Plus Two Malayalam Yamunothriyude Ooshmalathayil Summary in Malayalam PDF |
Yamunothriyude Ooshmalathayil Summary in Malayalam: Hi Students, in this article you will find Plus Two Malayalam Yamunothriyude Ooshmalathayil Summary in Malayalam. Yamunothriyude Ooshmalathayil Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus Two will get Yamunothriyude Ooshmalathayil Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Yamunothriyude Ooshmalathayil Summary in Malayalam will be helpful to you.
Plus Two Malayalam Yamunothriyude Ooshmalathayil Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus Two |
Subject |
Malayalam |
Study Material |
Plus Two Malayalam Yamunothriyude Ooshmalathayil Summary |
Provider |
How to download Yamunothriyude Ooshmalathayil Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus Two Yamunothriyude Ooshmalathayil Summary in Malayalam.
- Now look for Yamunothriyude Ooshmalathayil Summary.
- Click on the chapter name to download Plus Two Yamunothriyude Ooshmalathayil Summary in Malayalam PDF.
- Bookmark our page for future updates on Plus Two Malayalam notes, question paper and study material.
Plus Two Malayalam Yamunothriyude Ooshmalathayil Summary in Malayalam
Students can check below the Plus Two Malayalam Yamunothriyude Ooshmalathayil Summary in Malayalam. Students can bookmark this page for future preparation of exams.
പാംസംഗ്രഹം
എഴുത്തുകാരന്‍, സാംസ്കാരിക പ്രവർത്തകന്‍,
പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍
പ്രസിദ്ധനായ എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ
സഞ്ചാരസാഹിത്യ കൃതിയാണ്
“ഹൈമവതഭൂവില്‍ ‘, ഹിമാലയത്തിലെ
യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രയാണ്
പാഠഭാഗത്ത് വിവരിക്കുന്നത്. ബന്ദർ
പര്‍വതത്തിന് സമീപമാണ് യമുനേ: ]
വേനല്‍ക്കാല്ത്തുപോലും നല്ല തണുപ്പാണവിലെ. ]
ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിയിലും
താഴെയുയിരിക്കും. ക്ഷേത്ര പരിസര ]
ത്തെത്തുന്നതോടെ ഭക്തര്‍ എല്ലാ യാത്രക്േശങ്ങളും
വിസ്മരിക്കുന്നു. അവിടെ ആത്മീയ വിശുദ്ധി
നിറഞ്ഞു നിൽക്കുന്നു. 19-ഠാഠം നൂറ്റാണ്ടിൽ
ജയ്പൂരിലെ മഹാറാണി ഗുലാര്യയാണ്
യമുനോതി ക്ഷേത്രം പണി കഴിപ്പിച്ചത്. യമുനാ ;
ദേവിയാണ് മുഖ്യപ്രതിഷ്ഠ. 1923-ലെ ]
ഭൂചലനത്തില്‍ തകര്‍ന്ന ക്ഷേത്രം പിന്നീട്
പുനര്‍നിര്‍മ്മിക്കുകയായിരുന്നു. 1982- ൽ വീണ്ടും ;
ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു.
യമുനയുടെ ഇട തുകരയിലുള്ള ക്ഷേത്രത്തിലെ ]
യമുനാദേവിയുടെ വിഗ്രഹം കറുത്ത ]
മാര്‍ബിളിലാണ് നിർമ്മിച്ചിട്ടുള്ളത്. ]
കാളിന്ദ് പര്‍വതത്തിലെ സപ്തട്ടഷികുണ്ഡിലുള്ള
വിസ്തൃതമായ ഹിമാനിയിൽ നിന്നാണ് യമുന
ഉദ്ഭവിക്കുന്നത്. അലഹബാദിൽവച്ച് ഗരംഗ യിൽ
ചേരുന്നതിനിടയ്ക്ക്, ഹിമാലയന്‍’
താഴ്വരകളിലൂടെയും സമത ലങ്ങളിലുടെയും 800
കിമീ. ദൂരം യമുന ഒഴുകുന്തു.അലഹബാ ദിൽ
വച്ചുതന്നെയാണ് ഭൂഗുര്‍ഭത്തിലൂടെ
ഒഴുകിയെത്തുന്ന സരസ്വതി, ഗംഗയില്‍ വിലയം
പ്രാപിക്കുന്നത്. ഈ മൂന്നു പുണ്യനദികളും കൂടി
ച്ചേരുന്നിടമാണ് ത്രിവേണി സംഗമം.
