Peeli Kannukal Summary in Malayalam & English PDF Online Free

 

Plus One Malayalam  Peeli Kannukal Summary in Malayalam PDF
Plus One Malayalam Peeli Kannukal Summary in Malayalam PDF

Peeli Kannukal Summary in Malayalam: Hi Students, in this article you will find Plus One Malayalam Peeli Kannukal Summary in Malayalam. Peeli Kannukal Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Peeli Kannukal Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Peeli Kannukal Summary in Malayalam will be helpful to you.

Plus One Malayalam Peeli Kannukal Summary

Board

Kerala Board

Text Book

SCERT

Class

Plus One

Subject

Malayalam

Study Material

Plus One Malayalam Peeli Kannukal Summary

Provider

Hsslive

How to download Peeli Kannukal Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for Plus One Peeli Kannukal Summary in Malayalam. 
  3. Now look for Peeli Kannukal Summary.
  4. Click on the chapter name to download Plus One Peeli Kannukal Summary in Malayalam PDF.
  5. Bookmark our page for future updates on Plus One Malayalam notes, question paper and study material.

Plus One Malayalam Peeli Kannukal Summary in Malayalam

Students can check below the Plus One Malayalam Peeli Kannukal Summary in Malayalam. Students can bookmark this page for future preparation of exams.

കൃഷ്ണഗാഥ
34: നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ
ഉത്തരകേരളത്തിലുണ്ടായ കൃതിയാണ്‌ ]
കൃഷ്ണഗാഥ. ‘ആയ കോലഭൂപസ്യ പാ
സ്യോദയവര്‍മ്മണ: കൃതായാം കൃഷ്ണഗാഥായാം’
എന്ന വാക്യം കൃഷ്ണഗാഥയുടെ ;
സര്‍ഗ്ഗാരംഭത്തിൽ കാണുന്നതുകൊണ്ട്‌ കോല
ത്തുനാട്‌ ഭരിച്ചിരുന്ന ഒരു ഉദയവര്‍മ്മന്റു ]
ആജ്ഞയനുസരിച്ച്‌ അദ്ദേഹത്തിന്റെ ഒരു
സദസ്യന്‍ നിര്‍മ്മിച്ച കൃതിയാണ്‌-കൃഷ്ണഗാ
ഥയെന്ന്‌ കരുതിവരുന്നു. ;

1446-65 ആണ്‌ ഉദയവര്‍മ്മത്തമ്പു രാന്റെ
ഭരണകാലം;ആ സദസ്യന്‍ ചെറുശ്ശേരി ]
ലു ക്ഷ ലു ഐതിഹ, ്യങ്ങളുമുണ്ട്‌
കൃഷ്ണഗാഥയിലെ ഭാഷയും നിരണം കൃതി യിലെ ]
ഭാഷയും തമ്മിൽ ഏറെ അന്തരമുണ്ട്‌.
സമാനഘട്ടത്തിലെ സൃഷ്ടികൾ എന്ന നിലയ്ക്ക്‌
അവയെ സമീപിക്കുമ്പോള്‍ അവയുടെ
വൈജാത്യത്തെ വ്യാഖ്യാനിക്കാന്‍ ദേശഭേദമെന്ന
ഉപാധി മാത്രമാണ്‌ ഉപയുക്തമാവുക.
കൃഷ്ണഗാഥ ഇന്നും സാധാരണ ക്കാർക്ക്‌ ;
പൂര്‍ണ്ണമായി ആസ്വാദ്യകരമാണ്‌. മലയാളത്തിൽ
വടക്കന്‍ പാട്ടൊഴികെ മറ്റൊരു കാവ്യവിഭാഗവും ;
ഒരു കാലത്തും കൃഷ്ണഗാഥയോളം സരസമോ
ലളിതമോ ആയി അനുഭവപ്പെ ടടട്ടില്ല. അതിന്റെ
സാരള്യവും ലാളിത്യവുമാണ്‌ ഒരു കനപ്പെട്ട കൃതി
യായി അതിനെ എണ്ണാന്‍ പണ്ഡിതന്മാർ
വൈമുഖ്യം കാണിക്കു ന്നത്‌.

ഏതായാലും അത്രമേല്‍ ലളിത, ാണ്ട്‌
നിര്‍മ്മാണകാലം മുതല്‍ ഇന്നു ങ്ങളുടെ
നാവിന്‍തുമ്പില്‍ അത്‌ തത്ത്‌

ളിച്ചുകൊണ്ടിരുന്നു. ഭാഷ: യ
മണിപ്രവാളശൈലി കാണാന്‍
പറ്റിയില്ലെങ്കിലും സംസ്കൃതപദങ്ങള്‍
ആവശ്യാനുസ, സവി ഉപയോഗിച്ചിട്ടുണ്ട്‌.
എന്നാല്‍ ൮; രുടെ ആസ്വാ ദനത്തെ

തകര്‍ത്തു ഒന്നായി അത്‌ മാറിയിട്ടില്ല.

അതുത €ന്നയുമല്ല അത്‌
സംസ്കൃതപദങ്ങളാണെന്നുപോലും തോന്നിപ്പി ]
ക്കുന്നില്ല. അത്രയുണ്ട്‌ ഈ കവിയുടെ കവന
വൈഭവം. മണിപ്ര വാളത്തിൽ മുഴങ്ങുന്ന ഒരു
ലാഘവബുദ്ധി കൃതിയുടെ ആദ്യാവ സാന
സ്വഭാവമാണ്‌. കൃഷ്ണഗാഥ ഭക്തിയേക്കാള്‍
ഹാസ്യത്തിനും ശ്യംഗാരത്തിനുമാണ്‌ ഈന്നല്‍

കൊടുത്തിരിക്കുന്നത്‌. രസമെന്താ – യാലും

അതിനെ വളരെ ഗരവത്തോടെ

അവതരിപ്പിക്കാന്‍ കൃഷ്ണഗാഥാകാരന്‌

സാധിച്ചിട്ടുണ്ട്‌. സത്യത്തിൽ കവിതാ സങ്കല്പ

ത്തില്‍ ശക്തമായ കാൽവെപ്പാണിത്‌.

മറ്റുള്ളവര്‍ക്ക്‌ അനുകരി ക്കാൻ തക്കവണ്ണമുള്ള

കാവ്യം ഉണ്ടാക്കാന്‍ കൃഷ്ണഗാഥാകാരൻ

പരിശ്രമിച്ചു. ടം

കാളിദാസ മഹാകാവ്യ പാ ണ്‌ |
ചെറൂമ്േരി അനുകരിച്ചത്‌. ക റെ
വ്യക്തിത്വത്തിനു അനുയോജ, യിൽ കവിത ]
അവതരിപ്പിക്കാന്‍ ശ്രദ്ധ്‌ ത്‌

പ്രശംസനീയമാണ്‌. ്യലക്ഷണമൊപ്പിച്ചെ
ഴുതിയ ആദ യത്തേ മഹാകാ വ്യമാണ്‌
കൃഷ്ണഗാഥ. യ ലു

കൃഷ്ണഗാ। ടുത്തിരിക്കുന്നതെങ്കിലും

ഏച്ചു തി വായന ക്കാര്‍ക്ക്‌

തേ:

നഗരം, അര്‍ണ്ണവം, ശൈലം, ഭൂതുക്കള്‍, ചന്ദ്രോദയം,
ഉദ്യാന്രകീഡ, മധുപാനം, രഥോത്സവം, വിപ്രലംഭം,
വിവാഹം, കുമാരോദയം, മന്ത്രം, ഭൂതം

പ്രയാണം… എന്നിവയും മറ്റും പലതും

വര്‍ണ്ണിക്കാന്‍ വേണ്ടുവോളം സ്വാഭാവിക സന്ദർഭ

ങ്ങൾ നല്കുന്ന രത്നാകരമാണ്‌ കൃഷ്ണകഥ.
ഭൂതുക്കളെല്ലാം മാറി മാറി ഉപയോഗിച്ചതുകൊണ്ട്‌
ഭതുക്കളുടെ കവിയെന്നും അദ്ദേഹം

അറിയപ്പെടുന്നുണ്ട്‌. സരളമായ അവതരണശൈലി
കൈമുതലായ അദ്ദേഹം അനുവാചകരെ
വിരസതയിലേയ്ക്ക്‌ അനുവാചകരെ

തള്ളിയിടുന്നില്ല. ശ്രീകൃഷ്ണന്റെ ബാല്യവർണ്ണന
അന്നേവരെ മലയാള കവിതയ്ക്ക്‌

അപരിചിതമായ ഒരു മേഖലയെ കാണിച്ചുതന്നു.

കൃഷ്ണഗാഥക്കാ രൻ കൃഷ്ണഖെ നു
ദൈവീകഭാവത്തില്‍ നിന്ന്‌ മ; ലത്തി
ലേയ്ക്ക്‌ കൈപിടിച്ച്‌ ഇറക്കി;
മഹാകാവ്യത്തിലൂടെയ: തി- മത
ചിന്തകള്‍ക്ക്‌ അതീതമ: ‘ണനെയാണ്‌ നാം
കണ്ടതും കുര തും. മറ്റേതൊരു
കവിയ്ക്ക്‌ തസിദ്ധിയുണ്ട്‌.
കംസവധ: ൦ മധുരയിൽ വാഴാൻ പോകുന്ന
കൃഷ്ണ വിനോട്‌ വിടചോദിക്കുന്ന രംഗം
അത്യ ദദയസ്പര്‍ശി യാണ്‌.

ആറിലും തീയിലും വീഴാതെകണ്ടന്ന

പോറ്റി വളര്‍ത്തതു നിങ്ങളല്ലോ

ഇങ്ങനെയുള്ള ഞാനെന്നെ മറക്കിലും
നിങ്ങളേയേതു മറക്കില്ല.
വളരെക്കാലങ്ങള്‍ക്കുശേഷം ആ പിതാക്കൾ
പുത്രനെ കാണു മ്പോള്‍ പറയുന്നതും

പാരിച്ചു നിന്നുള്ള പാഴായ്മ ചെയ്കയാല്‍ ;
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി ;
തിണ്ണം വലിച്ചുമുറുക്കി ഞാന്‍ നിൽക്കയാ-
ലുണ്ണിപ്പുമേനിയില്‍ പുണ്ണല്ല്ലി.
ഈ ചോദ്യവും ഉത്തരവും ഇന്നത്തെ
മാതാപിതാക്കള്‍ക്ക്‌ അത്ഭുതം ;
നിറഞ്ഞതായിരിക്കും. കാരണം ആവശ്യങ്ങൾ
മാത്രം കണ്ടറിഞ്ഞ്‌ വളരുന്ന അവര്‍ക്ക്‌;
അത്യാവശ്യ ഘടകങ്ങളെക്കുറിച്ച്‌
ബോധമില്ലാതായിരിക്കുന്നു.
ഇവിടെ പിതാവിനൊത്ത പ്യീത്ര്‌നും പുത്രനൊത്ത
പിതാവിനേയും കാണാന്‍ സാധിക്കും. അർത്ഥ ]
ത്തിനൊത്ത ശബ്ദവും ശബ്ദത്തിനൊത്ത അര്‍ത്ഥവും
എല്ലാം കോമളം; സുന്ദര്‍ം. അനേകം വാക്ക്‌
മുഖചിത്രങ്ങള്‍ സചേതന രൂപങ്ങൾ എന്നിവ ;
കാവ്യാസ്വാഭനത്തിലൂടെ കണ്ടെത്താന്‍ സാധിക്കും.

ശ്രീക ഷ് ന്റെ വേണുഗാന ത്തിൽ മയങ്ങുന്ന
ജീവജാലങ്ങളുടെ വര്‍ണ്ണനസന്ദര മാണ്‌. വണ്ടുകള്‍,
പൂക്ക ളിലെ തേന്‍ വേണ്ടെന്ന്‌ വെച്ച്‌ കണ്ണന്റെ
ഗാനം തേടി പോകുന്നു. കുയിലു കൾ ആ പാട്ടുകൾ ]
പഠിക്കാന്‍ ശ്രദ്ധാലുക്കളായി നിൽക്കുന്നു. ;
മാന്‍പേടകളാകട്ടെ പകുതി
വളഞ്ഞുകൊമ്പുകളോടെ തലയു യര്‍ത്തിപ്പിടിച്ച്‌
കഴുത്ത്‌ തിരിച്ച്‌ കാതുകൂര്‍പ്പിച്ച്‌
പുരികമുയര്‍ത്തി പാതിചവച്ച്‌ പുല്ല്‌
ഉതിരുന്നതറിയാതെ നോക്കി നിന്നു. കന്നുകു ട്ടികൾ ]
കുടിക്കാന്‍ മറന്നു. പശുക്കൾ കന്നുകുട്ടികളെ
നക്കാന്‍ മറക്കുന്നു. അവയും പാട്ടുകേട്ട്‌
മയങ്ങിനിന്നു. പശുവിനെ കറ ക്കാൻ വേണ്ടി
യശോദ പാട്ടൊന്ന്‌ നിര്‍ത്താന്‍ കൃഷ്ണനോട്‌ അപേ
ക്ഷിക്കുന്നുണ്ട്‌. ;

അമ്പാടിയില്‍ ചെന്ന അക്രൂരന്റെ ഭാവവൈവശ്യം
ഇതുപോലെ ഹൃദയസ്പര്‍ശിയാണ്‌. മറക്കാത്ത
ഇമേജുകൾ പലതും കൃഷ്ണ ഗാഥയിലുണ്ട്‌. വെണ്ണ
ചുമന്ന കൈകൊണ്ട്‌ കുന്നു ചുമന്നു നിൽക്കുന്ന ]
ഉണ്ണിക്കണ്ണന്‍ ഒറ്റക്കയില്‍ വെണ്ണുവെച്ചാൽ
മറ്റേക്കയ്യും കേഴും എന്നു വെണ്ണയ്ക്ക്‌ കൊഞ്ചുന്ന
കള്ളക്കഷ്ണന്‍:
ഖാണ്ഡവ വനം വേവുമ്പോള്‍ അഗ്നിയെ വിലക്കും
പോലെ, പ്ടംടപാക്കിയ സര്‍പ്പങ്ങൾ
രത്നമെന്നുപോലെ, അഗ്നിയെത്താ ടുന്നപോലെ,
പാശമെന്നു കരുതി പാമ്പിനെയെടുക്കുംപോലെ
എന്നിങ്ങനെയുള്ള ഫലിതത്തിന്റെ
നിസര്‍ഗ്ഗമധുരത പലപ്പോഴും ഒരു ഹൃദ്യമായ
ലാളിത്യം കവിതയ്ക്ക്‌ നൽകിയിരുന്നു.

മാരിവരുന്നേരം നല്ല ചൂടുവാ-
നാരുമൊരുത്തരും താരാത്താരോ
കുന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ള.
രുണ്ണിക്കെ നോവുന്നുതില്ലയോയെന്‍
കുന്നു ചുമക്കേണമെന്നതുചിന്തിച്ചോ |
വെണ്ണചുമന്നിട്ടു ശീലിച്ച നീ
വെണ്ണയെന്നോര്‍ത്തിട്ടു കുന്നിനെത്തന്നെയും
മെല്ലെ? വായിലങ്ങാക്കൊല്ലാതെ
ശബ്ദാലങ്കാരത്തില്‍ അമിതമായി.മയങ്ങിപ്പോകുന്ന
സന്ദര്‍ഭങ്ങള്‍ കൃഷ്ണഗാഥയില്‍
അവിടവിടെയുണ്ട്‌. ഇങ്ങനെയൊക്കെയാണ ]
ങ്കിലും പ്രതിഭാസമ്പന്നനായകുവി
ക്രാന്തദര്‍ശിയാണ്‌. അവരുട്്‌ കൃതികൾ കാലം
സൂക്ഷിക്കുകയും കൈമാറുകയും ചെയ്യും. ഏഴു ]
നൂറ്റാണ്ടുകള്‍ ഫിനീട്ടിട്ടും ഭാഷാപ്രയോഗത്തിന്‌ ]
ഇത്രയേറെ മാറ്റ്‌; വന്നിട്ടും നാം കൃഷ്ണഗാഥയെ ]
നെഞ്ചിലേറ്റിലാളിക്കുന്നു. ]

ഉണ്ണികളുടെ താരാട്ടിനും കുറുമ്പിനും
കൃഷ്ണബാല്യത്തിനോളം ഉചിതമായത്‌ നമുക്ക്‌
വേറൊന്നില്ല. ഓരോ ഉണ്ണിയും കേരളീയന്‌
ഉണ്ണികണ്ണന്‍മാരാക്കിയത്‌ ന ആ
ഘ്ന മഹാപ്രതിഭാസത്തിനെ
വണങ്ങാതെ വേറെ നിര്‍വ്വാഹമില്ല.
പദാര്‍ത്ഥങ്ങള്‍

ഭ നന്ദന്‍ – നന്ദഗോപന്‍

€ ഗോകുലനാഥന്‍ – ശ്രീകൃഷ്ണൻ

€ ആകുലന്‍ – ദുഃഖിതൻ

€ താതന്‍ – പിതാവ്‌

€ ഉൺമ – സത്യം

€ നണ്ണി – വിചാരിച്ച്‌

€ ഈനം – നാശം

* മാലു) – ഭംഗിപോകാതെ

ഭതെണ്ട – ശിക്ഷ

ഭ കണ്ടിക്കഞ്ചേല – കടുംപച്ചന്റിറമുള്ളചേല

കംസവധാനന്തരം മധുരയിൽ വസിക്കാൻ
പോകുന്ന ശ്രീക ഷ്ണൻ തന്റെ അച്ഛനോടും
അമ്മയോടും യാത്ര പറയുന്ന രംഗ മാണിത്‌.
മലയാള സാഹിത്യത്തിലെ തന്നെ ഏറ്റവും
ഉദാത്തമായ ന അച്ഛനും മക്കളും
എങ്ങനെയായിരിക്കണം എന്നത്‌ ഈ കൃതി
നമ്മോട്‌,നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.
കാലദേശങ്ങളെ മറികടക്കാന്‍ ഈ കൃതിയ്ക്ക്‌
സാധിക്കുന്നത്‌ ഇതിന്റെ
ആവിഷ്ക്കാരശൈലിയുടെ സുതാര്യതകൊണ്ടു
മാത്ര മാണ്‌. ശ്രീകൃഷ്ണന്‍ തന്റെ അച്ഛനായ
നന്ദനോട്‌ പറയുന്നതാണ്‌ കാവ്യാരംഭം. അച്ഛ
നിപ്പോള്‍ തന്നെ നമ്മുടെ ദേശത്തേയ്ക്ക്‌ പോകുന്ന

തിനായി തുടങ്ങ ണം. യാദവ കുല ത്തിൽ പ്പെട്ട ]
എല്ലാവര്‍ക്കും സന്തോഷം ഉണ്ടാകാനായി ഞാൻ
ആഗ്രഹിക്കു ന്ന തായി അറിയിക്കണം.
മധുരയേക്കാള്‍ ശ്രീകൃഷ്ണ ന്‌ താൽപ്പര്യം താൻ
ജനിച്ചുവളര്‍ന്ന്‌ കളിച്ചതുമായ അമ്പാടിതന്നെ
യാണ്‌. അത്‌ നല്‍കുന്ന ആനന്ദം ജീവിത ത്തിന്റെ
അവ സാനംവരെ ശ്രീകൃഷ്ണന്‍ മനസ്സിൽ
സൂക്ഷിക്കുന്നതായിരിക്ക ണം. ടം
അല്പദിവസത്തിനുശേഷം അഃ ഇന്‍ |
ഞാന്‍ വരും എന്നത്‌ സത്യമാ ]
അറിയിക്കണം. മകന്‍ എത്ര വലുതാ – യാലും
അയാളും അമ്മയും തഃ ലുളള അടുപ്പം നിഷ്കള ]
ങ്കതയുടെയാണ്‌ മാര പോകുന്നത്‌
കര്‍ത്തവ്യനിര്‍വ. ണത്തിനായിട്ടാണെന്നും
അല്ലാതെ ഇ. ിനല്ലംഎന്നും വരി കള്‍ക്കിടയില്‍
അര്‍ത്ഥം ക്‌ ണ്ട്‌.

ഛു.

എനിക്ക്‌ കും അമ്മ യും വേറെയുണ്ടല്ലോ
എന്ന്‌ കരുതി ഞാൻ ഇവിടെ ദീര്‍ഘകാലം
നില്‍ക്കുമെന്ന്‌ കരുതരുത്‌. എന്റെ ശരീരം
ഇവിടെയും മനസ്സ്‌ അവിടെയുമാണ്‌. ആയതിനാൽ
ഞാന്‍ എത്രയും പെട്ടെന്ന്‌ നിന്നെ കാണാൻ
എത്തും. ഞാന്‍ എന്റെ മനസ്സുകൊണ്ട്‌
അംഗീകരിച്ച്‌ അച്ഛന്‍ നീതന്നെയാണ്‌. എന്നെ
നോക്കി പരിപാലിച്ചത്‌ നിങ്ങളാ ണ്‌. എന്നെ
വളര്‍ത്തിയതും നിങ്ങളാണ്‌. എന്നെ ജനിപ്പിച്ചു ]
എന്ന തിനേക്കാള്‍ വലിയ
ഉത്തരവാദിത്തമായിരുന്നു എന്നെ വളര്‍ത്തി
നല്ലവനായി വളര്‍ത്തുക. അത്‌ ചെയ്തത്‌ എന്റെ
വളര്‍ത്തു മാതാപിതാക്കളായ നിങ്ങളാണ്‌. ഞാൻ
നദിയിലും തീയിലും വീഴാതെ നിങ്ങളെന്നെ
പോറ്റിവളര്‍ത്തി. അത്‌ ഞാന്‍ എങ്ങനെ യാണ്‌
മറക്കുക. ച സ

സാധാരണ വ്യക്തികളില്‍നിന്ന്‌ ഖ്ൃത്യസ്തമായ
മനോഭാവമാണ്‌ ശ്രീക, ഷ്ണ
പ്രകടമാകുന്നത്‌. തന്റെ ക

കാലഘട്ടത്തെക്കുറിച്ച്‌ ( കൃഷ്ണന്‌ യാതൊരു
ദുരഭി മാനവുമില്ല. യ അംഗീകരിച്ച്‌ ഒരു

വലിയ വ്യക്തി ാ യിട്ടാണ്‌ കൃഷ്ണൻ
തെളിഞ്ഞ്‌ നി; വിടെ. നന്ദഗോപ രോട്‌
ഇങ്ങനെ ഷം തന്റെ ചാങ്ങാതിമാരോട്‌
പറയു വ വരികളില്‍ കാണുന്നത്‌.
അച്ഛന്‌ സന്തോഷമു ണ്ടാക്കുന്നതിനായി എന്റെ
പ്രിയ ചങ്ങാതിമാരെ നിങ്ങളും കൂട്ടിന്‌ പോകുന്നു.
വാക്കര്‍ത്ഥം ഇങ്ങനെയാണ്‌ പറയുന്നതെങ്കിലും
ശ്രീകൃഷ്ണന്‍ തന്റെ അച്ഛന്‌ എന്റെ കുറവ്‌
അനുഭവിക്കാന്‍ ഇട വരരുത്‌. അവരെ

വേണ്ടവിധം സഹായിക്കണം എന്നും ശ്രീക
ഷ്ണന്റെ വാക്കുകളിൽ ഒളിഞ്ഞ്‌ കിടപ്പുണ്ട്‌.

എന്റെ കൂട്ടുകാരെ നിങ്ങളുമായുള്ള ബാല്യകാല
കളികൾ ആലോചിച്ചാൽ എങ്ങനെ യാണ്‌ ഞാൻ
ഇവിടെ നിൽക്കുക. ഞാൻ വളര്‍ന്നത്‌ കാളിന്ദി
തീരത്തെ കായ്കനികൾ തിന്നും കളിച്ചുമാണ്‌. ]
എന്റെ ഉള്ളിൽ ആ ആഗ്രഹം നിറഞ്ഞ്‌ ]
നില്‍പ്പുണ്ട്‌.
ഇങ്ങനെയെല്ലാം പറഞ്ഞ ശ്രീകൃഷ്ണന്‍
പെട്ടെന്നുതന്നെ ചങ്ങാതിമാരുടെ ദുഃഖത്ത്‌
സാന്ത്വനിപ്പിക്കുന്നു. മനുഷ്യനായ ശ്രീകൃഷ്ണൻ ]
വളരെപ്പെട്ടെന്ന്‌ തന്റെ ദൈവികഭാവം ;
കൈക്കൊള്ളുന്നുണ്ട്‌. ആ ഭാവം അതേ ]
തീവ്രതയില്‍ വളരെ ലളിതമായ പദങ്ങൾകൊണ്ട്‌
ചെറുമ്ലേരിയ്ക്ക്‌ സാധിച്ചു എന്നത്‌ അത്ഭുതമാണ്‌.
പിന്നീട്‌ കൃഷ്ണന്‍ അവര്‍ക്ക്‌ രത്നവും
വസ്ത്രവും നല്‍കി യാത്രയാക്കുന്നു. മാത്രമല്ല ]
കൃഷ്ണമനസ്സില്‍ നിന്ന്‌ ഒരിക്കലും മറയാത്ത |
പ്രതിഭാസ മാണ്‌ അമ്മ.

അമ്മയ്ക്ക്‌ നല്‍കുവാനായി മനോഹരമായ ചേല
അച്ഛന്‍ കയ്യിൽ കൊടുത്തയക്കുന്നുണ്ട്‌.
മനോഹരമായ ഈ വസ്ത്രം വളരെ
യ്തു അമ്മയുടെ കൈയില്‍
കൊടുക്കണം എന്നിട്ട്‌ അമ്മയോട്‌ പറയണം എന്നെ
ഒരിക്കലും മറക്കരുത്‌ എന്ന്‌. എത്ര
തരളതയോടെയാണ്‌ വേര്‍പിരിയലിന്റെ ദുഃഖം
ചെറുശ്ശേരി അവതരിപ്പിച്ചിരിക്കുന്നത്‌.
മനോഹരമായ ആവി ഷ്ക്കാരം കാലഭേദങ്ങളെ
മറികടന്ന്‌ ഇപ്പം നിലനില്‍ക്കുന്നു.
വേര്‍പിരിയലിന്റെ വാഗ്ദ്യചിത്രം സൃഷ്ടിക്കാൻ
ചെറുശ്ലേരിയ്ക്ക്‌ സാധിച്ചു എന്നത്‌ അത്ഭുതമാണ്‌.
അമ്മയുടെ കയ്യിൽ നിന്ന്‌ പാൽ വെണ്ണയുണ്ണാഞ്ഞ്‌
ഞാന്‍ വളരെ ദുഃഖിക്കുന്നുണ്ട്‌.

ആരെങ്കിലും ഈ വഴി വരുന്നു ൽ
വെണ്ണയും പാലും കൊടു ക ു്ക്ി്ിന
ചിറ്റാട ഞാന്‍ പെട്ടിയില്‍ നുകി ട്ടുണ്ട്‌.
നാശം വരുമോ എന്ന്‌ ചിന്തിച്ച്‌ റെ മനസ്സ്‌
വേദനിക്കു കയാണ്‌. എ മ്മ എനിക്ക്‌
നല്‍കിയ വസ്ത്രങ്ങള്‍, ലു തന്നെ നശിച്ചു
പോകാരിരിക്കാന്‍ ശ്രദ്ധിക്കണം. വിക തിയായ
എന്റെ കുട്ടി. ൾ കൊണ്ട്‌ പാവം എന്റെ
വേദനി: ക്ക

ഞാന്‍ ഫാം നുള്ളി കുരുത്തക്കേട്‌
കാട്ടിയപ്പോള്‍ എന്റെ അമ്മ എന്റെ വികൃതിയെ
ഇല്ലാതാക്കാന്‍ പീലികൊണ്ട്‌ അടിച്ചിട്ടുണ്ട്‌.
കരഞ്ഞുകൊണ്ട്‌ വഴ ക്കായിപോയപ്പോള്‍ ഞാൻ
ഈണുകഴിക്കാതെ വാശിപിടിച്ചു. അന്നേരം
അവര്‍ സ്നേഹത്തോടെ എന്റരികില്‍ വരികയും
ശിക്ഷ യായി എനിക്ക്‌ നൽകിയത്‌
പച്ചനിറത്തിലുള്ള ചേലയാണ്‌. അത്‌ എന്റെ

മനസ്സില്‍ മറയ്ക്കാതെ നിൽക്കുന്നുണ്ട്‌. എന്റെ
കളിസാധ നങ്ങളും പാവകളും
ഒന്നിനെപ്പോലെയും കളയാതെ അങ്ങ്‌ ]
സൂക്ഷിക്കണം. ഓണവില്ലുകള്‍ ഞാണറ്റ്‌ പോകാതെ
സൂക്ഷിക്ക ണം. ഞാന്‍ വരുമ്പോള്‍ എനിക്കത്‌
നല്‍കുകയും വേണം. ]

Plus One Malayalam Peeli Kannukal Summary in English

Students can check below the Plus One Malayalam Peeli Kannukal Summary in English. Students can bookmark this page for future preparation of exams.

Krishnagatha
34: In the second half of the century
This is a work from North Kerala.]
Krishnagatha. ‘Aya Kolabhupasya Pa
Sodayavarmana: Krithayam Krishnagathayam ‘
The verse of Krishnagatha;
As seen in the beginning of creation: Cola
A Udayavarman who ruled Thunadu]
According to the order, one of his
Krishnaga is a work produced by the audience
I think so. ;

1446-65 by Udayavarmathampu Ran
Rule; That Member Cherusseri]
There are also myths and legends
Language of Krishnagatha and Niranam]
There is a big difference between languages.
As works of the same stage‌
When approaching them
Patriotism to interpret diversity
Only the device will be useful.
Krishnagatha is still for the common man;
Absolutely enjoyable. In Malayalam
Poetry other than Northern Song;
At no time was it as funny as Krishna Gatha
It does not feel simple. Its
Simplicity and simplicity is an impressive work
Scholars to count it as
Showing reluctance.

Anyway so simple, ond
From the time of construction to today’s
It’s a principle on the tongue

ലിച്ചുകൊണ്ടിരുന്നു. Language: യ
To see the manipravala style
Sanskrit words that do not stick
Savi has been used as required.
But ൮; The enjoyment of

It has not become a broken one.

It is not the same
Even seemed to be Sanskrit words]
Does not. That is the focus of this poet
Glory. The one that sounds in Manipra Valam
The first sana of the light-hearted work
Is characteristic‌. Krishnagatha is more than devotion
Yesterday was for comedy and romance

Given ‌. Rasamenta – Anyway

Take it very seriously

Krishnagathakaran to present

Has been achieved‌. In fact the concept of poetry

This is a strong step in the right direction.

To imitate others

Krishnagathakaran to make poetry

Tried. Tom

Kalidasa Epic Pandit |
Imitated by Cherumeri‌. ക റെ
Suitable for personality, in poetry]
Attention to present

Is commendable‌. With symptoms
It is the first epic to be written
Krishnagatha. യ ലു

Krishnaga. Although

For most readers

The:

City, forest, rock, ghosts, moonrise,
Horticulture, drinking, chariot festival, prom,
Marriage, Kumarodayam, Mantra, Bhoot

Travel … and many more

Enough natural context to describe

Krishnakatha is the jewel in our crown.
Because all the demons were used interchangeably
He is also known as the poet of Bhats

Is known‌. Simple presentation style
He handed over to the readers
Readers to boredom

Do not push. Childhood description of Lord Krishna
Until then, for Malayalam poetry

Showed an unfamiliar area.

Krishnagathaka Ran Krishnakhenu
From the divine nature; Lathi
Took the hand down to the lake;
Through the epic: Thi- Religion
Beyond Thoughts: ‘We are God
കണ്ടതും കുര തും. Another
The poet is famous.
Kamsavadha: Going to reign in Madurai
Farewell scene with Krishna Vinoth
He is very kind.

Who did not fall into the river and fire

You are the one who nurtured it

I will never forget myself like this
I will never forget you.
Those fathers after a long time
What to say when you see the Son

Because of the waste from the shed;
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി;
Do I stand by and pull the strings?
Lunnippumeni is not sore.
This question and answer today
Miracle for parents;
Will be full. Because of the requirements
For those who grow up seeing only;
About the essential elements‌
Is unconscious.
Here Peter is with the Father and the Son
Father can also be seen. Meaning]
Sound with sound and meaning with sound
Everything is tender; Beautiful. Many words
Cover images and animated forms;
Can be found through poetic taste.

Fascinated by Sreekash’s Venugana
It is a description of living things. Beetles,
No honey in the flowers
Going in search of the song. കുയിലു കൾ ആ പാട്ടുകൾ]
Stay tuned to learn. ;
The deer are half
Holding his head up with curved horns
Neck back and earlobe
Half-raised grass with eyebrows raised
He stared blankly. Calves]
I forgot to drink. Cows and calves
Forget to lick. അവയും പാട്ടുകേട്ട്‌
Fainted. In order to stain the cow
Yashoda asks Krishna to stop singing
ക്ഷിക്കുന്നു‌. ;

The expression of the aggressor who went to Ambadi
It’s heartbreaking like this‌. Unforgettable
There are many images in Krishna Gatha. Butter
Carrying hand‌ carrying the hill]
If Unnikannan puts butter alone
On the other hand, it’s crumbly
Counterfeit:
When the Khandwa forest burns, fire is forbidden
Like, snakes that have been bitten
Like a gem, Like a fiery furnace
Like taking a snake as a trap
And so on
The sweetness of nature is often a delight
Simplicity was given to poetry.

Nice and warm-
നാരുമൊരുത്തരും താരാത്താരോ
Carrying the mound and carrying the butter.
രുണ്ണിക്കെ നോവുന്നുതില്ലയോയെൻ
Did you think to carry the hill?
You are accustomed to butter
വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും
Slow? Without mouth
In acoustics

Excessive.fainting
Contexts in Krishnagatha
Occasionally there. ഇങ്ങനെയൊക്കെയാണ]
But a genius
He is a visionary. Works with them for a long time
Will be stored and transferred. Seven]
For the use of language even after centuries;
So much change‌; Even though we came Krishnagatha]
Chest tightness. ]

For the thorax and trunk of the fleas
Appropriate for us as a child
Nothing else. Every Unni is a Keralite
ഉണ്ണികണ്ണന്മാരാക്കിയത്⁇ ന ആ
Ghna is a great phenomenon
There is no other execution without bowing.
Substances

Bha Nandan – Nandagopan

Gokulanathan – Lord Krishna

Anxious – sad

ത Grandfather – Father‌

Unma – Truth

നണ്ണി – വിചാരിച്ച്‌

Item – Destruction

* Malu) – without being beautiful

Bhathenda – Punishment

ഭ കണ്ടിക്കഞ്ചേല – കടുംപച്ചണ്ടിറമുള്ളചേല

To stay in Madurai after Kamsavadhan
Going Shrikan with his father
This is the scene where he says farewell to his mother.
Most in Malayalam literature itself
Excellent father and children
This is how it should be
To us, it is constantly being told.
For this work to transcend time and space
It’s possible
With the transparency of the style of expression
The amount is. Lord Krishna was his father
The beginning of the poem is to tell Nanda. Father
You are going to our country right now

You need JavaScript enabled to view it. Belonging to the Yadava clan]
I wish everyone happiness
Inform as desired.
He is more interested in Lord Krishna than Madurai
Born and raised in Ambati
Is. It’s the joy of life
They are in the mind of Lord Krishna till death
Should be kept. Tom
A few days later in |
Is it true that I will come?
Should be informed. No matter how old the son is – though
The intimacy between him and his mother is impeccable]
Mara is going to be a gangster
Duty. And for credit
Except e. Better between the lines
Meaning.

Ch.

My mother and I have something else
I’m been here a long time
Do not expect to stand. My body
The mind is here and there. Therefore
I’ll see you soon
Will arrive. I do not know
Recognize that the father is you. Me
It’s up to you. Me
You are the one who brought it up. Gave birth to me]
Bigger than that
Raising me was responsible
Raise well. It’s mine
You are foster parents. I
Do not fall into the river or the fire
Nurtured. That’s how I am
Forget it. ച സ

Correct from ordinary people
Attitude is Srika, Shna
Manifested‌. His c

About the period (Krishnan‌ no
There is no greedy dignity. Y approved ‌ a

Krishnan is a great person
Proven you; Here. Nandagopa Road
Thus Sham told his friends‌
Seen in the following lines‌.
My father made me happy
You’re going to pick up dear friends too.
Although the literal meaning is as follows
Lord Krishna is his father ‌ my deficiency
Do not overdo it. Them

Shri
It’s hidden in Shan’s words.

My childhood with you my friends
How do I think of games?
Stay here. I grew up in Kalindi
Coastal fruits are eaten and played‌. ]
I was filled with that desire inside me]]
നില്പ്പുണ്ട്‌.
Lord Krishna said all this
Suddenly the grief of friends
Comforting. Lord Krishna]
Very quickly his divinity;
കൈക്കൊള്ളുന്നത്‌. That look is the same]
In very simple terms in intensity‌
It’s amazing that Cherumley was able to.
Then Krishna gave them a gem
He also gives clothes and leaves. Not only]
Never disappears from the mind of Krishna |
Mother is a phenomenon.

Beautiful chela to give to mom
My father is sending it to me.
This dress is so beautiful too
In the hands of the mother
Give it to me and tell my mother
Never forget that. how many
The grief of separation is palpable
Presented by Cherusseri.
Beautiful expressive periods
Overcoming: The bread exists.
To create a promising image of separation
It’s amazing that Cheruchleri was able to.
Milk and butter from the mother’s hand
I’m very sad.

In someone coming this way
Give butter and milk
Chittada I have nuki in the box‌.
The mind that wonders if it will be destroyed
It hurts. I love you
The clothes provided, however, were ruined by Lu himself
Be careful not to go. വിക തിയായ
My child. With my poor
Pain: ക

I’m not on the farm
My mother was naughty when I showed up
Beaten with a peel to delete.
When I went to fight with crying
ഇണുകഴിക്കാതെ വാഷിപിടിച്ചു. At that time
They come to Entebbe with love
Given to me as punishment
It is a green chela. That’s mine

It is not hidden in the mind‌. My
Toys and dolls
Without losing anything]
Be careful. The rainbows do not go unnoticed
Be careful. I have it when I come
And must be provided. ]

Plus One Malayalam Chapters and Poems Summary in Malayalam

Students of Plus One can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding Plus One Malayalam Peeli Kannukal Summary in Malayalam

Where can i get Peeli Kannukal in Malayalam Summary??

Students can get the Plus One Malayalam Peeli Kannukal Summary in Malayalam from our page.

How can i get Peeli Kannukal in English Summary?

Students can get the Plus One Malayalam Peeli Kannukal Summary in English from our page.

Plus One Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment