Cinemayum Samoohavum Kalavupoya Cyclum Summary in Malayalam & English PDF Online Free

 

Plus One Malayalam  Cinemayum Samoohavum Kalavupoya Cyclum Summary in Malayalam PDF
Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in Malayalam PDF

Cinemayum Samoohavum Kalavupoya Cyclum Summary in Malayalam: Hi Students, in this article you will find Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in Malayalam. Cinemayum Samoohavum Kalavupoya Cyclum Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Cinemayum Samoohavum Kalavupoya Cyclum Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Cinemayum Samoohavum Kalavupoya Cyclum Summary in Malayalam will be helpful to you.

Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary

Board

Kerala Board

Text Book

SCERT

Class

Plus One

Subject

Malayalam

Study Material

Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary

Provider

Hsslive

How to download Cinemayum Samoohavum Kalavupoya Cyclum Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for Plus One Cinemayum Samoohavum Kalavupoya Cyclum Summary in Malayalam. 
  3. Now look for Cinemayum Samoohavum Kalavupoya Cyclum Summary.
  4. Click on the chapter name to download Plus One Cinemayum Samoohavum Kalavupoya Cyclum Summary in Malayalam PDF.
  5. Bookmark our page for future updates on Plus One Malayalam notes, question paper and study material.

Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

Students can check below the Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in Malayalam. Students can bookmark this page for future preparation of exams.

ജീവിത രേഖ: ദേശീയ അവാര്‍ഡ്‌ നേടിയ
ദക്ഷിണേന്ത്യന്‍ ഡോക്യുമെന്ററി
സംവിധായകനും എഴുത്തുകാരനുമാണ്‌.
പ്രശസ്തമായ 5 ഡോകുമെന്ററികളും
ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. ‘സിനിമയുടെ
വര്‍ത്തമാനം’ എന്ന ഗ്രന്ഥത്തിന്‌ കേരള
സര്‍ക്കാരിന്റെ പ്രത്യേക ജൂറി അവാര്‍ഡ്‌
ലഭിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ദി ട്രാ,
ഡോക്യുമെന്ററിക്ക്‌ മികച്ച ആ യ
ഫിലിമിനുള്ള 1995 -ലെ & ഡ്‌
ലഭിച്ചിട്ടുണ്ട്‌. മികച്ച ഒരു പത്ര ത്തകനും
ജേര്‍ണല്‍ എഴുത്തുകാരനു; ം

സിന്‌ മയ്യുടേ ചരിം

“മേനേ ടട ॥ട്റേ ൦! 3 ൦06 ട്‌ എന്നാണ്‌
പറയപ്പെ ടുന്നത്‌. ഇന്ന്‌ ലോകത്തുള്ള എല്ലാ
കലാരൂപങ്ങളേയും, ഇനി വരു
വാനിരിക്കുന്നവയേയും സിനിമ
ഉള്‍ക്കൊള്ളുന്നുണ്ട്‌. അതുകൊ ണ്ടാണ്‌ സിനിമ
പുതിയ നൂറ്റാണ്ടിന്റെ കലയാണെന്ന്‌ പറയുന്നത്‌.
ഒരു നിശ്ചലദൃശ്യം തുടര്‍ച്ചയായി പലതവണ
ആവര്‍ത്തിച്ചു കണ്ടു കൊണ്ടിരുന്നാല്‍, ആ ദൃശ്യം
ചലിക്കുന്നതായി അനുഭവപ്പെടും. (സിനിമയില്‍
ഇതാണ്‌ സംഭവിക്കുന്നത്‌. ഒരു സെക്കന്റിൽ 24
ഫെയി മുകള്‍ . നിശ്ചലദ്യശ്യങ്ങൾ – തുടർച്ചയായി
കടന്നുപോകുന്നതി നാൽ അവ ചലിക്കുന്നതായി
തോന്നുന്നു. 1824 ഡിസംബര്‍ ടന്‌ ഈ
സ്ദ്ധാന്തം”?ടട്ട്ടറടേ ല/ിട്ഠറ്‌ (ദശാനു

പ്രതി ഭാസം) എന്ന പേരിൽ പീറ്റര്‍ റോജറ്റ്‌
എന്നയാള്‍ ഇംഗ്ലണ്ടിലെ റോയ; റ്റിക്ക്‌
മുമ്പാകെ സമര്‍പ്പിച്ചു.

ബ്രിട്ടീഷുകാര നായ ഡോ,ടജഛഎ.പാരിസ്‌ തന്റെ
നഗന എന്ന കണ്ടുപ്പിടുത്തത്തിലൂടെ ഇത്‌
ശാസ്ത്രീയമായി. തെളിയിക്കുകയും ചെയ്തു.ഒരു
ളയ ള്ളി റെ ]
രണ്ടറ്റത്തും ഒരു പക്ഷി യേയും
പക്ഷിക്കൂടീനേയും വരച്ചു ചേര്‍ത്തിട്ട്‌ അത്‌
ശക്തിയുയി-കറക്കുമ്പോള്‍, ഒരറ്റത്തുനിന്ന്‌ പക്ഷി
മറ്റേയറ്റത്തുള്ള കൂട്ടിലേക്ക്‌ പറന്നു കയറുന്നതായി
തോന്നുന്നതാണ്‌ ഈ സൂത്രവിദ്യ. 1500- കളില്‍
തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ചലനചി
ത്രങ്ങള്‍ക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു
കഴിഞ്ഞിരുന്നു. ഇറ്റലിക്കാരനായ ഗിരോലാമോ
ഗാര്‍ഡനോ, ചുമരിലെ ഒരു ദ്വാര ത്തിലുടെ ]
ലെന്‍സുവഴി പുറത്തുള്ള ദൃശ്യചലനങ്ങൾ ]

മുറിയ്ക്ക കത്തെ ചുമരിലേക്ക്‌

പ്രതിഫലിപ്പിക്കുന്ന വിദ്യ പരിക്ഷിച്ചു. പിന്നീട്‌,
വിവിധ ലെന്‍സുകള്‍ അടുക്കുകളായി ഒരു
പെട്ടിയില്‍ ഘടി നിച്‌ പുറത്തെ ദ്യശ്യങ്ങള്‍
തലകീഴായി പ്രതിഫലിപ്പിക്കുന്ന േനടര 005ധ്ഭ
നിലവില്‍ വന്നു. ഡച്ചു ശാസ്ത്രകാരനായ

ക്രിസ്റ്റന്‍ ഹെയ്‌ൻ സ്‌ തന്റെ ॥/ട ഭറ്രസലൂടെ
ഗസ്സ ചിത്രങ്ങൾ ലു ക്ട
ചെയ്യാന്‍ തുടങ്ങി. ഇന്നുള്ള സിനിമാ |
പ്രൊജക്ടറുകളുടെ ഒരു പ്രാ മായിരുന്നു
ഇത്‌. ( ള്‍ |

പിന്നീടതിന്റെ പരിഷ്കൃതരൂപമായ ന്ധ!
[ദറടട രംഗത്തെത്തി. ഒരേസമയം മൂന്ന്‌ ]
പ്രോജക്ടറുകള്‍ സൃഷ്ടിക്കുന്ന മൂന്ന്‌ വ്യത്യസ്ത
ദൃശ്യങ്ങൾ അടുങ്ങിയതായിരുന്നു ഈ സംവിധാ
നം. 1832ല്‍ ബെല്‍ജിയംകാരനായ
ഈര്‍ജതന്ത്രശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച റൈ
ജോടറ്യേട’എന്ന യന്ത്രത്തിലൂടെ ഒരു ഡിസ്ക്കിൽ
വരച്ചുചേര്‍ത്ത ചിത്രങ്ങൾ കണ്ണാടിക്കു മുപില്‍
വച്ചുകറക്കി പുറത്തെ ഒരു ദ്വാരത്തിലൂടെ
നോക്കിക്കാണുന്ന തരം ചലച്ചിത്രമുണ്ടാക്കി
പിന്നീട്‌ ദമ 509, 50095005, 70901006, 51095906 |
(1999 €ന160801/ വിവിധങ്ങളായ ചലനചിത്ര
യന്ത്രങ്ങൾ കണ്ടുപിടിക്കപ്പെട്ടു. ശാസ്ത്രജ്ഞര്‍ക്ക്‌ ;
ചലനചിത്രങ്ങളോടുള്ള അന്വേഷണത്വരയാ

