Madhyamavicharam Summary in Malayalam & English PDF Online Free

 

Plus Two Malayalam  Madhyamavicharam Summary in Malayalam PDF
Plus Two Malayalam Madhyamavicharam Summary in Malayalam PDF

Madhyamavicharam Summary in Malayalam: Hi Students, in this article you will find Plus Two Malayalam Madhyamavicharam Summary in Malayalam. Madhyamavicharam Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus Two will get Madhyamavicharam Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Madhyamavicharam Summary in Malayalam will be helpful to you.

Plus Two Malayalam Madhyamavicharam Summary

Board

Kerala Board

Text Book

SCERT

Class

Plus Two

Subject

Malayalam

Study Material

Plus Two Malayalam Madhyamavicharam Summary

Provider

Hsslive

How to download Madhyamavicharam Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for Plus Two Madhyamavicharam Summary in Malayalam. 
  3. Now look for Madhyamavicharam Summary.
  4. Click on the chapter name to download Plus Two Madhyamavicharam Summary in Malayalam PDF.
  5. Bookmark our page for future updates on Plus Two Malayalam notes, question paper and study material.

Plus Two Malayalam Madhyamavicharam Summary in Malayalam

Students can check below the Plus Two Malayalam Madhyamavicharam Summary in Malayalam. Students can bookmark this page for future preparation of exams.

ആമുഖം

ഡോ.വി.ആര്‍. പ്രബോധചന്ദ്രൻ
മാധ്യമവിചാരത്തിലൂടെ മാധ്യമങ്ങ ളെന്തെന്ന്‌
തുറന്നു കാട്ടുകയാണ്‌. സമൂഹത്തിലെ
ആബാലവൃദ്ധം ജനങ്ങളേയും ഒരുപോലെ
ആകര്‍ഷിക്കാന്‍ മാധ്യമങ്ങൾക്കു കഴി യുന്നു.
മാധ്യമങ്ങളുടെ അസാമാന്യ സ്വാധീനത്തിനു
നിദര്‍ശനമാണ്‌ ഈ അഭൂതപൂര്‍വ്വമായ പിന്തുണ.
ജനസമൂഹത്തിന്‌, അറിവും, വിനോദവും
പകര്‍ന്നു നൽകുക എന്നതാണ്‌ മാധ്യമങ്ങളുടെ
പ്രഥമവും പ്രധാനവുമായ കടമ്‌ആഹ്ലാദം
പകര്‍ന്നുകൊടുക്കുന്ന മാധ്യമങ്ങളുടെ
സ്വാധീനശക്തി അപാരമാണ്‌. ജീവിതത്തിന്റെ
സമസ്ത മേഖലകളേയും സ്വാധീനിക്കാൻ
തക്കവണ്ണം മാധ്യമലോകം വര്‍ത്ത മാനകാലത്ത്‌
വളര്‍ന്നു പന്തലിച്ചു കഴിയുന്നു.

എങ്ങന്റെയ്ടണ്‌ മാധ്യമലോകം അത്‌ ടി.വി.
പുസ്തക്, പത്രം, സിനി മ, ആനുകാലികം
ഏതുമാകട്ടെ ശ്രോതാക്കളേയും പ്രേക്ഷക രേയും,
വായനക്കാരേയും ഒരേസമയം ആകര്‍ഷിക്കുവാന്‍
സാധിക്കുന്ന അവസ്ഥ സംജാതമാക്കുന്നത്‌.
ഗുണനിലവാരവും, ആകര്‍ഷകത്വവും, പരസ്പരം
വിരുദ്ധമായി നിൽക്കുന്ന ഒന്ന്‌. ആ
വൈരുധ്യങ്ങളെ ഒന്നാക്കി മാറ്റുന്ന,
സമമ്പയിപ്പിക്കുന്ന ഒരു അവ സ്ഥയിൽ
മാധ്യമങ്ങൾ ആ ധര്‍മ്മം ഭംഗിയായി
നിര്‍വ്വചിക്കുന്നു. ഗുണനിലവാരത്തിലും,
ആകര്‍ഷണീയമായി അതു ജനങ്ങളിലേ
ക്കെത്തിക്കുന്നതിലും ഏറ്റവും മുന്നിൽ
തന്നെയാണ്‌ ബഹുജന മാധ്യമങ്ങളുടെ സ്ഥാനം.

മാധ്യമങ്ങളുടെ മുന്നോട്ടുള്ള പോക്കില്‍ ഏറ്റവും
പിന്തുണ നല്‍കുന്നത്‌ പരസ്യ
നല്‍കുന്ന ഉല്‍പ്പന്നവിപണിയ ടു
ജീവിതത്തിന്റെ താളക്രമങ്ങ യിക്കുന്നത്‌
തന്നെ പരസ്യവിപണിയാണ്‌. കഴിക്കണം,
എന്തുധരിക്കണം എന്നൊക്കകനിത്യജീവിതത്തിൽ
അടിവരയിട്ട്‌ ജനങ്ങള ി പ്പിക്കുന്നതും,
പഠിപ്പിക്കുന്നതും മാധ്യമങ്ങളിലൂടെ പരസ്യലോക
മാണ്‌. ക്‌്‌
അധി ലിപ്പിച്ചെടുക്കുന്ന
ചെറു ട കുമ്പാരമാണ്‌ ഓരോ
പരസ്യവും. പൊള്ളയായ അവകാശവാദ ങ്ങളും,
അതിശയോക്തി കലര്‍ന്ന പ്രഖ്യാപനങ്ങളും;
ഓരോ പരസ്യങ്ങളേയും കുറിച്ചുള്ള
പൊതുധാരണയാണിത്‌.
എന്നാല്‍ ലേഖ കനെ സംബന്ധിച്ചിടത്തോളം,
വേറിട്ട ഒരു നിലപാടാണ്‌. പോസിറ്റീവായ

നിലപാടാണ്‌ പ്രബോധചന്ദ്രൻ മുന്നോട്ടു
വെക്കുന്നത്‌. പരസ്യങ്ങളെ ബഹുജന
പരോപകാരാര്‍ത്ഥം ഉപയോഗിക്കു, അവിടെ
അവശ്ശാഘനീയമായ നിലപാടാണ്‌ പുലർത്തുന്നത്‌.
ശുചിത്വം, രോഗപ്രതിരോധം, പുകവലി,
മദ്യപാനം തുടങ്ങിയ വിഷ യങ്ങളില്‍ പ്രതിരോധ,
ബോധവല്‍ക്കരണ സംരംഭങ്ങളില്‍ പര സ്യങ്ങൾ
വഹിക്കുന്ന പങ്ക്‌ അഭിനന്ദനീയം തന്നെയാണ്‌.
സമൂഹത്തിന്റെ പൊതുനന്മയ്ക്ക്‌ വേണ്ടി
മാധ്യമങ്ങളുടെ നേതൃത്വത്തില്‍,നടകകുന്ന
പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയാണ്‌ ലേഖകന്‍.
ജനങ്ങളെ ഹഠാദാകര്‍ഷിക്കുന്ന പുസ്തകങ്ങള്‍,
ലോകത്തെങ്ങും വായനക്കാരെ ഹരം
കൊള്ളിപ്പിക്കുന്ന മുറ്റു പ്രസിദ്ധീകരണങ്ങൾ,
വാരികകള്‍, ആനുകാലികങ്ങള്‍, സിനിമ, ടി.വി,
ഇങ്ങനെ നാനാ വിധ മാധ്യമങ്ങളുടെ
സാന്നിധ്യമില്ലാത്ത ഒരു ലോകത്തെക്കുറിച്ച്‌
ചിന്തിഭെന്‍ പോലും കഴിയില്ല.

അത്രമാത്രം ജനങ്ങളുടെ ഹൃദയ ത്തിൽ ചേര്‍ന്നു
നില്‍ക്കുന്ന ഒന്നായി മാധ്യമങ്ങൾ, ബഹുജനമാ
ധ്യമങ്ങൾ പൊതുജനങ്ങളില്‍ ചെലുത്തുന്ന ]
സ്വാധീനം അസാധാ രണമാണ്‌. ഈ ഓരോ
മാധ്യമങ്ങളുടേയും യഥാര്‍ത്ഥ അവസ്ഥ ;
യിലേക്ക്‌ ആഴത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോൾ
നമുക്ക്‌ കണ്ട്‌ ത്താൻ കഴിയുന്നത്‌, ഓരോ
മാധ്യമത്തിനും പോസിറ്റീവും, നെഗ റ്റീവുമായ ;
വശങ്ങള്‍ ഉണ്ടെന്നു തന്നെയാണ്‌. വിനോദവും,
ആഹ്ലാ ദവും, വിലകുറഞ്ഞ സോപ്പ്‌
ഓപ്പറേകളേയും മാത്രമല്ല വിജ്ഞാ നവും, ;
വിദ, 1 ഭ്യാസപരിപാടികളും ഒക്കെയായി അവ
ജീവിതത്തി ലേക്ക്‌ അറിവിന്റെ ജാലകങ്ങളും ]
തുറക്കുന്നുണ്ട്‌. ;

മാധ്യമങ്ങൾ ഏറെ ജാഗരൂകരുകേണ്ട ഒരു
കാലഘട്ടം കൂടിയാ ണിത്‌. വാർത്തകൾ എപ്പോഴും
സംശുദ്ധമായിരിക്കണം, നിഷ്പ ക്ഷവും
വ്യക്തവുമായ വാര്‍ത്തകള്‍. അല്ലെങ്കിൽ
ആശയക്കുഴ പ്പങ്ങളും, അവിചാരിത
അപകടങ്ങളും സംഭവിക്കാന്‍ സാധ്യത യുണ്ട്‌.
രണ്ടാം ലോക്മഹായുദ്ധത്തിനുശേഷമാണ്‌
മാധ്യമരംഗം അഭൂത പൂർവ്വമായ വളര്‍ച്ച
നേടിയത്‌.

ശാസ്ത്രീയവിജ്ഞാനത്തിലുണ്ടാ യ
വൻകുതിച്ചുചാട്ടം ഈ വികാസത്തിന്‌ ആക്കം
കൂട്ടി. ഏതാ യാലും കഴിഞ്ഞ ശതകത്തിലെ
ഏറ്റവും വലിയ മാധ്യമ വിസ്ഫോ ടനം നടന്നത്‌
ടെലിവിഷന്‍ രംഗത്താണ്‌. അത്രയ്ക്ക്‌ വിജയകര
മായ മുന്നേറ്റം മറ്റൊരു മാധ്യമമേഖലയും

നടത്തിയിട്ടില്ല. വസ്തുവിവരങ്ങളുടെ
പ്രളയത്തിരമാലകളിലാണ്‌ ലോകജനത. ദിവസം
കഴിയുന്തോറും ആവശ്യകത വര്‍ദ്ധിച്ചു വരുന്ന
ഒന്നായി രിക്കുന്നു വിജ്ഞാനത്തിന്റെ
ഉറവിടങ്ങള്‍.

ഗ്രന്ഥശാലകളിലെ അറിവുപങ്കുവെയ്ക്കു

പ്രകിയ കാലഹരണപ്പെട്ടിരിക്കുന്നു. ലാണ്‌
അവിടെ നമ്മുടെ വിശ്വസ്തസേ। യ്‌ ട്ട
കടന്നുവരുന്നത്‌. കമ്പ്യൂട്ടറുകള,

ശ്യംഖലകളിലൂടെ ലോകത്തിന്റെ തു
കോണില്‍ നിന്നും നൊടിയിട ൫ വിജ്ഞാനം
കൈക്കുമ്പിളിലാക്കാന്‍ ദക്കുന്നിടംവരെ
എത്തി ആധുനിക യു്‌ ‘റെ മാധ്യമവഴികള്‍.

Plus Two Malayalam Madhyamavicharam Summary in English

Students can check below the Plus Two Malayalam Madhyamavicharam Summary in English. Students can bookmark this page for future preparation of exams.

Introduction

Dr.V.R. Prabodhachandran
What is the media through media thinking?
It’s open. In the community
Young and old alike
The media can attract.
For the extraordinary influence of the media
This is unprecedented support.
For the masses, knowledge and entertainment
Pouring is the media
The first and foremost debt is joy
Of the pouring media
The influence is immense. Of life
To influence all sectors
According to the media world in modern times
Can be grown and stretched.

How can the media world watch it on TV?
Books, newspapers, movies, periodicals
Whatever the audience and audience,
To attract readers at the same time
Making possible conditions.
Quality, attractiveness, mutual
One that stands in opposition. That’s it
Putting contradictions together,
In a state of synchronization
The media beautified that role
Defining. In terms of quality,
Awesome it’s people
At the forefront of weaving
That is the position of the mass media.

Most of the media forward
Supported by Advertising
To market the product provided
The rhythm of life
It’s the advertising market. Should eat,
What to wear in everyday life
Underlined by the people,
Teaching and the world of advertising through the media
മാണ്⁇. ക്⁇
Excessive transliteration
Each is a small heap
And advertising. Hollow claims,
And exaggerated declarations;
About each ad
This is the general understanding‌.
But as for Lekha Kane,
It is a different position. Positive

Prabodha Chandran took the stand
Putting. Ads mass
Use it for charity, there
Maintains an unbreakable position.
Hygiene, Immunity, Smoking,
Prevention of issues such as alcoholism,
Advertising in Awareness Initiatives
The role it plays is commendable.
For the common good of society
Led by the media, going on
The author praises the work.
Books that appeal to people,
Charm readers all over the world
Muttu Publications,
Weeklys, Magazines, Movies, TV,
Thus of various media
About a world without a presence‌
Can’t even think.

It has joined the hearts of so many people
The media as one that stands, the masses
Meditations on the public]
The impact is extraordinary. Each of these
The real state of the media;
When going down to the depths
As we can see, each
Media positive and negative;
Of course there are sides‌. Entertainment,
Ahla davum, cheap soap‌
Knowledge, not just operas;
Vida, 1 and all the educational programs
Windows of knowledge into life]
Opening‌. ;

The media should be very careful
This is also the period‌. News always
Must be clean and uncluttered
Clear news. Or
Confusion and unpredictability
Accidents are also possible‌.
After the Second World War
Unprecedented growth in the media
Achieved‌.

In scientific knowledge
The big leap is accelerating this development
Added. Anyway in the last century
The biggest media explosion ever
In the field of television. So successful
Maya Movement is another media sector

Not done. Of material information
The people of the world are in the floodwaters. Day
The demand is increasing as much as possible
Of knowledge as one
Sources.

Share knowledge in libraries

The process is out of date. ലാണ്⁇
There our faithful. Ytt
Coming in‌. Computers,

The world through the chains
Instantaneous knowledge from the corner
To the point of squeezing the wrists
Arrived at the media channels of the modern world.

Plus Two Malayalam Chapters and Poems Summary in Malayalam

Students of Plus Two can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding Plus Two Malayalam Madhyamavicharam Summary in Malayalam

Where can i get Madhyamavicharam in Malayalam Summary??

Students can get the Plus Two Malayalam Madhyamavicharam Summary in Malayalam from our page.

How can i get Madhyamavicharam in English Summary?

Students can get the Plus Two Malayalam Madhyamavicharam Summary in English from our page.

Plus Two Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment