Plus One Malayalam Oonjalil Summary in Malayalam PDF |
Oonjalil Summary in Malayalam: Hi Students, in this article you will find Plus One Malayalam Oonjalil Summary in Malayalam. Oonjalil Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Oonjalil Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Oonjalil Summary in Malayalam will be helpful to you.
Plus One Malayalam Oonjalil Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus One |
Subject |
Malayalam |
Study Material |
Plus One Malayalam Oonjalil Summary |
Provider |
How to download Oonjalil Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus One Oonjalil Summary in Malayalam.
- Now look for Oonjalil Summary.
- Click on the chapter name to download Plus One Oonjalil Summary in Malayalam PDF.
- Bookmark our page for future updates on Plus One Malayalam notes, question paper and study material.
Plus One Malayalam Oonjalil Summary in Malayalam
Students can check below the Plus One Malayalam Oonjalil Summary in Malayalam. Students can bookmark this page for future preparation of exams.
ജീവിതരേഖ : എറണാകുളം ജില്ലയില്‍
തൃപ്പുണിത്തുറയില്‍ ജനനം. സസ്യശാസ്ത്രത്തിൽ
ബിരുദം. 1931-ല്‍ അധ്യാപകനായി. ഭാനുമതിയമ്മ
ഭാര്യ. 1966-ല്‍ ഒല്ലൂര്‍ ഗവ : ഹൈസ്കൂളിൽ നിന്നും
അധ്യാപകനായി വിരമിച്ചു. മുല്ലനേഴിയുടെ പ്രിയ
അധ്യാപകനായിരുന്നു വൈലോപ്പിള്ളി. ]
വൈലോപ്പിള്ളി എന്നക്വി
ധനുമാസത്ത് തിര രാവുപോലെ
മഞ്ഞില്‍ കു നിലാവില്‍ സ്വപ്നം
കണ്ടു നി റാമാന്റിസിസ
പ്രസ്ഥാ റ ഒടുവിലത്തെ യാമത്തിൽ വന്നു
പിന യാണ് വൈലോപ്പിള്ളി.
റിയലിസത്തിന്റെ പകൽ വെളിച്ചത്തിലാണ്
അദ്ദേഹം വളര്‍ന്നത്. എന്നാൽ താൻ ഏതിൽ
പിറന്നുവീണുവോ ആ ആതിരരാവിന്റെ
കുളിര്‍മയും സ്വപ്നദര്‍ശനകരതുകകവും
അദ്ദേഹത്തിന്റെ ആത്മാവിൽ
ശാശ്വതമുദ്രകളണിയിച്ചു. ഇട യ്ക്കിടയ്ക്ക്
അവയിലേക്കു വഴുതി വീണു മയങ്ങുന്നതദ്ദേഹ
ത്തിനിഷ്ടമാണ്. എങ്കിലും ആ നിദ്രാവത്വത്തിന്റെ
നിമിഷങ്ങളി ലല്ല വിജംഭിത വിര്യമായ
കര്‍മ്മരതസുക്യത്തിന്റെ നിമിഷങ്ങളി ലാണ്
അദ്ദേഹത്തിന്റെ തനിമ പ്രകടമാകുന്നത്.
അതുകൊണ്ട് മലയാള കവിതയിലൊരു ടു
യുഗപരിവര്‍ത്തനത്തിന്റെ ഹരിശ്രീയായ്‌കവി
നാദങ്ങളില്‍ ശ്രീ തന്നെയാണദ്ദേഹം: വിക.
സാംസ്കാരിക രംഗങ്ങളില്‍ തുവ്യം ഭാവിയായ
വിപ്ലവങ്ങളെ ക്കുറിച്ച് സോദ്ദേശമെന്നുപോലും
ഒരു നിരൂപകനു വി വിധത്തില്‍
ബോധപൂര്‍വ്വം കവിതയെ; നിയ കവിയാണ്
അദ്ദേഹം. പ ഇതുപോലെ
പുതുയുഗ യി യുക്തിപൂര്‍വ്വം ചിന്തി
ക്കുകയും, വൈകാരികാനുഭൂതിയില്‍ ]
അലി ൦ ചെയ്യാൻ കഴിഞ്ഞ കവികൾ
വേ
വിപ്ലവക്കലി കൊണ്ടു പാടിയവരുണ്ട്.
വിപ്ലവത്തെ സമചിത്തതയോടെ സമീ
പിക്കുകയും അംഗീകരിക്കുകയും
ചെയ്തവരുണ്ട്. എന്നാൽ ഏകകാലത്ത്
വിപ്ലവാദര്‍ശത്തെ വിലയിരുത്തുകയും, വിപ്ലവാ
വേശത്തോടെ പാടുകയും ചെയ്തവർ ചുരുക്കം.
അവരിലും വിശേഷിച്ച് വിപ്ലവത്തിന്റെ
ആത്യന്തികത കണ്ടറിയുകയും അതിന്റെ
സര്‍ഗ്ഗാത്മകവും സംഹാരാത്മകവുമായ രണ്ടുവശ
ങ്ങളെക്കുറിച്ചും ഉള്ളില്‍ത്തട്ടി ചിന്തിക്കുകയും
ചിന്തിക്കാതെ ഉറങ്ങുകയോ ചിന്തിക്കാതെ
ആവേശത്തില്‍ മുഴുകുകയോ ചെയ്യു ന്നവരെ
ഉണര്‍ത്തിച്ചിന്തിപ്പിക്കുകയും
ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്തകവി’,
വൈലോപ്പിള്ളിയാണ്. പ്ര
പുരുഷായുസ്സിന്റെ ഉത്തരാര്‍ലത്തിലേക്ക്
കടക്കുന്നതിനു മുന്‍പേ അതിനെക്കുറിച്ചുള്ള ]
ഭയാശങ്കകളും അതുസംബന്യ മായി വന്നുചേരുന്ന
ആത്മീയവും മാനസികവുമായ ഹാസവും ]
ചിലരെ പീഡിപ്പിക്കുന്നു. വ്യക്തിചേതനയില്‍
തനിയേ വന്നുചേരുന്ന അത്യഗാധമായ ഒരു
പരിണാമമാണിതെന്നും, ഓരോ വ്യക്തി
ചേതനയ്ക്കും’പ്ര്ഭാതവും മദ്ധ്യാഹ്നവും
സായാഹ്നവുമുണ്ട ന്നും, മദ്ധ്യാഹ്നത്തിൽ നിന്ന് |
പെട്ടെന്ന് അപരാഹത്തിലേക്കു കടക്കുന്നതോടെ
വലിയൊരു പതനബോധമുണ്ടാകുന്നുവെന്നും |
അദ്ദേഹം അഭിപ്രായപ്പെടുന്നു. ;
വൈലോപ്പിള്ളിയുടെ കവിതക ളിൽ പലപ്പോഴും
ഇതു രണ്ടും പ്രച്ഛന്നവേഷങ്ങളായി പ്രത്യക്ഷ
പ്പെടാറുണ്ട്. വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള
ഭീതിബോധങ്ങൾ ചില കവിതകളിൽ മറ നീക്കി
പുറത്തുവന്നിട്ടുമുണ്ട്. ;
“കലുഷിതമെന്‍ ജീവിതമൂറി-
ക്കവിതകളായതു കോരി
പാഴ്നരയോടു പകരം വീട്ടി-
പാനം ചെയ്തുരസിപ്പന്‍” ;
– (ഓര്‍മ്മകള്‍) ടം
എന്നാല്‍ ജീവിതചഷകം യ തുള്ളി
ബാക്കി വയ്ക്കാതെ ഭംഗിയാ ൃദിക്കുന്ന ]
അനുഭവവും വൈലോപ്പിള്ളി ട്ട ചില
കവിതകളില്‍ കാണാം. ്ലകളിലും വച്ച്
മഹത്തരമാണ് നിയ
ഞ്ഞാലിലെ ൮, യവ്വനഭൂഷിതനാണ്. ]
ര ദിനു ലു
തുളി
ശരീ ുന്നാടി ഉല്ലസിക്കാ നുള്ള
ഈഞ്ഞാലുണ്ടാക്കാം. രണ്ടാമതു
സാധിച്ചുവെന്നതാണ് ആ വൃദ്ധന്റെ വിജയം.
ജീവിതത്തിലെ മൂന്നാമത്തെ ദശയെന്ന് യുങ്
വിശേഷിപ്പിക്കുന്ന വാര്‍ദ്ധക്യത്തെ
(ബാല്യകരമാരങ്ങള്‍, യവ്വനം, വാര്‍ദ്ധക്യം)
കലാപരമായി ആസ്വദിക്കാന്‍ ആ വൃദ്ധനും കണ്ട്
ത്തിയിരിക്കുന്നു. സര്‍വ്വാത്മനാ ജീവിതത്തെ
സ്നേഹിക്കാന്‍ പഠിച്ചിരിക്കുന്നു അയാൾ.
ഞ്ഞാലിലെ കരളീയാന്തരീക്ഷം
കേരം തിങ്ങുന്ന കേരളീയാന്തരീക്ഷവും അതിന്റെ
ഓന്നത്യവും സാംഗോപാംഗ മഹത്വവും
വൈലോപ്പിള്ളി കവിത യുടെ വൈശിഷ്യ്യം’ തന്നെ.
ഇളനീര്‍പോലുള്ളതിന്റെ മാധുര്യവും
നൈര്‍മ്മല്യവും അതില്‍ വ്യാപിച്ചു
കുളിര്‍മ്മയാണ്. എം.എന്‍. വി;
പ്രസ്താവിച്ചതുപോലെ തയ ത്തിന്റെ
ബാഹ്യപ്രകൃതി മാത്രമല്ല, സം രത്തിന്റെ
ആകെത്തു കയാകുന്നു. |,” ;
കേരളീയ ഗ്രാമീണജീവീതത്തിന്റെ
സഭാഗ്യങ്ങളു൦ വേദനകളും, ആനന്ദങ്ങളും,
സ്വപ്‌നങ്ങളും, സങ്കല്‍പ്പങ്ങളും ]
യാഥാര്‍ത്ഥ ൦, മമതകളും ആവേശങ്ങളും
ഴും വള സ്പന്ദിക്കുന്ന ]
കാവ്യസഞ്ചയനമാണ് വൈലോപ്പിള്ളി യെന്ന
സംക്രമ പുരുഷന്റേത്.
കവിതാച്ചുരുക്കം
ഒരു വെറ്റില നുറുതേച്ചു നീ തന്നാലും. ഈ
തിരുവാതിരരാവ് താംബൂല (മുറുക്കാനുള്ള കൂട്ട്
പ്രിയമാണ്. മഞ്ഞിനാല്‍ തണുത്തു ;
ചൂളിയിടുന്നെങ്കിലും തിരുവാതിരയുടെ
പ്രേമലോലുപമായ അന്തരീക്ഷത്താൽ
സുഖകരമാണ്. വാര്‍ദ്ധ ക്യത്തിലെത്തിയെങ്കിലും
പ്രിയേ നമുക്കും ചിരിക്കുക. മാവുകൾ’ പൂക്കുന്ന
ഈ ധനുമാസം നല്‍കുന്ന മധുരഗന്ധം യവ്വനത്തി
ന്റേയും കഴിഞ്ഞകാലത്തിന്റേയും
ജീവിതമാധുര്യത്തെ ഓര്‍മ്മക ളിൽ
കൊണ്ടെത്തിക്കുന്നു. മുപ്പതുവര്‍ഷം മുൻപ് പ്രിയേ
നീഈ പൊതിമുലാര രണ്ട പ്പോ
സുന്ദരമന്ദസ്മിതയായിരുന്നു.
ഇതു പോലൊരു രാവിൽ അന്നു-നാം
രാത്രിയിലാരും കാണാതെ[ളരഞ്ഞാലിലാടി;
നൂറുവെറ്റിലതിന്നു ചുഖന്ന ചുണ്ടുപോലുള്ള
പ്രഭാതം വരെ. ആവയസ്സന്‍ മാവിനെക്കുറിച്ചുള്ള
ഓര്‍മ്മയി ലിന്റെ മനസ്സിലുണര്‍ന്നു. ഉണ്ണിക്കു
കളിക്കാന്റൊരുോൽ അതില്‍ കെട്ടിയിരിക്കുന്നു.
ആ ഉണ്ണിയിന് നേരത്തെയുറങ്ങിയെ ങ്കിൽ
ഉറങ്ങല്ൂ,
ചിന്തകളില്ലാതെ ചിരിച്ചു രസിക്കുന്ന ബാല്യകാ
ലത്തവര്‍ സുഖമായുറങ്ങട്ടെ രസനയുടെ
ഇഷ്ടങ്ങളില്‍ നിന്നും ജീവിതത്തിന്റെ
തരളതയിലേക്കും പ്രണയത്തിലേക്കുമെത്തുന്ന
തിന് കുറച്ചുകാലം വേണം. മാങ്ങയോടുള്ള
കൊതിയില്‍ നിന്നും മാമ്പൂവിന്റെ
മദഗന്ധത്തിലെത്താന്‍ കുറച്ചുനാളുകള്‍ വേണം.
ഈ നിലാവിന്റെ വശ്യശക്തിയാലാകാം എന്റെ
ഉള്ളിലൊരാള്‍ ഉണരുന്നു. യവ്വനകാലത്തിന്റെ
തീഷ്ണതയില്‍ ഈ ഈഞ്ഞാ ലിൽ നീ വന്നിരിക്കുക.
പതുക്കെ ഇളം കാറ്റേറ്റെന്നപോൽ നിന്നെ
ഞാനാട്ടാം.ഇതു പറയവെ നീയെന്തിനാണ്
ചിരിക്കുന്നത്. നിന്റേ തായി നീ യവ്വനത്തില്‍
കാത്തുസൂക്ഷിച്ച ആ മനോഹരസ്മ് പ്പോഴും
നിന്നിലുണ്ട് പ്രിയേ. ക
ഈ ഈഞ്ഞാല്‍ പടിയിന്മേൽ ഒ വള്ളിത്താലി
പോലെ ചേര്‍ന്നി രിക്കുക. മെ എന്റെ
കൈകള്‍ക്ക്, ഇഷ്ടസന്ത: മാറി നിന്റെ
തടിച്ച് ഉദരം. നമ്മുടെ നല്ല കുടുംബിനിയായി
നഗരത്തില്‍ കഴി . എങ്കിലും സ്വപ്നം
കാണാം.ഈ നി റം ഇവിടെ
തിരുവാത് അമ്പിളി (ചന്ദ്രൻ ഈ
നാട്ടിന്‍. യി കല്‍മണ്ഡപത്തില്‍
വിളക്കുട്ളിയി ക്കുന്നു.
വലിയ ദുഃഖത്തിലും ജീവിതോല്ലാസത്തിന്റെ
വേരുറപ്പ് വേറെവിടെക്കാണാനാകും?
പാഴ്ചത്തിന്റെ തണുപ്പിനാൽ
ചു വിശപ്പിനാൽ
വിറയ്ക്കുകിലും അയല്‍പക്കത്തെ പാവം
സ്ത്രീകളുടെ തിരുവാതിരപ്പാട്ട് നീ കേൾക്കുന്നില്ല.
മുകളിലൂടെ പാറിപ്പോ കുന്ന യുദ്ധവിമാനം ]
വേട്ടപ്പക്ഷിയെപ്പോലെ പറന്നുപോകുന്ന. ഒരു
ദുഃസ്വപ്നം പോലെ, പാഞ്ഞു മാഞ്ഞു പോകുമീ
കാലുഷ്യം. എന്നാല്‍ നാമാസ്വദിക്കുന്ന
തിരുവാതിരയും, തിരുവാതിര നക്ഷ ത്രവും
മിന്നും ആകാശത്ത് തീക്കട്ടപോല്‍ ]
മിന്നിത്തെളിയുന്നു.
തിരുവാതിരയിൽ മാവുകൾ പൂക്കും, ;
രാഗോമന്മീലമായി നമ്മളെ പ്പോലെ ആകാശത്ത് ]
ചന്ദ്രന്‍ നിറഞ്ഞു നിൽക്കും. മ പരസ്പരം
സ്നേഹിക്കും ഈ ഭൂമിയില്‍ കാരത്തോടെ
വസിക്കും. ജീവിതക്കുരുക്കെന്നെ കയറിനെ
ഈഞ്ഞാലാക്കി മാറാ ‘കഴിയുന്നതല്ലേ ജയം.ഈ
തിരുവാതിര രാവിൽ മ്നസ്സിനെ ]
നൃത്തലോലമാക്കുന്നആ ഗാനം ‘കല്ല്യാണി
കളവാണി ഗാനം പ്രിയേ നീയാലപിക്കുക.
എന് നിനെ പുളകിതമാക്കിയ ആ ഗാനം
സ്വര്‍ണ്ണ, ൾ പാകിയ നിന്റെ
മധുരനാദമുതിര്‍ക്കുന്ന കണ്ഠനാളത്തില്‍
നിന്നുമൊഴുകവേ, ആലോലം നീളുന്ന ആ
പാട്ടിന്റെ ഈരടികള്‍ ഈഞ്ഞാൽ
വള്ളിയിലെന്റെ മനതാരിളകിയാടവേ,
വെള്ളിക്കമ്പി കൾ നരപാടിയ നീയല്ല എന്റെ
മുന്നില്‍; കണ്വമാമുനിയുടെ പ്രിയ മകൾ
ശകുന്തളയാണ്. ഇത് പൂനിലാവുനിറഞ്ഞ മുറ്റമല്ല
ഇത്; ഹിമാചലത്തിന്‍ താഴ്വാരത്തിലെ
മനോഹരമായ മാലിനി നദീതീ രമാണിത്.
ചന്ദ്രതാരകനിബഡമായ ആകാശമല്ല നീ ഓമനിച്ച
വന ജ്യോത്സനയാണ് മുകളിൽ
പൂത്തുനിറഞ്ഞുനില്‍ക്കുന്നത്. നിന്റെ ഇളമാൻ
നിറയെ പുള്ളികളുള്ള ദീര്‍ഘാപാംഗൻ
മാഞ്ചുവട്ടില്‍ വിശ്രമിക്കുന്നു. ; ടം
ജീവിതത്തെ സ്നേഹിക്കുവാൻ പഠിച്ചൊരു
മനസ്സിനാല്‍ സന്തോ ഷത്തോടെ നീ പാടുക. വെള്ള
തുണിത്തുമ്പില്‍ പൊതിഞ്ഞു സൂക്ലിക്കുന്ന
ദേവവധുവായ തിരുവാതിര്യാൽ വേഗമേറവെ,
നാളെ നാം പലവിധ പണികളെടുത്ത്
പകല്‍വേളയില്‍ ക്ഷീണി തയാകുമ്പോള്‍ ഈ
രാത്രിയെക്കുറില്ചോർത്തു ലജ്ജിക്കുമോ? എന്തിന്
? ജീവിതത്തില്‍ സുഭഗവും സാരവുമായ ചില നല്ല
സന്ദര്‍ങ്ങള്‍ “നല്ല നിമിഷങ്ങൾ മാത്രമുണ്ടാകാം.
അതില്‍, ചിലത് ഇപ്പോഴാടുന്നൊരീ
ഈഞ്ഞാലിലാടിത്തീര്‍ക്കാം. നീയൊരു പാട്ടും കൂടി
പാടി നിര്‍ത്തുക. നമുക്കു പോകാം
ആസ്വാദനം
യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് സ്വപ്നത്തിലേക്കുള്ള
ഒരു ഈഞ്ഞാലാട്ട മാണീ കവിത. ‘ഈഞ്ഞാല്‍’
കവിതയിലേക്ക് പ്രവേശിക്കുമ്പോള്‍ ആസ്വാദക
ഹൃദയങ്ങളില്‍ ആദ്യം ഉയരുന്ന ഒരു സന്ദേഹം
അത ന്നെയാണ്. ഇതൊരു സ്വപ്നമാണോ? ;
‘വൈലോപ്പിള്ളി കവിതക ളിലെ നിരന്തര
സാന്നിധ്യമാകുന്ന ദാമ്പത്യ പ്ലൊരുത്തക്കേടുകളും.
പരാതിയും പരിഭവവും നിറഞ്ഞ |
കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച്
സമാധാനപൂര്‍ണ്ണവുമായ ദാമ്പത്യത്തിലെ
വാര്‍ധക്യം, ഈ കവിത യിൽ നിറയുകയാണ്.
തിരുവാതിര നിലാവുപോലെ ശുഭ്രവും, സുന്ദ
രവുമാണീ കവിത. കവിത ആരംഭിക്കുന്നതുതന്നെ
തികച്ചും പോസിറ്റീവായ വിചാ”
രധാരയോടുകൂടിയാണ്. ഒരു വെറ്റില നുറു തേച്ചു ]
നീതന്നാലും,ഈ തിരുവ്തിരരാവുപോലെ
മഞ്ഞിനാല്‍ ചുളുമ്പോഴും, മധുരം ചിരിക്കുന്നു
നമ്മുടെ ജീവിതം, ഖാര്‍ധക്യം പലതു കൊണ്ടും ഈ ]
കാലഘട്ടത്തില്‍ മടുപ്പിന്റെ, അവശതയുടെ, അവ ]
ഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു.
അങ്ങനെ യൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ടു |
ചുളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും,
ഭാര്യയേയും നാം കവിതയിൽ കണ്ട ത്തുന്നത്. ;
ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും
തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ ;
അവസാനരംഗത്തിന് ക്ലു
അതുകൊണ്ടുതന്നെ യാണ് യാഥാര്‍ത്ഥ്യത്തിനു
മുകളില്‍ കൂടിയുള്ള സ്വപ്നങ്ങളുടെ
ഉഞ്ഞാലാട്ടമായി ഈ കവിത മാറുന്നത്. ‘നര’ ]
പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ
തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും ]
പ്രകട പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല
മറുപടി. വാര്‍ധക്യത്തില്‍, ‘നര’ വീണ ജീവി
തത്തിലേക്ക് തിരുവാതിരരാവ് ]
വിരുന്നെത്തുമ്പോള്‍, മുമ്പ് ജീവി തത്തില്‍ ഉണ്ടായ
എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടീയായി ‘നര’ |
എന്ന പ്രതീകം മാറുന്നു. ശി
ഒത്തുതീര്‍പ്പുകളുടേയും, പര സ്പ്രം
തിരിച്ചറിഞ്ഞ കുറവുകളുടേയും,
ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി
വാര്‍ധക്യം പകര്‍ന്നു തരുന്നു. സ്വാഭാവികമായും
ജീവിതത്തിലെരു രണ്ടാം മധുമാസക്കാല മായി
അതുമാറുന്നു:എന്‍.എന്‍.കക്കാടിന്റെ
“സഫലമീയ്യാത്ര’എന്ന കവിത ഈ അവ സരത്തില്‍
കടന്നുവരികയാണ്.
ആ കവിതയുടെ അന്തരീക്ഷം തികച്ചും
വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന
നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ
അന്തരീക്ഷം. അര്‍ബുദം ബാധിച്ച തൊണ്ടയുമായി,
കവി അവിടെ വേദന തിങ്ങുന്ന ഓരോര്‍മ്മയാ
വുകയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ
സ്നേഹത്തോടെ ചേര്‍ന്നുനിൽക്കുമ്പോള്‍; ജീവിതം
സഫലമാകുന്നു എന്നു ആ കവിതയില്‍
എന്‍.എന്‍.കക്കാട് പറഞ്ഞുവെക്കുന്നു. പരസ്പരം .
ഈന്നുവടികളാകുന്ന; വേദനയുടെ അവസ്ഥയിലും
– സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം ]
“സഫലമീയാത് എന്ന കവിതയിൽ ]
നിറഞ്ഞുനില്‍ക്കുന്നുണ്ട്. ‘ഈഞ്ഞാലിൽ സംത്യ
പ്തിയുടെ വാര്‍ധക്യമാണ്.
എങ്കിലും പരസ്പരമുള്ള ദാമ്പത്യ ത്തിന്റെ
എല്ലാമെല്ലാമായ ആ പങ്കുവെയ്ക്കലില്‍
ഇരുകവിതകളും സാമ്യം പുലർത്തുന്നു.
“സഫലമീയാത്ര യിലും ഈ കവിതയിലെ
്നപോലെ ‘ആതിരനിലാവ്’ ഒരു കഥാപാത്രമായി ]
മാറുന്നുണ്ട്. ദാമ്പത്യത്തീന്റെ ആരംഭത്തില്‍,
മധുവിധുവിന്റെലഹരിയില്‍ ഇതേ പോലെ ;
ആതിരനില്ാവിന്റെ ലഹരിയിൽ അവര്‍ സ്വയം
അലിഞ്ഞിട്ടുണ്ട്.
പുലരിയെത്തുവോളം, ഈഞ്ഞാലില്‍ സ്വയം ;
മറന്നിട്ടുണ്ട്. ഒരാവര്‍ത്തനം കവി
ആവശ്യപ്പെടുന്നു. യവ്വനം അസ്തമിച്ചിട്ടു ;
ണ്ടാകാം. ജീവിതചക്രത്തിന്റെ കാലചകം) ]
തിരിച്ചിലില്‍ എല്ലാം മാറിയിട്ടുണ്ടാകാം. എങ്കിലും
പഴയ ഓര്‍മ്മകളെ ഒന്നുകൂടി പൊടി തുടച്ച്
മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ
ഓര്‍മ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി
തന്റെ പ്രാണപ്രേയസിയുടെ മുഖ ത്തുനിന്ന് ]
കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തില്‍, ആ ദാമ്പത്യ
ത്തിന്റെ സംതൃപ്തി മുഴുവന്‍ നിറഞ്ഞു
നില്‍ക്കുന്നുണ്ട്. സുഖവും സംതൃപ്തിയും നിറഞ്ഞ
നാട്ടിന്‍പുറത്തിന്റെ വിശുദ്ധിയെ വാഴ്ത്താന്‍ ]
കവി മറക്കുന്നില്ല.
നഗരത്തിന്റെ വമ്പു കൾക്കും ലു
നാട്ടിന്‍പുറത്തിന്റെ നന്മയെ (. ഠിക്കാന്‍
കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്-
സ്നേഹത്തിന്റേയും, ക ന്റെയും ആ
മണ്ണിലാണ് ബന്ധങ്ങളുടെ വേരുകള്‍ കൂടുതൽ
ആഴത്തില്‍ ഉറയ്ക്കുന്നത്.
ഇതൊക്കെയാ കിലും ചില
യാഥാര്‍ത്ഥ, , കവി നമ്മെ
നയിക്കു;
കാല്‍പ്പനികതയുടെ നിറവിലും,
യാഥാര്‍ത്ഥ്യത്തിന്റെ രജതരേഖകൾ കവി ]
കാണാതെ പോകുന്നില്ല. അല്ലെങ്കിലും
‘തുടുവെള്ളാമ്പല്‍ പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്ക് ഞങ്ങൾക്കു മഷിപ്പാത്രം” –
എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും
കണ്ണടയ്ക്കാന്‍ കഴിയില്ല. നാട്ടിന്‍പുറത്തിന്റെ,
നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം ]
വൈലോപ്പിളളി അവിടത്തെ ‘പഞ്ഞ’
ത്തെക്കുറിച്ചും (ഇല്ലായ്മ) പറ യുന്നു.
ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ
പാട്ടിനാല്‍ തിരു വാതിരയെ വരവേൽക്കുന്ന |
അയല്‍സ്ത്രീകളുടെ നൊമ്പരം കവി കാണാതെ
പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ
കെടുതി അവരെയും ബാധിച്ചിരിക്കുന്നു,
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ;
പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനു
വേണ്ടി പാടുകയാണവര്‍. ‘തിരുവാതിര തീക്കട്ട
പോലെ – എന്ന പഴമൊഴി അവരുടെ കാര്യത്തിൽ
പൂര്‍ണ്ണമായും ശരിയാവുകയാ ണ്. തന്റെ ജീവിത
സഭാഗ്യങ്ങളുടെ’സമൃദ്ധിയിലും, കവി തൊട്ടടു ]
ത്തുനിന്നുയരുന്നുവേദ്നയുടെ കനലുകൾ
കാണാതെ പ്പോകുന്നി ല്ല. ഇവിടെയാണ് ]
വൈലോപ്ളളൂയിലെ ശുഭാപ്തി വിശ്വാസിയെ
നാം അടുത്തറിയുന്നത്. |
എല്ലാം മാറ്റങ്ങള്‍ക്കു വിധേയമാണ്; പ്രകൃതി
പോലും. പരസ്പരം കലഹിക്കുന്ന, യുദ്ധം ;
ചെയ്യുന്ന ജനതതി കൾ പരസ്പരം സ്നേഹിക്കും. |
യുദ്ധം തോല്‍ക്കുകയും മനുഷ്യന്‍ ജയിക്കുകയും
ചെയ്യും. അങ്ങനെ കൊലക്കുരുക്കുകള്‍ പോലും
രൂപം മാറി വിനോദത്തിന്റെ
ഈഞ്ഞാലുകളാകും… ജീവിതത്തെ
സ്നേഹിക്കുവാന്‍ വേണ്ടി പാടാൻ കവി
ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം
ചെയ്യിക്കാന്‍ പോലും ശക്തി യുള്ള പ്രേയസിയുടെ
സ്വര്‍ണ്ണക്കമ്പികള്‍ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള
ഗാനം. കവിയുടെ കരൾ
ഉടരഞ്ഞാല്‍ക്കയര്‍പോലെ ആ ഗാനത്തിൽ കമ്പനം
കൊള്ളുകയാണ്. ം പം
സംഗീതം എല്ലാം മാറ്റിമറിക്കുന്നു. പ്രായവും,
പശ്ചാത്തലവും, കാലവും, അന്തരീക്ഷവും
സകലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി
മാറ്റുന്നു. ജീവിതത്തെ അഗാധമായി ]
സ്നേഹിക്കുവാന്‍ സംഗീതം നമ്മ പ്രാപ്തരാക്കും. |
അങ്ങനെ ഈ തിരുവാതിയ രാവ്
സന്തോഷത്തിന്റെഎറ്റവും വലിയ ]
സന്ദര്‍ഭമാകട്ടെ,
അവിടെ സ്ഗ്ഗീത സാന്ദ്രമാകുന്ന തോടെ
പൂനിലാവണി മുറ്റം മാലിനിതീരവും, വെൺനര
കലര്‍ന്ന പനി, കണ്യമുനിയുടെ ആശ്രമ
കന്യകയുമായിത്തീരുന്നു. ഭാവന യുടെ അളവറ്റ ;
പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാന്‍,
സംഗീ തത്തിനു സാധിക്കുന്നു. മനുഷ്യായുസ്സില്‍
അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന
ചില നിമിഷങ്ങൾ – (മാത്രകള്‍) – അതിലൂടെ
കടന്നുപോകുന്നു കവിയും പതിയും.
അനവദ്യസുന്ദരമായ അനുഭൂതികളുടെ അള വറ്റ ]
പ്രവാഹമാണീ സന്ദര്‍ഭത്തില്‍ ലോ ളളി
കവിത. പിന്നീട് ഓര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള
ഓര്‍മ്മകളുടെ ഒരു കുങ്കുമച്ചെ പ്പ്. കവിതയുടെ ]
അവസാനത്തില്‍ മാസ്മരികമായ ]
സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ
വൈലോപ്പിള്ളിയ്ക്ക് സാധിക്കുന്നുണ്ട്,
നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ;നിഷ്കാമമായ ‘
പങ്കുവെയ്ക്കലിന്റെ ഏറ്റവും ഉദഃത്തമായ
ജീവിതവേദിയാണ് വാര്‍ധക്യ ത്തിലെ ദാമ്പത്യം.
പരസ്പരം ക്ക. കു എല്ലാം അറി
യുന്ന അവസ്ഥ. മറ്റാര്‍ക്കുമായി
മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളില്‍
അവര്‍ മാത്രമായിത്തിരുന്ന, ഒരു ഗാനമായി അലി
യുന്ന ല്‍ സന്ദര്‍ഭം. അതിന്റെ
മനോഹാരിത ‘ഈഞ്ഞാലില്‍ എന്ന കവിതയില്‍ |
ഉടനീള തുളുമ്പി നിൽക്കുന്നുണ്ട്!
സ്നേഹത്തിന്റെ ശീതളിമയോടൊപ്പം.
വാത്സല്യത്തിന്റെ ആർദ തയും ‘ഈഞ്ഞാലിനെ
വ്യത്യസ്തമാക്കുന്നുണ്ട്. സ്‌നേഹം കൊണ്ട്
മരണത്തെ നാശത്ത) ഞാ ലൂ മനുഷ്യനെ
സൃഷ്ടിക്കാന്‍ വൈലോപ്പിള്ളി താല്‍പ്പര്യം
കാണിക്കുന്നുണ്ട്. ഈഞ്ഞാലിന്റെ കയ റുകൊണ്ട്
കൊലക്കുടുക്കുണ്ടാക്കാം. അതുപോലെതന്നെ ഉല്ല
സിച്ച്, ഇരുന്നാടി രസിക്കാന്‍ ഈഞ്ഞാലും. ഈ
കവിതയില്‍ വൃദ്ധന്‍ രണ്ടാമത്തെ മാര്‍ഗ്ഗം
സ്വീകരിച്ച് മരണത്തിനു മുകളില്‍
മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു. ഒപ്പം
വാര്‍ധക്യത്തേയും അയാൾ കീഴടക്കുന്നു.
ശുഭാപ്തി വിശ്വാസത്തിന്റെ, നന്മയുടെ,
സ്നേഹത്തിന്റെ വലി യൊരു ഖിജയഗാഥ
തന്നെയാണ് ‘ഈഞ്ഞാല്‍’ എന്ന കവിത. മന ]
സ്തുകളുടെ മനോഹരമായ ചേര്‍ച്ച്‌കൊണ്ട്
ദാമ്പത്യം സുന്ദരമായ ‘സിംഫണി പോലെ
ഹൃദ്യമാകുന്ന അനുഭവവും ഈ കവിത
പങ്കുവെയ്ക്കുന്നു;അതുകൊണ്ടുതന്നെ സ്വപ്‌നം |
പോലെ സുന്ദ രമാണീ’കവിത!
വൈലോപ്പിള്ളി ശ്രീധരമേനോന്‍ 01510 – 85)
ശ്രീ എന്ന തൂലികാനാമത്തിൽ കുറച്ചുകാലം
അറിയപ്പെട്ട വൈലോപ്പിള്ളി ശ്രീധരമേനോൻ ;
മലയാള കവിതയിലെ യുഗപ രിവര്‍ത്തനത്തിനു |
ഹരിശ്രീ കുറിച്ച് നായകനാണ്. റൊമാന്റിസ് ;
ത്തിന്റെ അവസാന യാമത്തിൽ പിറന്നദ്ദേഹം ;
അതിന്റെ മാസ്മരി കതയെ കൈവിടാതെതന്നെ
യാഥാര്‍ത്ഥ്യത്തിന്റെ സ്ഥിതി വ്യവ സ്ഥയിലേക്ക്
പടര്‍ന്നുകയറിയത് മന്ദമായി സംഭവിച്ചുപോയ 1
അവ സ്ഥയാണ്. ഇടപ്പള്ളി കവികളുടെ
കാല്‍പനികതയില്‍ വീഴാതെ സമചിത്തത യോടെ, |
ആക്രോശങ്ങളോ അട്ടുഹാസങ്ങളോ ഇല്ലാതെ,
യുക്തി യുക്തമായ ചിന്തയിലൂടെ തന്റെ
ആശയങ്ങളെ കവിതയിലേക്ക് കൊണ്ടെത്തിച്ചത്
അദ്ദേഹമാണ്.
എന്നാല്‍ അപാരമായ സ്വാധീന വലയം അത്
വായനക്കാരുമായി നേടിയിരിക്കും. പ്രവർത്തി
ക്കാതെ സ്വപ്നം കാണുന്നവനോടുട,
പ്രവര്‍ത്തിക്കാതെ പ്രസം ഗിക്കുന്ന
ബുദ്ധിജീവിയും, ഇച്ഛകൊണ്ടും വാക്കുകൊണ്ടും
തൊഴി ലാളികളുടെ കൂടെ നിന്നാലും ;
പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ പക്ഷം മാറുംആ
ദുരന്തം കൊണ്ടാണ് തൊഴിലാളി വര്‍ഗ്ഗം എന്നും
രണ്ടാംതരക്കാരായിനില്‍ക്കേണ്ടി വരുന്നത്. ]
്ച
ക ലര ശ്രീരേഖ, ഓണപ്പാട്ടുകള്‍,
വി; ക്കാട്ടും കുന്നിമണികള്‍
കുരു കയ്പവല്ലരി തുടങ്ങിയ
കവിതകളിലെല്ലാം കൂടി വളര്‍ന്നു വന്ന
കവിസ്വത്വം ബഹുമുഖങ്ങളെ
പ്രകാശ് പ്പിക്കുകയും. ജീവിതദര്‍ശനത്തിന്
വ്യത്യസ്തമായ തലങ്ങൾ കണ്ടെത്തുകയും
ചെയ്തു. വാര്‍ദ്ധക്യത്തെ തോൽപ്പിച്ച വൃദ്ധനേയും
അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. വാത്സല്യത്തിന്റെ
ആര്‍ദ്രതയും സ്നേഹത്തിന്റെ ശീതളിമയും
വൈലോപ്പിള്ളിയുടെ കവിതയെ
മാധുര്യസംഭാവിത മാക്കുന്നു. ഓരോ കവിതയും
ജീവിതാനുഭവങ്ങളുടെ പ്രതികര ണമാണ്.
ജീവിതത്തെ താത്വികപരമായി
ചിത്രീകരിക്കാനുള്ള കഴിവ് കുമാരനാശാൻ
കഴിഞ്ഞാല്‍ വൈലോപ്പിള്ളിയ്ക്കായിരിക്കും.
Plus One Malayalam Oonjalil Summary in English
Students can check below the Plus One Malayalam Oonjalil Summary in English. Students can bookmark this page for future preparation of exams.
Biography: In Ernakulam district
Born in Thripunithura. In botany
Degree. In 1931 he became a teacher. Bhanumathiamma
Wife. From Ollur Govt. High School in 1966
Retired as a teacher. Dear hedgehog
Vyloppilly was a teacher. ]
Vyloppilly
Like the night of Sagittarius
Dream in the snow and moon
See you romanticism
Prasthara came in the last yam
Pina is Vyloppilly.
The day of realism is in the light
He grew up. But in which he
That ‘s it
Cool and dreamy
In his spirit
Permanent seals. Occasionally
He slipped into them and fainted
തിനിഷ്ടമാണ്. But that’s not all
Moments later, it’s not
Moments of work ethic
His loneliness is evident.
Therefore, a two in Malayalam poetry
Harishreeyayakavi of the Age Transformation
He is the Lord in the voices: Vika.
Equivalent future in cultural arenas
Even the intentions of the revolutions
In a way to a reviewer
Consciously reciting poetry; Niya is a poet
He said. Like this
New Age Yi thought rationally
And emotionally]
Poets past Ali
Way
There are those who sing with revolutionary art.
Sami with the balance of revolution
Pick and accept
ചെയ്തവരുണ്ട്. But simultaneously
Assessing the revolutionary ideology, the revolutionary
Few sang in disguise.
Especially among them of the revolution
See the ultimate and its
Both creative and destructive
And think inwardly about ourselves
Sleep without thinking or without thinking
Those who are immersed in excitement
And awakening
The poet who sat and thought ‘,
വൈലോപ്പിള്ളിയാണ്. Q.
To the Northern Hemisphere
About it before entering]
Fears come with it
Spiritual and mental humor]
Some are persecuted. In the individual consciousness
An extraordinary one that comes naturally
Evolution, and each individual
Morning and noon for the conscious
Even in the evening, from noon |
Suddenly into the afternoon
And a great sense of fall |
He comments. ;
Often in the poems of Vyloppilly
Both of these are apparent in disguise
And FIG. About aging
Fears are hidden in some poems
It has come out. ;
“Kalushithamen Jeevithamuri-
Poems are sought after
പാഴ്നരയോടു പകരം വീട്ടി-
Drink and drink ”;
– (Memories) Tom
But life is a drop in the bucket
The rest is beautiful without leaving]
Some of the experience and vilopilli
Can be seen in the poems. In the leaves
Great
In me, he is youthful. ]
Ra Dinu Lu
Drop
For fun
ഇഞ്ഞാലുണ്ടാക്കാം. Second
Success is the success of the old man.
Jung called it the third stage of life
Describing aging
(Childhood, adolescence, old age)
The old man also saw to enjoy artistically
Is done. The life of the omniscient
He has learned to love.
Liver environment in the lungs
Keralite atmosphere of Kerala
Exaltation and the glory of the Sangopanga
This is the feature of Vyloppilly’s poetry.
And the sweetness of broth
Hygiene also pervaded it
It’s cool. M.N. V;
As stated
Not just the exterior, but the exterior
Total kayak. |, ”;
Of Kerala rural life
Good luck, pain, happiness,
Dreams & Concepts]
Reality, passions and passions
Zum Vala Spandikunna]
Vyloppilly is a collection of poems
Of an infected man.
Summary of the poem
Even if you crush a piece of wood. This
Thiruvatiraravu Tamboola (tightening joint)
Beloved. Cool with snow;
Furnace but Thiruvathira
With a romantic atmosphere
It’s comfortable. Although in old age
Laugh at us too dear. Flour ‘flowering
The sweet smell of this Sagittarius month is youthful
Of and the past
In the memories of the sweetness of life
Bringing up. Thirty years ago, darling
You’re both in this package
It was a beautiful smile.
On a night like this then-we
At night without seeing anyone;
Like the lips of a centipede
Until dawn. About the aged flour
Ormayi awoke in Lynn’s mind. ഉണ്ണിക്കു
A toy is tied to it.
If that Unni had gone to bed early
Go to sleep
A girl who laughs without thoughts
Let the ladies sleep well and enjoy
Of life from the likes
Reaching the level and love
It should take some time to eat. With mango
From coveted mammoth
It will take a few days to get used to the smell.
May the charm of this moon be mine
Someone inside wakes up. Of youth
Come on in, take a look and enjoy yourself!
You feel like a gentle breeze
I’ll show you. Why are you saying this?
Laughing. In your youth you were your mother
That’s it
You have it, darling. ക
This is not the case
Stay tuned as. May my
കൈകള്ക്ക്, ഇഷ്ടസന്ത: മാരി നിന്റെ
Fat abdomen. Became our good family
Stay in the city. Still a dream
കാ
No. This is here
Thiruvath Ambili (Chandran E.
Country. In the stone hall of Yi
The lamp goes out.
Of great sorrow and joy of life
Roots: Where else can you find them?
By the cold of the waste
Chu is hungry
Poor neighborhood despite the tremors
You do not listen to women’s songs.
Warplane flying overhead]
Flying like a bird of prey. A
Like a nightmare, it fades away
Pollution. But the name implies
Thiruvatira and Thiruvatira Nakshatra
Shining in the sky like a fireball]
Shining.
Flour blooms on Thiruvatira;
In the sky like us in ragomanilah]]
The moon will be full. M each other
Loved the carnage on this earth
Will live. The noose of life ropes me
ഇഞ്ഞാലാക്കി മാരാ ‘കഴിഞ്ഞതല്ലേ ജയം.ഈ
Thiruvathira Raavil Mnassine]
The song that makes you dance ‘Kallyani
കളവാണി ഗാനം പ്രിയേ നീയാലപിക്കുക.
That song that thrilled me
Yours, gold-plated
In the sweetened throat
That’s it
When the doubles of the song swell
വള്ളിലെന്റെ മനതാരിളകിയാടവേ,
You are not mine
In front; Beloved daughter of Kanvamamuni
Shakuntala is. This is not a flower-filled yard
It’s; In the valley of Himachal Pradesh
This is a beautiful Malini river.
You did not love the moonlit sky
Forest Jyotsana is above
പൂത്തുനിറഞ്ഞുനില്ക്കുന്നത്. Your gentleman
Long-spotted with full spots
Resting on the manchuvat. ; Tom
Learn to love life
Sing with joy in your heart. White
Wrapped in cloth and sewn
As soon as the bride Thiruvathira,
Tomorrow we will take on various tasks
This is when you get tired during the day
Are you ashamed of the night? Why?
? Some good that is pleasant and substantial in life
Visits “There can only be good moments.
Of these, some are still present
ഇഞ്ഞാലിലാടിത്തീര്ക്കാം. You’re a song too
Stop singing. Let’s go
Enjoy
From realities to dreams
A poem by Eenjalatta Mani. ‘If’
Enjoy as you enter the poem
A doubt that first rises in the hearts
That’s it. Is this a dream? ;
‘Constant in Vyloppilly Poems
And marital discord present.
Full of complaints and worries |
The accusations were put aside
In a peaceful marriage
Aging fills this poem.
As bright and beautiful as the Thiruvatira moon
രവുമാണീ കവിത. The poem begins
Absolutely positive thinking ”
രധാരയോടുകൂടിയാണ്. Rubbed a beetle foam]
Even so, owning one is still beyond the reach of the average person
Even when it snows, the sweet laughs
Our life, our hard work and many more]
During the period of fatigue, paralysis, they]
It’s becoming a dark world of computing.
In such a state with snow |
And the poet who laughs sweetly when he wrinkles,
We also find the wife in the poem. ;
No minor aches and pains
This of their married life itself;
Cl
That is why it is for reality
Of dreams above
This poem turns into a swing. ‘Gray’ ]
Often lessons of experience
That’s it. In many areas of life]
A good one for obvious immaturity
Reply In old age, the ‘gray’ fallen creature
Thattilik Thiruvatiraravu]
At the banquet, the former creature was born
‘Gray’ as a good answer to take jumps |
The character changes. Sh
Compromises, para spram
Of identified deficiencies,
A good look at the merits as well
Aging pours. Naturally
With the second honeymoon in my life
It turns out: NN Kakkad
The poem ‘Safalamiyathra’ is in this series
Is coming in.
The atmosphere of that poem is perfect
Is different. The most pain in life
It’s a full time period in that poem
Atmosphere. With a cancerous throat,
The poet remembers the pain there
വുകയാണ്. But his favorite on the side
When with love; Life
In that poem that succeeds
NN Kakkad says. Each other.
ഇന്നുവടികളാകുന്ന; And in a state of pain
– An atmosphere in which love becomes medicine]
In the poem ‘Successful’
Is full. ‘Satya in the evening
It’s old age.
But of mutual marriage
In that sharing of everything
Both poems are similar.
“In this poem also on the journey of success
Like ‘Athiranilavu’ as a character]
Is changing. At the beginning of the marriage,
The same goes for the honeymoon;
They find themselves intoxicated with support
Dissolved.
By dawn, the evening itself;
Forgotten. A recurring poet
Demands. യവ്വനം അസ്തമിച്ചിട്ടു;
Maybe. Life cycle)]
In return everything may have changed. However
Dust off old memories again
Can be polished. Of the old days
With memories, only the old smile is poetic
From the face of his beloved ]
Finding. In that slow smile, that couple
‘S full of satisfaction
Is standing. Full of comfort and satisfaction
To bless the sanctity of the countryside]
The poet does not forget.
Lu to the city’s vampires
To the good of the countryside
Plus One Malayalam Chapters and Poems Summary in Malayalam
Students of Plus One can now check summary of all chapters and poems for Malayalam subject using the links below:
- Sandarsanam Summary in Malayalam & English PDF Online Free
- Ormayude Njarambu Summary in Malayalam & English PDF Online Free
- Verukal Nashtapedunnavar Summary in Malayalam & English PDF Online Free
- Matsyam Summary in Malayalam & English PDF Online Free
- Kayalarikathu Summary in Malayalam & English PDF Online Free
- Cinemayum Samoohavum Kalavupoya Cyclum Summary in Malayalam & English PDF Online Free
- Kazhinjupoya Kalaghattavum Summary in Malayalam & English PDF Online Free
- Kaippad Kelkkunnundo Summary in Malayalam & English PDF Online Free
- Kavyakalaye Kurichu Chila Nireekshanangal Summary in Malayalam & English PDF Online Free
- Oonjalil Summary in Malayalam & English PDF Online Free
- Anargha Nimisham Summary in Malayalam & English PDF Online Free
- Lathiyum Vediyundayum Summary in Malayalam & English PDF Online Free
- Peeli Kannukal Summary in Malayalam & English PDF Online Free
- Anukampa Summary in Malayalam & English PDF Online Free
- Muhyadheen Mala Summary in Malayalam & English PDF Online Free
- Vasanavikrithi Summary in Malayalam & English PDF Online Free
- Samkramanam Summary in Malayalam & English PDF Online Free
- Shasthrakriya Summary in Malayalam & English PDF Online Free
FAQs regarding Plus One Malayalam Oonjalil Summary in Malayalam
Where can i get Oonjalil in Malayalam Summary??
How can i get Oonjalil in English Summary?
Plus One Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.