യിരുന്നു ഇതിനൊക്കെ പുറകില്‍. 1841ല്‍
ഫോട്ടോഗ്രാഫി ശാസ്ത്രീയമായി ]
നിര്‍വ്വചിക്കപ്പെട്ടതോടെ ഇത്തരം ശ്രമങ്ങൾക്ക്‌
ആക്കം കൂടി. സിൽവർ നൈട്രേറ്റിന്‌ പ്രകാ ശവും ;
നിഴലും ഒപ്പിയെടുക്കാനാവും എന്ന
കണ്ടുപിടിത്തം ചിത്രി കരണരീതിയെ മാറ്റിമറിച്ചു. |
1872-ല്‍ നടന്ന ‘മെയ്ബ്രിഡ്ജ്‌ പരീക്ഷണം ചലച്ചിത്ര
നിര്‍മ്മിതി യുടെ ചരിത്രത്തിലെ വലിയ്യൊരു ;
നാഴികക്കല്ലായിത്തീര്‍ന്നു. നൂഡ്സ് ]
കാലി ഫോര്‍ണിയായിലെ ഗവര്‍ണ്ഠായിരുന്ന
ലേലന്‍ഡ്‌ സ്റ്റാന്‍ഫോര്‍ഡ്‌ ഒരിയ്മ്ഴൽ ഒരു
പന്തയത്തിലേര്‍പ്പെട്ടു. ഒരു ച്ത്ര്യക്കുതിര കുതി ]
ച്ചുപായുന്ന സമയ; ന്റ്റെ ? *
നാലുകാലുകളും ഒരേ സമയം തറയില്‍ ]
ോടുകയിലെ പന്തയവിഷയം. ]
ഇതു തെളിയിക്കാനായി അക്കാലത്തെ പ്രശസ്ത ]
ഫോട്ടോഗ്രാഹ്റായിരുന്ന ഭലം ]
എന്നയുളുടട്‌ സഹായം മേയര്‍ ആവശ്യ പ്പെട്ടു.

ജോണ്‍ ഐസക്സ്‌ എന്ന എഞ്ചിനീയറുടെ സഹായ
ത്തോടെ ഈ വെല്ലുവിളി ഏറ്റെടുത്ത

മെയ്ബ്രിഡ്ജ്‌, പന്തയക്കു തിര പായുന്ന വഴിയിൽ

24 സ്റ്റിൽ ക്യാമറകൾ തുല്യ അകലത്തിൽ
നിരത്തിവച്ചു. അവയുടെ ക്ലിക്ക്‌ ബട്ടണുകളിൽ
ഘടിപ്പിച്ച്‌ ചരടു കൾ വഴിക്കു കുറുകെ
കെട്ടിവച്ചിരുന്നു. കുതിര പായുമ്പോള്‍ ഇവയിൽ

തട്ടി ക്യാമറകള്‍ ഓണാകും. റോൾ ഫിലിമും മൂവി
ക്യാമ റയുമൊന്നും കണ്ടുപിടിച്ചിട്ടില്ലായിരുന്ന ]
അക്കാലത്ത്‌ ഇതൊരു പുതുമയുള്ള
പരീക്ഷണമായിരുന്നു. പിന്നീട്‌ ഈ പരീക്ഷണം
7290കനനാടഠട എന്ന പേരിൽ ഒരു

പൊതുപ്രദര്‍ശന സംവി ധാനമാക്കി ം
മാറ്റുകയുണ്ടായി. ഴ്ക യ

മെയ്ബ്രിഡ്ജ്‌ എടുത്ത 24 നിശ്ചല.ചിത്രങ്ങൾ
വൃത്താകൃതിയിലുള്ള ഒരു ഗ്ലാസ്സിനു ;
ചുറ്റുമൊടടിചച്‌ ഒരു വിളക്കിനു മുന്‍പില്‍ വച്ച്‌
വട്ടത്തില്‍ കറക്കി ചലനച്ചിത്രമുണ്ടാക്കു
കയായിരുന്നു ഇതിന്രളിതി. മറ്റു ]
ചലച്ചിത്രങ്ങളും ഈ രീതിയില്‍
പ്രദര്‍ശിപ്പിയ്ക്ക! : 1881- ൽ മെയ്ബ്രിഡ്ജ്‌
ചലച്ചിത്രം കുണ്ട്‌. ക ജൂൾസ്‌ മാരി ചിന്തിച്ചത്‌
എന്തിന്‌ വിവിധ ക്യാമറകള്‍ ഉപയോഗിച്ച്‌
ചിത്രീകരി ഭുന്നു എന്നതാണ്‌.
ഒരൊറ്റ ക, ്ാമറയിലൂടെതന്നെ ചലനചിത്ര ങ്ങൾ
ചിത്രീകരിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ
പരീക്ഷണ ങ്ങൾ വിജയിച്ചത്‌ ദി 8
എന്ന ഉപകരണത്തിന്റെ നിർമ്മിതിയിലാണ്‌. |
ട്രിഗര്‍ വലിക്കുമ്പോള്‍ ക്യാമറയിലെ ഒരു ഷട്ടർ ]
നിരന്തരമായി ചലിച്ച്‌ സെക്കന്റിൽ 12 ചിത്രങ്ങൾ

വീതം തുടര്‍ച്ചയായി എടുക്കാന്‍ കഴിയുന്ന ഒരു
സംവിധാനമായിരുന്നു ഇതില്‍. യന്ത്രത്തിന്റെ

പ്രത്യേക ആകൃതിയും, കാഞ്ചി വലിക്കുന്ന
സമ്പ്രദായവും ചേര്‍ന്ന്‌ ഇതുപയോഗിച്ചുള്ള
ചിത്രീകരണത്തെ ആദ്യമായി, ‘ഷൂട്ടിംഗ്‌*

എന്നുവിളിച്ചു. മയ്ബ്രിഡ്ജിന്റെ

സഹായിയായിരുന്ന തോമസ്‌ എക്കിന്‍സ്‌,1884-ല്‍

ഒരു “ഏകചലനചിത്ര ക്യാമറ്‌ നിര്‍മ്മിച്ചു.
ജര്‍മ്മനിയിലെ ഓട്ടോമര്‍ ആന്‍ഷുസ്‌,എന്നയാള്‍ ]
തന്റെ ദ൦യടഠഠ്രാട എന്ന യന്ത്രത്തിലൂടെ ചലിക്കുന്ന |
മനുഷ്യരേയും മൃഗങ്ങളേയുമൊട്ക

പ്രദര്‍ശിപ്പിച്ചു. റി ളോ

1ഭണടഠട എന്ന പേ വികസിപ്പിച്ചെടുത്ത്‌
പൊതുപ്രദര്‍ശന ങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു.

ഒരു പെനിയായ്ിരുന്ന്‌ പ്രദര്‍ശ നഫീസ്‌.

1887-ല്‍ മാരി നുറുചിത്രങ്ങൾ വരെ റിക്കാർഡു
ചെയ്യാനാവുന്ന തരം ക്യാമറ കണ്ടുപിടിച്ചു.
പ്രദര്‍ശന്ത്തിനുപയോഗിച്ചത്‌ മയി ഡ്ജിന്റെ ]
പ്രൊജക്ടറും. 1890 – ൽ കുറേക്കൂടി
യാഥാര്‍ത്ഥ്യവും, കൃത്യതയുള്ളതുമായ ക്യാമറ
അദ്ദേഹം നിര്‍മ്മിച്ചു. 1888-ല്‍ 1ബിസര്‍കാരനായ .
വില്യം ഫീസ്ഗ്രീന്‍ നടനദ്ധഠദദ്॥ കണ്ടു പിടിച്ചു.
ഒരു റോള്‍ സെല്ലുലോയ്ഡ്‌ ഫിലിമിലേക്ക്‌
ചിത്രങ്ങൾ തുടർച്ചയായി ചിത്രീകരിക്കുന്ന രീതി
ആദ്യമായി ഇദ്ദേഹമാണ്‌ കണ്ടുപിടിച്ചത്‌. 0 അടി
നീളമുള്ള ഫിലിമായിരുന്നു തുടക്ക ത്തിൽ. ഇന്നുള്ള |
സിനിമാ ചിത്രീകരണപ്രദര്‍ശന സകര്യങ്ങളുടെ
യഥാര്‍ത്ഥ തുടക്കക്കാരന്‍ ഫ്രീസീനാണെന്നു ]
പറയാം. (അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ
പിന്നീട്‌ വന്നവര്‍ പ്രയോജന പ്പെടുത്തി
വിജയിച്ചപ്പോഴും വില്യമിന്റെ ജീവിതം ഒരു
ദുരന്തമാ വുകയായിരുന്നു. ;

സിനിമയ്ക്കുവേണ്ടിയുള്ള ജിവാരപ്പണത്തി
നിടയില്‍ വലിയ കടബാധ്യതയുംദാരിദ്യവും
ജയില്‍വാസവു മൊക്കെ അദ്ദേഹത്തിന്‌
നേരിടേണ്ടിവന്നു. സിനിമയുടെ ചരിത്ര ത്തിലെ
ആദ്യ രക്തസാക്ഷിയായി വില്യം ഫ്രീസ്റ്റീനിനെ കണ
ക്കാക്കുന്നു.) 1888- ല്‍തന്നെ ബ്രിട്ടനിലെ ഫ്രഞ്ച്‌
കുടിയേറ്റക്കാരനായ ലൂയിസ്‌ അഗസ്റ്റിന്‍ ലെ
പ്രിന്‍സ്‌ എന്നയാൾ കൂടുതൽ കൃത്യതയോടെ അനു
“ക്രമമായി പ്ര്തിബിംബചലനം സാധ്യമാക്കുന്ന
ഒരു ക്യാമറ വികസി പ്പിച്ചെടുത്തു.

