Thenga Summary in Malayalam & English PDF Online Free

 

Plus Two Malayalam  Thenga Summary in Malayalam PDF
Plus Two Malayalam Thenga Summary in Malayalam PDF

Thenga Summary in Malayalam: Hi Students, in this article you will find Plus Two Malayalam Thenga Summary in Malayalam. Thenga Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus Two will get Thenga Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Thenga Summary in Malayalam will be helpful to you.

Plus Two Malayalam Thenga Summary

Board

Kerala Board

Text Book

SCERT

Class

Plus Two

Subject

Malayalam

Study Material

Plus Two Malayalam Thenga Summary

Provider

Hsslive

How to download Thenga Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for Plus Two Thenga Summary in Malayalam. 
  3. Now look for Thenga Summary.
  4. Click on the chapter name to download Plus Two Thenga Summary in Malayalam PDF.
  5. Bookmark our page for future updates on Plus Two Malayalam notes, question paper and study material.

Plus Two Malayalam Thenga Summary in Malayalam

Students can check below the Plus Two Malayalam Thenga Summary in Malayalam. Students can bookmark this page for future preparation of exams.

ന്യൂയോര്‍ക്കില്‍ നഗരകാര്യാലയത്തില്‍

ശിശുപരിപാലന വകുപ്പിൽ ഉദ്യോഗസ്ഥനായ

ചെറിയാന്‍ കെ. ചെറിയാന്‍ ന്യൂയോര്‍ക്കില്‍

നിന്നും പ്രസിദ്ധീകരിക്കുന്ന ജനനി എന്ന

മാസികയില്‍ 2013 ജനുവരി മുതൽ ഒരു ഹൈക്കു
കവിതാപേജ്‌ ആരംഭിച്ചു. അതിലെ

രചനകളെക്കുറിച്ച്‌ സംസാരിച്ച ഈ കവി വളരെ
ലളിതമായ കവിതയുടെ പക്ഷത്താണ്‌ ൽ
നിലയുറപ്പിച്ചത്‌. ചില ഹൈക്കു ക
താഴെകാണാം. ച ]

3. കലക

നിറച്ചു കുലുക്കി

അളന്നെടുത്ത ദാരിദ്യത്തിൽ
സമ്പന്നയായവള്‍ (സോണി)

2. ഉറക്കം

കാലത്തെണീറ്റിടും

എന്റെ രൂപം

മെത്തയില്‍ പതിഞ്ഞ്‌

കൂര്‍ക്കം വലിക്കുന്നു (മാതൃ മൂലംചേരിൽ)
3. വീഴ്ച

വീണ്‌

മോങ്ങാനിരിക്കും

ജനത്തിന്റെ തലയിൽ

മന്ത്രിസഭ (നമ്പിമഠം) കം പു

ഈ രചനകളെക്കുറിച്ച്‌ പറയുന്നു ചെറിയാന്‍ കെ. |
ചെറിയാന്‍ കവി തയുടെ ധ്വനിയെടടുറിച്ചും ]
ലാളിത്യത്തെക്കുറിച്ചും കാര്യമ്മയി സംസാ
രിക്കുന്നു. ഇതില്‍ കവിയുടെ വീക്ഷണം നമുക്ക്‌
കാണാം. അമേരി ക്കന്‍ മലയാളി കവിയായി ]
ചെറിയാന്‍ കെ. ചെറിയാന്‍ അറിയപ്പെടുന്നു. ]
ഐറണി അഥവ്വാ വിരോധോക്തിയുടെ സാധ്യത
ഉപയോഗപ്പെ ടുത്തീയ അദ്ദേഹം ആധുനിക
ജീവിതത്തിലെ ആന്തരസംഘര്‍ഷങ്ങളും
വൈരുദ്ധ്യങ്ങളും കവിതയ്ക്ക്‌ വിഷയമാക്കി.
കവിതാചുരുക്കം
നാട്ടിമ്പുറത്തെ ഒരു ദൃശ്യമാണിത്‌. തേങ്ങ വിണത്‌
ദേവസ്യയുടെ ഉച്ചിയിലാണ്‌. ഒരു പെരുന്തൻ
തേങ്ങയാണ്‌. ഇതു കണ്ട്‌ നാരായണ പിള്ള ]
അന്തംവിട്ട്‌ നോക്കി. തേങ്ങ പിളര്‍ന്നിരിക്കുന്നു. |
നാരായണപിള്ള യുടെ അമ്പരപ്പ്‌ കണ്ട്‌ ചിരി ]

തുടങ്ങിയ ദേവസ്യ ചിരി നിർത്താൻ കഴി യാതെ
ചിരിച്ച്‌ മരിച്ചു. ഇതിന്റെ ഗുണപാഠവും
എഴുതിയിട്ടുണ്ട്‌. അതും കോമഡിയാണ്‌.

തെങ്ങ്‌ ചതിക്കില്ല എന്നാണ്‌ പ്രമാണം അതിവിടെ
സംഭവിച്ചു. ദേവസ്യ മരിച്ചത്‌ ഗുണപാഠം
ഓര്‍ക്കാത്തതിനാലായിരുന്നു. തേങ്ങ വീണാൽ
ചിരിക്കരുത്‌ എന്നതാണ്‌ ഗുണപാഠം.

Plus Two Malayalam Thenga Summary in English

Students can check below the Plus Two Malayalam Thenga Summary in English. Students can bookmark this page for future preparation of exams.

At the New York City Office

Officer in the Department of Child Care

Cherian K. Cherian in New York

Published by Janani

A haiku in the magazine since January 2013
Poetry page started. In it

This poet talked a lot about his writings
In favor of simple poetry
നിലയുറപ്പിച്ചത്⁇. Some haiku ka
See below. C]

3. Stir

Fill and shake

In measured poverty
Rich (Sony)

2. Sleep

കാലത്തെണീട്ടിടും

My appearance

Lying on the mattress

Snoring (in the mother’s womb)
3. Fall

വീണ്⁇

മോങ്ങാനിരിക്കും

In the heads of the people

Cabinet (Nambimadham) Co.

Cherian K. talks about these works. |
About the voice of the Cherian poet]
Talk about simplicity
രിക്കുന്നു. In this we have the view of the poet
see you. Became an American Malayalee poet]
Cherian K. Cherian is known. ]
Possibility of irony or antagonism
Useful he is modern
And internal conflicts in life
Contradictions are also the subject of poetry.
Summary of the poem
This is a view of the countryside‌. Coconut Vinath
It is at noon in Devasya. A giant
Coconut. ഇതു കണ്ട്‌ നാരായണ പിള്ള]
Looked at the end. The coconut is split. |
നാരായണപിള്ള യുടെ അമ്പരപ്പ്‌ കണ്ട്‌ ചിരി]

Unable to stop the divine laughter
Laughed and died. And the lesson of it
Has written. That too is comedy‌.

The principle is that coconuts do not cheat
It happened. Devasya is dead
It was because he did not remember. When the coconut falls
The lesson is not to laugh.

Plus Two Malayalam Chapters and Poems Summary in Malayalam

Students of Plus Two can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding Plus Two Malayalam Thenga Summary in Malayalam

Where can i get Thenga in Malayalam Summary??

Students can get the Plus Two Malayalam Thenga Summary in Malayalam from our page.

How can i get Thenga in English Summary?

Students can get the Plus Two Malayalam Thenga Summary in English from our page.

Plus Two Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment