Plus One Malayalam Shasthrakriya Summary in Malayalam PDF |
Shasthrakriya Summary in Malayalam: Hi Students, in this article you will find Plus One Malayalam Shasthrakriya Summary in Malayalam. Shasthrakriya Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Shasthrakriya Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Shasthrakriya Summary in Malayalam will be helpful to you.
Plus One Malayalam Shasthrakriya Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus One |
Subject |
Malayalam |
Study Material |
Plus One Malayalam Shasthrakriya Summary |
Provider |
How to download Shasthrakriya Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus One Shasthrakriya Summary in Malayalam.
- Now look for Shasthrakriya Summary.
- Click on the chapter name to download Plus One Shasthrakriya Summary in Malayalam PDF.
- Bookmark our page for future updates on Plus One Malayalam notes, question paper and study material.
Plus One Malayalam Shasthrakriya Summary in Malayalam
Students can check below the Plus One Malayalam Shasthrakriya Summary in Malayalam. Students can bookmark this page for future preparation of exams.
ജീവിതരേഖ : 1955 – ല്‍ കൽക്കത്തയിൽ ജനനം.
പൊന്നാനി എ. വി.ഹൈസ്കൂള്‍, കോഴിക്കോട്
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മൈസൂർ
യുനിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം. 19 –
ടം വയസ്സില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍
പ്രവേശിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം
നേടി. ‘വിധാതാവിന്റെ ചിരി ആദ്യ കഥാ
സമാഹാരം. സൂഫി പറഞ്ഞ കഥ ആദ്യ ന്യോവലും.
ഇത് പ്രിയനന്ദന്‍ സിനിമയാക്കി. നിരവധി
പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്:
ആസ്വാദന…)
പുരുഷ ന്തുക്കൾ പൊതുവെ
കടന്നു ന്‍ മടികാണിക്കുന്ന
ഇടത്തിലൂടെയാണ് കെ.പി. രാമനുണ്ണി എന്ന കഥാ
കാരന്‍ ശസ്ത്രക്രിയ എന്ന കഥയിലൂടെ
കടന്നുപോകുന്നത്. പ്രായമായവരോട് സമൂഹം
കാണിക്കുന്ന അവഗണനയും അസ്
ഹിഷ്ണുതയും സ്നേഹമില്ലായ്മയുടെ
ഭാഗമാണെന്ന ഓര്‍മ്മപ്പെ ടുത്തലാണിത്. പുതിയ
കാലഘട്ടത്തിന്റെ കഥാസ്വഭാവം മുഴുവ നായും
സ്വീകരിക്കാതെ പഴയതിൽ നിന്ന്
നവവല്‍ക്കരിക്കുന്ന എഴുത്തുകാരന്റെ ശൈലി
സ്വാഗതാര്‍ഹമാണ്. സ്വന്തം അമ്മ യുടെ ഗര്‍ഭാശയ
ശസ്ത്രകിയയോടു കൂടിയാണ് കഥ തുടങ്ങു ന്നത്.
ആ ശസ്ത്രക്രിയ ഒരമ്മയിൽ ഉണ്ടാക്കുന്ന സ്വഭാവ
മാറ്റങ്ങള്‍ കഥയിലൂടെ മനോഹരമായി
അവതതരിപ്പിക്കുന്നുണ്ട്. പം
അമ്മയുടെ താല്‍പ്പര്യത്തിനായി സത്യം.
മാറ്റിവയ്ക്കുന്ന കഥാകാരന്‍ അഭിന് ന്ദാര്‍ഹമായ
സ്ഥാനം വായനക്കാരന്റെ മനസ്സിൽ നേടിയെടുക്കു
ന്നു. വല്ലപ്പോഴും അവധിക്ക് വരുമ്പോള്‍
മാതാപിതാക്കളെ സ്നേഹിക്കാന്‍ വ്യഗ്രതകാട്ടുന്ന
മലയാളി സമൂഹത്തിന്റെ നേരെ ഒരു തിരുത്താണ്
ശസ്ത്രക്രിയ എ ക്ഥ”അമ്മ എന്ന യാഥാര്‍ത്ഥ്യം
അനുഭവത്തിന്റെ തീഷ്ണതയാണെന്ന
തിരിച്ചറിവ്-ചിന്താദീപകമാണ്.
അവിടെ സകല സനന്ദര്യ ശാസ്ത്രവും പക
ച്ചുനില്‍ക്കയാണ്. അമ്മയുടെ മകനായി സ്വയം
മാറ്റത്തിന് വിധേ യനാകുന്ന കഥാകാരൻ
വ്യത്യസ്തമായ അനുഭൂതി തലങ്ങൾ
അനുഭവിക്കുകയാണ്. അദ്ദേഹം
ഇന്ദ്രിയങ്ങള്‍കൊണ്ട് ജ്ഞാനം കണ്ടെത്തുന്ന
ബാല്യകാലത്തേയ്ക്ക് ഈളിയിട്ടു മുന്നേറുന്നു.
പുല്‍ക്കൊടിയിൽ നിന്ന് മുത്തുതുള്ളികൾ
ഇറ്റുന്നതുപോലെയാ യിരുന്നു നിമിഷങ്ങൾ
നീങ്ങിക്കൊണ്ടിരുന്നത്. സമയത്തിന് ഇങ്ങ നെയും
ഒരു താളമുണ്ടോ? അമ്മയുടെ അരികിലേയ്ക്ക്
തിരി കെയെത്തുന്ന കഥാകാരന്റെ രണ്ടാം
ബാല്യമാണ് ഈ അനുഭ വം.
ഈ അനുഭവത്തില്‍ ജീവിക്കുന്ന അയ: റെ
ജോലി പോലും വല്ലാത്തൊരു വച്ചു ക
തനിക്ക് തോന്നിയെന്ന് പ്രകടിപ്പിക്കും ]
കുഞ്ഞാകാനുള്ള സ്വാതന്ത്യ ഇഷ്ട ൦ ഇടവും
അമ്മയ്ക്കും മക്കൾക്കും ഇടയില്‍ മാത്രമാണെന്ന്
തിരി ച്ചറിയുകയാണ്. ആ കഥ
മുന്നേറുമ്പോള്‍ കഥാകാരന വായനക്കാരനും
അല്‍പനേരത്തേക്കെങ്കിലും ശസ്ത്രക്രിയ യുടെ
കാര്യം വിമു
പെട്ടെന്ന് മറഞ്ഞുപോയ ഒരു കാര്യം
ഓര്‍മ്മപ്പെടുത്തുന്നപോലെയാണ് കഥാകാരൻ
‘വളരെ വേഗത്തിലാണ് ഓപ്പറേഷന്‍ ദിവസം |
അടുത്തേക്കണഞ്ഞത് എന്ന വാചകത്തോടെ
കഥയിലേയ്ക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്.
അമ്മയെ ഓപ്പറേഷന് കിടത്തുമ്പോള്‍ ഉണ്ടാകുന്ന
അസ്വസ്ഥത മാറ്റാന്‍ ഹെപ്പോക്രാറ്റസിന്റെ ;
ഫോട്ടോയില്‍ ആലേ ഖനം ചെയ്ത വചനങ്ങൾ |
മനസ്സില്‍ യാന്ത്രികമായി ഉരുവിടു മ്പോൾ
ശസ്ത്രക്രിയയ്ക്ക് മുന്‍പ് അമ്മയും ഓപ്പറേഷൻ
സമ യത്ത് മകനും സ്വന്തം മാനസിക രക്ഷയ്ക്ക് ]
രണ്ടുതരം സങ്കേത ങ്ങളില്‍ അഭയം തേടുന്നതായി
കാണാം. എന്നാല്‍ അമ്മയുടെ നിര്‍ബന്ധത്തിന്
വഴങ്ങി മകന്‍ അമ്മയെ ശസ്ത്രക്രിയ ചെയ്യുന്നു.
.
ഗര്‍ഭധാരണ അറ മുറിഞ്ഞുവീണപ്പോള്‍ താൻ
ഒരുകാലത്ത് കിടന്ന് തനിക്ക് സംരക്ഷണം നൽകിയ
ഒരിടമാണെന്ന ചിന്ത വായ നക്കാര്‍ക്ക് അദ്ദേഹം
നല്‍കി. ഓപ്പറേഷനുശേഷം വേദന മുക്ത്യായ
അമ്മ മകനെ സ്നേഹപൂര്‍വ്വം നോടക്കുന്നിടത്ത്
കഥ അവ സാനിക്കുന്നു. അനേക്ട-സാധ്യതകൾ
വരികള്‍ക്കിടയില്‍ ഒളിഞ്ഞ്“ അര്‍ത്ഥം വിതറുന്ന
കഥയാണിത്.
Plus One Malayalam Shasthrakriya Summary in English
Students can check below the Plus One Malayalam Shasthrakriya Summary in English. Students can bookmark this page for future preparation of exams.
Biography: Born in Calcutta in 1955.
Ponnani A. V. High School, Kozhikode
Malabar Christian College, Mysore
Studied at the University. 19 –
State Bank of India at the age of
Logged in. Degree in English Literature
Won. ‘Vidhata’s laughter is the first story
Compilation. The story told by Sufi is also the first novel.
It was made into a movie by Priyanandan. Many
Has won awards:
Enjoy …)
Male genitals in general
Reluctant to enter
KP is on the left. The story of Ramanunni
Through the story of Karan surgery
Passing. Elderly society
The negligence shown by As
Of intolerance and lovelessness
This is a reminder that you are a part of it. New
The whole character of the period is dog
From the old without accepting
The style of the novelist writer
Welcome. Own mother’s womb
The story begins with the surgeon.
The nature of that surgery in a mother
The changes are beautiful through the story
Introducing. Pm
True to the mother’s interest.
Postponed narrator is commendable
Achieve position in the mind of the reader
നു. Occasionally on vacation
Eager to love parents
It is a correction against the Malayalee community
Surgery is a fact of life
That of the intensity of the experience
Cognition is thought-provoking.
There’s all aesthetic hatred
ചുനില്ക്കയാണ്. Himself as the son of a mother
A narrator who is subject to change
Different levels of experience
Is experiencing. He said
Discovering wisdom through the senses
Going downhill to childhood.
Pearls from the grass
The moments were like throwing
Moved. Just in time
Is there a rhythm? To the mother’s side
The second of the narrator who returns
Childhood: This experience.
Aya who lives in this experience: Re
Even work is a waste of time
Will express his feelings]
And the freedom to have children
Only between mother and children
Recognizing. That’s the story
And the narrative reader as he progresses
Of surgery at least briefly
Thing Vimu
Something that suddenly disappeared
The narrator is like a reminder
‘Very fast Operation day |
With the text:
Re-entering the story.
Occurs when the mother is operated on
Hippocrates to change the disorder;
Words quoted by Ale in the photo |
When it comes to mind automatically
Maternal surgery before surgery
At the same time the son and his own mental salvation]
Asylum seekers in two types of shelters
see you. But at the mother’s insistence
The son gives in and surgeries the mother.
.
When the pregnancy chamber ruptured
Who once lay and protected himself
For those who think it’s a place
Provided. Pain relief after surgery
Where the mother looks lovingly at her son
The story ends with them. Many-possibilities
Hiding between the lines: “Spreading meaning
This is the story.
Plus One Malayalam Chapters and Poems Summary in Malayalam
Students of Plus One can now check summary of all chapters and poems for Malayalam subject using the links below:
- Sandarsanam Summary in Malayalam & English PDF Online Free
- Ormayude Njarambu Summary in Malayalam & English PDF Online Free
- Verukal Nashtapedunnavar Summary in Malayalam & English PDF Online Free
- Matsyam Summary in Malayalam & English PDF Online Free
- Kayalarikathu Summary in Malayalam & English PDF Online Free
- Cinemayum Samoohavum Kalavupoya Cyclum Summary in Malayalam & English PDF Online Free
- Kazhinjupoya Kalaghattavum Summary in Malayalam & English PDF Online Free
- Kaippad Kelkkunnundo Summary in Malayalam & English PDF Online Free
- Kavyakalaye Kurichu Chila Nireekshanangal Summary in Malayalam & English PDF Online Free
- Oonjalil Summary in Malayalam & English PDF Online Free
- Anargha Nimisham Summary in Malayalam & English PDF Online Free
- Lathiyum Vediyundayum Summary in Malayalam & English PDF Online Free
- Peeli Kannukal Summary in Malayalam & English PDF Online Free
- Anukampa Summary in Malayalam & English PDF Online Free
- Muhyadheen Mala Summary in Malayalam & English PDF Online Free
- Vasanavikrithi Summary in Malayalam & English PDF Online Free
- Samkramanam Summary in Malayalam & English PDF Online Free
- Shasthrakriya Summary in Malayalam & English PDF Online Free
FAQs regarding Plus One Malayalam Shasthrakriya Summary in Malayalam
Where can i get Shasthrakriya in Malayalam Summary??
How can i get Shasthrakriya in English Summary?
Plus One Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.