDF Online Free
- Thenga Summary in Malayalam & English PDF Online Free
- Badariyum Parisarangalum Summary in Malayalam & English PDF Online Free
- Yamunothriyude Ooshmalathayil Summary in Malayalam & English PDF Online Free
- Vaamkhadayude Hridayathudippukal Summary in Malayalam & English PDF Online Free
- Madhyamavicharam Summary in Malayalam & English PDF Online Free
- Navamadhyamangal Shakthiyum Sadhyathayum Summary in Malayalam & English PDF Online Free
- Kayyoppillatha Sandesam Summary in Malayalam & English PDF Online Free
FAQs regarding Plus Two Malayalam Agnivarnante Kalukal Summary in Malayalam
Where can i get Agnivarnante Kalukal in Malayalam Summary??
How can i get Agnivarnante Kalukal in English Summary?
Plus Two Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.