1889- ലാണ്‌ അമേരിക്കന്‍ വ്യാവസായിക
സിനിമയ്ക്ക്‌ അടിത്തറ പാകിയ വിഖ്യാത
ശാസ്ത്രജ്ഞൻ തോമസ്‌ ആൽവാ എഡിസണ്‍
രംഗത്തെത്തുന്നത്‌. മരണസമയത്ത്‌ വില്യം
ഫിസിന്ഡ തന്റെ ചലച്ചിത്ര പരീക്ഷണ

പ്രബന്ധങ്ങള്‍ എഡിസണ്‌ അയച്ചുകൊടു
ത്തിട്ടുണ്ടായിരുന്നു. ജൂള്‍സാരിയുടെ ക്യാമറയുടെ
മോഡലും എഡിസണ്‍ പരീക്ഷണാടിത്തറയായി.
ഇംഗ്ലണ്ടുകാരനായ വില്യം കെന്നഡി ലാറി
ഡിക്സന്റെ സഹായത്തോടെ എഡിസൺ
ഇന്നത്തെ മൂവി ക്യാമറയുടെ പ്രാഗ്രൂപമായ
1ട്ട്ദ്ര നിര്‍മ്മി ച്ചു. ഫിലിമിൽ 35നന എന്നത്‌
ഒരു പൊതുഅളവുമായി.

ആ വര്‍ഷം തന്നെയാണ്‌ അമേരിക്കക്കാരായ
ജോര്‍ജ്ജ്‌ ഈസ്റ്റ്മാന്‍ സംവേദന ക്ഷ്മത, കൂടിയ
പ്രത്യേകതരം സെല്ലുലോയ്ഡ്‌ റോൾഫിലിം
രംഗത്തവതരിപ്പിച്ചതും.ആതിനു മുന്‍പു തന്നെ
ഫിലി മിൽ പരീക്ഷണങ്ങൾ അനവധി നടന്നിരുന്നു.
1869- ല്‍ ഹയര്‍ ആദ്യമായി സെല്ലുലോയ്ഡ്‌
ഫിലിം ഉണ്ടാ കൂടി,1888- ല്‍ ആദ്യത്തെ റോൾഫിലിം
ഫ്രഞ്ചുകാരനായലൂയിസ്‌ ലി പിയറെ
കണ്ടുപിടിച്ചു.

1922- ല്‍ 95നന ഫിലിമും, 1923-ല്‍ 16നന ഫിലിമും
1930-ല്‍ 18നന എന്ന ഫിലിമും കണ്ടുപിടിക്ക
തപ്പെട്ടു. ഡിക്‌സണ്‍ ഫിലിമിന്റെ വശങ്ങളില്‍
[ഭ(19[ട (ക്യാമറയിലേയും പ്രൊജക്ടറിലേയും
പല്‍ച്രകങ്ങളിൽ ഫിലിം കൃത്യ മായി ;
കറങ്ങുന്നതിനുള്ള എളുപ്പത്തിനായി; നിർമ്മിച്ചു. ;
1891- ല്‍ കൈനറ്റോസ്കോപ്പ്‌ ചിത്രങ്ങൾക്കൊപ്പം
“ഫോണോ ഗ്രാഫ്‌ * യന്തത്തിന്റെ സഹായത്തോടെ
ശബ്ദവും കൂടി കേള്‍പ്പിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന 55 ]
ഉദറ്ധേട നിലവിൽ വന്നു. മരംകൊണ്ടു നിർമ്മിച്ച
ഒരു പെട്ടിയുടെ ഒരു വശത്തുണ്ടാക്കിയ ഒരു ]
ദ്വാരത്തിലൂടെ ഒറ്റക്കണ്ണുകൊണ്ട്‌ ‘ഒളിഞ്ഞുനോക്കി
കാണുന്ന ചിത്രപ്രദര്‍ശന രീതിയായിരുന്നു ഇത്‌.
നമ്മുടെ ഇന്നത്തെ സിനിമാ തിയ്യയേറ്ററുകളുടെ ഒരു
ആദ്യകലാരൂപം.

എങ്കിലും നിയതമായ അര്‍ത്ഥ ത്തിലുള്ള ചരിത്ര
ത്തിലെ ആദ്യത്തെ സിനിമാക്കൊട്ടക്‌ എഡിസന്റെ
818/ഭദ്ദ ആയി രുന്നു. അമേരിക്കയിലെ
സാജര്‍സിയില്‍ വെസ്‌ ഓറഞ്ച്‌ എന്ന എഡിസന്റെ
പരീക്ഷണശാലയോടു ചേര്‍ന്ന്‌ 1893 ല്‍ ആണ്‌
ഇതിന്റെ ആരംഭം, എഡിസന്റെ കോമാളിയായ
അസിസ്റ്റന്റ്‌ ഫ്രഡ്‌-ര്8ദ്‌ 05 ടട) ളുമായിരുന്നു
ഈ ഒറ്ററീല്‍ – ഒറ്റദ്യശ്യ ചലച്ചിത്രത്തില്‍.
അക്കാലത്ത്‌:എല്ലാം 50 അടി ദൈര്‍ഘ്യം മാത്രമുള്ള
ഒറ്ററില്‍ ചിത്ര ങ്ങളായിരുന്നു. തുടർന്ന്‌
ക്യാമറയിലും ഫിലിമിലുമൊക്കെ ഒരു പാട്‌
പരീക്ഷണനിരീക്ഷണങ്ങള്‍ ലോകത്തിന്റെ
നാനാഭാഗത്തു മുണ്ടാ യി. അമേരിക്കക്കാരനായ
ഹെര്‍മന്‍ കാ റുടെ ॥/5൦05-ഉം , ജെങ്കിൻസ്‌ –
ആര്‍മതിന്റെ ഗ്ദട൦്റ-ഉം, ബ്രിട്ടനിലെ റോബര്‍

. പോളും ബര്‍ട്ട്‌ എക്കേഴ്സ്സും ചേര്‍ന്നു
കണ്ടുപിടിച്ച്‌ പുതിയ മോഷന്‍ എ ക്ചര്‍
ക്യാമറയും, 81998011 0യ്ടഠ-ഉം മറ്റും
ഇത്തരത്തിലുള്ള ശ്രമങ്ങളായിരുന്നു. 1892-ല്‍ ജി.
ബനളി എന്നയാള്‍ ഫ്രാന്‍സില്‍ ‘ഠേണ്ദ്ട്ദ്ോ’
എന്ന പദത്തിന്‌ പേറ്റന്റ്‌ നേടി. ക്യാമറകൾക്കും
ചലച്ചിത്ര പ്രദര്‍ശന ങ്ങള്‍ക്കുമൊക്കെ
അപ്പോഴേക്കും ലോകം മുഴുവന്‍ സാലു കളും
ആവശ്യക്കാരും വര്‍ദ്ധിച്ചുവന്നു. പ
ഒപ്പം ഇവയില്‍ പുതിയ പരിക്ണ്ും |
കണ്ടുപിടിത്തങ്ങളും. ഇത്തരു 1ിലാണ്‌
സാന്ദര്യശാസ്ത്രപരമായി വിശ്വസിനിമയുടെ
‘അവതാരകരായി അ ‘ലൂമിയര്‍ സഹോദര
നയമാരുടെ ഡ്രനിദേ ര്‍ഗ് രംഗപ്രവേശം.
ലിയോണ്‍ കള്‍ ഫാക്ടറി ഉടമയായിരുന്ന
ആന്റ। റുടെ മക്കളായ ലൂയി ലൂമിയറും
അഗ റും (ധ്‌ 80 ്േട (ധിേ)
ഉങ്ക ൦ എഡിസന്റെ ]

കൈനെറ്റോസ്‌കോപ്പും അടിസ്ഥാനമാക്കി കനം ]
കുറഞ്ഞ ഒരുതരം ക്യാമറ നിര്‍മ്മിച്ച്‌ ഈസ്റ്റ്മാന്‍ ]
ഫിലിം റോളുക ളുപയോഗിച്ച്‌, ആദ്യമായി
മനുഷ്യരൂപങ്ങളെ അവരുടെ യഥാര്‍ത്ഥ
ദൃശ്യവലുപ്പത്തിലും ട്ട്‌ഡോര്‍ ദൃശ്യങ്ങളിലും |
ചിത്രീകരിക്കാനും പ്രദർശിപ്പിക്കാനും തുടങ്ങി.
1895 ഡിസംബര്‍ 28- ന്‌ പാരീസിലെ [ഗ്രാന്റ്‌
കഫേയിലെ മുപ്പത്തഞ്ചുപേരുടെ സദസ്സിനു |
മുന്‍പില്‍ വ
ആദ്യപ്രദര്‍ശനത്തിലൂടെ സിനിമയെന്ന ]
സാങ്കേതികകലയുടെ പിറവി ലോകം
അത്ഭുതത്തോടെ കണ്ടു നിമ. 11 83075 നട, മന്ശ।
൦/6 1181, ട്ട [9 5 89ല്‌ 91 5015, 116 611
/8[1റ9 6 ലേ96൨, /ലി്ടട £൪09 6 പുല £8901/* ]
ഒന ഒറ്ററില്‍ ചിത്രങ്ങളായിരുന്നു ഇവരുടെ
നിര്‍മ്മാണ: പ്രദര്‍ശന സഞ്ചയത്തിൽ, ]

സിനിമ എന്ന കലയുടെ വിപണി.സാധ്യത കണ്ട
റിഞ്ഞലൂമിയര്‍ സഹോദരര്‍ തങ്ങൾ നിര്‍മ്മിച്ച
സിനിമകളുമായി ലോകം മുഴുവന്‍ ചുറ്റി
സഞ്ചരിച്ചു. 1895 ജൂലായ്‌ 7- ന്‌ അവര്‍
ഇന്ത്യയിലുമെത്തി, ബോംബെയിലെ വാട്സൺ
ഹോട്ടലിലായി രുന്നു ആദ്യപ്രദര്‍ശനം. പിന്നീടുള്ള
കാലം ലോകസിനിമയില്‍ പരീക്ഷണങ്ങളുടേതാ
യിരുന്നു,

സീനില്‍ തീവണ്ടി പാഞ്ഞുവരുന്നതും മറ്റും ആദ്യ
മായി കണ്ടപ്പോള്‍ അമ്പരന്ന്‌ തിയേറ്ററില്‍
നിന്നിറങ്ങി ഓടുകയും മറ്റും ചെയ്ത ആദ്യകാല
പ്രേക്ഷകരുടെ കരതുകങ്ങളും കാഴ്ച യുടെ
ശീലങ്ങളും മുന്നോട്ടുപോയി. ഒറ്ററീല്‍ ചിത്രങ്ങൾ
അപ്പോ ഴേക്കും കാണികളില്‍ വിരസത

നിറച്ചുതുടങ്ങിയിരുന്നു. അവര്‍ പുതുമയ്ക്കും ]
പ്രതിഭയ്ക്കും വേണ്ടിയുള്ള അന്വേഷണങ്ങൾ
തുടങ്ങി. 1896-ല്‍ ലോകത്തിലെ ആദ്യ
കഥാചിത്രമായ 115 ടവിഠിടട റ! ധ്‌ ]
നിര്‍മ്മിക്കപ്പെട്ടു. 1902 – ല്‍ ഫാന്‍സിൽ, ആദ്യത്തെ ;
സയന്‍സ്‌ ഫിക്ഷന്‍ സിനിമയായ 210 1൦ 5 1/ഠഠ0
ജോര്‍ജ്ജ്‌ മെലീസ്‌ നിർമ്മിച്ചു.
1903ല്‍ സരന്ദര്യ ശാസ്മാന ദ ണ്‌ ഡങ്ങൾ,
മുഴുവനായും പാലിയ്ക്കപ്പെട്ട ആദ്യത്തെ
സമ്പൂര്‍ണ്ണ്‌ ഫീച്ചര്‍ സിനിമയായ 115 655 11510 ;
ജം നിര്‍മ്മിക്കപ്പെട്ടു. എഡ്വിന്‍ എസ്‌. പോര്‍ട്ടര്‍
ആയി രുന്നു 12 മിനിറ്റ്‌ ദൈര്‍ഘ്യമുളള ഈ
ചിത്രത്തിന്റെ സംവിധായ കൻ. ]
ആദിമദ്ധ്യാന്തപ്പൊരുത്തവും നിയതമായ ഒരു
കഥാഘട നയുമുള്ള ലഭലണയുക്തമായ ആദ്യ
ചലച്ചിത്രം,

കുതിരപ്പുറത്തെത്തുന്ന ഒരു കൂട്ടം കൊള്ളക്കാർ
സ്റ്റേഷന്‍ മാസ്റ്ററെ കെട്ടി യിട്ട്‌ ട്രെയിൻ
കൊള്ളയടിയ്ക്കുന്നതും, മകളുടെ തന്ത്രപരമായ
ഇടപെടലിലൂടെ പോലീസെത്തി ഏറ്റുമുട്ടൽ
നടത്തുന്നതും മറ്റുമാണ്‌ കഥാതന്തു
വൈല്‍ഡ്‌/വെസ്റ്റേണ്‍ സിനിമകളുടെ തുട ക്കവും
ഇവിടെയാണ്‌. 1913ല്‍ ലോകത്തെ ആദ്യ
സൂപ്പര്‍ഹിറ്റ്‌ സിനിമയുണ്ടായി. അമേരി ക്കന്‍
വേശ്യാവൃത്തിയെക്കുറിച്ചുള്ള ജോര്‍ജ്ജ്‌ ലോണി
ടക്കുടെ 15൦0 0൦5. പിന്നീട്‌ ലെവ്‌ കുളക്കോവ്‌,
ഗ്രിഫിത്ത്‌, ഐസന്‍സ്റ്റീന്‍, പുദേവ്കിൻ തുടങ്ങിയ
ചലച്ചിത്ര വൈയാകര ണന്മാരിലൂടെ സിനിമ
അതിന്റെ സനന്ദര്യശാസ്ത്ര മാനദണ്ഡങ്ങൾ
പടുത്തുയര്‍ത്തി. ചാപ്ലിന്റേയും
ഹിച്ച്കോക്കിന്റേയും മറ്റും നിശ്ശബ്ബ സിനീമകള്‍
ലോകസിനിമയിലെ നിത്യവിസ്മയങ്ങളായി മാറി.

81110 ൦5 18500, 110806, ബേ ?ഠടമ്പ്്ന,
൦14൦06 8995 111ഴേടട, മന്ന്‌ 1 568
കാവ്യങ്ങൾ സിനിമയെന്ന ളയും ശക്തി-
സൌന്ദര്യങ്ങളായി. ചി ൾട്ട്‌ ഡിസ്നി,

ജോൺ ഫോര്‍ഡ്‌, വിക്ടോറിയ ഡിസി ക്ക, അകിരാ
കുറോസോവ, ത ഡേവിഡ്‌ ലീന്‍,
റോബര്‍ട്ട്‌ രം രി, ജോൺ ഗ്രിയേഴ്സൺ

തുടങ്ങി ത്ഭ സംവിധായകരും ലോക
നിരിമയയനമാക്കി. സിനി മയാകട്ടെ
നിശ്ശബ്ദ നിന്ന്‌ ശബ്ദത്തിന്റെ ധാരാളിത്തത്തി
ലേക്കും, ബ്ലാക്ക്‌ ആന്റ്‌ വൈറ്റില്‍ നിന്ന്‌ |
വര്‍ണ്ണചിത്രങ്ങളിലേക്കും വഴിമാറി. ]
ശബ്ദസിനിമ

ചലച്ചിത്ര ചരിത്രവികാസങ്ങൾക്കിടെ

ഇതുവരെയും സിനിമ നിശ്ശ

ബദൃശ്യങ്ങളിലൂടെയായിരുന്നു ജനങ്ങളോട്‌
സംവദിച്ചുകൊ ണ്ടിരുന്നത്‌. ആദ്യകാലങ്ങളില്‍
വ്യാഖ ്യാതാക്കളും പിന്നണി സംഗീ തജ്ഞരും
തിരശ്ലീലക്കു പുറകിലിരുന്ന സിനിമയ്ക്ക്‌ ശബ്ദം
നല്‍കിക്കൊണ്ടിരുന്നു, നാടകത്തിലേതെന്നപോലെ.
പ്രധാന സംഭാഷണങ്ങളൊക്കെ എഴുതി
കാണിക്കും – 50 1155).

നിശ്ശബ്ബസിനിമയുടെ കാലത്ത്‌ ഈ സ, ക്കം
പ്രധാന വുമായിരുന്നു. പ ം
ചാപ്ലിനടക്കമുള്ള പല പ്രഗ

ത്രകാരന്മാരും സിനിമയിൽ രുന്നതിനെ
വല്ലാതെ എതിര്‍ത്തിരു ങ്ങളുടെ ശക്തി-
സനന്ദര്യങ്ങളെ ശബ്ദ കടന്നുവരവ്‌
നമിച്ചിക്കുമെനായിരുനു അവരുടെ ഭയം.
എങ്കിലും ലേ; പല കോണുകളിലും
സിനിമയ്‌ ന ാസത്തിനായുള്ള

പരീ. ബാധം തുടരുകയുണ്ടായി.

എഡിസ്ണ്‍ തന്റെ ചിത്രങ്ങളോടൊപ്പം ശബ്ദപഥം
പ്രത്യേകം ഡിസ്‌കകൾ ഉപയോഗിച്ച്‌ ‘ഫോണോഗ്രാ ]
ഫിലൂടെ കേള്‍പ്പിച്ചു. പിന്നീടത്‌ ഗ്രാമഫോൺ
ആയി. ഫിലിമി ളം ആ്ങ ;
ശബ്ദമുണ്ടാക്കുന്ന ‘ബെ ര്‍ ഗ്രാമ, ഫോൺ’ 1896 –
ല്‍ ചാൾസ്‌ പാത്തേ നിർമ്മിച്ചു. ഫ്രാന്‍സിലേ ]
ലിയോൺ ഗോമണ്ട്‌ തന്റെ ‘ഗോമണ്ട്‌
കാണാഫോണിലൂടെ ദൃശ്യങ്ങൾക്കൊപ്പം പ്രത്യേക
ശബ്ദപഥവും ചലിപ്പിച്ചു. 1907ല്‍ ദേ ഫോറസ്റ്റ്‌ ;
എന്നയാൾ ‘ഓഡിയോൺ ട്യൂബി’ ലൂടെയുള്ള
ശബ്ദം സ്പീക്കറുകളിലൂടെ കേള്‍പ്പിച്ചു. ‘ഫിലിമില്‍
തന്നെ ശബ്ദം രേഖപ്പെടുത്താനുള്ള വിവിധ പരീക്ഷ
ണങ്ങള്‍ക്കായി പലരും ശ്രമിച്ചു. ഓർലാന്റോ
കെല്ലം, യൂജിന്‍ ലോസ്റ്റ്‌, സെന്‍ ബെര്‍ഗ്ഗാ തു
നിരവധിപേര്‍ ത പരീ ന
മുഴുകി. ലു ]

യൂ _

പിന്നീട്‌ ശാസ്ത്രീയമായി ഇതു തെളിയി ച്ചത്‌
തോമസ്‌ ബി ലാബര്‍ട്ട്‌ എന്ന ശാസ്ത്രജ്ഞനാണ്‌. ലീ
ഫോറസ്റ്റ്‌ കണ്ടുപിടിച്ച ‘ഫോണോ ഫിലി മിലാണിത്‌
റെക്കോര്‍ഡ്‌ ചെയ്‌ ത്‌.ഇത്തരത്തിൽ ഫിലിമിൽ
ശബ്ദം രേഖപ്പെടുത്തിയ ആദ്യ ചല ച്ചിത്രമെന്ന്‌
ഖ്യാതി 1926-ൽ നിർമ്മിക്കപ്പെട്ട ഡോ ജുവാൻ
എന്ന സിനിമയ്ക്കാണ്‌.

ദൃശ്യത്തോടൊപ്പം ശബ്ദപഥവും ഫിലിമിൽ രേഖ
പ്പെടുത്തിയ ലോകത്തെ ആദ്യസിനിമ 167 5/6
(1927) ആണ്‌, സിനിമയിലെ നായക കഥാപാത്രമായ
അല്‍ ജോൺസൺ പറയുന്നു ‘ഒരു മിനിറ്റ്‌, ടു – ടു-
ആട്‌- ടുട്സി എന്ന ഗാനം കേൾക്കണോ – ഇതാ
കേട്ടോളു’ എന്ന വിധമുള്ള ആദ്യ ശബ്ദ പഥം 1927
ഒക്ടോബര്‍ 6ന്‌ സിനിമയുടെ ചരിത്രത്തിന്റെ ഭാഗ

മായി മാറി. മൂന്ന്‌ പാട്ടുകളും ഈ
ചിത്രത്തിലുണ്ടായിരുന്നു. 1928 -ല്‍ നിർമ്മിക്കപ്പെട്ട
യൂണിവേഴ്സല്‍ പിക്ച്ചേഴ്സിന്റെ [15 1 ;
94% ആണ്‌ ആദ്യ മുഴുനീള സംസാര ചിത്രം.
ബോക്സോഫീസ്‌ വിജയമായിരുന്നു ചിത്രത്തിന്‌.
ആ വര്‍ഷം തന്നെ വാൾട്ട്‌ ഡിസ്‌നി തന്റെ ]
“ട്്രന്ധാദഡ/!൦’ എന്ന ആദ്യ മിക്ക്‌ ട്ടൂണ്‍
ശബ്ദചിത്രം അവതരിപ്പിച്ചു. 1929 – യിലെ
ആദ്യശബ്ദ ചിത്രപ്രദര്‍ശനം നടന്നു: 996.
1931-ല്‍ ഹിന്ദി- ഉറുദു ഭാഷക ന്ത്യ യിലെ ]
ആദ്യ ടം ആക ‘ആലം ആര്‌ നിർമ്മിക്കപ്പെട്ടു.
ആര്‍ദേ ശിര്‍ ഇറാനിയാ। ) സംവിധായകൻ.
മലയാളത്തിലെ ആദ തരം ‘ബാലന്‍: (1936)
എസ്‌. നെട്ടാണിയയ: രുന്നു ചല ച്ചിത്രകാരൻ.

൮൪ ത

സിനിമ രേഖപ്പെടുത്തപ്പെട്ട കാലം
മുതല്‍ ന്ന കളർ സ്രിമയ്കടയുള്ള
ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഒരുപക്ഷേ. ടനദ
ഠേ നാ ഠേ തുടങ്ങി പലവിധ
സംവിധാനങ്ങള്‍ ആദ്യകാലങ്ങളില്‍ പരീക്ഷി
യ്ക്കപ്പെട്ടിരുന്നു. ബ്ലാക്ക്‌ വൈറ്റ്‌ ഫിലിമിൽ തന്നെ
ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ട്‌ അവയ്ക്കു മുമ്പിൽ
വിവിധ വര്‍ണ്ണങ്ങളിലുളള കളര്‍ച്ചില്ലുകൾ (1155) ]
വച്ച്‌ പ്രൊജക്ഷന്‍ നടത്തുന്ന വിദ്യയായി രുന്നു
ആദ്യകാലങ്ങളില്‍. പിന്നീട്‌ ടെക്നിക്കുളര്‍ 3 ടന
രണ്‌ [0 പ്രാഥമിക നിറങ്ങളായ നീല, ചുവപ്പ്‌,
പച്ച എന്നിവ) സമ്പ്ര ദായം ഉടലെടുത്തു.
ഹോളിവുഡ്‌ സിനിമകളിലും മറ്റും അതിനു
മുന്‍പുതന്നെ 2 50 66019[0ഥ
ഉപയോഗിച്ചിരുന്നു. പിന്നീട്‌ വാൾട്ട്‌ ഡിസ്നിയുടെ
കാര്‍ട്ടൂണ്‍ ചിത്രങ്ങളിലായിരുന്നു വര്‍; നം
സര്‍ഗാത്മകമായി ഉപയോഗിക്കപ്പെ

നൂതനമായ . സാങ്കേതികവിദ്യ (വരനായി
വിനിയോഗിച്ചു. ടട ൦! 1 2), 116 11155 ]
0 ടട (1933) തുടങ്ങിയ
ഇതിനുദാഹ ലോകത്തിലെ
ആദ്യത്തെ സ മ്്യ വര്‍ണ്ണചിത്രം ;
ഡിസ്നിയുടെ ടി! [10വിടെ (ടട 800 11555)
അലയമ് സിപ്‌ ടെക്‌നികളര്‍’ മുഴു 89% 8൬.
ഭന്ന, 16ന്‌, 35നന, സിനിമാസ്കോപ്പ്‌, 70നന, 30, ;
സൂപ്പര്‍സ്‌കോപ്പ്‌, റിയൽസ്കോപ്പ്‌, ;
വിസ്താവിഷന്‍, പാനാവിഷന്‍ എന്നിങ്ങനേയും,
ക്യാമറയിലും പ്രൊജക്ഷനിലും ]
കൈനെറ്റോസ്‌കോപ്പില്‍ തുടങ്ങി ഡിജിറ്റല്‍ സിസ്റ്റം |
വരെയും സിനിമയുടെ സാങ്കേതികത വളര്‍ന്നു.

ഇന്ത്യന്‍ സിനിമ

ലൂമിയര്‍ സഹോദരങ്ങളുടെ ബോംബെ വാട്സൺ
ഹോട്ടലിലെ ആദ്യ സിനിമാപ്രദര്‍ശനത്തോടെ
(189൭ ഇന്ത്യന്‍ ചലച്ചിത്രനിര്‍മ്മാ താക്കളുടേയും
ആവിര്‍ഭാവമായി. എവിടെയുമെന്നതുപോലെ
ലഘുചിത്രങ്ങളുടെ നിർമ്മാണമായിരുന്നു തുടക്കം.
ഹരിശ്ചന്ദ്ര സഖാരാമ ജഡ്വഡേക്കർ എന്തിൽ
ലണ്ടനില്‍ നിന്നുള്ള ക്യാമറ വ്‌
അക്കാലത്ത്‌ ബോംബെയില്‍ നട സതി
മത്സരം ചിതികരിച്ചമാവണം [അ മ
നിയതമായ അര്‍ത്വത്തി ആദ്യ ഇന്ത്യന്‍
സിനിമ 1912-ല്‍ ആര്യാ നിര്‍മ്മിച്ച
“പുണ്ഡലിക്‌* ‘153-ല്‍ “രാജാ ഹരിശ്ചന്ദ്‌*
എന്ന 5-റീില്‍ ിച്ചുകൊണ്ട്‌ ഇന്ത്യൻ
സിനിമയുഖ ായി കണക്കാക്കപ്പെടുന്ന
ദാദാസാഃ ാല്‍ക്കെ രംഗത്തെത്തി. (തദ്ദേ
ശീയമ: മ്മിക്കപ്പെട്ട ആദ്യ ഇന്ത്യൻ

സിന്‌ ണിത്‌.

സിനിമ – സംസ്കാരവാഹിയോ?
സംസ്കാര സംഹാരിയാ?
ആധുനികകാലത്തെ ഏറ്റവും പ്രചാരമുളള
ദൃശ്യകലയെന്ന നിലയ്ക്ക്‌ സിനിമ
മനുഷ്യസംസ്ക്കാരത്തിൽ ചെലുത്തുന്ന സ്വാധീനം
വ്യാപകമാണ്‌. സിനിമയ്ക്ക്‌
വിഷയീഭവിക്കാവുന്ന വിഭ വങ്ങളില്ല.
മനുഷ്യന്റെ ചിന്തയെയും ചെയ്തികളേയും
സിനിമ ചിലപ്പോഴെല്ലാം ശക്തമായി
സ്വാധീനിക്കാറുണ്ട്‌. മനുഷ്യജീവിത ത്തിൽ
അസാമാന്യമെന്നും അത്ഭുതകരമെന്നും
വിളിക്കപ്പെടുന്ന പലതിനെയും സിനിമ
ആവിക്ക്കരിക്കുന്നു. കും

ഒരു ദൃശ്യകലാരു പമെന്ന നിലയിൽ, സിനിമ ]
നിര്‍വഹിക്കുന്ന വന്‍പഷക ശ്രദ്ധതന്നെയാണ്‌; ;
സംസ്കാരത്തെ വളര്‍ത്താനും ഇക്ഴ്ത്താനും |
കാരണമാകുന്നത്‌. 70കളിൽ അമേരിക്കയിൽ
പ്രബലമായിരുന്നരതിക്രിഡാകേന്ദ്രീകൃതമായിരുന്
നസിനിമാ വ്യവസ്മായട,അമേരി ക്കന്‍ ]
സംസ്കാരത്തിൽ ദുഷ്പ്രേരണകള്‍ക്ക്‌ ]
കാരണമായി. ]
ഇത്‌ യൂ സിനിമാലോകത്തും,
പില്‍ക്കാലത്ത്‌ ലാറ്റിനമേരി ക്കയിലും തുടര്‍ന്ന്‌ ;
ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നീണ്ടു.
പാശ്ചാത്യരാജ്യങ്ങളില്‍ അശ്ലീലസിനിമകൾ
കാണുന്നതി നുള്ള നിയന്ത്രണങ്ങൾ ]
ലഘൂകരിക്കപ്പെട്ട നിലയിലാണ്‌. അതു ]
കൊണ്ടുതന്നെ ഇത്തരം സിനിമകൾക്കുളള ]
പ്രേക്ഷകര്‍ ചെറുപ്രാ യത്തിൽ തന്നെ ]

എളുപ്പത്തില്‍ അകപ്പെടുന്നു. ഇത്‌ അവരുടെ
യവ്വനത്തിലും മദ്ധ്യവയസ്സിലും സാന്മാർഗ്ഗിക
കാഴ്ചപ്പാടുകളില്‍ പ്രതിഫലിക്കും. 1982ല്‍

ഓസ്കാര്‍ പുരസ്കാരം നേടിയ ഗാന്ധി യെന്ന

സിനിമ ഗാന്ധിയെന്ന്‌ സാത്വികരൂപത്തെ

ലോകത്തിനു മുന്‍പില്‍ അടുത്തറിയുന്നതിനും
ആദരണീയനാക്കുന്നതിനും കാര ണമായി.
മലയാളഭാഷയിലും മറ്റു പ്രാദേശിക സും ]
സംവേദനം ചെയ്യപ്പെടുന്ന സി;
പ്രദേശത്തിന്റെ സാംസ്കാരി. ലത്തിന്റെ ]
പ്രതിഫലനങ്ങള്‍ തന്നെയാണ്‌. & ധാനങ്ങ

ളില്‍ വരുത്തുന്ന സ്വാ ശ്രദ്ധിക്കുക.

സിനിമകള്‍ സൂചി ന്ന എത്രയിനം
വസ്ത്രധാരണ രീ ികളും വസ്ത്രഡി
മു

മയാളാങ്ങിയ ഒരു സിനിമ
കഞ്ചാ। പയോഗത്തെ ത്വരിതമാക്കിയെന്ന .
ആരോപണ മേല്‍ക്കുകയുണ്ടായി.
അനിയത്തിപ്രാവ്‌ സിനിമയിലൂടെ കേരളീ ;
യര്‍ക്കിടയില്‍ ഒരു ചുരിദാര്‍ ഡിസൈൻ
പ്രചരിച്ചത്‌ നമ്മൾ മറന്നിട്ടില്ല. നരസിംഹം ]
സിനിമയിലൂടെ കേരളീയരില്‍ പ്രചരിച്ച ‘മോനേ
ദിനാശാ പ്രയോഗവും, രാജമാണിക്യം ;
സിനിമയിലൂടെ പ്രചരിച്ച ‘യവന്‍ പുലിയാണ്‌
കേട്ടോ’ മലയാളി സമൂഹത്തില്‍ ചെലുത്തിയ
സ്വാധീനത്തെയാണ്‌ കാണിക്കുന്നത്‌.
സമൂഹത്തിലുണ്ടാകുന്ന വളര്‍ച്ചയും തളര്‍ച്ചയും
ഉന്മാദവും ഉത്സാഹവും ഭീഷണിയും
സംസ്കാരിക ശോഷണവും എല്ലാം തന്നെ ]
സിനിമയെ ബാധിക്കുന്നു. നന്മയെ ;
ചൂണ്ടുപലകയാക്കുന്ന സാന്മാര്‍ഗിക . ]
സങ്കല്‍പ്പങ്ങള്‍ക്ക്‌ ഈര്‍ജ്ജം പകരുന്നു. , ഫു

മൂല്യവ ത്തായ സിനിമകൾ തന്നെയാണ്‌
മനുഷ്യരാശിക്ക്‌ അതിന്റെ ഗുണകരമായ ]
വളര്‍ച്ചയ്ക്കും വളമാകുന്നത്‌. ളലാത്തപക്ഷം
വികല മനസ്സുകളുടെ അപ്ക്ടം നിറഞ്ഞ ഒരു ;
മൂള്‍ക്കാടായിരിക്കും. സിനിമയ്ക്ക്‌
സൃഷ്ടിക്കാനാവുക,
അധികവായന
സിനിമ ഒരു.ഉത്പന്നമാണ്‌. എല്ലാ
ഉത്പന്ങ്ങളേയും പോലെ അതും ]
കമ്പോളടിസ്ഥാനത്തില്‍ മൂല്യം
നിര്‍ണ്ണയിക്കുന്നുണ്ട്‌. നാം ജീവിക്കുന്ന സാമ്പത്തിക
സാമൂഹിക വ്യവസ്ഥയിലെ സ്വാധീനങ്ങളുടെ
ജയാപജയത്തോടെയാണ്‌ അതിന്റെ വിജയം ;
നിലനില്‍ക്കുന്നത്‌. വസ്തുക്കൾ മാത്രമല്ല ]
വിനിമയം ചെയ്യപ്പെടുന്നത്‌. ആശയങ്ങളും –
ഭാഷയും സാംസ്കാരിക ഉത്പന്നങ്ങളുമെല്ലാം

വിനിമയം ചെയ്യു ന്നുണ്ട്‌. സംഗീതം, നാടകം, സ്വരം,
സാഹിത്യം, ചിത്രകല എന്നിവ യെല്ലാം ഇങ്ങനെ
വിനിമയം െയ്യുന്തില്‍പ്പെടുന്നു. സംഗീതം, നം,
വസ്ത്രം എന്നിവയെല്ലാം ചില സംസ്ക്കാരത്തിൽ
കൂടു തൽ വിജയസാധ്യത നേടുമ്പോൾ മറ്റു
ചിലയിടത്ത്‌ പരാജയപ്പെ ടാറുണ്ട്‌. എന്നാൽ അവ
ചിലരിൽ അവയുടെ ഉള്ള
ടക്കത്തിന്റെ അടിസ്ഥാനത്തിലാണ്‌.

നിരന്തരം രൂപാന്തരം പ്രാപിക്കുന്നകമ്പോളം
ഒരുപക്ഷെ സിനി മയുടേതായിരിക്കും. അതിനാൽ
പരിണാമ പ്രക്രിയക്ക്‌ പൂർണ്ണ മായും
വിധേയമാക്കപ്പെട്ട സാംസ്കാരിക ഉൽപ്പന്നമാണ്‌
സിനിമ. ഇതിനെ മറികടക്കുന്ന സിനിമകൾ
അതിന്റെ അവതരണടെൈശലി യിൽ കൃത്യത
പാലിക്കുന്ന ആസ്വാഭകതലങ്ങളെ മറികടക്കുന്ന
അത്ഭുതങ്ങളാണ്‌,

ത നിലനില്‍ക്കുന്നതിനാൽ അവ

തീവ്രമായി സംസ്കാരത്തോട്‌ വര്‍ഗ്ഗസമരം
നടത്തുക യാണ്‌. അതിനാല്‍ സമൂഹത്തിന്റെ
മൂല്യങ്ങളെ നിര്‍ണ്ണയിക്കു കയും
നവീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രകിയ
യാണ്‌ സിനിമ. ജനപ്രിയ സിനിമകൾ ഒന്നുംതന്നെ
അംഗീകൃത സാമൂഹികമ ര്യാദകളെ മറികടക്കാൻ
ധൈര്യപ്പെടുന്നവയല്ല. മാത്രമല്ല അതിലെ
യാഥാര്‍ത്ഥ്യങ്ങള്‍ ഒരുപക്ഷേ ജീവിത
യാഥാര്‍ത്ഥ്യങ്ങ ളാകണമെന്നില്ല. സൂക്ഷ്മമായി
പറഞ്ഞാല്‍ ബഹുഭൂരിപക്ഷം വരുന്ന
ജനവിഭാഗത്തെ സംബന്ധിച്ച്‌ സിനിമ
നല്‍കുന്നുവെന്നു പറയുന്ന ആസ്വാദനം വിപരീത
ഫലങ്ങളിലേയ്ക്കായിരിക്കും കട ന്നു പോവുക.
അത്‌ സ്വപ്നത്തിൽ നില നിൽക്കുന്നതും
യഥാര്‍ത്ഥത്തില്‍ സംഭവിക്കാത്തതും ആയിരിക്കും.

ആസ്വാദകര്‍ നിലവിലുള്ള സാംസ്കാരിക
അടയാളങ്ങളെ അറിയണം. സിനിമ;
മാറ്റിമറിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‌ അതിന്റെ
തലത്തില്‍ തന്നെ അംഗികള്‍ിക്കാന്‍ തയ്യാറാകണം. ]
അല്ലെങ്കില്‍ അയഥാര്‍ത്ഥ. വസ്തുക്കളെ
യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിൽ സംതൃപ്തി ]
നേടേ ണ്ടതായി വരും,”
മാത്രമല്ല സംസ്‌കാരത്തില്‍ ഒരിക്കലും കാണാൻ
സാധിക്കാത്ത്മൂല്യങ്ങളെ ഉയര്‍ത്തിക്കാണിച്ചു ]
തൃപ്ത്‌ ന്ന അത്‌ എത്രത്തോളം സിനിമയെന്ന ]
ഉത്പന്നത്തെ പരിപോഷി പ്പിക്കും എന്നത്‌ ]
ചിന്തിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ റെഡ്‌ ചില്ലി
സിലെ മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന ;
കഥാപാത്രത്തിനു വേണ്ടി ബാക്കി കഥാപാത്രങ്ങൾ ]
വഴങ്ങിനില്‍ക്കുന്നു. അസ്വാ ഭാവികമായ ;
സന്ദര്‍ഭങ്ങള്‍ ഈ നായകന്റെ പേരിൽ ]

കാണികള്‍ക്ക്‌ വിശ്വസിക്കേണ്ടി വരുന്നു.
ലാലിന്റെ ഓര്‍മ്മ നഷ്ടപ്പെടൽ അഭി നയം
അസഹ്യപ്പെടുത്തുന്ന ഒന്നാണ്‌. പടയപ്പയില്‍
രജനീകാന്ത്‌ കാൽവിരൽകൊണ്ട്‌ കാളയുടെ കയറ്‌
ചവിട്ടിപ്പിടിക്കുന്നതും ഇവിടെ
ആള്‍ദൈവത്തിന്റെ സാംസ്കാരിക പ്രവണതയെ
കാണിക്കുന്നു.

നം
നല്ല ആശയത്തെ നല്ല സിനിമയാക്കു, എന
ഉയര്‍ന്ന തലത്തിലേയ്ക്ക്‌ കൊണ്ടു ാൾ
ഉണ്ടാകുന്ന പ്രതിബന്ധ ങ്ങളാ ൦ ഒരുപക്ഷെ |
ജനപ്രിയ സിനിമകൾ ഉത്തമസ്‌ കൾ എന്ന ]
വേര്‍തിരിവ്‌ രൂപപ്പെടുത്തുന്നത്‌.

ഇതൊക്കെയാണ ങ്കിലും, ഈ ലോകത്ത്‌
വ്യത്യസ്തമായി-ജീവ്പിക്കുന്ന മനുഷ്യൻ
സാധാരണക്കാരെപ്പോലെ പെരുമാറാന്‍ ;
ശക്തിനേടിയവ്രാണ്‌. എന്നാൽ അവരുടെ ജീവിത
പ്രശ്‌നങ്ങൾ സിനിമയാകുമ്പോള്‍
എന്തുകൊണ്ടാണ്‌ ജനപ്രിയത്തില്‍ നിന്ന്‌ ]
മാറിപ്പോകുന്നത്‌ എന്ന്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാകും |
നാം മാറിപ്പോകുന്ന ഇടങ്ങൾ ജനപ്രി യത്തിൽ ;
നിന്നുള്ള അകല്‍ച്ചയാണെന്ന്‌.

Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in English

Students can check below the Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in English. Students can bookmark this page for future preparation of exams.

Biography: Winner of National Award
South Indian Documentary
He is a director and writer.
And 5 popular documentaries
He has also written books. Of the film
For the book ‘Varthamanam’, Kerala
Government Special Jury Award‌
Has received‌. His The Tra,
Best Documentary
1995 & dd for the film
Has received‌. And a great journalist
Journal Writer; And

The slope of Sinha Mayu

‘May it be!’ 3 ൦06 t‌
പറയപ്പെ ടുന്നത്‌. All rights reserved
Art forms, come on
The upcoming movie
Contains ‌. That’s why the movie
It is said to be the art of the new century.
A still scene several times in a row
If you watch it over and over again, that scene
Feels moving. (In the movie
This is what happens. 24 per second
Fei top. Stills – Continuously
They seem to move as they pass
it seems. 1824 December Tonn e
Theory ”?

By Peter Rojet‌
By Roy of England; Tick
Submitted before.

The British dog, Dr. Tajacha Paris, is his
This is through the invention of Nagana‌
Scientifically. And proved.a
Layalli Ray]
And a bird at both ends
Draw and add the birdcage
When the force-spinning, the bird from one end
Flying into the cage at the other end
It seems that this is the trick. In the 1500s
It’s moving in many parts of the world
Experiments for triceps have begun
Was over. Girolamo from Italy
Gardeno, through a hole in the wall]
External movements through the lens]

To the wall of the room letter

The reflective technique was tested. Later,
Layers of different lenses a
Exterior views of the box
The upside-down reflecting line is 005 db
Came into existence. Dutch scientist

Kristen Heinz through his wife
Gaza Pictures
Began to do. Today’s movie |
It was a pro of projectors
This. (L |

The latter is a modified version of Ndha!
[Daredevil arrived. Three at once]
Three different types of projectors
The system was close to the scenes
No. In 1832 he became a Belgian
Discovered by the physicist Rye
On a disk by a machine called a ‘Jotaryota’
Drawings in front of a mirror
Through a hole in the outside
Made a look-alike film
Later Dama 509, 50095005, 70901006, 51095906 |
(1999801 160801 / Various films
Machines were invented. To scientists;
Inquiry into movies

Was behind all this. In 1841
Photography scientifically]
For such attempts as defined‌
More speed. And light for silver nitrate;
Of shadow and signature
The invention changed the way painting was done. |
1872 ‘Maybridge’ experiment film
A great one in the history of construction;
Became a milestone. Nods]
Kali was governor of Fornia
Leyland‌ Stanford‌ Orimzhal a
Bet. A horse horse]
Run time; Of? *
All four feet on the floor at the same time]
The betting issue on the run. ]
Famous at the time to prove this]
The effect of being a photographer]
The mayor asked for help.

Assisted by an engineer named John Isaacs
With this challenge taken up

Maybridge, on the way to the race

24 still cameras at equal distances
Laid out. On their click‌ buttons
Attached: strings across the way
Was tied up. In these when the horse is running

Tap and turn on the cameras. Roll film and movie
Cama Ray never discovered]
At that time it was a novelty
It was an experiment. Later this experiment
7290 Kananadatta is one of them

Arranged for public exhibition
Has been changed. ഴക യ

24 stills taken by Maybridge
For a round glass;
Surrounded by a lamp
Rotate in a circle and make a movie
This was the solution. Other]
Movies this way too
Display! : Maybridge in 1881
Movie Kund‌. What Jules Marie thought
Why with different cameras
Chithrikari is Bhunnu.
Movies with a single camera
His to illustrate
Experiments passed successfully: The8
Is under construction. |
A shutter on the camera when the trigger is pulled]
Constantly moving 12 12 images per second

One that can be taken continuously
This was the system. Of the machine

Special shape, pulling kanji
With the method ‌ used
For the first time in filming, ‘Shooting‌ *

എന്നുവിളിച്ചു. Of Mybridge

Auxiliary Thomas Eckins, 1884

Made a “single film camera”.
By Ottomer Anshus, of Germany]
Moving through the machine of his heartbeat |
With humans and animals

On display. Ri Lo

Developed the name of 1 bhandatada‌
Used for public exhibitions.

The show has seemed a bit unfocused in recent episodes.

Mari Fragment in 1887

Record up to
The type of camera that can be done has been discovered.
Used for Exhibition: Maidge]
And projector. More in 1890
Realistic and accurate camera
He built. In 1888, he became the 1st Bizarre.
William Feesgreen Acting Found.
To a roll celluloid film
Continuous depiction of images
He was the first to discover. 0 feet
It was a long film in the beginning. Today |
Of film illustrations
The real beginner is Freezeena]
Let’s say. (His inventions
Those who came later took advantage
William’s life was a success
It was a disaster. ;

Jivarappanathi for the film
Great debt and poverty in between
He was imprisoned
Had to face. In the history of cinema
See William Freestine as the first martyr
Kakkunnu.) The French in Britain as early as 1888
Immigrant Louis Augustine
Prince‌ more precisely Anu
“Regular reflection is possible
Developed a camera.

1889 – American industrialist
Famous for laying the foundation for cinema
Scientist Thomas Alva Edison
Coming to the scene‌. At the time of his death, William
Fisinda his film experiment

Send essays to Edison
Had been stabbed. Of Julesari’s camera
The model was also tested by Edison.
William Kennedy Larry of England
Edison with the help of Dixon
The premise of today’s movie camera
Made by 1tra. 35 wet in the film‌
With a general measure.

That was the same year as the Americans
George Eastman Sensitivity, high
Special type of celluloid: roll film
Introduced. Even before that
There were a number of Phil Mill experiments.
In 1869, Higher became the first celluloid
The first roll film was made in 1888
The Frenchman Louis Le Pierre
Discovered.

95 wet films in 1922 and 16 wet films in 1923
Discover the 1930 film 18 Nana in 1930
തപ്പെട്ടു. On the sides of the Dixon film
[B (19 [t) (on camera and projector)
The film is accurate on the gears;
For ease of rotation; Made. ;
1891 with kinetoscope pictures
“With the help of a phonograph machine
Displaying Audio 55]
Udardheta came into existence. Made of wood
Made on one side of a box]
One-eyed through the hole. ‘
It was a visual display style.
One of our current movie theaters
Early art form.

Yet history in a definite sense
Edison’s first movie in the world
818 / – as Bhadda. In the United States
Edison of Wes Orange in Surgery
Adjacent to the laboratory was in 1893
The beginning of this, Edison’s clown
He was accompanied by his assistant Fred
In this solo reel – solo film.
Back then: everything was only 50 feet long
There were pictures in Otter. Then‌
A song on camera and film
Experimental observations of the world
Munda yi in all directions. American
By Hermann Carr, Jenkins –
Armory’s Guardian and Rober in the UK

. Paul and Burt Acres joined
Discover the new motion axis
Camera, 81998011 0 and so on
These were the kind of attempts. In 1892, G.W.
Banali is also known as ‘Thonddo’ in France.
Patented for the term. And cameras
And film screenings
By then, the whole world will be in debt
Demand also increased. പ
And new injury in these |
And inventions. This is in 1‌
Aesthetically pleasing
‘Brother Alumier as presenter
Droniderg entry into policy.
Lyons was the owner of the factory
Anta. And Louis Lumiere, sons of
Agarum (Dh 80) (Dhee)
Ung Edison]

Thickness based on kinetoscope too]
Made with a low-end camera ‌ Eastman]
For the first time, with film rolls
Human beings are their original
In visual size and toddor scenes |
Began to film and exhibit.
December 28, 1895 in Grant, Paris
Thirty-five people in the cafe |
In front w
The film was first screened]
The birth world of technology
Nima looked on in amazement. 11 83075 Walk, Mansa.
൦/6 1181, t [9 5 89 of 91 5015, 116 611
/ 8 [1 r 9 6 le 96൨, / litta £09 6 pula 8901 / *]
Their pictures were in Ona Otter
Produced by: In Exhibition Gallery,]

The market for the art of cinema
Made by the Rinzlumier brothers themselves
Traveled all over the world with movies
Traveled. July 7, 1895 They
Arrived in India, Watson in Bombay
The first show was at the hotel. The latter
Time is of the essence in world cinema
Was,

The first is the train rushing through the scene and so on
When I saw Mai in the theater
The early days of getting out and running and so on
The audience’s handshake and view
Habits also went on. Ottarreel pictures
Boredom in the audience

It was starting to fill up. They will innovate]
Inquiries for talent
Started. In 1896 the world’s first
115 Tavithitada Ra! W.

Plus One Malayalam Chapters and Poems Summary in Malayalam

Students of Plus One can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in Malayalam

Where can i get Cinemayum Samoohavum Kalavupoya Cyclum in Malayalam Summary??

Students can get the Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in Malayalam from our page.

How can i get Cinemayum Samoohavum Kalavupoya Cyclum in English Summary?

Students can get the Plus One Malayalam Cinemayum Samoohavum Kalavupoya Cyclum Summary in English from our page.

Plus One Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment