Sandarsanam Summary in Malayalam & English PDF Online Free

 

Plus One Malayalam  Sandarsanam Summary in Malayalam PDF
Plus One Malayalam Sandarsanam Summary in Malayalam PDF

Sandarsanam Summary in Malayalam: Hi Students, in this article you will find Plus One Malayalam Sandarsanam Summary in Malayalam. Sandarsanam Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Sandarsanam Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Sandarsanam Summary in Malayalam will be helpful to you.

Plus One Malayalam Sandarsanam Summary

Board

Kerala Board

Text Book

SCERT

Class

Plus One

Subject

Malayalam

Study Material

Plus One Malayalam Sandarsanam Summary

Provider

Hsslive

How to download Sandarsanam Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for Plus One Sandarsanam Summary in Malayalam. 
  3. Now look for Sandarsanam Summary.
  4. Click on the chapter name to download Plus One Sandarsanam Summary in Malayalam PDF.
  5. Bookmark our page for future updates on Plus One Malayalam notes, question paper and study material.

Plus One Malayalam Sandarsanam Summary in Malayalam

Students can check below the Plus One Malayalam Sandarsanam Summary in Malayalam. Students can bookmark this page for future preparation of exams.

ജീവിത രേഖ : 1957 ജൂലൈ 30- ന്‌ പറവൂരിൽ
ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജില്‍
നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബി.എ നേടി.
അടിയന്തിരാവസ്ഥക്കാലത്തും പിന്നീടും
സി.പി.ഐ അനുഭാവം പുലര്‍ത്തി. ജനകീയ
സാംസ്ക്കാരിക വേദി രൂപീകരിച്ചപ്പോള്‍
അതുമായി സഹകരിച്ചു.പല തൊഴിലുകൾ ]
ചെയ്ത ശേഷം 1987- ല്‍ കേരള സര്‍ക്കാര്‍,
സര്‍വ്വീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.

1999 – ല്‍ ബുദ്ധമതം സ്വീകരിച്ചു തിരക്കഥകളും
ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുണ്ട്‌. 2013 ജൂലൈ 29
-ന്‌ ജോലിയില്‍ നിന്നും വിരമിച്ചു. ടെലിവിഷൻ
സീരിയലുകളിലും സിനിമകളിലും
അഭിനയിക്കുന്നു. ഭാര്യ വിജയലക്ഷ്മി
കവയത്രിയാണ്‌. ലോകം ക്ഷോഭത്തിനും
പ്രക്ഷോഭത്തിനും പ്രതിരോധത്തിനും നടുവിൽ
കിടന്ന്‌ കനലാട്ടം ആടുമ്പോഴാണ്‌ ബാലചന്ദ്രന്റെ
കവിത ഒരു വിസ്‌ഫോടനം പോലെ
പെയ്തിറങ്ങിയത്‌. ‘മുട്ടിത്തുറക്കുന്നു ഞാൻ
മുഴുഭ്രാന്തിന്റെ കത്തും ജനാലകൾ” എന്ന്‌
ബാലചന്ദ്രന്‍ എഴുതിയപ്പോള്‍ അത്‌ പുതു
തലമുറയുടെ കവിതയിലേക്കുള്ള ഒരു വാതായനം
കൂടി തുറന്നിട്ടു. മാത്യഭൂമി ബുക്ക്‌ മാനേജര്‍
ആയിരുന്ന ജി.എൻ. പിള്ള മരണക്കിടക്കയിൽ
വച്ച്‌ ബാലചന്ദ്രനോട്‌ പറഞ്ഞു: “കവിയാവുക
എന്നതിനര്‍ത്ഥം ഭൂമിയിലെ കണ്ണീര്‍ മുഴുക്കെ ഒരു
തുള്ളി തുവാതെ കൈക്കുടന്നയില്‍ ഏറ്റു വാങ്ങുക
എന്നാണ്‌.”