യമുന്റോത്രീക്ഷേത്രത്തിനടുത്തുള്ള
സൂര്യകുണ്ഡിനെക്കുറിച്ച് ലേഖകൻ
വിവരിക്കുന്നുണ്ട്. ഈ ഉഷ്ണജലപ്രവാഹത്തില്‍,
ഒരു തുണിയില്‍ കെട്ടി, അരിയിട്ടാൽ ഏറെനേരം
കഴിയുന്നതിന് മുമ്പ് അത് വെന്ത് ചോറാ കും.ഈ
അന്നമാണത്ര ദേവിക്ക് നിവേദിക്കുന്നത്.
സമൃദ്ധമായി ഗന്ധ കശേഖരമുള്ള ‘ഗന്ധമാദന
പര്‍വത: സാനുക്കളിലാണ് സുര്യകുഞ്ചും മറ്റ്
ഉഷ്ണജലപ്രവാഹങ്ങളും ഗന്ധകസാന്നിധ്യമാണ്
കൊടും തണു പ്പിലും ഇവിടത്തെ ഹിമസമാനമായ
വെള്ളത്തിന് ചൂട് നൽകുന്നത്. അഗസ്ത്യമുനി
യമുനോത്രിയില്‍ തപസനുഷ്ഠിച്ചിരുന്നുവെന്ന്
വിശ്വസിക്കപ്പെടുന്നു. പ്രായാധിക, കാരണം
ഗംഗാ സ്നാനത്തിനായി ഗംഗോ ത്രീയില്‍
പോകാന്‍ അദ്ദേഹത്തിനു കഴിയാതെ വന്നപ്പോള്‍,
ഗംഗ ഒരു കൊച്ചരുവിയായി, യുന്റേ്ിൽ
പ്രത്യക്ഷപ്പെട്ടുവത്രേ. ന
നവംബറില്‍ യമുനോത്രിയും മമിയപേശ്ങളും
കനത്ത ഹിമ പാളികള്‍ക്കടിയിങ്ക്കും. ഏപ്രിൽ
അവസാനത്തോടെ, ങ്കിൽ മെയ്
ആരംഭത്തില്‍ ഹിറ
ഉരുകിത്തീര്‍ന്നിരിക്കും:അതോടെ
യമുന്റേതിയി. ജനപ്രവാഹം
ആരംഭിക്കും: യ – തൃതീയ ദിനത്തിലാണ്
പിന്നീട് ശനം ആരംഭിക്കുന്നത്.
ഒരു ചരിത്രകാരന്റെ കൃത്യതയോടെയാണ്
എം.പി. വീരേന്ദ്രകുമാര്‍ കാര്യങ്ങൾ
വിശദീകരിക്കുന്നത്. സഞ്ചാരസാഹിത്യം
ചരിത്രവും ഐതി ഹ്യവും അന്വേഷിക്കൽ
കൂടിയാകുന്നു. അതിന് നല്ല ഉദാഹരണമാണ്
പാഠഭാഗം. – മഞ്ഞിന്റെ കനത്ത പാളികളാൽ
തണുപ്പുകാലത്ത് മറയ്ക്കപ്പെടുന്ന ഒരിടം
കൂടിയാണിത്. ഭക്തിയുടെ പ്രത്യക്ഷമായ
വേലിയേറ്റം തന്നെയാണ് ഈ ലേഖനഭാഗത്ത്
കണ്ടെത്താന്‍ കഴിയുന്നത്.
തീര്‍ത്ഥാടകന്റെ കണ്ണിൽകൂടിയാണ് എം.പി.
വീരേന്ദ്രകുമാര്‍ ഈയാ ത്രാവിവരണത്തിലൂടെ
കടന്നുപോകുന്നത്. തീര്‍ച്ചയായും ഭക്തിയിൽ
ലയിച്ച ഒരു അവസ്ഥ ഇവിടെ സംജ: ുണ്ട്.
തീര്‍ത്ഥാടനം അന്വേഷണമാണ്. ശ; ള്ള
ഒരു അന്വേഷണം, ആശ്വാസം &
അന്വേഷണം. ഴ്)
എം.പി. ലേഖനഭാഗത്ത് പറയുന്നത് ഇപ്ര
കാരമാണ്. വലിയ ക്; ടുകള്‍ താണ്ടി,
‘യമുനോത്രി ക്ഷേരുത്ത റെ കവാടത്തിലെത്തുന്ന
ഓരോ ഭക്തനു, ആ ദര്‍ശനത്തില്‍ തന്നെ സായു
ഭ്യമടയുകള്ണ അത്രമാത്രം ആത്മീയ വിശുദ്ധി
നിറഞ്ഞുനില്‍ക്കുന്ന ഒരു അന്തരീക്ഷമാണ് അവിടെ
ആകമാനം അലയടിക്കുന്നത്.
പക്വതിയുടെ ഏറ്റവും ശക്തമായ കടമ്പകളാണ്
ഒരു ഭക്തന ഇവിടെ കാത്തിരിക്കുന്നത്.
ദുര്‍ഗ്രഹങ്ങളായ കാട്ടുപാതകള്‍, കുത്തൊ
ഴുക്കുകള്‍, ഉയര്‍ന്നുഉളയര്‍ന്നു പോകുന്ന
നടപ്പാതകള്‍. കഠിനമായ ജീവി തവഴികള്‍
പകര്‍ന്നു നല്‍കുന്ന പാഠങ്ങൾ. അതിനവസാനം
സര്‍വ്വം മറക്കുന്ന യമുനാദേവിയുടെ കടാക്ഷവും.
ആയമുന 800 കിലോമീറ്റർ
സഞ്ചരിച്ചതിനുശേഷമാണ് അലഹബാദില്‍ വെച്ച്
ഗംഗയില്‍ ലയി ക്കുന്നത്. അന്തർവാഹിനിയായി
സരസ്വതി നദി ഗംഗയില്‍ ലയിക്കുന്നതും
അലഹബാദില്‍ വെച്ചുതന്നെ. അങ്ങനെയാണത്
ത്രിവേണി സംഗമമായി തീര്‍ന്നത്.
എം.പി. വീരേന്ദ്രകുമാർ ഒരു തീർത്ഥാട്‌ന
പുണ്യകേന്ദ്രത്തിന്റെ ഭക്തിതുളുമ്പുന്ന
വിവരണത്തില്‍ മാത്രമല്ല ശ്രദ്ധ ന്നുന്നത്. ഒപ്പം
ആ ഭൂമികയുടെ പാരിസ്ഥിതിക സവിശേഷതകളും
വിവരിക്കുന്നുണ്ട്. അതി.നോട് ചേർന്ന് അവിടെ
പ്രചരിക്കുന്ന ആഴത്തില്‍ വേരോടിയ മിത്തു
കളും, പുരാവൃത്തങ്ങളും ചര്‍ച്ചയ്ക്കു
വിധേയമാകുന്നു.
Plus Two Malayalam Yamunothriyude Ooshmalathayil Summary in English
Students can check below the Plus Two Malayalam Yamunothriyude Ooshmalathayil Summary in English. Students can bookmark this page for future preparation of exams.
Palm summary
Writer, cultural activist,
And Parliamentarian
The famous MP. Written by Veerendra Kumar
Is a travel literature
In the Himalayas, in the Himalayas
It is a journey to the Yamunotri temple
Described in the text. Port
Yamuna is close to the mountain:]
Nicer breeze there, when it was balmy like tonight. ]
In winter, the temperature is around zero degrees
Will be below. Temple premises]
Upon arrival, the devotees make all the journey
Ignoring. Spiritual holiness there
Is full. In the 19th century
Maharani Gularia is from Jaipur
Yamunothi Temple was built by യമുനാ;
The main deity is the Goddess. 1923]
The temple was later destroyed in an earthquake
Was being rebuilt. Back in 1982;
The temple was damaged.
In the temple on the banks of the Yamuna]
The idol of Goddess Yamuna is black]
Made of marble. ]
Located at Saptattashikund on Mount Kalind
The Yamuna is from a wide glacier
Origin. In Garanga in Allahabad
By the time you join, the Himalayas’
800 through valleys and plains
Km The distance Yamuna flows.Allahaba Dil
By itself: through the underground
Price in the flowing Saraswati and Ganges
Receiving. And these three sacred rivers
The confluence is the Triveni Sangam.
Near Yamuntotri Temple
Author about Suryakund
Describing. In this hot spring,
Wrap in a cloth and leave to soak for a long time
It will burn hot before it can
Annamanantra is dedicated to the Goddess.
‘Gandhamadana’ with abundant scent collection
Mountain: Suryakunju and others in Sanukkal
Hot springs also contain sulfur
It’s frosty here
Heating the water. Sage Agastya
That he performed penance in Yamunotri
Is believed. Elderly, because
In Gango Three for Ganga Baptism
When he could not go,
The Ganges became a tributary, Yuntil
Appeared. ന
Yamunotri and Mamiya Peshwa in November
Under heavy snow layers. April
By the end, May
Hira at the beginning
Melted: With that
യമുന്റേതിയി. Population flow
Starts: Ya – on the third day
Starting later.
With the accuracy of a historian
MP Veerendrakumar Things
Explaining. Travel literature
Exploring History and History
Also. This is a good example
Lesson. – With heavy layers of snow
A place to hide in the winter
Also. The manifestation of devotion
The tide itself is in this part of the article
Can be found.
MP is also in the eyes of the pilgrim.
Through the description of Veerendrakumar Iya
Passing. Of course in piety
There is a state of dissolution here:.
Pilgrimage is an inquiry. ശ; In
An Inquiry, Relief &
Inquiry. Z)
MP The article says:
കാരമാണ്. Big Q; Beyond,
‘Yamunotri arrives at the entrance of the temple
For every devotee, Sai is in that vision
There is so much spiritual purity in fear
There is an atmosphere full of it
The whole is rippling.
These are the strongest crossings of maturity
A devotee is waiting here.
Fortified jungle trails, Kutho
Leaks, rising and falling
Sidewalks. Tough creatures
Lessons to be imparted. And finally
And the look of the forgetful Yamuna Devi.
Ayamuna is 800 km
After traveling in Allahabad
Dissolving in the Ganges. As a submarine
And the confluence of the Saraswati River with the Ganges
In Allahabad itself. And so on
Triveni became a confluence.
MP Veerendrakumar is a pilgrim
The devotional of the shrine
The focus is not only on the description. And
And the ecological features of that land
Describing. There it is
Myth deeply rooted in spreading
For discussion of myths and legends
Subject to.
Plus Two Malayalam Chapters and Poems Summary in Malayalam
Students of Plus Two can now check summary of all chapters and poems for Malayalam subject using the links below:
- Kannadi Kanmolavum Summary in Malayalam & English PDF Online Free
- Prakasam Jalam Pole Anu Summary in Malayalam & English PDF Online Free
- Kirathavritham Summary in Malayalam & English PDF Online Free
- Avakasangalude Prasnam Summary in Malayalam & English PDF Online Free
- Keshini Mozhi Summary in Malayalam & English PDF Online Free
- Agnivarnante Kalukal Summary in Malayalam & English PDF Online Free
- Padathinte Pathathil Summary in Malayalam & English PDF Online Free
- Mappilappattile Keraleeyatha Summary in Malayalam & English PDF Online Free
- Kollivakkallathonnum Summary in Malayalam & English PDF Online Free
- Gauli Janmam Summary in Malayalam & English PDF Online Free
- Thenga Summary in Malayalam & English PDF Online Free
- Badariyum Parisarangalum Summary in Malayalam & English PDF Online Free
- Yamunothriyude Ooshmalathayil Summary in Malayalam & English PDF Online Free
- Vaamkhadayude Hridayathudippukal Summary in Malayalam & English PDF Online Free
- Madhyamavicharam Summary in Malayalam & English PDF Online Free
- Navamadhyamangal Shakthiyum Sadhyathayum Summary in Malayalam & English PDF Online Free
- Kayyoppillatha Sandesam Summary in Malayalam & English PDF Online Free
FAQs regarding Plus Two Malayalam Yamunothriyude Ooshmalathayil Summary in Malayalam
Where can i get Yamunothriyude Ooshmalathayil in Malayalam Summary??
How can i get Yamunothriyude Ooshmalathayil in English Summary?
Plus Two Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.