Plus One Malayalam Matsyam Summary in Malayalam PDF |
Matsyam Summary in Malayalam: Hi Students, in this article you will find Plus One Malayalam Matsyam Summary in Malayalam. Matsyam Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Matsyam Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Matsyam Summary in Malayalam will be helpful to you.
Plus One Malayalam Matsyam Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus One |
Subject |
Malayalam |
Study Material |
Plus One Malayalam Matsyam Summary |
Provider |
How to download Matsyam Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus One Matsyam Summary in Malayalam.
- Now look for Matsyam Summary.
- Click on the chapter name to download Plus One Matsyam Summary in Malayalam PDF.
- Bookmark our page for future updates on Plus One Malayalam notes, question paper and study material.
Plus One Malayalam Matsyam Summary in Malayalam
Students can check below the Plus One Malayalam Matsyam Summary in Malayalam. Students can bookmark this page for future preparation of exams.
ജീവിത രേഖ : 1959 – ല്‍ കോഴിക്കോട് ജില്ലയിലെ
പലേരിയില്‍ ജനിച്ചു. ഒറ്റപ്പാലം എന്‍.എസ്റ്റ്,എസ്സ്.
കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിതു ല്‍
എം.എ നേടി. കുറച്ചുകാലം ഡല്‍ഹിയില്‍ പത്
പ്രവര്‍ത്തകനായി. ഇപ്പോൾ കാലിക്കറ്റ്
യൂണിവേഴ്സിറ്റിയില്‍ പബ്ലിക്ക് റിലേഷന്‍സ്
ഓഫീസര്‍. ഉത്തരാധുനികതയുടെ
സര്‍വ്വകലാപരിസരം എന്ന ലേഖനവും കുറുക്കൻ
എന്ന കവിതയും ടി.പി. രാജീവനെ സി.പി.എം.
അനുഭാവികളുടെ.അനഭിമതനാക്കി. വിദ്യാര്‍ത്ഥി
ജീവിത കാലത്തുതന്നെ കവിത എഴുതിത്തുടങ്ങി.
യുവ കവികള്‍ക്ക് നല്‍കുന്ന വി.ടി. കുമാരൻ
പുരസ്കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച് പലേരി
മാണിക്ക്യം” എന്ന നോവല്‍ സിനിമയാക്കിയിട്ടുണ്ട്-
കവിതാച്ചുരുക്കം: ചെറുതായിരിക്കുന്നതിന്റെ
അതിജീവനമാണ് മത്സ്യം കവിത പറയുന്നത്.
ഉത്തരാധുനിക കവിയായ ടി.പി.രാ ജീവന്‍ ഈ
കവിതയില്‍ ആവിഷ്ക്കരിക്കുന്ന ആഖ്യാന
രീതിയും ഭാവവും പുതുതാണ്. . മത്സ്യം
മണല്‍ത്തരിയോളം ചെറുതാണ്. അത് കടലിലെ ]
തിരക ളോട് ഒറ്റക്ക് നിന്ന് പൊരുതി ;
ജീവിക്കുകയാണ്. വേലിയേറ്റം വരുമ്പോള്‍ ;
കടലിലെ എല്ലാ വിജയങ്ങള്‍ക്കും മേലെ അത് ]
ഉയര്‍ന്നു നിൽക്കുന്നു. വേലിയിറക്കത്തിൽ അത്
കടലിന്റെ ആഴങ്ങളിലെ രഹസ്യ ലൂ ]
കഴിയുന്നു. ചും
ഈ മത്സ്യത്തിനെ പിടിക്കാന്‍ വൃലക്ത്രികള്‍ക്കും ]
ചൂണ്ടയ്ക്കും മറ്റു മബ്യങ്ങളുടെ
വായ്ത്ത്തലക്കും കഴിയുന്നില്ല. പരുന്തുകൾ
അവനെ പിടിച്ചില്ല. ഉപ്പ ല്‍ അവന്‍ അകപ്പെ ;
ടില്ല ധ്രുവങ്ങളില്‍ രവിച്ചില്ല.
നക്ഷത്രങ്ങളും അവതാരങ്ങളും അവന്റെ
തലയ്ക്ക് മീര ഡലിനു മീതേയോ കട
ന്നുപോയി,* _
കടലിന്റെ ഭ്രാന്തമായ രക്ത ത്തിലൂ ടെ, ഒരു
ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ
ഓടിക്കൊണ്ടിരുന്നു. ഈ സമയമത്രയും
മത്സ്യത്തെക്കാള്‍ വേഗത്തിൽ കടൽ അതിന്റെ
പിന്നിൽ ദഹിച്ചു ദഹിച്ചു വരുന്നത് അത്
അറിയുന്നില്ല. ചെറുതിന്റെ അതിജീവനവും
അതിലെ സാഹസികമായ ഇച്ഛാശ ക്തിയുമാണ്
ഈ കവിതയുടെ അന്തസ്സാരം.
അവതാരലക്ഷ്യം അറിയാത്ത മത്സ്യം
മത്സ്യം കഥയെക്കുറിച്ചുള്ള പഠനം
_…..“ഡോ.പപി.കെ.തിലക് –
_ജീവിവര്‍ഗത്തിന്റെ പരിണാമത്തെക്കുറിച്ച് ]
അന്വേഷിച്ചിറങ്ങിയ ചാള്‍സ് ഡാർവിൻ
എത്തിച്ചേര്‍ന്ന നിഗമനങ്ങളിലൊന്ന് ‘അര്‍ഹ
തയുള്ളവ അതിജീവിക്കുന്നു’ എന്നാണ്.
‘അതിജീവനത്തില്‍, അതീവതത്പരരായവർ
അര്‍ഹതയ്ക്ക് കരുത്ത്, മെയ്വഴക്കം,ശാലീത്വം,
തന്ത്രം തുടങ്ങിയ അര്‍ത്ഥങ്ങള്‍ കല്പ്പിച്ചു. അതിജീ
വനത്തിന്റെ പ്രകൃതിരഹസ്യട ആര്‍ക്കും
നിഷേധിക്കാവതല്ലല്ലോ.
അവതാര കഥയുടെ ഇതിഹാസ സാഗ രം താണ്ടി
‘മത്സ്യം’ ഡാര്‍വിന്റെ ഷരീക്ഷണശാലയിലെത്തി.
അവതാ ൦സ്യുക ര്യപൂര്‍വ്വം
വിസ്മരിക്കാന്‍; കഴിഞ്ഞതിനാല്‍ ബ്രഹ്മാവിനോട്
ഹയഗ്രീവൻ ചെയ്ത ചതിയെക്കുറിച്ച് അതിനു
വ്യസനിക്കേണ്ടി വന്നില്ല. കൃതമാലാനദിയില്‍
ഈളിയിടാനോ വൈവസ്വതമനുവിന്റെ
കൈക്കുമ്പിളില്‍ വീർപ്പുമുട്ടാനോ മൺകുടത്തിലും
കല്‍ക്കുള ത്തിലും ഗംഗാനദിയിലുമായി
നീന്തിത്തുടിക്കാനോ അതിനെ ആരും
നിര്‍ബന്ധിച്ചില്ല. അതിജീവനത്തിനുള്ള മെയ്വഴക്കം ]
മാത്രം അത് പരിശീലിച്ചു.
തന്റെ ചെറുപ്പം മറന്ന് കടൽത്തിരയോടു
പൊരുതിനിൽല്‍ക്കാന്‍ മത്സ്യ ത്തിനു കഴിഞ്ഞത്
പുതിയ കാലത്തിന്റെ മെയ്വഴക്കം ശീലിച്ചതു
കൊണ്ടാണ്. വേലിയേറ്റങ്ങളും
വേലിയിറക്കങ്ങളും ചൂണ്ടകളേയും
തളര്‍ത്തിയില്ല. വലക്കണ്ണികളേയും ചൂണ്ടകളേയും
അത് അതിജീ വിച്ചു.
ഒരു കഥയിലും പിടികൊടുക്കാതെ, ടം
കണ്ണാടിയിലും പതിയാതെ, ഒരു ലും
നാണംകെടാതെ, വ്യവസ്ധാപ്ളത്ത്തിന റെ
ഭാഗമായി തലയുയര്‍ത്തിനിന്ന്
മത്സ്യത്തെക്കുറിച്ചാണ് കു
പറയാനുള്ളത്. ഫ്
കടലിന്റെ ഭ്രാന്തുപിടിച്ച രക്തത്തിലൂടെ
ചുട്ടുപഴുത്തസൂചിപ്പൊ ട്ടുപോലെ
ഓടിക്കൊണ്ടിരുന്ന ബുദ്ധിശാലിയായ മത്സ്യത്തിനു
പിന്നിൽ അതിനേക്കാള്‍ വേഗത്തില്‍
ദഹിച്ചുവരുന്ന കടല്‍, കവി നൽകുന്ന
മുന്നറിയിപ്പാണ്. ഈ മുന്നറിയില്ടി പലരും പണ്ട്
നല്‍കിക്കഴിഞ്ഞതാണ്. ആധ്യാത്മികമായ
സ:മ്യതയോടെ എഴു ത്തച്ഛനും, പൂന്താനവും
അതു പറഞ്ഞുതന്നു. പരുഷമായ ഭാഷ യിൽ
പറഞ്ഞവരും ഗയരവത്തോടെ
താക്കീതുനല്‍കിയവരുമുണ്ട്.
എന്നിട്ടും ടി.പി.രാജീവന് അത്
ആവര്‍ത്തിക്കേണ്ടിവരുന്നു. വിമര്‍ശനാത്മകത,
തത്ത്വചിന്ത, പ്രവചനാത്മകത എന്നിവ സമ്മേ
ളിക്കുന്നിടത്താണ് മികച്ച കവിത ജനിക്കുന്നത്.
‘മത്സ്യം’ എന്ന കവി തയില്‍ ഇവ മൂന്നും കാണാം.
ഇതിലെ വിമര്‍ശനാത്മകത ആക്ഷേ
പഹാസ്യത്തിന്റെ ഛായ സ്വീകരിച്ചിരിക്കുന്നു.
ഏറ്റവും സുരക്ഷി തമെന്നു കരുതി
താലോലിക്കുന്ന ഒന്ന് ദയനീയമായിപൊളിഞ്ഞു
വീഴാന്‍ തുടങ്ങുന്നിടത്താണ്
ആക്ഷേപഹാസ്യത്തിന്റെ മുൾമുന തെളിയുന്നത്.
സ്വാര്‍ത്ഥത്തിനായുള്ള പരിഭ്രാന്തി അതിന് ആക്കം
കൂട്ടുന്നു.
കവിതയിലെ തത്ത്വചിന്ത ആരംഭിക്കുന്നത്
അവസാന ഖണ്ഡത്തിലാണ്. ആദ്യഭാഗങ്ങളിലെ
ഉത്സാഹം കണ്ട് ആവേശംകൊണ്ട അനുവാചകന്‍
ഇവിടെടയെത്തുമ്പോള്‍ തെല്ല് പരിഭ്രമിക്കുന്നു.
പിന്നീട് ഓരോ ഖണ്ബത്തിലേക്കും മടങ്ങിച്ചെന്ന്
കാര്യകാരണ ങ്ങൾ തുലനം ചെയ്യാൻ
തുടങ്ങുകയായി. അപ്പോള്‍ നിര്‍വേദ ഭാവം
കൈക്കൊള്ളുന്നു. പ്രവചനാത്മകത
രൂടടകൊളളുന്നത്, ഒഴിഞ്ഞുമാറിയും
തിരിഞ്ഞതിര്‍ത്തും കീഴടങ്ങിയും കീഴട ക്കിയും
മത്സ്യം പ്രതിസന്ധികളെ തരണം ചെയ്യുന്നു.
പരാജയ പ്പെട്ടവരേയോ പതറിപ്പോയവരേയോ ]
തിരിഞ്ഞുനോക്കാന്‍ അതു കൂട്ടാക്കുന്നില്ല.
അതിജീവനം മാത്രമേ അതിനു മുന്നിലുള്ളൂ.
ഓരോ നിമിഷവും അത് ജീവിതത്തിനു വേഗം ]
കൂട്ടുകയാണ്. അങ്ങനെ അത് ചുട്ടുപഴുത്ത ;
സൂചിപോലെ കടലിന്റെ രക്ത ത്തിലൂടെ
പ്രവഹിക്കാന്‍ തുടങ്ങി. ]
കാലത്തിനൊത്ത് കോലം കെട്ടിയും ന
നാട്ടില്‍ നടുക്കണ്ടം തിന്നും അഃ ‘വിജയം ]
നേടി. ഇതിനെയാണ് പ്രായോ ദ്ധി എന്നു
പറയുന്നത്. ഏതുകാലത്തും ജീവിക്കാൻ ;
ഇതുവേണമത്. ം 2 യ *
പ്രായോഗികബുദ്ധി ച്ചു ]
പരുവപ്പെടും തിവു ഡി യായി മാറുന്നു. ]
അങ്ങനെ ിനരിടാനുള്ള മെയ്വഴക്കം
നേടാം. ജയങ്ങള്‍ എത്രത്തോളം ശാശ്വാ
തമാ ണ് യഥാര്‍ത്ഥ പ്രശ്നം ]
ഉടലെടുക്കുന്നത്. അതു നിരിച്ചറിയാന്‍ ചില
തിരിഞ്ഞുനോട്ടങ്ങൾ ആവശ്യമാണ്. ]
മണല്‍ തരിയോളം പോന്നൊരു മത്സ്യം/
കടല്‍ത്തരിയോട് ഒറ്റത്ത് പൊരുതിനിന്നു.
എന്നിടത്താണ് കവിത ആരംഭിക്കുന്നത്. ഇത്
ഭരമമണ്ഡലത്തിലെ എല്ലാ ജീവികളേയും
സംബന്ധിക്കുന്ന സമസ്യയാണ്. പ്രപഞ്ച ത്തിന്റെ
അപാരതയ്ക്കു മുന്നിൽ അവ നിരന്തരം പോരാടി
നില്‍ക്കുന്നു. നിലനിൽപ്പിനുവേണ്ടിയുള്ള
സമരമായിട്ടാണ് പരിഠാമശാസ്ത്രം ഇതിനെ
അടയാളപ്പെടുത്തിയിരിക്കുന്നത്. നില നില്‍പ്പിനു
വേണ്ടിയാണെങ്കില്‍ പോലും സ്ഥലപ്രപഞ്ചത്തോ
ടുള്ള ആരതിയും അതിന്റെ ഭാഗമായ
പോരാട്ടവും പരിമിത ഷടുത്തേണ്ടതുണ്ടെന്ന
നിലപാടാണ് വേദാന്തികൾക്കുള്ളത്. _
വേലിയേറ്റങ്ങളുടെ വൈകുന്നേരങ്ങളില്‍ അവൻ
എല്ലാ കൊടി കള്‍ക്കും മുകളില്‍/*ഒഴുക്കുകള്‍ ;
ഉള്‍വലിയുമ്പോള്‍ എല്ലാ രഹസ, മ് ;
അടിയില്‍ എന്ന് രണ്ടാംഖണ്ഡത്തിൽ അതിജീവ ]
നത്തിന്റെ അടുത്തതലംകവി ആഖ്യാനം
ചെയ്യുന്നു. ഇവിടെ അതി ജീവനത്ത ]
ആഘോഷമാക്കി മാറ്റുന്നതാണ് നാം കാണുന്നത്.
കൃതികമായ്‌അതിജീവനതന്ത്രങ്ങളേക്കാള്‍
തന്ത്രശാലിത്വവും മെയ് വഴക്കവും ഇവിടെ ;
പ്രധാനമായിത്തീരുന്നു. ഏതു പ്രപഞ്ച
ശക്തിയെയും കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടെന്ന
അഹന്ത ഇതിനു പിന്നിലുണ്ട്. ഇത്തരം
സന്ദര്‍ഭങ്ങളില്‍ വേദാന്തികൾ നൽകുന്ന ]
അനുഭവസാക്ഷ്യം ഭോഗങ്ങളെല്ലാം ക്ഷണപ്രഭാച
തലം/ വേഗേന നഷ്ടമായുസ്സുമോര്‍ക്ക നീ
(എഴുത്തച്ഛന്‍ – അധ) ആത്മരാമായണം). ;
പക്ഷേ, ഇതു ചെവിക്കൊള്ളാന്‍ അധികമാരും
കൂട്ടാക്കാറില്ല. ജ്ഞാനപ്പാന’ കൊണ്ട് പൂന്താനം
ചെയ്ത പരിശ്രമവും വേണ്ടെത ഫലം
കണ്ടുവെന്നും പറയാനാവില്ല. തത്വചിന്തയെയും
ജീവിത യാഥാര്‍ത്ഥ്യങ്ങളെയും ഭിന്നമായി കാണാൻ
നാം പരിശീലിച്ചു കഴി ഞ്ഞിരിക്കുന്നു. “നന്നല്ല
ദേഹം നിമിത്തം മഹാമോഹം:-എന്തെല്ലാം
വേദാന്തികള്‍ താക്കീതു ചെയ്തേക്കാം. സമ്പത്തും
അധികാ രവും ജനസമ്മതിയുമുട്ടെങ്കിൽ
‘മഹാമോഹം’ ആകാമെന്നുതുന്നെ ചരിത്രം
പഠിപ്പിക്കുന്നു.
അത്തരക്കാരുടെ ലിജയഗാഥ കവി തുടരുന്നു:
അവന/ പരുന്തിന്‍കണ്ണുകള്‍ക്ക്
കോര്‍ത്തെടുക്കാനോ ഉപ്പു (വയലുകള്‍ക്ക്
ഉണക്കിവെടഭറെനോ/ ധ്രുവങ്ങള്‍ക്ക് മരവിപ്പി
ക്കാനോ കഴിഞ്ഞില്ല. ദിതിപാലകന്മാര്‍ അവന്റെ
നീതിയാണ് നടപ്പിലാക്കുന്നത്. അവ രുടെ
പരുന്തിന്‍ കണ്ണുകള്‍ അവനുമേല്‍ നീളുകയില്ല.
നിയമ സംഹിതയുടെ വിലക്കുകള്‍ അവനെ
തടയിടാന്‍ ചട്ടങ്ങളില്‍ പഴുതുകളില്ല. അതിജി
വവാര്‍തിന്റെ ഉദാത്ത മാതൃകകൾ ഇങ്ങനെ
നമ്മുടെ മുന്നിൽ തെളി – യുന്നു.
ഏത് ഈരാക്കുടുക്കുകളില്‍ നിന്നു രക്ഷപ്പെടാനും
ലളിത സമ വാക്യങ്ങൾ ഇന്നു ലഭ്യമാണ്. !
കൈക്കൂലി, ശരീരമടക്കമുള്ള കാഴ്ചദ്രവ്യങ്ങൾ,
ആള്‍ബലം, ജാതിമതപിന്തുണകൾ എന്നിങ്ങനെ ]
നിണ്ടുപോകുന്ന പട്ടികയില്‍ നിന്ന് തരാതരം,
പോലെ വിഭവങ്ങള്‍ നിരത്തി ജീവി; റ
ഭദ്രമാക്കാന്‍ കഴിയും. അതിനാ; സ, ]
നിതിബോധം, സഹാനുഭൂതി, ഫ്വര്‍ത്തിത്വം,
ആത്മാഭിമാനം, പരിസ്ഥിതിബോധം തുടങ്ങിയവ ]
പാഴ്വസ്തുക്കളായി മറ
ഏതു നിലയ്ക്കും കൈയൂക്കുള്ളവന്‍ തന്നെയാണ്
കാര്യക്കാ രന്‍,നക്ഷത്രങ്ങളും/ അവതാരങ്ങളും/
അവന്റെ തലയ്ക്കോ വാലിനോ മുകളിലൂടെ
കടന്നുപോയി ‘അന്തിമവിധി എപ്പോഴും അവന്
അനു കൂലമായിരുന്നുവെന്ന് ക
ചൂണ്ടിക്കാട്ടുന്നു.
മഗ്ദലനമറിയത്തൊടി വക്കാന്‍ അഭിനവശീമോന്
ഒരിക്കലും ബുദ്ധിമുട്ടുണ്ടായി ല്ല. തിരുപ്പിറവി
ആഘോഷങ്ങളും പെരുന്നാൾ നൊയമ്പുകളും
അവന്റെ ചെലവിലാണ് കൊണ്ടാടപ്പെട്ടത്.
അവന്റെ ഗുണഗണങ്ങൾ മാത്രം വാഴ്ത്തപ്പെട്ടു.
അവന്‍ ഒരു കഥയിലും പിടികൊടുത്തില്ല ഒരു
കണ്ണാടിയിലും ഴ്ച്ചയായില്ല/ ഒരു ചന്തയിലും
നാണംകെട്ടില്ല. വന്‍ കൈവരിച്ച മഹത്വത്തിന്റെ
സാക്ഷ്യങ്ങള്‍ ഇവയാണ്.
നേട്ടങ്ങളുടെ മാത്രം യശോധാവള്യത്തില്‍
നിലയുറപ്പിക്കാനും ആന്തര ലോകങ്ങൾ ഗോപനം
ചെയ്യാനും കഴിയുന്നവരാണ് ലോകത്ത്
ഉത്തമമാതൃകകള്‍. അവരെ ഒരു ക
ഏശുകയില്ല. സ്വന്തം സത്യസന്ധത തെളിയിക്കാൻ
അവര്‍ക്ക് മുഹ യില്‍ വില
പേശേണ്ടി വരുന്നില്ല. അവര്‍ക്കുവേണ്ടി
വിലനിശ്ചയി ക്കാനുള്ള ഇടനിലക്കാരെ അവര്‍
തന്നെ സജ്ജരാക്കിക്കഴിഞ്ഞു._
സമൂഹത്തില്‍ വില്യുട നിലയും നേടുന്ന
‘ജീവിതവിജയ കളെ ക്കുറിച്ചുള്ള
ബ്രഹദാഖ്യാനമാണ് കവി ഇവിടെ
ലിന ത്.അവര്‍ നമുക്കുചുറ്റും
തലയു; ി നിൽക്കുന്നു. എല്ലാ നിയമങ്ങളും
അവര്‍ക്കുവേണ്ടി നിർമ്മിക്കപ്പെട്ടവയാണ്.
മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ അവരുടെ
സംരക്ഷകരായിത്തീരുന്നു. അവരായിത്തീരാനാണ്
നാം ഓരോരുത്തരും ശ്രമിക്കുന്നത്. അവർ
പ്രകൃതിയെ കീഴടക്കിയവരാണ്. ഭൂമിയിലെ എല്ലാ
വിഭവങ്ങളും തങ്ങള്‍ക്കുവേണ്ടി
സു മഷ്ടിക്കപ്പെടുതാണെന്നും കരുത്താണ് അതി
ജീവനത്തിന്റെ താക്കോലെന്നും അവർ ]
വിളംബരം ചെയ്യുന്നു.
അതിനെതിരായ ദുര്‍ബലശബ്ദങ്ങൾ അവരുടെ
വിജയാരവ ങ്ങള്‍ക്കിടയില്‍
മുങ്ങിപ്പോവുകയാണു ചെയ്യുന്നത്. ഇത്തരം ;
പ്രലോഭനങ്ങള്‍ക്കൊന്നും അവരുടെ
വിജയഗാഥയെ ദുര്‍ബലപ്പെടുത്താന: ഷം
*പത്തുകിട്ടിയാൽ തുത ക കില്‍
സഹസംമതിയെന്നും” പുരാദും ആവ്രേ കളിയാ
ക്കിയിട്ടുണ്ട്.
പത്തുകൊടുത്തു നൂരു ഷം ശതം ചെലവ
ഴിച്ച് സഹസം & ന ജാലവിദ്യ അവര്‍
അഭ്യസിച്ചുക ക്കുന്നു. എന്നാൽ സഹസം
കൊടുത്തു ൬ഭാഗ്യങ്ങൾക്കു പിന്നിൽ ;
ഒളിപ്പി. വെടിമരുന്ന് സ്വന്തം
പര ള്ള ബലിച്ചോറാണെന്ന് അവർ
അറിയുന്നില്ല.
രാഷ്ട്രീയഭരണകേന്ദ്രങ്ങള്‍ വഴി പിരിച്ചെടുക്കുന്ന |
കോഴപ്പണത്തില്‍ ബഹുഭൂരിപക്ഷവും
തീവ്രവാദപ്രവര്‍ത്തനങ്ങൾക്കുള്ള ഫണ്ടി ലാണ്
ചെന്നുചേരുന്നതെന്ന് അനുമാനിക്കപ്പെടുന്നു).
അവര്‍ പങ്കുവെക്കുന്ന ലു
മാറാവ്യാധികള്‍ തലമുറ കളിൽ കുടിയിരിപ്പു ]
നേടുന്നു. മത്സ്യാവതാര കഥയിൽ ]
വൈസ്വതമനുവിന് പ്രളയത്തില്‍ നിന്നും
രക്ഷനേടാന്‍ മഹാവിഷ്ണു ഒരു വള്ളം ]
നല്‍കിയിരുന്നു. മഹാപ്രള യത്തിൽ നോഹയ്ക്ക്
യഹോവ സുരക്ഷിതമായ പേടകം നൽകി.
സുഖാസക്തികൊണ്ട് ലോകത്തിന് യു
ഭീഷണിയുയര്‍ത്തുന്ന നരാധമ ന്മാർ. പ
ഭഹിച്ചുവരുന്ന കടല്‍ ഉന്മൂലനാശമാണ്
വിതയ്ക്കാന്‍ പോകുന്നത്. ആ, ഘം
ഒന്നടങ്കം നശിപ്പിച്ചശേഷം അനുഗ്രഹങ്ങളില്‍
പാര്‍പ്പുറപ്പിക്കാമെന്ന വ്യാമോഹം അവിടെ
നില്‍ക്കട്ടെ. നിയമവു, യും ജനതയുടെ
സഹവര്‍ത്തിത്വത്തെയും തകര്‍ത്തെറിഞ്ഞ്
കെട്ടിയുയര്‍ ൯ ശ്രമിക്കുന്ന ശീട്ടുകൊട്ടാരങ്ങള്‍
കോടങ്കാറ്റി; ്ിടിയുമന്നലിലുമേന്ന
മനസ്സില: നന്ന്.
കല്പാന്ത പ്രളയത്തോളം അതിനായി
കാത്തിരിക്കേണ്ടതില്ല. ഉറുമ്പ്, ആമ, പുഴു, കാക്ക,
പൂച്ച തുടങ്ങിയവയെക്കുറിച്ചെല്ലാം
ടി.പി.രാജീവന്‍ കവിത എഴുതിയിട്ടുണ്ട്.
നടക്കാത്ത കാര്യങ്ങളെ ക്കുറിച്ച്
ഉത്കണ്ഠപ്പെടുന്നതിനുപകരം അടുത്തുള്ളതിനെ
ആവി ഷ്ക്കരിക്കാനുള്ള ശ്രമത്തിന്റെ
അപ്പോഴത്തെ ദുരിതങ്ങളില്‍ കവി തയല്ലാതെ
അവര്‍ക്കു മറ്റൊന്നും അഭയമില്ല. കുറ്റവാളികള്‍,
ശിക്ഷിക്കപ്പെട്ടവര്‍, അധകൃത – ഇങ്ങനെ
ജീവിതത്തില്‍ അവ ഗണിക്കപ്പെടുന്നവരുടേയും
പീഡിപ്പിക്കപ്പെടുന്നവരുടേയും മീഡിയാണ്
കവിത. പരാജിതരുടെ മീഡിയം. ‘മത്സ്യം’ എന്ന ]
കവി തയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലാൻ
കവിയുടെ ഈ നില . പാടുകളെക്കൂടി ]
ആശ്രയിക്കാവുന്നതാണ്.
– മാതൃഭൂമി ആഴ്ചപ്പതിപ്പ്)
Plus One Malayalam Matsyam Summary in English
Students can check below the Plus One Malayalam Matsyam Summary in English. Students can bookmark this page for future preparation of exams.
Biography: In 1959 in Kozhikode district
Born in Paleri. Ottapalam NST, S.
In English Literature from College
MA earned. Ten in Delhi for a while
Became an activist. Calicut now
Public Relations at the University
Officer. Of postmodernism
The article on the universal environment is also fox
And the poem TP. Rajeev was arrested by the CPM.
Disliked by sympathizers. Student
He started writing poetry during his lifetime.
VT for young poets Son
Received the award. Mathrubhumi
Published in Weekly Edition: Paleri
The novel ‘Manikyam’ has been made into a movie.
Synopsis: of being short
Survival is what the fish poem says.
The life of the postmodern poet TP Ra
Narrative expressed in poetry
The style and appearance are new. . Fish
It is as small as a grain of sand. It is in the sea]
Struggled alone with the crowd;
Is living. When the tide comes;
It is above all victories at sea]
Stands tall. In the tide it
Secret Lou in the depths of the sea]
Can. Chum
To catch these fish]
Bait and other monkeys
The edge can’t either. Hawks
Did not catch him. In the salt he drank;
Tilla did not sunbathe at the poles.
The stars and incarnations are his
Shop above the head Meera Dal
Be gone, * _
Through the mad blood of the sea, a
Like a baked pin
Was running. All this time
Its faster than fish in the sea
It’s coming back to haunt me
Do not know And the survival of the fittest
And its adventurous will
The essence of this poem.
Fish that do not know the purpose of incarnation
Study of fish story
_….. “Dr.PPK Tilak –
_Evolution of the species ]
Charles-Darwin in search
One of the conclusions reached was’ Arha
The rich survive. ‘
‘Survival, the most passionate
Qualified strength, flexibility, dexterity,
The meanings such as strategy were dictated. Survivor
The natural secret of the forest to anyone
For it is not to be denied.
The epic story of the incarnation story has crossed the line
The ‘fish’ arrived at Darwin’s laboratory.
Avatar Suka Ryapurvam
To forget; To Brahma because it is past
It’s about the deception committed by Highgriven
I did not have to worry. In the Krithamalanadi
ഇളിയിടാനോ വൈവസ്വതമനുവിന്റെ
Swelling of the wrists or earthenware
In the Calcutta and the Ganges
No one to swim in it
Not forced. Survival flexibility]
Only practiced it.
Forgetting his youth ടു to the sea
The fish were able to fight
Accustomed to the May flexibility of the new age
കൊണ്ടാണ്. And tides
Tides and baits
Not paralyzed. Right eye and bait
It survived.
Without getting caught up in a story, Tom
Not in the mirror, not in one
Shameless self-promotion for Ballistic Products and a great bargain on a neat little knife for you
Part of the head lift
It’s about fish
What to say. F
Through the mad blood of the sea
Like a baked needle
For the clever fish that ran
Faster than that in the back
The burning sea, provided by the poet
Warning. Many of these warnings are past
Is already given. Spiritual
A: Writing father and son-in-law in harmony
It was told. In harsh language
Those who said so with seriousness
There are those who have been warned.
And yet for TP Rajeev it is
Have to repeat. Criticism,
Philosophy and Prophecy Summe
The best poem is born where it is written.
All three can be found in the poem ‘Fish’.
The critique of this is Akshay
The shade of humor has been adopted.
Thought to be the safest
The fluttering one broke miserably
That’s where it starts to fall
The thorn in the side of satire proves.
Panic for selfishness gives it momentum
Adding.
The beginning of the philosophy of poetry
In the last paragraph. In the early parts
An enthusiastic reader
Thell panics when he gets here.
Then returned to each pillar
To balance the causes
Starting. Then the nonchalant look
Accepting. Predictability
Rooting, evacuating
Turned around and surrendered and conquered
Fish overcome crises.
Losers or losers]
It does not dare to look back.
Only survival lies ahead.
Every moment is fast for life]
Adding. So it’s baked;
Through the blood of the sea like a needle
Began to flow. ]
Time will tell
നാട്ടിൽ നടുക്കണ്ടം തിന്നും അഃ ‘വിജയം]
Won. This is called Prayodhi
Says. To live at any time;
This is a must. ം 2 യ *
Pragmatic]
Matures and becomes thivu d. ]
The flexibility to do so
Can be achieved. How eternal are the victories
The real problem is]
ഉഡലെടുക്കുന്നത്. Some to recognize it
Looking back is needed. ]
A fish as small as a grain of sand /
He fought alone against the sea.
That is where the poem begins. It’s
All living things in the universe
The problem is. Of the universe
They constantly fought in the face of adversity
Standing
നു. For survival
Ecology calls it a struggle
Marked. To stand
Even for the space universe
Tulla Aarti is also a part of it
Fighting and limited fighting
The position is for the theologians. _
On the evenings of the tides he
/ * Flows above all flags;
All secrets when inhaled, m2;
Survival of the fittest
Narration of the next generation poet of Nath
Doing. Very lively here]
What we see is a celebration.
Than artificial survival strategies
Tact and May flexibility here;
Becomes important. What a universe
Having the power to subdue power
Arrogance is behind this. Such
Given by theologians in the context]
All rights reserved
Do not lose level / speed
(Ezhuthachan – Adha) Atmaramayanam). ;
But there are more to hear
Do not associate. Poonthanam with ‘Jnanappana’
The effort and the desired result
I can’t say I saw it. And philosophy
To see the realities of life differently
We are trained. ‘It simply came to our notice then
Lust for the sake of the body: -What
Theologians may warn. And wealth
If there is authority and popularity
History has shown to humanity the true power of positive thinking
Teaches.
The poet continues the story of such people:
For his / hawk’s eyes
Salt to taste (for fields)
Freeze-thaw / freeze for poles
Could not. Ditipalakans are his
Justice is done. Of them
The hawk’s eyes will not be fixed on him.
Prohibitions of the Code of Conduct for him
There are no loopholes in the rules to prevent. അതിജി
Here are some of the ones I found to be interesting:
Evidence before us – Yunnu.
And to escape from any Iraqi traps
Simple sentences are available today. !
Bribery, visual aids, including body,
Albalam, caste and religious support]
Types from the long list,
Creatures lined with dishes like; R
Can be secured. അതിനാ; C,]
Consciousness, empathy, diligence,
Self-esteem, environmental awareness, etc.]
Hide as waste
He has a hand in any situation
Karyakka Ran, stars / avatars /
Through the top of his head or tail
Gone are the days when the final judgment was always with him
That it was favorable
Points out.
Abhinav Simon to be buried with Mary Magdalene
It was never difficult. Birthright
Celebrations and Eid Noyams
Celebrated at his expense.
Only his qualities were praised.
He never caught on to a story
Not in the mirror or in the sun / in a market
Not ashamed. Of great achieved glory
The testimonies are as follows.
Only in the test of achievements
To establish and conceal the inner worlds
There are people in the world who can do that
Exemplary models. Give them a c
എശുകയില്ല. To prove their own honesty
Price in their face
No need to talk. For them
They are intermediaries for pricing
Is already set._
Achieving the status quo in the community
‘About life’s successes
The poet is here
Lina T. They are all around us
Head; Is standing. All rules
They are made for them.
Successive rulers are theirs
Become protectors. To become them
Each of us is trying. They
They are the conquerors of nature. All on earth
Resources for themselves
It’s strong enough that Su is fattened
They are the key to life]
Announcing.
Weak voices against it are theirs
Among the winners
മുങ്ങിപ്പോവുകയാണു ചെയ്യുന്നത്. Such ;
Their temptations
To weaken the success story: Sham
* If you get ten, kill Tutha
Consensus ”Puradum Avre kaliya
കിയിട്ടു.
Ten and one hundred percent cost
They are the magic of saccharine adventure
Practicing. But the adventure
Behind the fortunes of giving;
Hide. Ammunition: own
They are the real victims
Do not know
Collected through political centers |
The vast majority of bribes
Funding for terrorist activities
Is assumed to go in).
The lu they share
Heart Diseases Generational Residence]
Gaining. In the story of Matsyavatara]
Vaisvatamanu from the flood
Mahavishnu a boat to save]
Was provided. To Noah in the Great Flood
Jehovah provided the safe ark.
U.S. to the world with pleasure
Threatening narcissists. പ
The dreaded sea is doomed
Going to sow. That’s it
In the blessings after the total destruction
There is the illusion of being evicted
Let it stand. Law, and of the people
Breaking down co-operation
Building ൯ Attempting sheet palaces
Storm; തിടിയുമന്നലിലുമേന്ന
Mind: Good.
For that until the end of the Flood
No need to wait. Ants, turtles, worms, crows,
Everything about cats
TP Rajeevan has written a poem.
About things that don’t happen
Instead of worrying about what is nearby
Of attempt to express
The poet was not ready for the misery of that time
They have no other refuge. Criminals,
Convicted, degraded – thus
Life
Plus One Malayalam Chapters and Poems Summary in Malayalam
Students of Plus One can now check summary of all chapters and poems for Malayalam subject using the links below:
- Sandarsanam Summary in Malayalam & English PDF Online Free
- Ormayude Njarambu Summary in Malayalam & English PDF Online Free
- Verukal Nashtapedunnavar Summary in Malayalam & English PDF Online Free
- Matsyam Summary in Malayalam & English PDF Online Free
- Kayalarikathu Summary in Malayalam & English PDF Online Free
- Cinemayum Samoohavum Kalavupoya Cyclum Summary in Malayalam & English PDF Online Free
- Kazhinjupoya Kalaghattavum Summary in Malayalam & English PDF Online Free
- Kaippad Kelkkunnundo Summary in Malayalam & English PDF Online Free
- Kavyakalaye Kurichu Chila Nireekshanangal Summary in Malayalam & English PDF Online Free
- Oonjalil Summary in Malayalam & English PDF Online Free
- Anargha Nimisham Summary in Malayalam & English PDF Online Free
- Lathiyum Vediyundayum Summary in Malayalam & English PDF Online Free
- Peeli Kannukal Summary in Malayalam & English PDF Online Free
- Anukampa Summary in Malayalam & English PDF Online Free
- Muhyadheen Mala Summary in Malayalam & English PDF Online Free
- Vasanavikrithi Summary in Malayalam & English PDF Online Free
- Samkramanam Summary in Malayalam & English PDF Online Free
- Shasthrakriya Summary in Malayalam & English PDF Online Free
FAQs regarding Plus One Malayalam Matsyam Summary in Malayalam
Where can i get Matsyam in Malayalam Summary??
How can i get Matsyam in English Summary?
Plus One Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.