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ശിവാജി ]
ഗണേശന്റെ പടം ഇറങ്ങിയത്‌ ഓട്ടോയിൽ
വിളിച്ചു പറഞ്ഞു നടന്ന ഒരു കാലം ബാലചന്ദ്രൻ ]
ചുള്ളിക്കാടിന്‌ ഉണ്ടായിരുന്നു, ബാലചന്ദ്രന്‌ തന്റെ
മനസ്സും ശരീരവും ആത്മാവും
അന്വേഷണത്തിന്റെ ഒരു പലായനമായി മാറി. ആ |
അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതയും
ഗദ്യത്തില്‍ ചിദംബര സ്മരണകളുമായി ]
മലയാളിക്ക്‌ ഇന്നും ഉത്തേജനം നൽകുന്നു.
ആമുഖം ;
ബാല ചന്ദ്രന്‍ ചുള്ളിക്കാട്‌ :കവി, പത പ വർത്ത ]
കന്‍, ഗവണ്‍മെന്റ്‌ ജീവനക്കാരന്‍,
തിരക്കഥാകൃത്ത്‌, സിനിമ- സീരിയൽ നടന്‍,
സാംസ്കാരിക പ്രവര്‍ത്തകന്‍, പോരാളി, ]
നക്സലൈറ്റ്‌ എന്നിങ്ങനെ വിശേഷണങ്ങളുടെ ഒരു
പെരുമഴയാണ്‌ ബാലചന്ദ്രൻ

ചുള്ളിക്കാടിനെക്കുറിച്ച്‌ പറയാനുള്ളത്‌.
അദ്ദേഹത്തിന്റെ വാക്കുകളിൽത്തന്നെ
പറയുകയാണെങ്കില്‍ ഒരു ധിക്കാരിയും
അരാജകവാദിയും ആണ്‌ ചുള്ളിക്കാട്‌,
ജി.ശങ്കരക്കുറുപ്പ്‌, ഇട ശ്ശേരി, വൈലോപ്പിള്ളി,
ബാലാമണിയമ്മ, പി. കുഞ്ഞിരാമന്‍നായര്‍ എന്നീ
കവിശ്രേഷ്ഠർ എഴുതി പേരെടുത്ത കാലത്താണ്‌
ബാല ചന്ദ്രൻ ചുള്ളിക്കാട്‌ എഴുതിത്തുടങ്ങിയത്‌.
മാത്രമല്ല എൻ.വി. കൃഷ്ണവാര്യർ:അക്കിത്തം,
ഒളപ്പമണ്ണ അക്കിത്തം, വയലാര്‍, ഒ.എന്‍.വി
എന്നിവരും സജീവമായ കാലഷ്ട്ട്ത്തിലാണ്‌
ബാലചന്ദ്രൻ കേരളീയരുടെ ചുള്ളിക്കാടായത്‌.
ആധുനിക കവികളായ അയ്യപ്പപ്പണിക്കര്‍,
മാധവന്‍ അയ്യപ്പത്ത്‌, കഭകൊട്‌. സച്ചിദാനന്ദൻ,
കടമ്മനിട്ട എസിവരുടെ അറിയപ്പെട്ട
കാലഘട്ടമായിരുന്നു അന്ന്‌. മാത്യഭൂമി
ആഴ്ചപ്പതിപ്പും എം.

ഗോവിന്ദന്റെ സമീക്ഷയും ആയി രുന്നു
കവികളായി അറിയപ്പെടാന്‍ കേരളീയര്‍
അംഗീകരിച്ച പ്രസിദ്ധീകരണങ്ങള്‍. പക്ഷേ
ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഈ
പ്രസിഷികരണങ്ങളിലൂടെയല്ല കവിയായത്‌.
ചുള്ളിക്കാട്‌ കേര ളത്തിന്റെ തെരുവുകളിലും
പൊതുസ്ഥലങ്ങളിലും ചൊല്ലി സാധാരണ
ജനങ്ങളുടെ ഹൃദയങ്ങളിലൂടെ കവിയായി മാറി.
കടമ്മനിട്ടയും ഇങ്ങനെയായിരുന്നു.
ബ്രഹ്തിന്റേയും നെരൂദയു ടേയും കവിതകളും
ഇവര്‍ തെരുവുകളില്‍ ചൊല്ലിയിരുന്നു. ആ
കാലഘട്ടത്തിന്റെ താ കലുഷിതമായ
പശ്ചാത്തലമാണ്‌ ചുള്ളിക്കാടിലെ കവിയെ
സൃഷ്ടിച്ചത്‌.

കമ്പോഡിയ, വിയറ്റ്നാം, കനിയ
എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളില്‍, തീക്ഷമായ
പ്രതികരണങ്ങളോടെ സജീവമായ കേരളത്തിലെ
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുണ്ടായ്‌ വലിയൊരു
ആവേശത്തിന്റെ കാലഘട്ടമാണ്‌
ചുള്ളിക്കാടിന്റെ കലിത്വം പരിപുഷ്ടമാകുന്നത്‌.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതം
സംഭവബഹുലമായിരുന്നു. വീടുപേക്ഷിച്ച്‌
എറണാകുളം മഹാരാജാസ്‌ കോളേജിലായിരുന്നു
വാസം. തെരുവിൽ പിച്ച തെണ്ടി ജീവിച്ചിട്ടുണ്ട്‌_
ചുള്ളിക്കാട്‌ തന്നെ പറയുന്നു: “ഭിക്ഷാടനം
ഉപജീവന മാര്‍ഗ്ഗമാക്കിയിട്ടുണ്ട്‌. ഇഷ്ടിക
ക്കളത്തില്‍ തൊഴിലാളിയായിട്ടുണ്ട്‌. പാരൽ
കോളേജിലെ അധ്യാ പകന്‍, ഹോട്ടൽ ബോയ്‌,
പത്രപ്രവര്‍ത്തകന്‍ എന്നീ ജോലികൾ
ചെയ്തിട്ടുണ്ട്‌. കേരളത്തിൽ ഒരു കാലഘട്ടത്തിൽ
സജീവമായിരുന്ന കവിയര ങ്ങുകളിൽ

ചുള്ളിക്കാടുമുണ്ടായിരുന്നു. ലോഡ്ജുകളിലും ]
സ്ത്ര ങ്ങളിലുമായിരുന്നു കവിത |
ചൊല്ലിയിരുന്നത്‌. ബാലചന്ദ്രൻ ചുള്ളിക്കാട്‌ ;
ആവര്‍ത്തിച്ചു ചൊല്ലിയിരുന്നതും ജന ]
ങ്ങളാവശ്യപ്പെട്ട്‌ ചൊല്ലിയിരുന്നതും ‘യാത്രാമൊഴി
കവിതയായി രുന്നു.
വീടുപേക്ഷിച്ചു പോയ ചുള്ളിക്കാട്‌ ന
അസു ഖമാണെന്നറിഞ്ഞ്‌ വീട്ടിലേക്ക്‌ ചെല്ലുമ്പോൾ
അമ്മയുടെ പെരു മാറ്റത്തിൽ ദസ്നായി ;
തിരിച്ചു പോകുന്നു. വിൽ കരിച്ച്‌
കിടന്നപ്പോള്‍ ചേച്ചിയുടെ കൈവശം കുറച്ചു
സംഖ്യ നല്‍കി സംസ്ക്കാരത്തിനു നില്‍ക്കാതെ
തിരിച്ചു പോവുകയാണ്‌.
“അമ്മേ, കക ]
പിന്‍വിളി വ
മുടിനാരു ദു റെ കുഴലു കെട്ടാതെ,
പടി ത വാരിത്തിരിച്ചു പോക്‌…
എന്ന്‌ മാഴിയിൽ ചുള്ളിക്കാട്‌ ]
പറഞ്ഞിടുണ്ട്‌ ]

‘ഞാന്‍ പരാജയപ്പെട്ട ഒരു കവിയാണ്‌.
സ്വപ്നങ്ങൾ കൊട്ഞ്ഞു പോയ ഒരു
തലമുറയാണ്‌ ഞങ്ങളുടേത്‌. തീക്ഷ്ണമായ ]
ശക്തിയും ശിവനടന സമാനമായ
ഉര്‍ജ്ജപ്രസാദവും കവിതയ്ക്കു നല്‍കി അതിനെ

|
വെറും ജനപ്രിയതയില്‍ നിന്നും ഏറെ ഉയര്‍ത്തിയ ]
കവിയാണ്‌ ചുള്ളിക്കാട്‌, ലോലമായ
കാല്‍പ്പനികതയില്‍ നിന്നും ബോറൻ
പുരോഗമനപരതയില്‍ നിന്നും). 18
കവിതാസമാഹാരങ്ങള്‍, അമാ വാസി, ഗസൽ, ]
മാനസാന്തരം, ഡ്രാക്കുള എന്നിവയാണ്‌ പ്രസിദ്ധീ
കരിച്ച കവിതാസമാഹാരങ്ങള്‍.
ഇന്ത്യക്കകത്തും, വിദേശത്തും നടന്ന
സാഹിത്യോത്സവങ്ങളില്‍ മലയ്യാള്‌കവിതയേയും ]
ഇന്ത്യന്‍ സാഹിത്യ ത്തേയും പ്രതിനിധീകരിച്ചു.
യു രസനകള്‍ ഉൾക്കൊണ്ട്‌
ഭാവതീവ്രമായ ആധുനിക വ്യഥകളെ ചുളളിക്കാട്‌
പകര്‍ത്തി.

സഹധര്‍മ്മി കവിയുമായ

വിജയല. യ ക്ല ടു നെ
ക തീരുമാനിച്ച കവി
എഴു ത്ത മകന്റെ കവിതയിൽ
അദ്ദേഹംഎഴുതി

“ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനേ, നരകങ്ങള്‍

വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാന്‍
ആരെനിക്കുള്ളൂ… നീയല്ലാതെ – എങ്കിലും…”
ചുള്ളിക്കാട്‌ ബുദ്ധമതം സ്വീകരിച്ചു. എങ്കിലും
വിശ്വാസത്തില്‍

തന്റേതു മാത്രമായ സങ്കൽപ്പങ്ങളുമായി
ജീവിക്കുന്നു. ഇപ്പോള്‍ ശരിയെന്ന്‌
വിചാരിക്കുന്നത്‌ ചെയ്യുക – പലപ്പോഴും
ചുള്ളിക്കാട്‌ താന്‍ സ്വയം ഇങ്ങനെയാണ്‌ ഞാൻ
പറയുന്നു. ചുള്ളിക്കാടിന്റെ ബ്ലോഗിൽ
തുറമുഖം) ‘മഹാകാവ്യം’ എന്ന പേരിൽ ഒരു
രചനയുണ്ട്‌. അതിൽ പ്രൈമറി സ്കൂളിൽ കൂടെ
പഠിച്ചിരുന്ന ശശി എന്ന യി ലി
പറയുന്നുണ്ട്‌. അവന്‍ ഒരു തോട്ടിയു; നാണ്‌.

മനുഷ്യമലം തകരടാങ്കിൽ ടു ദൂരെ
കളയുന്നതാണ്‌ അച്ഛന്റെ ജോലി: റ്റു കുട്ടികൾ
തീട്ടം കോരി എന്നു എ
കരിഞ്ഞ ഒരു ചിരി രുന്നു ശശിയുടെ
പ്രതികരണം. ആ റുത്ത കുട്ടി ക്കൊപ്പം ആരും
ഇരുന്നില്ല. ക ബഞ്ചിലോ
ജനല്‍പ്പട്‌ യ്മിലേ ക്കിരുന്നു.

പരതിയ,
ഒരു ൦ ഇല്ലാതെ. ആയിടയ്ക്ക്‌
ഗാന്ധിജയന്തിദിവസം ബാലചന്ദ്രന്‌ ഒരു പുസ്തകം
കൊടുത്ത്‌ രാവുണ്ണിപ്പിള്ള സാർ പ്രസംഗിക്കാൻ
പറഞ്ഞു. ആ പുസ്തകത്തിലെ ഒരു വരി
ഇങ്ങനെയായിരുന്നു. “തോട്ടിയിൽ നിന്നും
വമിക്കുന്ന ദുര്‍ഗന്ധം അവന്റെ മലത്തിന്റേതല്ല;
നിങ്ങളുടെ മലത്തിന്റേതാണ്‌.” ഇതു
വായിച്ചതോടെ ശശിയേയും, അവന്റെ
സമൂഹത്തേയും മറ്റൊരു വിധത്തിൽ കാണാൻ
ബാല ചന്ദ്രന്‌ കഴിഞ്ഞുവെന്ന്‌ അദ്ദേഹം
പറയുന്നുണ്ട്‌.

പ്രണയത്തെക്കുറിച്ചും
പ്രണയാനുഭവത്തെക്കുറിച്ചും ചുള്ളിക്കാട്‌
പറഞ്ഞത്‌:

ആനന്ദത്തിനും അനശ്വരതയ്ക്കും വേണ്ടിയുള്ള
രഹസ്യാന്വേഷണം പ്രണയത്തിലുണ്ട്‌ (അതിന്റെ
വേദനയും യാതനയും നിർവ തിയും പരിഭവവും
വിശ്വാസവും സ്മൃതിയും വിസ്മൃതിയും
ദുമതിയും വിക്ഷോഭവും വൈരുദ്ധ്യവും
ശൂന്യതയും പ്രത ബാധയും എല്ലാം
പ്രണയത്തിലുണ്ട്‌,.അതില്‍ ജീവിതവും മരണ
വുമുണ്ട്‌. എന്റെ പ്രണ്യാനുഭവത്തിന്റെ
പൊട്ടും പൊടിയുമാണ്‌ പ്രണയത്തെക്കുറിച്ചുള്ള
കവിതകള്‍.

കവിതയുടെ രത്നച്ചുരുക്കം

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ
മുന്‍കാമുകിയെ കവി കണ്ടെത്തുന്നു. ഏതോ ഒരു
സന്ദര്‍ശനമുറിയില്‍ ആണ്‌ കണ്ടുമുട്ടു ന്നത്‌.
രണ്ടുപേരും ഒന്നും മിണ്ടുന്നില്ല; മനം
കുടിച്ചിരിക്കുകയാണ്‌. ജീവിതത്തിലെ വെളിച്ചം
പൊലിഞ്ഞതുപോലെ പകല്‍ മറ ഞ്ഞുപോയതും

ഓര്‍മ്മകളാകുന്ന കിളികൾ കൂട്ടിലേക്ക്‌ പറന്നു
പോകുന്നതും നോക്കി നിൽക്കുകയാണ്‌ കവി. ]
ഇപ്പോള്‍ കാഴ്ച കളിൽ അ വര്‍പര സ്പരം
നഷ്ടപ്പെടുകയാണ്‌. ഈ വി ]
ചിന്തകള്‍ കവിയുടെ നെഞ്ചിടിപ്പിന്റെ താളം കൂടു ]
ന്നു. പഴയ പ്രണയാനുഭവങ്ങളുടെ സംഗീതമുള്ള ;
നിശ്വാസം കവിക്ക്‌ അനുഭവപ്പെട്ടു തുടങ്ങി.
പൊന്‍ചെമ്പകം പൂത്തുലഞ്ഞ തന്റെ ങ്കള്‌ പണ്ടേ
കരിഞ്ഞു പോയതെങ്കിലും ച്‌
ചുണ്ടിലെ ആര്‍ദ്രമായ കവിത കരള്‍; ” ]
വരണ്ടുപോയെങ്കിലും ഒരു വാഭഴ്പോലും
ഉരിയാടാനാ കാതെ ഏകാന്ത്മായൊരു കരച്ചിൽ ]
തൊണ്ടയില്‍ കുരുങ്ങുന്നു; വീണ്ടും ഓര്‍മ്മകള്‍
നീളുകയാണ്‌. ഓര്‍മ്മക്ളുടെ അലയാഴി തേടി കവി ]
പോകുന്നു. അതിൽ പ്രണയാര്‍ദ്രമായ ചില സന്ദര്‍ഭ ]
ങ്ങള്‍ ഓര്‍ക്കുന്നു,” |

കാമുകിയുടെ സ്വര്‍ണ്ണനിറത്തിലുള്ള മൈലാ
ഞ്ചിയെഴുതിയ വിരൽ ആദ്യമായി തൊട്ടപ്പോള്‍
മനസ്സില്‍ കിനാവ്‌ പകര്‍ന്നത്‌ കവി ഓര്‍ക്കുന്നു.
കാമുകിയുടെ കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ
കിരണമേറ്റ്‌ മനസ്സ്‌ സന്തോഷിച്ചതും എല്ലാം
ചിദംബരത്തെ കുങ്കുമം തൊട്ട്‌ വിശുദ്ധമായ സന്ധ്യ
പോലെ മറവിയില്‍ മാഞ്ഞിരിക്കുകയാണ്‌.
പിന്നീട്‌ ജീവിതത്തിന്റെ തിരക്കുകളിൽ
അമര്‍ന്നുപോകുന്നു കവി. മരണവേഗത്തിലോടുന്ന
വണ്ടികളേയും മദ്യലഹരിയില്‍ ആഴ പോയ
രാത്രികളേയും സത്രങ്ങളുടെ പല മുഖം കണ്ട്‌
ചുമരുക ളേയും കവി ഓര്‍ക്കുന്നു.

പ്രണയം അസ്വസ്ഥതയാണെങ്കിലും അത്‌

പ്രക, ൂതിയോടൊപ്പമുള്ള ഒരു ലയനമാണ്റെട്്‌
കവിയുടെ പ്രണയാര്‍ദ്രമായ ഓര ര
അറിയിക്കുന്നു. എന്നാൽ പ്രണയ്യപ്രവാഹത്തിൽ
നിന്നും അകന്നപ്പോള്‍ ഞു കൂടിയര്‍്‌
ശ്വാസംമുട്ടുന്ന നഗരവീഥികളി

വാഹനങ്ങളിലും തായി മാകുന്ന
സത്രങ്ങളിലും മദ്യ ത്തിലുമ രുന്നു.

യു
കവി വിചാരി ന്നു,ചിലപ്പോഴൊക്കെ
ക പ്രാണന്‍ ദുഃഖിതനായി
ഭൂതകാ। അലഞ്ഞുപോകും.
ദുഃഖ ഇരുളില്‍ പല ജന്മങ്ങള്‍ക്ക്‌
സാ നല്‍കുന്ന കാരുണ്യമാര്‍ന്ന തന്റെ
കാമുകിയുടെ മുഖം താന്‍ കാണാറുണ്ട്‌.
കവി ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നു. പരസ്പരം ]
നന്ദി ചൊല്ലാതെ പിരിയുകയത്ര നന്നു. ഇനിയൊരു
സമാഗമം സാധ്യമല്ല. പുഴയും കടലും
സംഗമിക്കുന്ന വികാരവിക്ഷോഭങ്ങളുടെ;
കരച്ചിലിന്റെ ഒരു അഴിമുഖത്തേക്ക്‌ നമ്മൾക്ക്‌
ഇനി പോകേണ്ടതില്ല. ഇരിക്കുന്ന
സന്ദര്‍ശകമുറിയിൽ നിന്നും പോകുവാൻ
സമയമാകുന്നു. കവി ഈ സന്ദർശനം
അവസാനിപ്പിക്കുകയാണ്‌.

ഉള്ളില്‍ നിറയുന്ന ദുഃഖ ത്തോടെ ഈ
പ്രണയസത്യത്തെ തിരിച്ചറിയുകയാണ്‌ ; നമ്മൾ
രണ്ടു പേരും രാത്രിയുടെ നിഴലുകളാണ്‌…“പണ്ടേ
പിരിഞ്ഞവരാണ്‌… നമ്മുടെ പകലുകള്‍
പോയിക്കഴിഞ്ഞു.

നമ്മള്‍ നിറഞ്ഞ രാത്രിയിലാണ്‌ ഇപ്പോള്‍
കഴിയുന്നത്‌. ഈ രാത്രിയിൽ കഴിയുന്ന ശരീരങ്ങ
ഉല്ല നമ്മള്‍… വെറും നിഴലുകള്‍ മാത്രമാണ്‌
നമ്മള്‍… ഓര്‍മ്മ്ക ളിൽ ഒരു സന്ദര്‍ശനം നടത്തി
നമ്മള്‍ പിരിയുകയാണ്‌.

Plus One Malayalam Sandarsanam Summary in English

Students can check below the Plus One Malayalam Sandarsanam Summary in English. Students can bookmark this page for future preparation of exams.

Biography: July 30, 1957 in Paravur
Was born. Maharaja’s College, Ernakulam
He holds a BA in English Literature from India.
During and after emergencies
The CPI was sympathetic. Popular
When the cultural platform was formed
Collaborated with.Many Jobs]
After the government of Kerala in 1987,
Entered the job as a clerk in the service.

He converted to Buddhism in 1999
He has also written film songs. July 29, 2013
-N‌ Retired from work. Television
In serials and movies
Acting. Wife Vijayalakshmi
She is a poet. The world is in turmoil
In the midst of agitation and resistance
Balachandran’s
Poetry is like an explosion
പെയ്തിറങ്ങിയത്‌. ‘I’m kneeling
Letters of complete madness and windows. ”
When Balachandran wrote it, it was new
A window into the poetry of the generation
Also opened. Mathyabhumi Book Manager
Who was G.N. Pillai on his deathbed
He told Balachandra: “Become a poet
That means all the tears on earth are one
Accept on the palm of the hand without dripping
That is. ”

Shivaji for an early meal]
Ganesan’s picture was released in an auto
Balachandran for a long time called out]
Chullikad had, Balachandran his
Mind, body and soul
Became an escape from the investigation. That |
Experiences and his poetry
With Chidambaram’s memoirs in prose]
Malayalees are still stimulated.
Introduction ;
Balachandran Chullikad: Poet, Patha Vartha]
Con, Government Employee,
Screenwriter, Film-Serial Actor,
Cultural activist, fighter,]
Naxalite is one of the adjectives
It is raining – Balachandran

What to say about Chullikad.
In his own words
And a transgressor
Chullikad is also an anarchist,
G. Sankarakuruppu, Ida Sssery, Vyloppilly,
Balamaniamma, P. And Kunhiraman Nair
It was during the time when the great poets wrote and became famous
Bala Chandran Chullikad started writing.
And N.V. Krishnavaryar: Akkitham,
Olappamanna Akkitham, Vayalar, ONV
And are in an active state
Balachandran has become the bush of Keralites.
Modern poets Ayyappa Panicker,
Madhavan Ayyappath, Kabhakot. Sachidanandan,
Known for indebted ACs
That was the time. Mathyabhumi
Weekly edition and m.

It was also Govindan’s review
Keralites to be known as poets
Approved Publications. But
Balachandran Chullikad‌ This
Poetry does not come through publications.
Chullikad – On the streets of Kerala
Common in public places
Became a poet through the hearts of the people.
And so on.
Poems by Brahmin and Neroda
They were talking in the streets. That’s it
Of the period
The background is the poet of Chullikad
Created by.

Cambodia, Vietnam, Kania
In the problems of, and intense
Active in Kerala with responses
Great in student politics
It is a time of excitement‌
ചുള്ളിക്കാടിന്റെ കലിത്വം പരിപുഷ്ടമാകുന്നത്‌.
Life of Balachandran Chullikad
It was eventful. Leaving home‌
He was in Maharaja’s College, Ernakulam
Residence. The pitch bitch lives on the street‌_
Chullikad himself says: “Begging
Made a means of subsistence‌. Brick
Has been a worker in the field‌. Parallel
College teacher, hotel boy,
And journalism
Has done‌. At one time in Kerala
Among the poets who were active

ചുള്ളിക്കാടുമുണ്ടായിരുന്നു. In lodges]
Poetry was also in the strings |
ചൊല്ലിയിരുന്നത്‌. Balachandran Chullikad;
ആവർത്തിച്ചു ചൊല്ലിയിരുന്നതും ജന]
What we asked for was ‘farewell’
It was a poem.
Chullikad, who left home
When you go home knowing that you are sick
Dasnai in change of mother’s name;
Going back. വിൽ കരിച്ച്⁇
Chechi’s possession was reduced while lying down
Without standing for culture by giving numbers
Going back.
“Mother, Kaka]
Withdrawal w
Without tying the strands of hair,
படி ത വാരിത്തിരിച്ചു പോക്‌ …
എന്ന്‌ മാഴിയിൽ ചുള്ളിക്കാട്]
Said ‌]

‘I am a failed poet.
One where dreams are shattered
The generation is ours. Zealous]
Power and similarity to Shiva
Giving it energy and poetry

|
Just raised from popularity]
The poet is Chullikad, delicate
Boron from Romanticism
From progressive). 18
Collections of Poems, Ama Vasi, Ghazal,]
He is best known for his penance and Dracula
Collections of charred poems.
Held in India and abroad
Malayalam Poetry at Literary Festivals]
He also represented Indian literature.
Including U flavors‌
Chullikadh, the modern pain of emotion
Copied.

Companion poet

Vijayala. Y cla to ne
The poet who decided
In the poem of the son who wrote
He wrote

“Until the end of the world
Let go, my son, hell

To call when the mouth splits
To whom … but you – but … ”
Chullikad converted to Buddhism. However
In faith

With his own unique concepts
Living. That’s right now‌
Do what you think – often
ചുള്ളിക്കാട്⁇ താ

This is how I feel
Says. In Chullikad’s blog
Port) A ‘named epic’
There is writing. With primary school in it
Yi Li of Shashi who studied
Says. He is a scavenger; Nan‌.

Too far to break human feces
Dismissal: Father’s job: Two children
A
Shashi had a burning laugh
Feedback. No one with that rude kid
Did not sit. ക ബഞ്ചിലോ
I was sitting on the window sill.

Next,
Without a. In the meantime‌
A book for Balachandran on Gandhi Jayanti
To give Sir Ravunni Pillai to preach
Said. A line in that book
it’s been. “From the ditch
The foul odor is not his feces;
It belongs to your stool. ” This
After reading Shashi, his
To see society in a different way
He said that Bala Chandran was over
Says.

And about love
പ്രണയാനുഭവത്തെക്കുറിച്ചുള്ള ചുള്ളിക്കാട്‌
Said:

For happiness and eternity
Intelligence is in love ‌ (its
Pain, suffering, desolation and distress
Faith, memory and forgetfulness
Dumathi, agitation and contradiction
The emptiness and the plague are all there
In love, life and death in it
There is. Of my romantic experience
പൊട്ടും പൊടിയുമാണ്‌ love
Poems.

Summary of the poem

Many years later his
The poet finds his ex-girlfriend. Any one
Encountered by a man in the visiting room.
Both speak nothing; Mind
Drinking. The light of life
The day is gone, as it were

Memorable parrots flew into the cage
The poet is watching what is going on. ]
Now the views are varied
Is lost‌. This V]
Thoughts increase the rhythm of the poet’s heartbeat]
നു. With music of old romantic experiences;
The poet began to feel his breath.
Long ago his gold-plated flowers
Although burnt, Ch
Moist poetic liver on lips; ”]
It’s dry, but it’s dry
A lonely cry without being able to speak]
Sore throat; Memories again
Stretching‌. Poet in search of a wave of memories]
Is going. Some of the romantic moments in it]
We remember, ”|

Girlfriend’s golden Myla
When the scratched finger was first touched
The poet remembers what he dreamed in his mind.
Of the magnets in the girlfriend’s eye
The radiant mind and everything that made me happy
Sacred evening of saffron at Chidambaram
As if forgotten.
Later: in the hustle and bustle of life
The poet dies. Running fast to death
The carts went deep into the liquor
I saw many faces of the inns at night
The poet remembers the walls too.

Love is uncomfortable but it‌

It’s a merger with the public
The poet’s romantic ora r
Informing. But in the stream of love
When they get away from it, they gather
Breathtaking city streets

Becoming Thai in vehicles
Stayed in pubs and bars.

U.S.
The poet thought, sometimes
Ka Prana was sad
Ghost Will wander.
For many births in the darkness of sorrow
His kindness given by Sa.
He sees his girlfriend’s face.
The poet awoke from his memories. Each other]
It’s good to leave without saying thank you. One more
Reunion is not possible. River and sea
Converging emotions;
To us, to an estuary of weeping
No need to go anymore. Sitting
To leave the visitors’ room
It’s time. This visit of the poet
Ending.

This with the sadness that fills the inside
Recognizing the truth of love; We
Both are shadows of the night … ‘Long ago
Divorced people … our days
Gone.

We have a full night ‌ now
Can‌. Bodies that can stay up tonight
Well, we’re just shadows
We … took a visit on the memories
We are breaking up.

Plus One Malayalam Chapters and Poems Summary in Malayalam

Students of Plus One can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding Plus One Malayalam Sandarsanam Summary in Malayalam

Where can i get Sandarsanam in Malayalam Summary??

Students can get the Plus One Malayalam Sandarsanam Summary in Malayalam from our page.

How can i get Sandarsanam in English Summary?

Students can get the Plus One Malayalam Sandarsanam Summary in English from our page.

Plus One Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment