Plus Two Malayalam Kollivakkallathonnum Summary in Malayalam PDF |
Kollivakkallathonnum Summary in Malayalam: Hi Students, in this article you will find Plus Two Malayalam Kollivakkallathonnum Summary in Malayalam. Kollivakkallathonnum Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus Two will get Kollivakkallathonnum Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Kollivakkallathonnum Summary in Malayalam will be helpful to you.
Plus Two Malayalam Kollivakkallathonnum Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus Two |
Subject |
Malayalam |
Study Material |
Plus Two Malayalam Kollivakkallathonnum Summary |
Provider |
How to download Kollivakkallathonnum Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus Two Kollivakkallathonnum Summary in Malayalam.
- Now look for Kollivakkallathonnum Summary.
- Click on the chapter name to download Plus Two Kollivakkallathonnum Summary in Malayalam PDF.
- Bookmark our page for future updates on Plus Two Malayalam notes, question paper and study material.
Plus Two Malayalam Kollivakkallathonnum Summary in Malayalam
Students can check below the Plus Two Malayalam Kollivakkallathonnum Summary in Malayalam. Students can bookmark this page for future preparation of exams.
കുഞ്ചന്‍നമ്പ്യാര്‍
18-9ാഠം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുല്യനായ
കവി. നിമിഷകവി യെന്ന് പറയാവുന്ന
പ്രതിഭനര്‍മ്മത്തിൽ പൊതിഞ്ഞ
സാമൂഹ്യവിമര്‍ശന ത്തിന്റെ കവിത, തുള്ളൽ
സാഹിത്യ പ്രസ്ഥാനത്തിന്റെ രംഗകലയുടെ
ഉപജ്ഞാതാവ്. പാലക്കാട് ലക്കിടിയില്‍ ജനിച്ചു.
ചമ്പകശ്ലേരി രാജാ വിന്റെ ആശ്രിതനായി
അമ്പലപ്പുഴയില്‍ ജീവിച്ചു.
‘ഭടജനങ്ങളുടെ നടുവിലുള്ളാരു.പടയണിക്കിഹ
ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിത്രം
വരു
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല. വിശേഷഭൂഷണമായ്
വരും’
ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ
വിഭാഗങ്ങളിലായി 64 തുള്ളലു കൾ
എഴുതിയിട്ടുണ്ട്
പുരാണകൃതികളെ ആശ്രയിച്ച്
കവിതയെഴുതിയെങ്കിലും അന്തരി ക്ഷവും,
സാഹചര്യവും കേരളീയമാണ്.
കല്ല്ലാണസഗന്ധിക പൂ പറി ക്കാന്‍ പോകുന്ന
ഭീമസേനന്‍ കാട്ടിൽ ലന്തക്കാരെ (പോര്‍ച്ചുഗീസ്)
കാണുന്നു. രാജാക്കന്മാര്‍ തനി കേരളീയ
രാജാക്കന്മാര്‍ ആണ്. ഭൂമിയും സ്വര്‍ഗ്ഗവും,
പാതാളങ്ങളും തിരുവനന്തപുരമോ ടം
അമ്പലപ്പുഴയോ ആയി മാറുന്നു. അ ന്‍
യമപുരിയില്‍ ചെന്നപ്പോൾ * ക്കും ]
നായന്മാരുടെ പള്ളക്കിട്ട് കൊടുകണ കണ്ടുവത്രെ.
നമ്പ്യാരെക്കുറിച്ചും ഫിറ്റ്
ഉണ്ണായിവാര്യാരും രന്യരും കണ്ടുമുട്ടുമ്പോള്‍
ഉണ്ടാകുന്ന ഫലിതസംസാരങ്ങൾ മലയാളികള്‍ക്കി
ടയില്‍ പ്രചാരത്തിലുണ്ട്. ആന ഇറങ്ങിയപ്പോള്‍
കുളം കലങ്ങി,ഇതു കണ്ട് നമ്പ്യാര്‍ പറഞ്ഞു. കരി
കലക്കിയക്ളം. വാര്യര്‍ പറഞ്ഞത് കളഭം
സ്ത്രീയേയും ദാസി യേയും ഒരുമിച്ച് കണ്ടപ്പോൾ
വാര്യര് കാതിലോല (കാ അതിലോല – ആരാണ്
സുന്ദരി എന്ന് ചോദിച്ചപ്പോൾ നമ്പ്യാരുടെ
മറുപടി നല്ലതാളി (നല്ലത് ആളി (തോഴി)
എന്നായിരുന്നു.
അമ്പലപ്പുഴ ക്ഷേത്രത്തിലെ
ചാക്യാര്‍കൂത്തിനിടയിലാണ് നമ്പ്യാര്‍ മിഴാവ്
കൊട്ടുമ്പോൾ ഉറങ്ങിയതും ചാക്യാർ
പരിഹസിച്ച് കോപിച്ചതും. തുടർന്നാണ്
തുള്ളലെഴുതി അടുത്തദിവസം അത് കുത്തിന്റെ
എതിര്‍ഭാ ഗത്ത് അവതരിപ്പിച്ചതും ജനം തടിച്ചു
കൂടിയതും.
‘നായര് വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല
ആയതുകേട്ട് കലമ്പിച്ചെന്നങ്ങാ;
യുധനമുടനേ കാട്ടിലെറിഞ്ഞു
ചുട്ടുതിളക്കും വെള്ളമശ്ശേഷം
കുട്ടികള്‍ തന്നുടെ തലയിലൊഴിച്ചു
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു
ഉരുളികള്‍ കിണ്ടികൾ ഒക്കെയുടച്ചു
അരകല്ലങ്ങു.കുളത്തിലെറിഞ്ഞു
ചിരവയ്യെടുത്ത്ഥ തീയിലെരിച്ചു
ഉരലുവലിച്ചു’കിണറ്റില്‍ മറിച്ചു
അതുകൊട്ടരിശം തീരാത്തവന-
പ്പുരയുടെ ചുറ്റും മണ്ടി നടന്നു
ഇതു കേട്ടാര്‍ ആരാണ് ആ നായരെ ഓര്‍ത്ത്
ചിരിക്കാതിരിക്കുക. ഇതൊരു സിനിമപോലല്ലേ
നാം കാണുന്നത്.
നമ്പ്യാര്‍ കൃതികളിൽ പ്രയോഗിച്ചിട്ടുള്ള
ചഴയോകള്‍
കാലകത്തൊരു കള്ളനിരുന്നാൽ
എപ്പോഴുമല്ലൊരു സുഖമറിയേണം
(സ്യമന്തകം)
തട്ടും കൊട്ടും ചെണ്ടയ്ക്ക
കിട്ടും പണമത് മാരാന്മാര്ക്കും ക
ലു ര.
ആശാനക്ഷരമൊന്നു പിഴ. പ്ര
അമ്പത്തൊന്നു പിഴയ്ക്കും
ദ ശ്ീലാവതീ ചരിതം)
പടനായകനൊരു വറ്റ
ഭടജനമെല്ലാമേ യാള്‍ ക്കും
ശ്രീലാവതി ചരിതം)
മ ഭൂജിച്ചാൽ
അമ്പ കളൊക്കെ കക്കും
സ്യമന്തകം
താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയവര്‍ അവതാളത്തില്‍ ]
(ശീലാവതീ ചരിതം)
അമരക്കാരനു തലതെറ്റുമ്പോള്‍
അണിയക്കാരുടെ തണ്ടുകള്‍ തെറ്റും
(ശീലാവതീ ചരിതം)
കാര്യക്കാരന്‍ കളവുതുടർന്നാൽ
കരമേലുള്ളവര്‍ കട്ടുമുടിക്കും
(ശീലാവതീ ചരിതം)
ഓതിക്കാനൊരു മന്ത്രമിളച്ചാൽ യ്
ഒരു പന്തിക്കാരൊക്കെയിളം
( [ീ ചരിതം)
അങ്ങാടികളില്‍ തോല് താൽ
അമ്മയോട്രപിയം എന്നതു ാല
യു (നളചരിതം)
ലക്ഷം മിക്കി മ്ടം
ഒരു ചെറുലൂലി ടു അടുക്കിലേതും
പ്രീ (സത്യാസ്വയംവരം)
ലക്ഷം മാനുഷര്‍ കുടും സഭയിൽ
ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ
തനിക്കുളള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ
തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവു.
(കാളിയമര്‍ദ്ദനം)
കാച്ചി തിളപ്പിച്ച പാലില്‍ കഴുകിയാൽ
കാഞ്ഞിരക്കായിന്റെ കയ്ക്ക് ശമിച്ചിടുമോ
കാരസമരത്തിന്‍ കുരു പാലിലിട്ടാൽ
കാലാന്തരേ കയ്പ്പു ശമിതുണ്ടേോ
ആയിരം വര്‍ഷം കുഴലിലിരുന്നാൽ
നായുടെ വാലു വളഞ്ഞയിരിപ്പു
(സ്യമന്തകം)
പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുളളു.
(സ്യമന്തകം)
ഈറ്റുപാ്പ് കടിക്കാനായ് ദ ൽ
ചീറ്റിവന്നങ്ങടുക്കുമ്പേ: ]
ഏറ്റു നിന്നു നല്ലവാ, ൽ പറ്റുകിലേതും
ശകുനംകൊള ച്ചു പുലരേകുട്ടു
കവര്‍ന്നാ ;
തര്‍ഷോം ചന ബാധിച്ചാലും ]
യ
ക ൦ ഒരു സ്രര്യം
തള്ളപിരിഞ്ഞൊരു കുഞ്ഞിനെയൊന്നിനു
കൊളളരുതെന്നതു കേട്ടിട്ടില്ലേ
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോള്‍
പിളളയെടുത്ത് തടുക്കേയുള്ളു
വല്ലാമക്കളില്‍ ഇല്ലാമക്കളിതെല്ലാവര്‍ക്കും
സമ്മതമല്ലോ
(ഗോവര്‍ദ്ദന ചരിത്രം)
ഉപ്പു ചുവന്നു നടക്കുന്നവനൊരു
കപ്പലുകടലിലിറക്കാന്‍ മോഹിം ]
(രുമിണി സ്വയംവരം)
അണ്ടികള്‍ ചപ്പിനടക്കുന്നവനൊരു ]
തണ്ടിലിരിക്കാന്‍ ആശ കണക്കേ ട്ട
യു വരം)
കണ്ണില്ലാത്തൊരു പൊ
കാഴ്ച്ചകൾ കാണാന്‍ എ യുപോലേ
൫ * (ബാലിവിജയം)
അരിമണിയൊന്നു കെ: നില്ല
തരിവളയിട്ടു മോഹം
ക
ശ്വാവിനു ിക്കായ് വരുമോ ]
(സന്താനഗോപാലം) ]
യു പൊന്നിന്റെ മുന്നിലെ
പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു
ഈറ്റുനോവിന്റെ പരമാര്‍ത്ഥമൊക്കെയും
പെറ്റപെണ്ണുങ്ങള്‍ക്ക് തന്നേയറിയാവു
(ഗണപതി പ്രാതൽ)
കട്ടിലുകണ്ടു പനിച്ചാൽ കണക്കല്ല
കിട്ടുമെന്നാകിലേ മോഹം തുടങ്ങാവു
എന്നാല്‍ പുലികളോടങ്കം പൊരുതേണം
എന്നുള്ള മോഹമിപ്പുച്ചക്ക് ചേരുമോ
കടിയാപട്ടികള്‍ നിന്നുകുരച്ചാൽ
വടിയാലൊന്നുതിരച്ചാല്‍ മണ്ടും
(സത്യാസ്വയംവരം)
ചോറിട്ട പാണിയില്‍ കേറികിടക്കുന്ന
കൂറുപട്ടിയെ പോലെ തുടങ്ങുന്നു
കൂനന്‍ മരിക്കുകില്‍ ഗോപുരം കുത്തുമോ
ക്ലേശങ്ങള്‍ കൂടാതെ കാര്യം ലഭിക്കുമോ
കാശഴിയാതെ കറികൂട്ടു കിട്ടുമോ
ദുഷ്ട് കിടക്കേ വരട്ടും വണമത്
പൊട്ടും പ നയുമൊരു ‘സമയത്തില്‍
ചുമരുണ്ടെങ്കിലേ. നലല ത്രമുള്ളു ധരിച്ചാലും
തനത്തനറിയാഞ്ഞാല്‍ പിന്നെതാനറിഞ്ഞാലും
അണ്ടിയോടടുക്കുമ്പോള്‍ പുളിയ്ക്കുമെന്നു
ബോധിപ്പിന്‍
പ്രഞ്ചേന്ദാപാഖ്യാനം)
ഉറപ്പില്ലാനിലക്കുറ്റിലുറപ്പിക്കാന്‍ തുടങ്ങുന്ന
കുറുപ്പിന്നു നിലതെറ്റുമെന്നു ബോധിച്ചു
കൊള്ളണം
(പഞ്ചേന്ദ്രാപാഖ്യാനം)
ഇരുമ്പുകട്ടിയെത്തട്ടിമറിക്കാമെന്നു മോഹിച്ചാൽ
ഉറുവട്ടത്തിനുണ്ടോ തരിമ്പും സാധ്യമാകുന്നു.
കൂത്തിന്റെ വിധമെല്ലാം
കുഴിയാനയ്ക്കറിയാമോ?
പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ
അട്ടക്കൊരുഗതിയില്ലെന്നറിക
മുള്ളുകുത്തിയാല്‍ മ മുള്ളുകൊണ്ടെടുക്കേണം
രാക്ഷസരേ ജയിപ്പാന്‍ രാക്ഷസന്മാരേ നല്ല
(ബാലിവിജയം)
കൊറ്റിനില്ലാത്തവന്‍ കോപ്പു മോഹിക്കുമോ
(കല്ല്ലഃണസയഗന്ധികം)
പോത്തുകള്‍ വെട്ടുവാന്‍ പ്രാഞ്ഞടുക്കുന്നേരം
ഓത്തുകേള്‍പ്പിച്ചാല്‍ ഒഴിഞ്ഞുമാറിടുമോ ]
നത്യഗമോക്ഷം) |
ശകുനം കൊള്ളാം എന്നുനിനച്ച്
പുലരെ കുട്ടുകവര്‍ന്നാലുടനെ ]
തലപോമെന്നതു ബോധിച്ചാലും
ഉണ്ണാന്‍ വകയില്ലാത്തൊരു തൊമ്മൻ ;
സമ്മാനിപ്പാനാളായി വരുമോ?
(സീതാ സ്വയംവരം)
കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാല്‍ നിൽക്കുമല്ലാതെന്തിഹ
(രാമാനുചരിതം)
കുണ്ടുകിണറ്റില്‍ തവളക്കുഞ്ഞിനു
കുന്നിനുമീതെ പറക്കാന്‍ മോഹം
(രുമിണീ സ്വയംവരം)
നായുടെ വാലൊരു പന്തീരാണ്ടേ
യ്ക്കായതമാകിന കുഴലതിലാക്കി ;
പിന്നെയെടുത്തതു നോക്കുന്നേരം
മുന്നേപ്പോലെ വളഞ്ഞയിരിപ്പു ;
(ഘോഷയാത്) ;
ചതിപ്പെട്ടാൽ പുനരന്തരുതാത്തത്
ഗതികെട്ടാല്‍ പുലി പുല്ലു; തിന്നും. ]
കവിതാസാരം ;
ശീലാവതി ചരിത്ത്തിലെ ഒരു ഭാഗമാണിത്.
ശീലാവതി ചരിതം ഓട്ടന്‍ തുള്ളലാണ്.
ഉഗ്രശ്രവണ്സുന്ന്മുനിയെ നന്നായി ശുശ്രൂഷിച്ചിട്ടും ;
ശീലാ വതിയെക്കുറിച്ച് നല്ലത് പറയാത്ത
മുനിയെയാണ് കവിതാഭാഗത്ത് കാണുന്നത്. നല്ല
കഷായവും നല്ല മുക്കുടിയും ശീലാവതി
കൊടുക്കുന്നുണ്ട്. ഈഷധമാണ് മുക്കുടി. ഇത് ]
ഉച്ചപൂജക്ക് അമ്പലങ്ങളില്‍ ഭഗവാന് നൽകുന്ന
നിവേദ്യമാണ്. ഇത് വൈക്കത്ത് അമ്പലത്തിലുണ്ട്.
ഇരിങ്ങാ ലക്കുട കൂടല്‍മാണിക്യത്തിലുമുണ്ട്. ;
മഞ്ഞും മഞ്ഞുവെ യിലും കൊണ്ടുള്ള ശാരീരിക
അസ്വസ്ഥതകള്‍ മാറുന്ന ഈഷധമാണിത്. മരു
ന്നുകൊടുത്തിട്ടും ഒരു മാറ്റവും ഭർത്താവിനില്ല.
രോഗം ഒഷധത്തെ വെല്ലുന്നു. ഒരു വറ്റുപോലും
തിന്നുന്നില്ല. വല്ലാതെ ഞാന്‍ വിഷമിക്കു കയാണ്.
ആരോട് പറയും? ഇല്ലങ്ങളില്‍ നടന്നുചെന്ന്
തെണ്ടിയിട്ടാണ് നെല്ലും അരിയും കിട്ടു ന്നത്.
ഭര്‍ത്താവ് പറഞ്ഞപോലെ അത് കു; ൫
കളഞ്ഞ് വച്ചുകൊ ടുത്താലും ുചിയില്ല.
കൊള്ളിവാക്ക് കേട്ടാൽ ച: ഭേദം എന്ന്
വിചാരിക്കും. എടുത്ത: കൊടുത്താലും
അടുത്താലും കുളിച്ചാ ലു ഞ്ഞാലും
കുറ്റമാണ്. റിയാന് കുറവ്
മാത്രമെ പറയാ ു. എന്റെ പിറവിയിലെ
ജാതകത്തില്‍ ചാവി ഉന്
ഛം
എന്നാലും എന്നെ കുറ്റം പറഞ്ഞ്
നശിപ്പിക്കുകയാണ് മഹര്‍ഷികുലത്തിലെ നാഥ
നായ എന്റെ ഭർത്താവ്. ഈ കവിതാഭാഗത്ത് 18- ]
ടം നൂറ്റാണ്ടിൽ കേരളത്തിൽ സംസാരിച്ചി രുന്ന
ഭാഷയെ കണ്ടെത്താം. അവരുടെ സംസാരശൈലി ]
കണ്ടെത്താം. തുള്ളലിന്റെ താളം ആസ്വദിക്കാം.
നമ്പ്യാരുടെ ഫലിതം അറിയാം. സാമു ;
ഹ്യവിമര്‍ശനം കണ്ടെത്താം. അതിലുപരിയായി
അന്നത്തെ കേരളത്തിന്റെ സാംസ്കാരിക
നിലയറിയാം. പുരാണ കഥനം നടത്തുമ്പോള്‍
ആവതും സാഹചര്യത്തെ കേര ളീയമാക്കി
മാറ്റുന്ന കവിയാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍. നമ്പ്യാര്‍ ]
കവിത കളില്‍ തെളിഞ്ഞു കാണുന്നത് ;
കേരളീയരെയാണെന്ന് പറയാം. പാഠഭാഗത്ത് ഇത് ]
പൊതുവെ കുറവാണെന്ന് പറയാം. എങ്കിലും
പരാതി പറയുന്ന ഭാര്യയുടെ സംസാരവും ]
സങ്കടങ്ങളും അതിലെ വിഷയം അവതരിപ്പിക്കുന്ന ]
രീതിയും നമ്പ്യാര്‍ കേരളീയ ഭവനങ്ങളിൽ കണ്ടതു
തന്നെയായിരിക്കാം.
മുക്കുടി കേരളീയമായ അഷധമാണ്. അത്
വയറിന്റെ അസുഖ ങ്ങള്‍ക്ക് ;നല്ലതാണ്. കഷായം
കേരളീയമായ ആയുര്‍വേദത്തിലെ മരു ന്നാണ്.
ഇവ രണ്ടുമാണ് ഷുരാണത്തിലെ ശീലാവതി
നല്‍കുന്നത്. — നല്ല് കുത്തി കല്ല് കളയുന്ന
കേരളീയഭമ്നത്തെയും കാണാം. ജാതകദോഷം
നോക്കുന്നുകേരളീയ രീതിയും ഇതില്‍ കാണാം.
ഇപ്ര കാരത്തില്‍ പുരാണകഥയെ കേരളീയമായി
ആവികഷ്ക്കരിക്കുന്നതിൽ കുഞ്ചൻ നമ്പ്യാര്‍ക്ക്
അനാദ്യശമായ പാടവം ഉണ്ടായിരുന്നു. സ്ത്രീയുടെ
ദുഃഖമാണതില്‍ പറയുന്നത്. ഭർത്താവിനുമുമ്പിൽ
ഒന്നു മല്ലാതായി മാറുന്ന ഭാര്യയെ ഇവിടെ
കാണാം. ഇതും കേരളത്തിലെ സീയായിരിക്കും.
ഭര്‍ത്താവിന്റെ അധികാരത്തിനു കീഴില്‍
ഞരിഞ്ഞ മര്‍ന്ന് ഭാര്യയെ ഭർത്താവ് നിരന്തരം
കുറ്റപ്പെടുത്തുന്നു. അതും ഒരു സന്യാസി, അപ്പോള്‍
സമൂഹത്തിന് മാതൃകയാകേണ്ടവര്‍ തന്നെ സമൂ ;
ഹത്തെ തെറ്റുകള്‍ പഠിപ്പിക്കുന്നുവെന്നാണ് സ്ത്രീ
തന്റെ സങ്കടങ്ങളിലൂടെ അറിയിക്കുന്നത്.
Plus Two Malayalam Kollivakkallathonnum Summary in English
Students can check below the Plus Two Malayalam Kollivakkallathonnum Summary in English. Students can bookmark this page for future preparation of exams.
കുഞ്ചൻനമ്പ്യാർ
Unique who lived in the 18th-9th century
Poet. It can be called a momentary poet
Wrapped in genius
Poetry of Social Criticism, Thullal
Of the theater of the literary movement
Inventor. Born in Palakkad, Lakkidi.
Became a dependent of King Champakashleri
Lived in Ambalapuzha.
‘In the midst of the soldiers
To join
The film itself is a Charu Kerala language of Vadivi
Come on
If the language is a good bellwether
ഭൂഷണം വരുവാനുമില്ല. വിശേഷഭൂഷണമായ്⁇
Will come ‘
Oatmeal, cold, and paraffin
64 piercings in categories
Has written
Depending on the mythology
Although he wrote poetry,
The situation is also Kerala.
Going to pluck the stone flower
ഭീമസേനൻ കാട്ടിൽ ലന്തക്കാരെ (Portuguese)
Seeing. Kings are pure Keralites
Kings are. Earth and heaven,
Hades and Thiruvananthapuram
Becomes Ambalapuzha. elephant
When I went to Yamapuri *
നായന്മാരുടെ പള്ളക്കിട്ട് കൊടുകണ കണ്ടുവത്രെ.
Fit about the numbers
When Unnayivarya and Ranya meet
The resulting humorous conversations are for the Malayalees
Tile is popular. When the elephant landed
The pool was agitated and Nambiar said seeing this. Charcoal
Stirred. Warrier said: Stir
When he saw the woman and the maid together
Warrier katilola (ka atilola – who
When asked if she is beautiful, Nambiar said
Reply നല്ലതാളി (നല്ല ആളി (തോഴി)
That was.
In the Ambalapuzha temple
Nambiar Mizhava is located between Chakyarkooth
Chakyar also fell asleep while being beaten
Mocked and angry. And so on
The next day it was stabbed
Opposition groups called for a boycott of the assembly
And more.
‘When Nair is hungry
The fruit is not charred
ആയതുകേട്ട്⁇ കലമ്പിച്ചെന്നങ്ങാ;
He was thrown into the jungle immediately after the battle
After boiling water
The children nodded their heads
He licked the stick he got
The frying pans closed all the jars
അരകല്ലങ്ങു.കുളത്തിലെറിഞ്ഞു
Chiravayyeduttha was set on fire
Rolled upside down in the well
And so on.
Mandi walked around the barn
Who heard this? Remember that Nair?
Do not laugh. This is not a movie
We see.
Applied in the works of Nambiar
ചഴയോകൾ
കാലകത്തൊരു കള്ളനിരുന്നാൽ
Always feel good
(Symantec)
തട്ടും കൊട്ടും ചെണ്ടയ്ക്ക
കിട്ടും പണമത്⁇ മാരാന്മാര്ക്കും ക
Lu r.
A fine letter of hope. Q.
Fifty-one will be fined
The Shilavathi Charitam)
A warlord
All the soldiers will go
History of Srilavati)
If m eats
The arrows will bite
Symantec
If the rhythm is wrong
Takilariyavar avatalathil]
(History of Shilavathi)
When the martyr is beheaded
The rods of the ranks will go wrong
(History of Shilavathi)
If the clerk continues to steal
കരമേലുള്ളവർ കട്ടുമുടിക്കും
(History of Shilavathi)
If you cast a spell to read
All rights reserved
([E History)
Leather in the markets
Ammatotropium is not
U (History)
Lakh mic
It’s a little weird
Pre (True Swayamvaram)
Lakhs of people in the family church
One or two with symptoms
You must have strength in your heart first
He can quarrel with his own people.
(Kali pressure)
When the kachi is washed in boiled milk
Will the wormwood’s hand be healed?
If the seeds of the carnage are put in milk
Does the bitterness subside over time?
If a thousand years in the pipe
The dog’s tail is curved
(Symantec)
Although the snake was given milk
കമ്പിരിയേറി വരാറേയുള്ളു.
(Symantec)
In the bite of the eel
ചീറ്റിവന്നങ്ങടുക്കുമ്പേ:]
എറ്റു നിന്നു നല്ലവാ, ല് പറ്റുകിലേതും
ശകുനംകൊള ചു പുലരേകുട്ടു
കവർന്നാ;
Although Tharshom Chana is affected]
യ
A
For a separated baby
Haven’t you heard of robbery?
When a blow to the mother
പിളയെടുത്തു⁇ തടുക്കേയുള്ളു
വല്ലാമകളിൽ ഇല്ലാമക്കളിതെല്ലാവര്ക്കും
Consent
(History of Govardhana)
The one who walks on salt red
Mohim to launch the ship]
(Rumini Swayamvaram)
A man who walks with nuts]
Hope to stay on the stalk
Gift)
കണ്ണില്ലാത്തൊരു പൊ
A Upole to see the sights
൫ * (Balinese victory)
Arimani K: Nilla
തരിവളയിട്ടു മോഹം
ക
Will it come for the breath]
(Santhanagopalam)]
In front of U Gold
The brass is exposed to light
All the sincerity of Eetunov
പെട്ടപെണ്ണുങ്ങള്ക്ക് തന്നെയറിയാവു
(Ganpati Breakfast)
It does not matter if the bed is feverish
The desire can only begin when it is received
But we have to fight the Tigers
എന്നുള്ള മോഹമിപ്പുച്ചക്ക്⁇ ചേരുമോ
If the bites are reduced
വടിയാലൊന്നുതിരച്ചാൽ മണ്ടും
(True Swayamvaram)
Lying in a leaky pan
It starts out like a bitch
Will the tower be pierced if Coon dies?
Can get the thing without the hassle
Can I have some curry without running out of cash?
Let the wicked come to bed
At the same time
If there is a wall. Even if you wear a nice thong
തനത്തനറിയാഞ്ഞാൽ പിന്നെതാനറിഞ്ഞാലും
അണ്ടിയോടടുക്കുമ്പോൾ പുളിയ്ക്കുമെന്നു
Tell me
Pranchendapakhyanam)
Beginning to fix the uncertainty
Kurup felt that he would fall to the ground
കൊള്ളണം
(Panchendrapakhyanam)
If you wish to break the iron bar
Fertilization of the fern is also possible.
Koothu’s style
Do you know the pit?
പൊട്ടക്കുളമതു വിട്ടുതിരിച്ചാൽ
Know that there is no clutter
Thorny m
Take the thorns
Monsters are good at defeating monsters
(Balinese victory)
Does he who has no coat covet?
(Kallanasayagandhikam)
When the buffaloes are about to be slaughtered
Will it be vacated if agreed]
നത്യഗമോക്ഷം) |
I think the omen is good
As soon as the morning dawns]
തലപോമെന്നതു ബോധിച്ചാലും
ഉണ്ണാൻ വകയില്ലാത്തൊരു തൊമ്മൻ;
Will it be a gift?
(Sita Swayamvaram)
കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാൽ നില്ക്കുമല്ലാതെന്തിഹ
(Ramanucharitam)
To the frog in the well
Desire to fly over the hill
(Rumini Swayamvaram)
The dog’s tail is twelve
ക്യാതയമാകിന കുഴലതിലാക്കി;
When you look at the back
മുന്നേപ്പോലെ വളഞ്ഞയിരിപ്പു;
(Proclamation);
Do not repeat if cheated
Leopard grass; Will eat. ]
കവിതാസാരം;
This is a part of the history of Shilavati.
The history of Shilavathi is very close.
Although Ugrasravansunmuni was well cared for;
Not saying good things about Sheila Vati
The sage is seen in the poem. Good
Shilavati with tincture and good mukti
Is giving. ഇഷധമാണ് മുക്കുടി. It]
Provided by the Lord in the temples for noon worship
നിവേദ്യമാണ്. It is located in the Vaikom temple.
Iringa lakuda is also found in Koodalmanikyam. ;
Physical with snow and ice
It is a medicine that cures ailments. மரு
The husband does not change even after giving.
The disease overcomes the drug. Not even a root
Do not eat. I’m so worried.
Who to tell? Walking in homes
Rice and rice were obtained from Thendi.
As her husband said; ⁇
It does not matter if it is discarded or not.
If you hear the colloquial word, it is different
Will think. Taken: Give
Whether close or in the shower
It is a crime. Ryan less
Just tell me. Of my birth
There is a key in the horoscope
Ch
Still blaming me
Destroying: Lord of the Maharishi clan
The dog is my husband. In this section of the poem: 18-]
Who spoke in Kerala in the twentieth century
Find the language. Their style of speech]
Let’s find out. Enjoy the rhythm of the thump.
I know Nambiar’s joke. Samu;
Find the critique. In addition
The culture of Kerala at that time
നിലയറിയാം. When conducting mythology
However, the situation in Kerala has deteriorated
Kunchan Nambiar is a changing poet. Nambiar]
Clearly seen in the poems;
It can be said that they are Keralites. In the text it]
It can be said that it is generally low. However
And the speech of the complaining wife]
Griefs presenting its subject]
The method was also found in Nambiar Kerala homes
Probably the same.
Mukudi is a Kerala medicine. That’s it
Good for stomach ailments. Tincture
It is the medicine of Kerala Ayurveda.
These are the two: Shilavati in the Shurana
Given. – A good piercing stone
Keraliya Bhamna can also be seen. Horoscope
It also shows the Kerala style of looking.
In this way the myth became Keralite
Kunchan Nambiark in evolving
There was an unparalleled degree. Of the woman
What is said in sorrow. In front of her husband
Here’s a wife who turns into a wrestler
see you. This will also be the sea in Kerala.
Under the authority of the husband
Husband constantly harassing his wife
Blaming. That too a monk, then
They are the ones who should be the role models for the society;
The woman says that Hatte teaches mistakes
Informing through his sorrows.
Plus Two Malayalam Chapters and Poems Summary in Malayalam
Students of Plus Two can now check summary of all chapters and poems for Malayalam subject using the links below:
- Kannadi Kanmolavum Summary in Malayalam & English PDF Online Free
- Prakasam Jalam Pole Anu Summary in Malayalam & English PDF Online Free
- Kirathavritham Summary in Malayalam & English PDF Online Free
- Avakasangalude Prasnam Summary in Malayalam & English PDF Online Free
- Keshini Mozhi Summary in Malayalam & English PDF Online Free
- Agnivarnante Kalukal Summary in Malayalam & English PDF Online Free
- Padathinte Pathathil Summary in Malayalam & English PDF Online Free
- Mappilappattile Keraleeyatha Summary in Malayalam & English PDF Online Free
- Kollivakkallathonnum Summary in Malayalam & English PDF Online Free
- Gauli Janmam Summary in Malayalam & English PDF Online Free
- Thenga Summary in Malayalam & English PDF Online Free
- Badariyum Parisarangalum Summary in Malayalam & English PDF Online Free
- Yamunothriyude Ooshmalathayil Summary in Malayalam & English PDF Online Free
- Vaamkhadayude Hridayathudippukal Summary in Malayalam & English PDF Online Free
- Madhyamavicharam Summary in Malayalam & English PDF Online Free
- Navamadhyamangal Shakthiyum Sadhyathayum Summary in Malayalam & English PDF Online Free
- Kayyoppillatha Sandesam Summary in Malayalam & English PDF Online Free
FAQs regarding Plus Two Malayalam Kollivakkallathonnum Summary in Malayalam
Where can i get Kollivakkallathonnum in Malayalam Summary??
How can i get Kollivakkallathonnum in English Summary?
Plus Two Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.