Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary in Malayalam PDF |
Navamadhyamangal Shakthiyum Sadhyathayum Summary in Malayalam: Hi Students, in this article you will find Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary in Malayalam. Navamadhyamangal Shakthiyum Sadhyathayum Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus Two will get Navamadhyamangal Shakthiyum Sadhyathayum Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Navamadhyamangal Shakthiyum Sadhyathayum Summary in Malayalam will be helpful to you.
Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus Two |
Subject |
Malayalam |
Study Material |
Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary |
Provider |
How to download Navamadhyamangal Shakthiyum Sadhyathayum Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus Two Navamadhyamangal Shakthiyum Sadhyathayum Summary in Malayalam.
- Now look for Navamadhyamangal Shakthiyum Sadhyathayum Summary.
- Click on the chapter name to download Plus Two Navamadhyamangal Shakthiyum Sadhyathayum Summary in Malayalam PDF.
- Bookmark our page for future updates on Plus Two Malayalam notes, question paper and study material.
Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary in Malayalam
Students can check below the Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary in Malayalam. Students can bookmark this page for future preparation of exams.
ആമുഖം
സ്വതന്ത്രമായ ഒരിടമാണ് നവമാധ്യമങ്ങൾ
വാഗ്ദാനം ചെയ്യുന്നത്. ആധുനിക മനുഷ്യനെ
സംബന്ധിച്ചിടത്തോളം മറയില്ലാത്ത പ്രതി
കരണങ്ങള്‍ നടത്തുവാനും, പിന്തുണ
ലഭിക്കുന്നതിനും അങ്ങനെ സാമൂഹിക
മാറ്റങ്ങള്‍ക്കും ഒരു ഇടം. സൃഷ്ടിപരതയാണ് ആ
ഇടം നമ്മോട് ആവശ്യപ്പെടുന്നത്.
നിങ്ങളുടെ ആശയങ്ങളെ വളരെ.
ആത്മവിശ്വാസത്തോടെ, മറ്റാരുടേയും
സഹായമില്ലാതെ നമുക്ക വിടെ പ്ര്തിഷ്ഠിക്കാം.
നവമാധ്യമം എന്നതിനേക്കാള്‍, സാമൂഹിക
മാധ്യമം എന്നു വിളിക്കുതാകും ഉചിതം.
സാമ്പ്രദായിക ഴ്്ട് മറികടക്കുന്ന
ആവിഷ്. ണ് ഇത്തരം മാധ്യമ
ങ്ങളിലെ കമായ ഇടപെടലുകളുടെ
ത ക്ക്, ട്വിറ്റര്‍, യുട്യൂബ്,
ഇന്‍സ്റ്റാശ്രാം എന്നിവ ലോകത്തിലെ പ്രബല
മാധ്യമങ്ങളായി മാറിക്കഴിഞ്ഞു.
സാമ്പ്രദായിക മാധ്യമങ്ങള്‍ക്ക് ഒരു പകരം
വെപ്പായി ഈ നവമാധ്യമങ്ങൾ മാറുമോ
എന്നൊരു ചോദ്യം പരക്കെ ഉയരുന്നുണ്ട്. എല്ലാ
വാര്‍ത്തകളേയും എടുത്ത്, ചേര്‍ത്ത്, സംസ്കരിച്ച്, |
എഡിറ്റ് ചെയ്ത് ഏറെ വൈകി ലഭിക്കുന്ന
അവസ്ഥയില്‍ നിന്ന് വാര്‍ത്ത – യുടെ
ഉത്ഭവകേന്ദ്രത്തില്‍ നിന്നുതന്നെ തൽസമയം
സൈബര്‍ ലോകത്ത് എത്താനുള്ള മാർഗ്ഗങ്ങൾ
നവമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്നു. സൈബർ
രംഗത്തെ ദൈനംദിന കൂട്ടായ്മകളെ അവ ഗണിച്ച്,
ഇന്നത്തെ ലോകത്തിന് മുന്നോട്ട് പോകാൻ
കഴിയില എന്നായിട്ടാണ്ട്. പ
നിരന്തരമായ ഇടപെടലുകള്‍ കൊണ്ട്. സാമൂഹിക ;
ജീവിതത്തിന്റെ വര്‍ത്തമാനത്തെ സാരമായി
സ്വാധീനിക്കാന്‍ ഈ നവമാധ്യമങ്ങൾക്ക് സാധിച്ചു. ]
സ്വാഭാവികമായും അതിന പിന്തുടര്‍ന്ന് ;
വന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. എഡിറ്റ് ചെയ്യാ
ത്ത, ആരുടേയും തുല്‍പര്യങ്ങൾ സംരക്ഷിക്കാത്ത,
യാതൊരു ബായും ഇല്ലാത്ത
പ്രതികരണങ്ങളില്‍ സത്യസന്ധത ഉണ്ട്.
പ്രതിഫലേച്ഛയോ, എന്തെങ്കിലും ]
ഉദ്ദിഷുകാര്യസാധ്യമോ ഇല്ലാതെ നടത്തുന്ന ഈ
മാധ്യമപ്രവര്‍ത്തനത്തിന് മാറ്റുകൂടും.
മലയാളം ഫോണ്ടുകളുടെ കടന്നുവരവ് ഈ
രംഗത്തിന് മലയാ ളിത്തത്തിന്റെ മുഖം നൽകി.
സ്വാഭാവികമായും കാണുന്നവരുടെ എണ്ണത്തിൽ ;
വന്‍ വര്‍ദ്ധനവ് ഉണ്ടായി. ഇ- മലയാളം ഇന്ന്
എണ്ണ
പ്പെട്ട ഒന്നായി മാറിയിരിക്കുന്നു.
വൈവിധ്യംകൊണ്ടും, ഗുണമേ ന്മമൂലവും ഇ –
മലയാളം അവഗണിക്കാന്‍ കഴിയാത്ത ;
ശക്തിയായി മാറിയിരിക്കുന്നു.
പ്രാദേശിക ഭാഷയിലേക്ക് വെബ്സൈറ്റുകൾ
കൂടുമാറ്റുന്നത് ഗുണം ചെയ്യും. വ്യക്തിഗതമായ
എഴുത്തിനെ ആ മാറ്റം നവീക രിക്കും. ഒപ്പ ]
സൈബര്‍ ലോകത്ത് ഒരു വ്യക്തിയുടെ യ
തീര്‍ച്ചയായും അയാളുടെ വ്യക്തിത്വത്തിലും,
ഭാഷയിലും നിര്‍ണ്ണാ യകമായ സ്വാധീനങ്ങൾ
ചെലുത്തും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
ഒപ്പം ഇതിനെയെ പൂഷ്ണം ചെയ്യുന്നവരും,
ദുരുപയോഗം ൭. ും കണ്ടേക്കാം.
അതൊരു ന്യൂ മാത്രം. ദൂഷ്യവശങ്ങള്‍
കണക്കിലെ 5ാൾ, അതി നേക്കാൾ എത്രയോ
മടങ്ങ് ഈ മാധ്യമങ്ങള്‍ സമൂ
ഹത്ത് ചെയ്യുന്ന നല്ല കാര്യങ്ങള്‍,
ഏറ്റവും സുതാര്യ മായ സമൂഹത്തെ
സൃഷ്ടിക്കുന്നതില്‍, നവീകരിക്കുന്നതില്‍, വലിയ
പങ്കുവഹിക്കുന്നു നവമാധ്യമങ്ങള്‍.
ഏറ്റവും വലിയ ഒരു ന്യൂനത ഈ സൈബര്‍ ]
മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍, മനുഷ്യന്റെ
സ്വകാര്യതയെ പരിപൂര്‍ണ്ണമായും കവർന്നെ
ടുത്തു എന്നതാണ്. ഒളിക്കാനൊരിടമില്ലാതെ
ആധുനികാനന്തര മനുഷ്യന്‍ പായുകയാണ്.
ആരേയും നിരന്തരമായി നിരീക്ഷിക്കാ നും,
ക്യാമറയുടെ മൂന്നാം കണ്ണുകൾ കൊണ്ട്
ഒപ്പിയെടുക്കാനും, പിന്നീട് അത് ലോകം
മുഴുവനും പകര്‍ത്താനും ഇന്ന് നിഷ് യാസം
സാധിക്കുന്നു.
അതിനൊരു മറുവശമുണ്ട്. സമൂഹത്തില്‍
നടക്കുന്ന ഉച്ചനീചത്വങ്ങളെയുട.അനിതികളെയും,
അഴിമതി യേയും എതിര്‍ക്കാന്‍ ഈ ഒരു സാധ്യത
ഏറ്റവും വലിയ ആയു ധമായി തീര്‍ന്നിട്ടുണ്ട്. ഒപ്പം
സമാനചിന്താഗതിക്കാരുട്ടെങ്രു വലിയ സംഘം
തനിക്കൊപ്പം ഉണ്ടെന്നു ബലിയ ആത്മവിശ്വാസം
നേടിത്ത രാനും ഈ നവമാധ്യമങ്ങൾക്ക്
കഴിയുന്നു. വളരുന്ന ഭാഷയുടെ എല്ലാവിധ
മേഖലകളിലും നവീനമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ
ഈ പുതുമാധ്യമങ്ങള്‍ക്ക് കഴിയുന്നു.
Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary in English
Students can check below the Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary in English. Students can bookmark this page for future preparation of exams.
Introduction
The new media is a place of freedom
Promising. Modern man
Defendant without cover in respect
And support
So social to get
A place for change too. Creativity is that
What space demands of us.
Your ideas too.
With confidence, no one else
Let’s set up here without help.
Social, rather than new media
It is appropriate to call it the medium.
Surpassing the traditional rule
ആവിഷ്⁇. No such media
Of kamaya interventions in
Thackeray, Twitter, YouTube,
And Instagram are the dominant in the world
Has become the media.
An alternative to traditional media
Will these new media change into Veppai?
The question is widely raised. All
Take news, add it, process it, |
Received too late after editing
News from the status quo
Live from the point of origin
Ways to reach the cyber world
The new media promises. Cyber
Considering the everyday communities in the arena,
To move forward in today’s world
It’s not possible. പ
With constant interventions. Social;
The essence of the present of life
These new media were able to influence. ]
Naturally following it;
The number of visitors also increased. Do not edit
Elegant, not protecting anyone’s interests,
With no mouth
There is honesty in the responses.
Reward or something]
This is done with or without purpose
Change for media work.
Introduction of Malayalam Fonts:
Gave the face of Malayalam to the scene.
Naturally in the number of viewers;
There was a huge increase. E- മലയാളം ഇന്ന്
Oil
Has become a thing of the past.
Variety and quality e –
Malayalam cannot be ignored;
Has become powerful.
Websites into the local language
Transplantation is beneficial. Personal
That change will innovate the writing. And]
In the cyber world a person’s y
Of course in his personality,
Decisive influences on language as well
There is no doubt that it will pay.
And those who nurture it,
Abuse. And.
That’s just new. Disadvantages
5 in the math, and much more than that
Return: This Media Sam
Good things to do,
The most transparent society
Great in creating, innovating
Participates in new media.
The biggest drawback is this cyber]
Media, New Media, Man
Completely robbed of privacy
Tutu is. With no place to hide
Postmodern man is running.
Constantly monitoring anyone,
With the third eye of the camera
To sign, and then that world
Today it is easy to copy the whole thing
It is possible.
There is another side to it. In the community
Injustices, injustices,
This is a possibility to fight corruption
Has become the greatest weapon. And
A large group of like-minded people
Baliya is confident that he is with her
The run is also for these new media
Can. All kinds of growing language
To create innovative changes in areas
These new media can.
Plus Two Malayalam Chapters and Poems Summary in Malayalam
Students of Plus Two can now check summary of all chapters and poems for Malayalam subject using the links below:
- Kannadi Kanmolavum Summary in Malayalam & English PDF Online Free
- Prakasam Jalam Pole Anu Summary in Malayalam & English PDF Online Free
- Kirathavritham Summary in Malayalam & English PDF Online Free
- Avakasangalude Prasnam Summary in Malayalam & English PDF Online Free
- Keshini Mozhi Summary in Malayalam & English PDF Online Free
- Agnivarnante Kalukal Summary in Malayalam & English PDF Online Free
- Padathinte Pathathil Summary in Malayalam & English PDF Online Free
- Mappilappattile Keraleeyatha Summary in Malayalam & English PDF Online Free
- Kollivakkallathonnum Summary in Malayalam & English PDF Online Free
- Gauli Janmam Summary in Malayalam & English PDF Online Free
- Thenga Summary in Malayalam & English PDF Online Free
- Badariyum Parisarangalum Summary in Malayalam & English PDF Online Free
- Yamunothriyude Ooshmalathayil Summary in Malayalam & English PDF Online Free
- Vaamkhadayude Hridayathudippukal Summary in Malayalam & English PDF Online Free
- Madhyamavicharam Summary in Malayalam & English PDF Online Free
- Navamadhyamangal Shakthiyum Sadhyathayum Summary in Malayalam & English PDF Online Free
- Kayyoppillatha Sandesam Summary in Malayalam & English PDF Online Free
FAQs regarding Plus Two Malayalam Navamadhyamangal Shakthiyum Sadhyathayum Summary in Malayalam
Where can i get Navamadhyamangal Shakthiyum Sadhyathayum in Malayalam Summary??
How can i get Navamadhyamangal Shakthiyum Sadhyathayum in English Summary?
Plus Two Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.