Plus One Malayalam Muhyadheen Mala Summary in Malayalam PDF |
Muhyadheen Mala Summary in Malayalam: Hi Students, in this article you will find Plus One Malayalam Muhyadheen Mala Summary in Malayalam. Muhyadheen Mala Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Muhyadheen Mala Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Muhyadheen Mala Summary in Malayalam will be helpful to you.
Plus One Malayalam Muhyadheen Mala Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus One |
Subject |
Malayalam |
Study Material |
Plus One Malayalam Muhyadheen Mala Summary |
Provider |
How to download Muhyadheen Mala Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus One Muhyadheen Mala Summary in Malayalam.
- Now look for Muhyadheen Mala Summary.
- Click on the chapter name to download Plus One Muhyadheen Mala Summary in Malayalam PDF.
- Bookmark our page for future updates on Plus One Malayalam notes, question paper and study material.
Plus One Malayalam Muhyadheen Mala Summary in Malayalam
Students can check below the Plus One Malayalam Muhyadheen Mala Summary in Malayalam. Students can bookmark this page for future preparation of exams.
ഭാഷയ്ക്ക് പലതരം ഭേദങ്ങളുണ്ട്.
അതുകൊണ്ടുതന്നെ മലയാള ക്കരയിലെപല
പ്രദേശക്കാരും പല രീതിയിലാണ് സംസാരിക്കു |
ന്നത്. തൃശ്ശൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്,
തിരുവനന്തപുരം എന്നിങ്ങനെ ജില്ലകൾതന്നെ
വ്യത്യസ്ത രീതിയോടെ സംസാരിക്കുന്നു. അത്
പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും അയൽ
പ്രദേ ശത്തിന്റെ സ്വാധീനവുമാണ്.
എന്നാല്‍ ഒരു പ്രദേശത്തുതന്നെ പലതരം
ഭാഷാവ്യത്യാസം രൂപപ്പെടുന്നുണ്ട്;ജാതി
കൊണ്ടും ജോലികൊണ്ടും വിദ്യഭ്യാസം
കൊണ്ടും വര്‍ഗ്ഗംകൊണ്ടുമെല്ലാം വളരെയധികം |
വൈവിധ്യം ഈ മേഖലയില്‍ സൃഷ്ടിക്കപ്പെട്ടിട്ടു
ണ്ട്. ഇതിനേക്കാളുപരീപല ഭാഷകളുടെ
കൂടിച്ചേരലാണ് ഭാഷ എന്നുള്ളതും ;
അത്ഭുതാവഹമാണ്. മലയാളത്തിൽ പലതരം
ഭാഷ കളുടെ കൂടിച്ചേരലുകള്‍ ഉണ്ട്.
സംസ്കൃതം, തമിഴ്, അറബി, ലത്തീന്‍, ഗ്രീക്ക്,
ഇംഗ്ലീഷ് … തുടങ്ങി ഏതൊക്കെ രാജ്യങ്ങൾ
കേരളത്തില്‍ വ്യവസായിക ആവശ്യത്തിനായി
എത്തിയിട്ടുണ്ടോഅവരുടെ യാക്കെ ഇടപ
ഴുകലുകള്‍ ക്കൊണ്ട് നമ്മുടെ ഭാഷയ്ക്ക് ധാരാളം
പദസമ്പത്ത് കൈവന്നിട്ടുണ്ട് എന്നത് പ്രശം
സനീയമായ വസ്തുതയാണ്. ഉയര്‍ന്നജാതിക്കാർ
ഉപയോഗിച്ചി രുന്ന ഭാഷ, ജീഴ്ജാതിക്കാർ എന്ന്
പറഞ്ഞിരുന്നവര്‍ ഉപയോഗി ച്ചിരുന്ന ഭാഷ.
ഓരോ സാധനങ്ങള്‍ക്ക് തന്നെ പലതരത്തിലുള്ള
വാക്കുകളാണ് നിലനിന്നിരുന്നത്. (ഉദാ: വീട്,
വിവാഹം, വിദ്യാ ഭ്യാസം, വേദപഠനം…) ഒരേ
സാമൂഹ്യവ്യവസ്ഥ ആചാരങ്ങൾക്കും
വ്യത്യസ്ത പദങ്ങളാണ് ഒരേഭാഷ സംസാരിക്കുന്ന
നമ്മുടെ നാട്ടില്‍ നിന്നിരുന്നത്.
മാപ്പിളഭാഷ, നമ്പൂതിരിഭാഷ, കുംഭാ,ന്‍ഭാഷ,
നസ്രാണി ഭാഷ, വള്ളുവനാടന്‍ഭാഷ് എന്നിങ്ങനെ.
ഇതുപോലെതന്നെ സാഹിത്യഭാഷ്യ്ക്കും
വ്യത്യസ്തമായ ശാഖകൾ ഉണ്ടായിരുന്നു.
പാട്ടുപ്രസ്ഥാനത്തില്‍ രൂടമചരിതം, തിരുനിഴൽമാ
ല)ദ്രാവിഡ പദങ്ങൾ മാത്രമാണ് കാണുക.
ദ്രാവിഡഭാഷയിലുള്ള് പദങ്ങൾ മാത്രമാണ്
ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.
എന്നാല്‍ അതിനുശേഷം വന്ന ഉണ്ണിനീലി സന്ദേശം,
ഉണ്ണിയാടി ചരിതം തുടങ്ങിയ കൃതികൾ
ഉള്‍പ്പെടുന്ന മണിപ്രവാളത്തില്‍ സംസ്കൃതവും
മലയാളവും ഇടകലര്‍ന്നുകാണാം.
മാപ്പിളഭാഷയുടെ എഴുത്തു രൂപമാണ്
അറബിമലയാളം. അറബിയും മലയാളവും
ചേര്‍ന്ന മറ്റൊരു സമാന്തര ഭാഷാപ്രവാളമാണ്
അത്. അതിന്റെ വാക്കുകൾ അറബിയാണെങ്കിലും
ലിപി മലയാളത്തിലെ ശബ്ദങ്ങൾ രേഖപ്പെ ടുത്താൻ
പാകത്തില്‍ അറബിലിപി പരിഷ്ക്കരിച്ചവയാണ്.
അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രമാണ്
അറബിലിപിയ്ക്ക് അവകാശപ്പെടാന്‍ ഉള്ളത്.
നിരവധി ഗദ്യ പദ്യ കൃതികളുള്ള വിപുലമായ
ഒരു സാഹി ത്യസമ്പത്ത്
അറബിമലയാളത്തിനുണ്ട്.
അതിലെ പദ്യശാഖയാണ് മാ, ള്‍.
ശാഖയിലെ തു യു കൂട
വൈദ്യര്‍. അറബി മലയാള കൃതികൾ
മിശ്രഭാഷയ്ക്ക് നല്ല ഉദാഹര ണമാണ്.
പ്രാസംകൊണ്ട് സംഗീതസ്ാന്ദ്രവും ഭാവനകൊണ്ട്
അല ങ്കാര സമൃദ്ധവും; ആണ് ഈ കൃതികൾ.
_ കവിതാച്ചുരുക്കം ]
ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിർ
ശൈഖമാര്‍ക്കെല്ലാം നേതാവായിരുന്നവനാണ്.
അല്ലാഹുവിന്റെ സ്നേഹഭാജനമായ അദ്ദേഹം
അവസാനമില്ലാത്ത മേന്മയ്ക്ക്
ഉടയവനായവനാണ്. അദ്ദേഹത്തിന്റെ മേന്മയിൽ.
സ്വല്‍പം മാത്രം പറയാൻ ഞാൻ ആഗ്ര ;
ഹിക്കുകയാണ്. ഞാനദ്ദേഹത്തിന്റെ
ഗുണഗണങ്ങളെ പാലാലെ വെണ്ണപോല്‍
കാവ്യമായി ചൊല്ലാന്‍ ആഗ്രഹിക്കുന്നു. ഇതു
പഠിക്കുന്നവര്‍ ഭാഗ്യമുള്ളവരാണ്.
പണ്ഡിതന്മാരായ ആളുകൾ കാട്ടിത്തരും ഖാസി
മുഹമ്മദ് എന്ന് പേരായ ആ പണ്ഡിതന്‍. ;
കോഴിത്തോട്ടുത്തുറ തന്നിൽ പിറന്നോൻ ;
എഴുതിയതില്‍ നിന്നാണ് ഈ ;
കാര്യങ്ങളൊക്കെയും മനസിലാക്കാന്‍ തരപ്പെട്ടത്.
അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത
സാധുജന ങ്ങള്‍ക്ക് അറിവും സ്ഥാനമാനവും ;
നല്‍കിയവനാണ്.
അഹങ്കാരത്താല്‍ ഇതൊക്കെ ഉപയോഗ്ീച്ചവരിൽ
നിന്ന് അവയെല്ലാം പറിച്ചുകളഞ്ഞ്’ ;
സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാണ്.
ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ]
ഗുരുക്ക ന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ
താഴെ നടത്തിച്ചു കള ഞ്ഞതും അദ്ദേഹം
തന്നെയാണ്. ജീവിതത്തില്‍ ഉണ്ടാകാൻ പോകുന്ന ]
ദോഷങ്ങളെഉറ്ട്ത്തില്‍ കിനാവിലൂടെ
കാണിച്ചു. ]
കൊടുത്ത്, രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. ]
പാമ്പിന്റെ രൂപ ത്തിൽ ജിന്നുകൾ അദ്ദേഹത്തെ ]
വിരട്ടാന്‍ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ]
ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും ]
നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു
പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം
തന്നെയാണ്. പഴങ്ങള്‍ ഇല്ലാത്ത കാലത്ത്
പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ
മരത്തില്‍ കായ്കനികളും നിറച്ച് ജനങ്ങളെ
സഹായി ച്ചതും അദ്ദേഹം തന്നയാണ്.
Plus One Malayalam Muhyadheen Mala Summary in English
Students can check below the Plus One Malayalam Muhyadheen Mala Summary in English. Students can bookmark this page for future preparation of exams.
There are many variations of language.
Therefore, many on the Malayalam coast
The locals also speak in different ways
നത്⁇. Thrissur, Kasaragod, Kozhikode,
Districts like Thiruvananthapuram
Speaking in a different way. That’s it
The geography and neighborhood of the area
And the influence of the region.
But different in the same area
Language differences are forming; caste
Education through work
Too much with and race |
Diversity has been created in this region
ണ്ട്. Of many other languages
Language is also a combination;
It’s amazing. Various in Malayalam
There are combinations of languages.
Sanskrit, Tamil, Arabic, Latin, Greek,
English … and any other country
For industrial use in Kerala
എട്ടിയിട്ടുണ്ടോഅവരുടെ യാക്കെ ഇടപ
A lot to our language with slips
Vocabulary has been acquired
That is a fact. Upper castes
The language used was called Jijjati
The language used by the speakers.
Different for each item
Words existed. (E.g. home,
Marriage, education, study of the Bible …) Same
And social system rituals
Different words speak the same language
In our country.
Mappila language, Namboothiri language, Kumbha language,
Christian language and Valluvanadan language.
Literary interpretation is the same
There were different branches.
Rudamacharitam in the song movement, Thirunizhalma
L) See only Dravidian words.
Only words in Dravidian language
Used in these.
But the blue message that followed,
Works like Unniyadi Charitham
Sanskrit in Manipravala which includes
Malayalam can also be seen mixed.
It is the written form of the Mappila language
Arabic Malayalam. Arabic and Malayalam
Joining is another parallel language fluctuation
That’s it. Although its words are Arabic
To record the sounds of the script Malayalam
The Arabic script has been modified accordingly.
It is the history of five centuries
What Arabic script has to claim.
Extensive with several prose verse works
A literary treasure
There are Arabic Malayalam.
Its verse is:
Not even the branch
Vaidyar. Arabic Malayalam Works
This is a good example of mixed language.
With rhyme, music and imagination
Rich in ornaments; These works are.
_ Summary of poems]
Sheikh Muhyuddin Abdul Qadir
He was the leader of all the Shaikhs.
He is the Beloved of God
For endless excellence
He is the owner. In his superiority.
I am agra to say only a little;
Hikanah. I’m his
The properties are like buttermilk butter
I want to say it poetically. This
Learners are lucky.
Scholarly people will show Khasi
That scholar named Muhammad. ;
കോഴിത്തോട്ടുത്തുറ തന്നിൽ പിരന്നോൻ;
This is from the writing;
To understand all things.
He has no knowledge and no prestige
Knowledge and status for the common people;
Given by.
Among those who used all this out of arrogance
Plucked them all out ‘;
He is the one who made it normal.
Held on a larger scale than it is]
The level of the gurus and the level of the ground
He also carried on the following
That’s it. Going to happen in life]
Through the quintessence of evils
Showed. ]
He is the Giver, the Savior. ]
The jinn in the form of a snake called him]
Went to scare. But he had no]
And tore them up without fear]
We need to know. Calling the jinn a
He also gave the baby back
That’s it. In the absence of fruits
Fruits are dried in times of famine
People filled the tree with fruits
He also helped.
Plus One Malayalam Chapters and Poems Summary in Malayalam
Students of Plus One can now check summary of all chapters and poems for Malayalam subject using the links below:
- Sandarsanam Summary in Malayalam & English PDF Online Free
- Ormayude Njarambu Summary in Malayalam & English PDF Online Free
- Verukal Nashtapedunnavar Summary in Malayalam & English PDF Online Free
- Matsyam Summary in Malayalam & English PDF Online Free
- Kayalarikathu Summary in Malayalam & English PDF Online Free
- Cinemayum Samoohavum Kalavupoya Cyclum Summary in Malayalam & English PDF Online Free
- Kazhinjupoya Kalaghattavum Summary in Malayalam & English PDF Online Free
- Kaippad Kelkkunnundo Summary in Malayalam & English PDF Online Free
- Kavyakalaye Kurichu Chila Nireekshanangal Summary in Malayalam & English PDF Online Free
- Oonjalil Summary in Malayalam & English PDF Online Free
- Anargha Nimisham Summary in Malayalam & English PDF Online Free
- Lathiyum Vediyundayum Summary in Malayalam & English PDF Online Free
- Peeli Kannukal Summary in Malayalam & English PDF Online Free
- Anukampa Summary in Malayalam & English PDF Online Free
- Muhyadheen Mala Summary in Malayalam & English PDF Online Free
- Vasanavikrithi Summary in Malayalam & English PDF Online Free
- Samkramanam Summary in Malayalam & English PDF Online Free
- Shasthrakriya Summary in Malayalam & English PDF Online Free
FAQs regarding Plus One Malayalam Muhyadheen Mala Summary in Malayalam
Where can i get Muhyadheen Mala in Malayalam Summary??
How can i get Muhyadheen Mala in English Summary?
Plus One Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.