Keshini Mozhi Summary in Malayalam & English PDF Online Free

 

Plus Two Malayalam  Keshini Mozhi Summary in Malayalam PDF
Plus Two Malayalam Keshini Mozhi Summary in Malayalam PDF

Keshini Mozhi Summary in Malayalam: Hi Students, in this article you will find Plus Two Malayalam Keshini Mozhi Summary in Malayalam. Keshini Mozhi Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus Two will get Keshini Mozhi Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Keshini Mozhi Summary in Malayalam will be helpful to you.

Plus Two Malayalam Keshini Mozhi Summary

Board

Kerala Board

Text Book

SCERT

Class

Plus Two

Subject

Malayalam

Study Material

Plus Two Malayalam Keshini Mozhi Summary

Provider

Hsslive

How to download Keshini Mozhi Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for Plus Two Keshini Mozhi Summary in Malayalam. 
  3. Now look for Keshini Mozhi Summary.
  4. Click on the chapter name to download Plus Two Keshini Mozhi Summary in Malayalam PDF.
  5. Bookmark our page for future updates on Plus Two Malayalam notes, question paper and study material.

Plus Two Malayalam Keshini Mozhi Summary in Malayalam

Students can check below the Plus Two Malayalam Keshini Mozhi Summary in Malayalam. Students can bookmark this page for future preparation of exams.

നളചരിതം ആട്ടക്കഥ

കേരളത്തിന്റെ ശാകുന്തളം എന്ന്‌ പേർ കേട്ടതാണ്‌
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ. കഥകളി
കേരളത്തെ പ്രസിദ്ധ മാക്കിയിട്ടുണ്ടെങ്കിൽ അത്‌
ഉണ്ണായിവാര്യരുടെ തൂലികയുടെ ശക്തി യാണ്‌.
ആട്ടക്കഥകള്‍ നിരവധിയുണ്ട്‌. നളചരിതം ആട്ടക്കഥ
പോലൊന്ന്‌ വേറെയില്ല. വ

മഹാ “വനപര്‍വ്വത്തില്‍ 52 മുതൽ 79
വരെയുള്ള 28 അധ്യായങ്ങളിലായി വ്യാപിച്ചു
കിടക്കുന്ന കഥാഭാഗമായ നളോപാ ഖ്യാനത്തെ
അടിസ്ഥാനമാക്കിയാണ്‌ ഉണ്ണായിവാര്യര്‍ ആട്ടക്കഥ
രചിച്ചത്‌. മൂലകഥയില്‍ നിന്നും കാര്യമായ
വ്യതിയാനമൊന്നും വരുത്തിയിട്ടില്ല.
ദൂശ്യകാവ്യമേന്ന നിലയില്‍ കൃത്യ
മോടിപിടിപ്പിക്കാ നാണ്‌ ചെറിയ വ്യതിയാനങ്ങൾ
ചെയ്തത്‌. നളചരിതം നാല്‍ ദിവസം
ആട്ടക്കഥകളാക്കിയാണ്‌ രചിച്ചത്‌. ഇതിൽ ഒന്നാം
ദിവസത്തെ കഥയില്‍ ശ്രീ ഹര്‍ഷന്റെ നൈഷധീയ
കാവ്യത്തെ ഉണ്ണായിവാര്യര്‍ ആശ യിച്ചിട്ടുണ്ട്‌.

വനവാസക്കാലത്ത്‌ പാണ്ഡവരെ കണ്ട്‌
ബൃഹദശ്വര മുനി അവരെ ആശ്വസിപ്പിക്കാനായി
പറഞ്ഞുകൊടുക്കുനന കഥയാണ്‌ നളദ। വി കഥ.
ഇതിനെ നൈഷധം മഹാകാവ്യമെന്ന.

(നൈഷധീയ ചരിതം) സംസ്കൃ,

ശ്രീഹര്‍ഷന്‍ കാവ്യം രചിച്ചു. യാണ്‌
ഉണ്ണായിവാര്യര്‍ സ്വീകരിച്ചത്‌.

ഈ കഥയില്‍ ഇതിനെ ച്ചുള്ള ഒരു
ജനവിശ്വാസം പ്രചരി. ണ്ട്‌. നളന്‍, ദമയന്തി,
ഭൂതുപര്‍ണ്ണന്‍, 2ടകന്‍ എന്നിവരുടെ കഥ
കേട്ടാൽ ക മന്നാണ്‌ ആ
വിശ്വാസം”

കല്ല, ജയാണ്ഗന്ധികം, കിര്‍മ്മീരവധം,

കാലകേയവധം, ബക വധം എന്നിങ്ങനെ കോട്ടയം
കഥകള്‍ ആട്ടക്കഥയിലുണ്ട്‌. അതു പോലെ
തിരുവിതാംകൂറിലെ രാജാക്കന്മാരുടെ
പ്രോത്സാഹനത്തില്‍ രാജസൂയം, സുഭദ്രാഹരണം,
ബകവധം, ഗന്ധർവ്വവിജയം, പാഞ്ചാലി

സ്വയംവരം, കല്യാണസൌഗന്ധികം,

നരകാസുരവധം എന്നിവയും ആട്ടക്കഥകളായി
വിരചിതമായിട്ടുണ്ട്‌. ആട്ടക്കഥകളിൽ കേമം
നളചരിതം തന്നെ.

കഥാസാരം

വിദര്‍ഭയിലെ രാജാവാണ്‌ ഭീമന്‍.
സന്താനസഭാഗ്യമില്ലാതിരുന്ന രാജാവ്‌
ദുഃഖിതനായിരുന്നു. ദമന മഹർഷി കൊട്ടാരത്തിൽ
വരികയും സല്‍ക്കാരത്തിൽ മനസ്സു നിറഞ്ഞ്‌
അനുഗ്രഹിക്കുകയുമുണ്ടായി. രാജാ വിന്‌ മൂന്ന്‌
പുത്രന്മാരും ഒരു പുത്രിയുമുണ്ടായി, ദമൻ, നന്തന്‍,
ദമനന്‍, ദമയന്തി എന്നിവരാണവര്‍. ദമയന്തി
ദേവന്മാരെക്കുടി ആകര്‍ഷിക്കുന്ന സന്ദര്യത്തിൽ
വളര്‍ന്നു.

ഈ സമയത്ത്‌ നിഷധരാജ്യത്തെ വിരസേനന്റെ
പുത്രനായി,നളന്‍ വളര്‍ന്നു. നാരദമുനി രണ്ട്‌
കൊട്ടാരങ്ങളിലും സന്ദര്‍ശിച്ച്‌ ഇരുവരേയും
കുറിച്ച്‌ പറഞ്ഞു. രാജഹംസങ്ങള്‍ ഇതുപോലെ
നിഷധത്തിലും വിദര്‍ഭ യിലും വന്ന്‌
ഇരുവരുടേയും രൂപസഷ്ഠവവും
ഗുണഗണങ്ങളും പരസ്പരം അറിയിച്ചു.
രണ്ടുപേരും അനുരാഗവിവശരായി.

ദമയന്തിയുടെ സ്വയംവരമായി. ഇന്ദ്രന്‍, വരുണന്‍,
യമന്‍, അഗ്നി ദേവന്മാര്‍ എന്നിവർ
സ്വയംവരത്തിനായി പുറപ്പെട്ടു. ദമയന്തിയുടെ ]
രൂപലാവണ്യമറിഞ്ഞ ദേവന്മാര്‍ അവര്‍ക്ക്‌
ദമയന്തിയെ ലഭിക്കുന്നതി നായി നളനെ ദൂതയച്ചു. ]
നളന്‍ ദമയന്തിയെ അന്തഃപുരത്തില്‍ കണ്ടു.
ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. താൻ
നളനെയാണ്‌ വരിക്കുക യെന്ന്‌ ദമയത്തി,പ്റഞ്ഞു. ;
സ്വയംവരത്തിന്‌ നാലുദേവന്മാരും’നള്രൂപ ത്തിൽ
നിന്നു. കുഴങ്ങിയ ദമയന്തി യഥാര്‍ത്ഥ നളനെ
കാണിച്ചു തരാ നായി ദേവന്മാരോട്‌ ]
പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ ഫ്രീതരായി. നളനും ദമ |
യന്തിയും വിവാഹിതരായി.

തിരിച്ചു പോ. ന്മാരെ കലി കണ്ടു.
കലിയും ദ കൊതിച്ച്‌ വരികയാണ്‌.
വെള്ളം വാര്‍ന്നുപോയിട്ട്‌ അണകെ
ദേവന്മാര്‍ ചോദിച്ചപ്പോള്‍ കലി
കുപിതനഃയി. നളദമ യന്തിമാരെ
പിരിച്ചയക്കുമെന്ന്‌ ശപഥം ചെയ്തു.
നളന്റെ സോദരനായ പുഷ്കരനെ വശത്താക്കി
കള്ളചൂതു കളിച്ച്‌ നളനെ രാജ്യത്തുനിന്നും
പുറത്താക്കി. നളനും ദമയന്തിയും വനത്തി ലേക്ക്‌
പോയി. നളന്റെ പരാജയം കണ്ട ദമയന്തി
വിദര്‍ഭയില്‍ നിന്നും തേരാളിയെ വരുത്തി
പുത്രനേയും പുത്രിയേയും കൊട്ടാരത്തിലേക്ക്‌
അയച്ചിരുന്നു.

കാട്ടിലലഞ്ഞ നളദമയന്തിമാര്‍ ക്ഷീണിതരായി.
കലിബാധിതനായ നളന്‍ ദമയന്തി
ക്ഷീണിച്ചുറങ്ങിയപ്പോള്‍ അവളുടെ
വസ്ത്രത്തിന്റെ പാതിയെടുത്ത്‌
വനത്തിനുള്ളിലേക്ക്‌ പോയി. ഉറക്കമുണര്‍ന്ന
ദമയന്തി നളനെ കാണാതെ വിഷമിക്കുമ്പോള്‍
പെരുമ്പാമ്പ്‌ ആക്രമിച്ചു. ഒരു കാട്ടാളന്‍ രക്ഷിച്ചു.
കാട്ടാളന്‍ ദമയന്തിയെ മോഹിച്ചപ്പോൾ ദമയന്തി
വേറെ മാര്‍ഗ്ഗമില്ലാതെ കാട്ടാളനെ ശപിച്ച്‌
ഭസ്മമാക്കി.

അലഞ്ഞുതിരിഞ്ഞ നളന്‍ കാട്ടുതീയിൽ പെട്ട
നാഗരാജാവിനെ രക്ഷിച്ചു. കാര്‍ക്കോടകന്‍ ദംശിച്ച്‌
നളന്‍ വിരൂഷനായി. നളന്റെ വൈരൂപ്യം
അനുഗ്രഹമാകുമെന്ന്‌ – നാഗരാജാവ്‌ അറിയിച്ചു.
സ്വന്തം രൂപം വേണ്ടപ്പോൾ സ്വീകരിക്കാൻ – രണ്ട്‌
ദിവ്യ വസ്ത്രങ്ങൾ നളന്‌ കൊടുത്തു.

വനത്തിലലഞ്ഞ ദമയന്തിയെ ഒരു കച്ചവടസംഘം
രക്ഷിച്ച്‌ ചോദി രാജ്യത്തെത്തിച്ചു. അവൾ
ഭ്രാന്തിയെപ്പോലെയായിത്തീര്‍ന്നിരുന്നു. താനാ
രാണെന്ന്‌ അറിയിച്ചില്‌_

നളദമയന്തിമാരെ തിരഞ്ഞ്‌ വിദര്‍ഭരാജാവ്‌
പലരേയും അയച്ചു. ഒരു ബ്രാഹ്മണന്‍ ദമയന്തിയെ
കണ്ടെത്തി വിദര്‍ഭയിലെത്തിച്ചു.

ദമയന്തിയുടെ നിര്‍ദ്ദേശപ്രകാരം നളനെ
അന്വേഷിച്ച്‌ ഒരു ബ്രാഹ്മ ണൻ അയോധ്യയിലെ
ഭൂതുപര്‍ണ്ണ രാജാവിന്റെ കൊട്ടാരത്ത്‌ ലേ ബ്രാഹു
കനായ തേരാളി നളനാണെന്ന സംശയം
അറിയിച്ചു. ച ഹം

ബുദ്ധിമതിയായ ദമയന്തി ഭൂതുപര്‍ണ്ണന്റെ
കൊട്ടാരത്തിലേക്ക്‌ ദൂതനെ ആയച്ചു. ദമയന്തിയുടെ
രണ്ടാം സ്വയംവരം അറിയിച്ചാണ്‌ ദൂതന്‍ ചെന്നത്‌.
കുറഞ്ഞ സമയം കൊണ്ട്‌ നളന്‌ മാത്രമേ
വിദര്‍ഭയിലെത്താന്‍കഴി യുമായിരുന്നുള്ളൂ.

നാം പഠിക്കുന്ന നളചരിതഭാഗം നാലാംഭാഗമാണ്‌.
കേശിന്റിയെന്നതോഴിയെ വിട്ട്‌ ദമയന്തി
ബാഹുകനെ നിരീക്ഷിക്കുന്നു. കേശിനി വിദ
ഗ്ധയാണ്‌. ബാഹുകന്റെ നേരെ ചെന്ന്‌
സംസാരിച്ചു. ബാഹുകന്‍ കലി കയറി നിൽപ്പാണ്‌.
ദമയന്തിയുടെ രണ്ടാം സ്വയം വരം അയാളിലെ
യഥാര്‍ത്ഥ നളനെ പ്രകോപിപ്പിച്ചിരുന്നു.

കുലസ്ത്രീകൾക്ക്‌ കോപം പാടി ല്ലെന്നും നളന്‌ ഒരു
തെറ്റും ഇല്ലെന്നും പറഞ്ഞു. തുടര്‍ന്ന്‌ കേശിനി
ഒളിഞ്ഞു നിന്ന്‌ ബാഹുകനെ നിരീക്ഷിച്ചു. ]
ജുതുപര്‍ണ്ണന്‌ ഭക്ഷണം ഒരു ക്കുവാനായി
സാമഗ്രികള്‍ കൊണ്ടുവന്നത്‌ കേശിനി കണ്ടു.
കുടത്തില്‍ വെള്ളം നിറഞ്ഞതും, ]
ഭക്ഷണമുണ്ടായതും പൊടുന്നനെയായിരുന്നു. ഇത്‌
രാജാവിന്‌ നല്‍കിയ ബാഹുകന്‍ തേരിൽ ചാരി ]
നില്‍ക്കുന്നു. തേരിൽ വാടിയ പൂക്കളെ കണ്ട്‌
ബാഹുകന്‍ അതിനെ പിടിച്ച്‌ തിരുമ്പി,
ഉടനെ അത്‌ പൂത്ത്‌ പുഷ്പിച്ചു. ഈ രണ്ടു ;
വിദ്യയും നളനുണ്ടായിരുന്നു.കേശിനി ഈ ]
കാഴ്ചയും ദമയന്തിയെ അറിയിച്ചു. ദമയന്തി
ബാഹുകനെ വു ച്ചു. രോഷനായ നളന്‍
ബാഹുകവേഷ്ത്തില്‍ നിന്ന്‌ ദമയന്തിയോട്‌ കുറ്റ്‌ ]
പ്പെടുത്തിപ്പറഞ്ഞു/അവര്‍ പരസ്പരം
തിരിച്ചറിഞ്ഞു, രണ്ടാം സ്വയംവരം നളനെ ;
കണ്ടെത്താനുള്ള അസത്യമായിരുന്നെന്ന്‌ ദമയന്തി ]
അറിയിച്ചു.

ഈ സമയത്ത്‌ ദമയന്തി നളനെ മാത്രമേ
വിചാരിച്ചിട്ടുള്ളൂ എന്ന അശരീരി കേൾക്കയും
ഇരുവരും ഒന്നിക്കുകയും ചെയ്തു. നാഗരാജാവ്‌
നല്‍കിയ വസ്ത്രം ധരിച്ച്‌ നളൻ യഥാര്‍ത്ഥരൂപം
നേടി. നിഷധരാജ്യത്തെത്തി ചൂതു
കളിയിലൂടെത്തന്നെ പുഷ്ക്കരനെ പുറത്താക്കി
രാജ്യം ഭരിച്ചു. പാതിവ്രത്യത്തിനും, വിപത്തിനെ
ധീരമായി നേരിടുന്നതിനും ഉത്തമ
മാതൃകയായാണ്‌ ദമയന്തിയെ കാണുന്നത്‌.

കവിതാസാരം

തോഴിയായ കേശിനി ടൈമിയെ ചെന്നു കാണുന്നു.
ഇത്‌ ഉണ്ണായി വാര്യരുടെ കാവ്യഭാഷയു്
അനിതരസാധാരണമായ ഒതുക്കം ട യാണ്‌
ആവിക്ക്കരിക്കുന്നത്‌. നാലു ന
നാലുകെട്ട്‌ പണി യുന്ന പാട വിടെ
കാണുന്നത്‌. നേരെ ചെന്ന്‌ ബാ. ന കണ്ട്‌
ഓരോന്ന്‌ അന്വേഷി വന്‍ ഒളിപ്പിച്ച്‌
പറഞ്ഞ്‌ പിടി തരാതെ . അപ്പോള്‍ കേശിനി
ഒളിച്ചു നിന്ന്‌ ബാഹുകന്റെ പെരുമാറ്റങ്ങൾ
കണ്ടെത്തി.എ ന്തിയെ വിജനത്തിലേക്ക്‌
വിളിച്ച്‌ രഹസ ഞ്ഞു.

ലക്ഷ്മിദ്ദേവിക്കൊത്ത ഭംഗിയുള്ള ശരീരം ]
ഉള്ളവളെ ചാരുതനു 5 ചാരുവായ ശരീരം, തനു 5
ശരീരം) ദമയന്തി, നീ കേട്ടാലും. ഈ ബാഹുകൻ
ഒരു പുരുഷരത്നം തന്നെ ബുദ്ധിമാനായ അവൻ
എന്നോട്‌ പേരും വിശേഷവും പറഞ്ഞു. നളന്‍ ഒരു ]
തെറ്റും ചെയ്തിട്ടില്ലത്രേ. ഇനി അഥവാ നളന്‍ ]
ചെയ്തത്‌ തെറ്റാണെങ്കിലും കുലസ്ത്രീകൾക്ക്‌ ]
കോപം പാടില്ല. സംസാരം കേട്ടപ്പോൾ ദുഷ്ടനായി
തോന്നുന്നില്ല. നുണയനുമല്ലെന്ന്‌ പറയാം. പല
കാര്യങ്ങളും പറയുകയുണ്ടായി, അതെല്ലാം
ഓര്‍ക്കുമ്പോള്‍ ഫലിതം തന്നെയാണ്‌.

ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാമഗ്രികൾ
ഭൂതുപര്‍ണ്ണന്റെ കല്‍പന പ്രകാരം അവിടേക്കു
എത്തിച്ചപ്പോള്‍ കുടത്തിൽ വെള്ളം താനേ നിറ
ഞ്ഞു.ഞാന്‍ കണ്ട്‌ അത്ഭുതപ്പെട്ടു. അഗ്നിയാകട്ടെ
തനിയെ വന്ന്‌ അതി നടിയിൽ കത്തി, ടക്ഷ്ണം
വേഗത്തില്‍ വച്ച്‌ ഒരുങ്ങി ഭുതുപര്‍ണ്ണനെ ചെന്ന്‌
കണ്ട്‌ നല്‍കി.

രാജാവിനെ വണങ്ങി ബാഹുകന്‍ പോന്നിട്ട്‌
തേരിലൊതുങ്ങി നിന്നുംഅപ്പോള്‍ തേരിൽ
പൂമാലകള്‍ വാടിക്കിടമുന്നത്‌ കണ്ടു. ഉടനെ
ബാഹുകന്‍ അതീനെഞരിക്കാന്‍ തുടങ്ങി. ആ
വാടിയ പൂക്കൾ വീണ്ടും പുഷ്പിച്ചു. ഇത്രയും
പറഞ്ഞ്‌ ക്ശിനി പോയപ്പോൾ ദമയന്തി
ചിന്തിച്ചിരീക്കുകയാണ്‌.

Plus Two Malayalam Keshini Mozhi Summary in English

Students can check below the Plus Two Malayalam Keshini Mozhi Summary in English. Students can bookmark this page for future preparation of exams.

നളചരിതം ആട്ടക്കഥ

It is known as the Shakuntalam of Kerala
Unnai Warrier’s Nalacharitam Attakkatha. Kathakali
If Kerala has been made famous
It is the power of the pen of Unnayivarya.
There are many games. നളചരിതം ആട്ടക്കഥ
There is no such thing. വ

52 to 79 in the Great Forest
Spread over 28 chapters
Nalopa Khyanam, the lying part of the story
Based on Unnayivaryar Attakkatha
By⁇. Significant from the original story
No changes were made.
Accurate as an epic
Make small adjustments
Done by History Four days
It was written as a match story. The first of these
Mr. Harshan’s antidote in the story of the day
Unnayivaryar has hoped for poetry.

During his exile, he met the Pandavas
The sage Brihadasvara was able to comfort them
Nalada is a story to be told. V Story.
Call it the Epic.

(Prohibition History) Sanskrit,

Sriharshan wrote the poem. Is
Unnayivaryar accepted.

One of the reasons for this in this story
Popular belief spread. ണ്ട്‌. Nalan, Damayanti,
The story of Bhoothuparnan and 2 Takan
It’s good to hear that
Faith ”

Stone, jayangandhikam, kirmiravadham,

Kottayam: Kalakeyavadham and Baka Vadham
The stories are in the attakkatha‌. such as
Of the kings of Travancore
Incentives include bribery, euphoria,
Bakavadham, Gandharva Vijayam, Panchali

Swayamvaram, wedding accessories,

And hellfire became games
വിരചിതമായിട്ടുണ്ട്‌. Great in match stories
The history itself.

Storyline

The king of Vidarbha is a giant.
The childless king
Was sad. At the palace of Damana Maharshi
Come and fill your mind with hospitality‌
And blessed. King Win III
Had sons and a daughter, Daman, Nanthan,
They are Daman and Damayanti. Damayanti
In the case of attracting the gods
Grew up.

At this time:
As a son, Nalan grew up. നാരദമുനി രണ്ട്‌
Visiting the palaces‌ both
Said about. Flamingos are like this
Came to Nishad and Vidarbha
And morphology of both
The attributes also informed each other.
The two fell in love.

Swayamvara of Damayanthi. Indra, Varuna,
Yemen and the fire gods
Went out for a selfie. ദമയന്തിയുടെ]
To them the gods of beauty
Nalan was sent to receive Damayanthi. ]
Nalan saw Damayanthi in the attic.
The desire of the gods was announced. He
Damayathi said that Nalan was coming. ;
For Swayamvara, the four gods are in good form
Stopped. Confused Damayanti is the real Nalan
കാണിച്ചു തരാ നായി ദേവന്മാരോട്‌]
When they prayed, they became free. നളനും ദമ |
Yanthi also got married.

Go back. Kali saw us.
Kali and The are coveting.
The water has run out and the dam
Kali when asked by the gods
Angry. നളദമ യന്തിമാരെ
He vowed to be dismissed.
Nalan’s brother Pushkar was sidelined
Nalan is out of the country for playing fake games
Expelled. Nalan and Damayanti go to the forest
gone. Damayanthi who saw Nalan’s defeat
The sailor was brought from Vidarbha
Son and daughter to the palace
Sent.

The wild goosebumps were exhausting.
Nalan Damayanthi, who is suffering from diarrhea
Her when exhausted
Take half of the dress‌
Went into the woods. Sleepy
When Damayanti worries about not seeing Nalan
The snake attacked. Rescued by a savage.
When the savage lusted after Damayanti, Damayanti
Cursing the savage without any other way
Incinerated.

Wandering Nalan Wildfire
Nagaraja was saved. Karkodakan was bitten
Nalan became angry. Nalan’s ugliness
Will be a blessing – said Nagaraja.
To adopt one’s own form when needed – two‌
The divine garments were given to Nalan.

A trade group of Damayanthi in the forest
The rescue squad wasn’t called for him. She is
It had become like madness. താനാ
രാണെന്ന്‌ അറിയിച്ചില്‌__

King of Vidarbha in search of Naladamayanthi
Sent many. Damayanthi, a Brahmin
Found and delivered to Vidarbha.

Nalan on the instructions of Damayanti
In search of a Brahmin in Ayodhya
Le Brahu at the palace of King Bhootuparna
Suspicion that Kanaya sailor is Nalan
Informed. ച ഹം

Of the intelligent Damayanti Bhootuparna
He sent an angel to the palace. Of the oppressor
The angel came with the second gift.
Nalan only with less time
He was only able to reach Vidarbha.

The chronology we are studying is part four.
Damayanti left Keshinti
Observing Bahugan. Cashini Vida
Gdhayan. Go to Bahukan
Spoke. Bahukan Kali is standing up.
Damayanti’s second self gift to him
The real Nalan was provoked.

Nalan is not angry with the women of the caste
He said there was nothing wrong. Then Casey
He hid and watched Bahukan. ]
Jutuparnan to prepare food
Cashini saw that the materials had been brought.
Jug full of water,]
The food was also sudden. This
Bahukan leaned on the chariot given to the king]
Standing. See the withered flowers in the chariot
Bahukan grabbed it and turned it over.
Immediately it blossomed. These two;
വിദ്യയും നളനുണ്ടായിരുന്നു.കേഷിനി ഈ]
The sight also informed Damayanti. Damayanti
ബാഹുകനെ വച്ചു. Angry Nalan
B

Plus Two Malayalam Chapters and Poems Summary in Malayalam

Students of Plus Two can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding Plus Two Malayalam Keshini Mozhi Summary in Malayalam

Where can i get Keshini Mozhi in Malayalam Summary??

Students can get the Plus Two Malayalam Keshini Mozhi Summary in Malayalam from our page.

How can i get Keshini Mozhi in English Summary?

Students can get the Plus Two Malayalam Keshini Mozhi Summary in English from our page.

Plus Two Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment