Anukampa Summary in Malayalam & English PDF Online Free

 

Plus One Malayalam  Anukampa Summary in Malayalam PDF
Plus One Malayalam Anukampa Summary in Malayalam PDF

Anukampa Summary in Malayalam: Hi Students, in this article you will find Plus One Malayalam Anukampa Summary in Malayalam. Anukampa Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Anukampa Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Anukampa Summary in Malayalam will be helpful to you.

Plus One Malayalam Anukampa Summary

Board

Kerala Board

Text Book

SCERT

Class

Plus One

Subject

Malayalam

Study Material

Plus One Malayalam Anukampa Summary

Provider

Hsslive

How to download Anukampa Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for Plus One Anukampa Summary in Malayalam. 
  3. Now look for Anukampa Summary.
  4. Click on the chapter name to download Plus One Anukampa Summary in Malayalam PDF.
  5. Bookmark our page for future updates on Plus One Malayalam notes, question paper and study material.

Plus One Malayalam Anukampa Summary in Malayalam

Students can check below the Plus One Malayalam Anukampa Summary in Malayalam. Students can bookmark this page for future preparation of exams.

ജീവിതരേഖ :1856-1928. ഈഴവ സമുദായത്തില്‍
ജനിച്ച്‌ അദ്ദേഹം ജാതി വ്യവസ്ഥിതിയെ ചോദ്യം
ചെയ്തു. കേരളം കണ്ട ഉത്തമനായ സാമൂഹ്യ
പരിഷ്ക്കർത്താവ്‌, ഗുരു വിദ്യാലയങ്ങളും
അവസാനിപ്പിക്കാന്‍ യത്നിച്ചു. ‘ഒരു ജാതി ഒരു
മതം ഒരു ദൈവം മനുഷ്യന്‌ ‘എന്നത്‌ ഈ സാമൂഹ്യ
സ്നേഹിയുടെ വലിയ സ്വപ്നമായിരുന്നു.

കാവ്യസംഗ്രഹം സ
സിനു ന ഷൂപപാമു വരരുത്‌
എന്നുള്ള ല്‍, അനുഭാവപൂര്‍ണ്ണമായ,
ദയാപൂ ‘മനസ്സിനാല്‍ എല്ലായ്പോഴും

2 പുണ്യ തേജസ്സിനെ, നമിക്കു
പോലും’മാറാതെ അവിടത്തെ ചിന്തയിൽ
മുഴുകാന്‍ കനിയ ണേ…
കാരുണ്യത്താല്‍ മനുഷ്യനു സന്തോഷം ലഭിക്കും.
കാരുണ്യമില്ലാത്തൊരു ഹൃദയം അവന്‌
ദുഃഖങ്ങളെ സമ്മാനിക്കും. ഇരുട്ട കുന്ന
അറിവില്ലായ്മ കാരുണ്യത്തെ ഇല്ലാതാക്കും.
നിതാന്തമായ ദുഃഖത്തിനു നമ്മെ കരുവാക്കി
മാറ്റും. ഒപ്പം എല്ലാ ദുരിതത്തിനും നമ്മെ
ഉപകരണമാക്കി മാറ്റുകയും ചെയ്യും. കാരുണ്യം,
ദയ, സഹാനുഭൂതി ഇവ മൂന്നിനും കൂടി നമ്മുടെ
ജീവിതത്തില്‍ അര്‍ത്ഥമുണ്ടാക്കണം. ഇവ മൂന്നും
കൂടിയ അര്‍ത്ഥവിശേഷണം ഒന്നു തന്നെയാണ്‌
നമ്മുടെ ജീവനക്ഷത്രം. ച

കാരുണ്യമുള്ളവനാണ്‌ മനുഷ്യനെന്നു മന്ത്രം
ഉരുവിടുക. ജീവിതം ശ്രഷ്ഠമാകും.
‘ജീവനക്ഷത്രമാണ്‌ നമ്മെ സംസാരി ഒന്ന ഈ
സാഗരം (ജീവിതമാകുന്ന കടല്‍) ക്ടത്തി മോക്ഷ
അതിലേക്ക്‌ നയിക്കുന്നത്‌,കാരുണ്യം ]
വറ്റിപ്പോയാല്‍ നമ്മുടട്‌ ശരീരം വെറും അസ്ഥിയും
തോലും, ഞരമ്പുക്ളും ചേര്‍ന്ന നാറുന്ന ഒന്നായി
(ശരീരം) മാറും; മരൂഭൂമിയിലെ പ്രഹേളികയായ ]
മരീചിക ഫ്ലോലെയും, ഗന്ധമില്ലാത്ത പൂവ്‌
പോലെയും ആദേഹം (ആ പുരുഷന്‍) ഫലമില്ലാ
ആതാകും.
ആസ്വാദനം
യുഗപ്രഭാവനും, സാമൂഹിക
പരിഷ്കര്‍ത്താവുമായ ശ്രീനാരായ ണഗുരുവിനെ
ഈ കവിതയിലൂടെ അടുത്തറിയുകയാണ്‌. സാമു |
ദായിക, സാമൂഹിക മണ്ഡലങ്ങളില്‍

സൂര്യതേജസ്സോടെ വിളങ്ങി നിന്നിരുന്ന ഗുരുവിന്‌
ഒരു കവിമുഖം കൂടി ഉണ്ടെന്നുള്ളത്‌ തികച്ചും
കയതുകകരമായ കാര്യമാണ്‌. ഒരു
കാലഘട്ടത്തിന്റെ വെളിച്ചമായി രുന്നു ഗുരു. ]
ഇരുട്ടിലാണ്ടു കിടന്ന ഒരു സമൂഹത്തിന്‌ അറിവി ;
ന്റെ, മനഃശ്ശക്തിയുടെ തെളിച്ചം ഗുരു പകര്‍ന്നു
കൊടുത്തു.
അയിത്തം തുടങ്ങിയ അനാചാരങ്ങൾ
കൊടികുത്തി വാണിരുന്ന തന്നെകൈകാര്യം
ചെയ്യപ്പെട്ടു. ഏറ്റവും മൃഗീയമായ രീതിയില്‍ ജന
ങ്ങൾ പരസ്പരം പെരുമാറി. ഒരിക്കലും
മാനുഷികമൂല്യങ്ങൾക്ക്‌ വിലകൽപ്പിക്കാതെ,
ജാതിക്കോമരങ്ങളായിമാറിയ സവര്‍ണ്ണാധിപത്യം
അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ
സമയങ്ങളിലാണ്‌ ശ്രീനാരായണ ഗുരുദേവന്റെ ;
രംഗ്രപവേശം. ]

മലയാളവര്‍ഷം (1856) 1031 ചിങ്ങമാ സത്തിലെ
ചതയം നാളിൽ ചെമ്പഴന്തിയിലെ ‘വയൽവാരം
വീട്ടിലാണ്‌ ഗുരുദേവന്‍ ജനിച്ചത്‌. ആത്മീയ
അനുഭൂതിയുടെ സന്താനമായിരുന്നു അദ്ദേഹം
അതു കൊണ്ടുതന്നെ എല്ലാ മതങ്ങളുടേയും സാരം
ഒന്നുതന്നെ ആണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു.
മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക വേണ്ടിയാകണം മതം
ഉപകരിക്കേണ്ടതെന്ന്‌ ഗുരു അറിഞ്ഞു.
അതുകൊണ്ടു കൂടിയാണ്‌ മനുഷ്യനെ
കേന്ദ്രബിന്ദുവാക്കി ഗുരു മതത്തെ ദര്‍ശിച്ചത്‌.
മനുഷ്യന്റെ ഉയര്‍ച്ച പ്രധാനമായും നാല്‌ മുഖ
ങ്ങളിലൂടെയായിരിക്കണം. ഭയതികം, ധാർമ്മികം,
സംസ്കാരികം, ആത്മീയം – ഈ മുഖങ്ങളുടെ
(അവസ്ഥകളുടെ) ഉണര്‍വ്വം, ഉയര്‍ച്ചയും
ഒരേസമയം ആയിരിക്കണം.

അതു മുന്‍കൂട്ടി കണ്ടു കൊണ്ടാണ്‌
‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന
സന്ദേശം ഗുരുദേവന്‍ നൽകിയത്‌. വർത്തമാനകാല
സാഹചര്യ ങ്ങളില്‍, പ്രതേ, കിച്ച്‌ വിഭാഗീയഭാന്ത്‌,
മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഈ അന്ധതയുടെ കാലത്ത്‌ ഗുരുദേവ സന്ദേ
ശങ്ങള്‍ക്ക്‌ വലിയ’പ്രസ്ഭതി ഉണ്ട്‌

കേരളം എന്നു വളരെ ചെറിയ
സംസ്ഥാനത്തിലൊതുങ്ങി ഏറിയ കാലവും
ജീവില്ലെങ്കിലും ഗുരുദേവന്‍ തന്റെ
ജീവിതത്തിലും, വചനങ്ങളിലും കൂടി പകര്‍ന്നു
തന്നത്‌, ഏതു കാലത്തിനും, ഏതു രാജ്യത്തിനും
(കാലദേശാഭാഷാതിവര്‍ത്തിയായ)
അനുയോജ്യവും, നിത്യവുമായ
ദര്‍ശനസമാഹാരമാണ്‌. നമ്മുടെ മഹത്തായ
ആര്‍ഷ ഭാരതസം സ്കാരത്തിന്റെ
അതിപുരാതനമായ മൂല്യങ്ങൾ, ആ ദർശനങ്ങ ളിൽ

കുടികൊള്ളുന്നതായി കാണാം. ശ്രീനാരായണഗുരു
സ്വാമി കളുടെ ഏറ്റവും വലിയ സന്ദേശം സ്വന്തം
ജീവിതം തന്നെ ആയി രുന്നു. കളങ്കത്തിന്റെ കറ
പറ്റാത്ത വിശുദ്ധമായ ജീവിതം ഗുരു നയിച്ചു.
സാത്വികഭാവത്തില്‍ ഈന്നിയ കര്‍മ്മങ്ങളില്‍
വ്യാപരിച്ചു. സ്വജീവിതത്തില്‍ ആചരിച്ച
ആദര്‍ശങ്ങള്‍ മാത്രം ഉപദേശിച്ചു.

ഒരു സ്പര്‍ശം കൊണ്ട്‌ ന
ഉണര്‍ത്താന്‍ ഗുരു വിന്‌ കഴി . തന്റെ
ദര്‍ശനങ്ങള്‍ അതിലളിതമായി ക്കുവാന്‍
സ്വാമി കൾക്ക്‌ (ഗുരുവിന്‌) കു ഒരു
മികച്ച കവിയുടെ മറനീ. റത്തുവരൽ
അത്തരം ളാ കഴിയും.
അങ്ങനെയുള്ള ാ ളൊന്നും തന്നെ
അദ്ദേഹം പാ രുന്നില്ല. മലയാളം,
സംസ്കൃതം” ഭാഷകളിലായി അനേകം
കവിരകഴി്ഹം രചിച്ചിട്ടുണ്ട്‌.

ഗുരുവിന്റെ കാവ്യ ലോകം മലയാള കവിതയില്‍
ഒരു ഏകാന്തമായ ഗോപുരം പോലെ ഉയര്‍ന്നു
നില്‍ക്കുന്നു. ഇഷ്ട്ദേവതകളെ സംബന്ധിക്കുന്ന
കവിതകളാണ്‌ ഗുരു ആദ്യകാലത്ത്‌ രചിച്ചത്‌.ഗുരു
കവി തകളിലെ ഏറ്റവും സവിശേഷമായ ഘടകം ]
കവിതയുടെ അര്‍ത്ഥ വും, ശബ്ദവും ഭംഗിയായി ]
ഒത്തുചേര്‍ന്ന്‌, ആസ്വാദകരില്‍ ഭക്തി യുടെ ;
ഉദാത്തമായ ഭാവം സ, ഷിക എന്നതാണ്‌.
ശ്രീനാരായണഗുരുവിന്റെ അധികമാരും
അറിഞ്ഞിട്ടില്ലാത്ത ഈ കാവ്യമുഖത്തിന്‌ പല
ഘട്ടങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആദ്യഘട്ടം ]
നേരത്തെ സൂചിപ്പിച്ചപോലെ ദേവതാ
സ്തുതികളാണെങ്കിൽ അടു ത്തഘട്ടം ഗുരു,
ആത്മീയാനുഭൂതിയുടെ പ്രകാശനങ്ങളായിട്ടാണ്‌ ]
അവതരിപ്പിക്കുന്നത്‌. പൂ

മൂന്നാംഘട്ടത്തില്‍, തത്ത്ജ്ഞാനങ്ങള്‍ നിറഞ്ഞ
ആശയങ്ങളുടെ വലിയൊരു ലോകം തന്നെ ]
ആയിരുന്നു അവ. ഗുരുവിന്റെ ഭാവയരീതിയുടെ
ഏറ്റവും വലിയ സവിശേഷത അതി
ലടങ്ങിയിരിക്കുന്ന അനായാസമായ ]
രചനാശൈലിയാണ്‌. ഗുരു പറഞ്ഞു കൊടുക്കുന്നത്‌.
ശിഷ്യഗണങ്ങള്‍ പകര്‍ത്തുന്ന രീതിയായി രുന്നു.
ഗുരുവിന്റെകവിതകൾ ആത്മിയാനുഭൂതിയും,
ഭയരതിക റിവുകളും ഒരുപോലെ സരളമായി ]
പ്രതിഷുദില്ചു.
കുട്ടിക്കാലത്ത്‌ പശുക്കളെ മേയ്ക്കുവാനായി
നടക്കുമ്പോള്‍ മനസ്സിൽ തോന്നുന്ന വരികൾ ഗുരു
അപ്പപ്പോള്‍ ചൊല്ലുമായിരുന്നു. കവിതകൾ എഴു
തിവെക്കുന്ന ശീലം ഗുരുവിന്‌ ഒരിക്കലും ]
ഉണ്ടായിരുന്നില്ല. പാഠഭാഗമായ കവിതയിലും
ഗുരു പുലര്‍ത്തുന്ന ലാളിത്യവും, അതി ലുടെ ;

വിളംബരം ചെയ്യുന്ന അസാധാരണ തലത്തിലുള്ള
ആദര്‍ശ ആദ്യശ്ലോകത്തിൽ തന്നെ ഗുരു
മുനോട്ടുവെയ്ക്കുന്നത്‌, ഒരു ഉറു സിനെപോലും
നോവിക്കാതെന്ന ഏറ്റവും ലളിതവും, എന്നാൽ
ഉത്കൃഷ്ടവും ആയ ആശയമാണ്‌. ഒരു ഉറുമ്പോളം
താഴുക എന്നാല്‍ അത്രത്തോളം എളിമപ്പെടുക
എന്നര്‍ത്ഥം.

തം
മനുഷ്യന്‌ എപ്പോഴും തു
മാത്രമാണവന്റെ ശ്രദ്ധ മുഴുവന്‍. താഴെ
ഒരു ലോകമുണ്ടെന്ന സത്യം അവനെപ്പോഴും
വിസ്മ രിക്കും. സഹജീവികളോടുള്ള കരുണ,
പലപ്പോഴും പ്രസംഗത്തി 1
അവശേഷിക്കും. നിത, തത്തില്‍,
പ്രായോഗികതയില്‍ കം നു വലിയ സ്ഥാനം
ലഭിച്ചെന്നു വരില്ല…” ഗ്‌

തനിച്ചു താഴേക്കു സൂക്ഷിച്ചുനോക്കുമ്പോള്‍
നമുക്കു കാണാം, നമ്മേക്കാള്‍ എളിയ വന്‍,
സഹായം.ആവശ്യപ്പെടുന്നവന്‍, നരകയാതന
അനുഭവിക്കു ന്നവര്‍… ആ ഒരു കാഴ്ചപ്പാട്‌
ആദ്യമേ മനസ്സിൽ പതിഞ്ഞാലേ, മറ്റൊ രാൾക്ക്‌
കഷ്ട്ട ഉണ്ടാക്കാതെ ജീവിക്കാന്‍ കഴിയൂ.
തന്നില്‍ എളി യവന്‌ കഷ്ടപ്പാട്‌ വരുത്താതെ
ജീവിക്കാന്‍, മറ്റുള്ളവരെ വേദനിപ്പിക്കാതെ
ജീവിക്കാന്‍ സാധിക്കണം. സാധുപരിപാലനം
ജീവിതവതമാകണം. അതുപോലെതന്നെ
പ്രധാനപ്പെട്ടതാണ്‌ ഈശ്വരോന്മുഖമായ ജീവി –
തവും. ഈശ്വരസമക്ഷത്തില്‍ നിന്ന്‌
ഒട്ടുനേരംപോലും വിട്ടു നിൽക്കാതെ, സദാ
ഈശ്വരാക്ഷത്തിന്‌ പാത്രീഭവിച്ചുകൊണ്ടുള്ള ഒരു
ജീവിതം സാധ്യമാകണമെന്നും ഗുരു
ഉപദേശിക്കുന്നു. ചിന്ത കളിൽ, പ്രവൃത്തികളില്‍
നേര്‌ ഉണ്ടാകണം എല്ലായ്പ്പോഴും.

കാരുണ്യവൃത്തികള്‍ കം

വ്രതമായി കരുതിയാല്‍ അത്‌ സന്തോഷം
പകര്‍ന്നുതരും. “ഉള്ളൂരിന്റെ ‘സുഖം, സുഖം’
എന്നൊരു കവിത ഇവി ലാച നാമൃതമാണ്‌.
കസ്തൂരിമാനെപ്പോലെ മനുഷ്യന്‍ സുഖത്തിന്റെ
പിന്നാലെ പായു ക്നാ

കസ്തൂര്‌ റിയില്ല, തന്റെ

പൊക്കി ല്‍ നിന്നാണ്‌, ഈ സ്വർഗ്ഗീയ
കുക്ങളി്വി ക്കുന്നതെന്ന്‌, അതെവിടെ
നിന്നാ അറിയാതെ, ഓരോ നിമിഷവുംആ
മണത്തിന്റെ ഉറവിടമന്വേഷിച്ച്‌ അത്‌ ]
അസ്വസ്ഥമായ അവ സ്ഥയിൽ കഴിയുന്നു. ആ
തിരിച്ചറിവ്‌ ലഭിക്കാതെ ഈ ലോകത്തു – നിന്നും
മാഞ്ഞുപോകുന്നു. മനുഷ്യനും അതുപോലെ
സുഖമമനമ്പേ ഷിച്ച്‌ നടക്കുന്നു. സുഖം മനുഷ്യന്റെ

ഹൃദയത്തില്‍ കുടികൊള്ളുന്ന ഒന്നാണ്‌. പക്ഷേ

അതവന്‌ അറിയില്ല. കാരുണ്യമാര്‍ന്ന

ഹൃദയത്തോടെ അന്യന്‌ ഉപകാരം ചെയ്യുമ്പോള്‍
പരോപകാരം പുണ്യം) ആ സുഖം അവൻ
അനുഭവിക്കുന്നു. ശ്രീനാരായണഗുരു മുന്നോട്ടു
വെക്കുന്ന മനോഹരമായ ആശ യത്തിന്റെ

തുടര്‍ച്ച തന്നെയാണ്‌ ഉള്ളൂരിന്റെ കവിതയിലും

കാണു – വാന്‍ കഴിയുക. വ്‌ ]
കരുണ കൊണ്ട്‌ സന്തോഷം ജന്‌ ാരുണ്യം
അകലുമ്പോള്‍, എല്ലാ ദുഃഖങ്ങ ടന്നുവരുന്നു
കാരുണ്യമില്ലാത്ത വരണ്ട്‌ മനഃ ളിൽ ദുഃഖം
കൂട്ടുകൂടുന്നു. കാരുണ്യ; താക്കുന്നത്‌
അറിവില്ലായ്മ (അ ) ആകുന്ന

ഇരുട്ടാണെന്ന്‌ ഗുരൂ ഓര്‍മ്മിപ്പിക്കുന്നു. ഈ ഇരുട്ട്‌
പതിയെ പത്‌ ദുഃഖത്തിന്റേയും,

വിപരീത യ കരുവാക്കി

മാറ്റുന്നു

അജ്ഞതയെ ഗുരു എത്രമാത്രം വെറുത്തു
എന്നതിന്റെ നേർസാ ക്ഷ്യമാണീ വരികൾ.
‘വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക” എന്ന ആഹ്വാനം
ശ്രീനാരായണ ഗുരു നടത്തിയതിന്‌ പിന്നിൽ ഗുരു
ദര്‍ശനങ്ങളുടെ സ്വാധീനം എത്രമാത്രമുണ്ടെന്ന്‌
ഇതിലൂടെ മനസ്സി ലാക്കാം. ഭയതികമായും
(ലരകിക ജീവിതത്തിലും), ആത്മീയമായും
അറിവിന്‌ വലിയ സ്ഥാനമാണ്‌ ഉളളത്‌. ഈ
ലോകജീവിതത്തിന്റെ ഏറ്റവും വലിയ
ചങ്ങലക്കെട്ടാണ്‌ അജ്ഞാനം. അജ്ഞാനം നമ്മ
അടിമയാക്കുന്നു. ഒപ്പം ആത്മീയമായ
സന്തോഷത്തെയും അകറ്റുന്ന
കൂരിരുട്ടായിത്തീരുന്നു. കാരുണ്യവും,
അനുകമ്പയും, ദയയും ഇവ മൂന്നുമാണ്‌ മനു
ഷ്യനെ ഈ ജീവിത മാകുന്ന കടൽ കടക്കാൻ
സഹായിക്കുന്നവയായി ീവതാരകുാമാറുന്നത്‌.

ഈ ജീവിതത്തിന്റെ മറു കര തീർച്ചയായും
മോക്ഷമാണ്‌. മോക്ഷത്തിലേക്കുള്ള പാലമായി
ഇവ മൂന്നും വര്‍ത്തിക്കുന്നു. ഈ

കാരുണ്യസ്‌. പ മനുഷ്യന്‍ വെറും
നാറുന്ന ശരീരമായിത്തീരും.

കൃമികിടങ്ങള്‍ക്ക്‌ ഭക്ഷണമായി മാറാവുന്ന ഈ
നശ്വര ശരീര$കൊണ്ട്‌, അനശ്വര മായ
കാരുഞ്യപ്രവൃത്തികളുടെ, ഒരിക്കലും മഹിമ
ചോരാത്ത അധ്യായങ്ങള്‍ രചിക്കാന്‍ അവനു
കഴിയും; കഴിയണം, അവി ടെയാണ്‌ അവന്റെ
മഹത്വം. ഗുരുവിന്റെ കവിതകളിൽ നിന്ന്‌
തത്ത്വജ്ഞാനത്തിന്റെ ദര്‍ശനത്തിന്റെ ഗരിമ
മാറ്റിവെച്ചാലും അയത്ന ലളിതമായ
രചനാവൈഭവം പൂക്കൾപോലെ ശോഭയേറി
നയനാനന്ദകരമായി പൂത്തുനിൽക്കു ന്നതുകാണാം.

എന്നാല്‍ ഒരു കവിയെന്ന രീതിയിൽ വളരെ വിരള
മായെ ഗുരു അറിയപ്പെട്ടിരുന്നുള്ളൂ.
സാഹിത്യചരിത്രത്തിലും മറ്റും ഒരു
പരാമര്‍ശത്തിനുപോലും സാധ്യതയും, ഇടവും
നല്‍കിയിട്ടി ല്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ
കവിതകളും, സ്തോത്രങ്ങളും .അനേക

രൂപത്തിലും, ഭാവത്തിലുമുള്ള

ദര്‍ശനകാവ്യങ്ങളാണ്‌. ള്‍ പം

ണന്റെ വേറിട്ട മുഖം കവിത. നമ്മുടെ
മുന്നില്‍ നിൽക്കു ന്നു. അവര ]
ആരാധനാപാത്രങ്ങളെ, മേന്മയുള്ളതി നൊക്കെ
അവകാശികളാക്കാനുള്ള തിരു കടന്ന ആഗ്ര

ഹത്തെ മാറ്റിനിര്‍ത്തി പോലും,

നിഷ്പക്ഷമായി പു തുന്ന ഏതൊരു
വ്യക്തിക്കും, ഏത പ്രതിഭയുടെ മാറ്റ്‌
ഉള്‍ക്കൊള്ളാന്‍; വിക്കും.

Plus One Malayalam Anukampa Summary in English

Students can check below the Plus One Malayalam Anukampa Summary in English. Students can bookmark this page for future preparation of exams.

Biography: 1856-1928. In the Ezhava community
Born: he questioned the caste system
Done. The best society Kerala has ever seen
Reformer and Guru Vidyalayas
Tried to end. ‘One caste one
Religion is a God to man ‘is this social
It was Snehi’s big dream.

Poetry Com
Sinu na shoopapamu varatu
In that, empathetic,
Always with a kind ‘mind

2 Glory be to You, O Holy Glory!
Not even in the thought of the place
Full immersed Kaniya …
Mercy brings happiness to man.
He has a merciless heart
Will present sorrows. Dark mound
Ignorance destroys mercy.
He has prepared us for eternal sorrow
Will change. And us for all misery
And will be turned into a tool. Mercy,
Kindness and compassion are ours for all three
Must make sense in life. These are three
The maximum meaning is the same
Our life star. Ch

The mantra is that man is merciful
Create. Life will be great.
‘The star of life is the one who speaks to us
Salvation by crossing the ocean (the sea of life)
Leading to it, mercy]
When it dries, our body is just bone
The skin and nerves became stinking
(Body) will change; Desert enigma]
Mirage flower, odorless flower
Like he (that man) is useless
It will be.
Enjoy
Epoch-making, social
Sreenarayana Naguru, the reformer
We get to know each other better through this poem. Samu |
In the charitable and social spheres

To the Guru who shone with the radiance of the sun
It’s perfect that there’s a poet face too
It’s a sad thing. A
Guru was the light of the times. ]
Knowledge for a society in darkness;
The Guru shed the light of his mental strength
Gave.
Immoral practices such as untouchability
The same thing that was ruling the flag
Done. In the most brutal way Jan.
We treated each other. Never
Without regard to human values,
A caste-dominated aristocracy
Reached its peak
At times: Sree Narayana Gurudeva;
Entering the arena. ]

Malayalam Year (1856) 1031 Chingama Sattil
‘Field week in Chempazhanthi on the day of Chatayam
Gurudev was born at home. Spiritual
He was the child of empathy
Hence the essence of all religions
He realized that it was the same thing.
Religion must be for the upliftment of man
The Guru knew what was to come.
That is why man
The Guru saw religion as the focal point.
The elevation of man is mainly four-faced
Must be through. Horror, moral,
Cultural and spiritual – of these faces
Awakening (elevation) of (conditions)
Should be simultaneous.

By anticipating it‌
‘Whatever the religion, it is enough for man to be good
Message given by Gurudeva‌. Present tense
Circumstances, in particular, Kich sectarianism,
They are driving people crazy.
Gurudeva Sande in this age of blindness
The chains have a great effect

Kerala is very small
Most of the time in the state
Though not alive, Gurudeva is his
Poured into life and words
Given, for any time, for any country
(Chronological)
Ideal and eternal
It is a collection of visions. Our great
Of Arsha Bharatasam Scaram
Ancient values, in those visions

Can be seen inhabiting. Sree Narayana Guru
Swami’s biggest message is his own
Life itself was. The stain of the stain
The Guru led an impeccably holy life.
In the karma of the sattvic nature
Worked. Observed in self-life
Ideals only advised.

With a touch
Guru Vinah can awaken. His
To make visions simpler
One for the Swamis (Guru)
Marani of the best poet. Cancellation
Such can be la.
There is no such thing
He asked. മലയാളം,
Sanskrit ”in many languages
Poetry has been written‌.

Guru’s poetic world in Malayalam poetry
It rose like a lonely tower
Standing. Concerning the deities of choice
Poems were written by the Guru in the early days
The most distinctive element of the poet’s head]
The meaning and sound of the poem are beautiful]
Together: of devotion to the tasters;
The sublime aspect is social.
And more of Sree Narayana Guru
Many of these unfamiliar poetic faces
Steps can be found. First stage]
Goddess as mentioned earlier
If the praises are the next step Guru,
As manifestations of spiritual empathy‌]
Presented by‌. Flower

In the third stage, full of philosophies
What a vast world of ideas]
They were. The guru’s expressiveness
The biggest feature is that
Containing ease]
Is the writing style‌. The Guru says.
It was a way of copying the disciples.
Guru’s Poems Spiritual Experience,
Horror reviews are equally simple]
പ്രതിഷുദില്ചു.
As a child, he used to graze cows
The lines that come to mind while walking are Guru
Then he would say. Write poems
The habit of burning is never for the Guru]
There was none. And in poetry as part of the text
The simplicity of the Guru, and its;

Extraordinary level of advertising
Guru in the very first verse of the Adarsha
Forward, even an urn
The simplest that does not hurt, however

It’s a great idea. An ant
Humble but so humble
Which means.

തം
Man has always been
His whole attention alone. Below
He always has the truth that there is a world
It’s amazing. Compassion for fellow human beings,
Often preached 1
Will be left. നിത, തത്തിൽ,
Com has a great place in practicality
It may not have been received … ”Gh

When looking down alone
We see, humbler than us,
The one who asks for help, hell
Those who experience … that’s a perspective
The first thing that comes to mind is another person
You can live without suffering.
Without hurting the humble Yavan in himself
To live, without hurting others
Must be able to live. Valid maintenance
Must be life-affirming. Similarly
Important: God-fearing creature –
തവും. From the presence of God
Without ever leaving, always
It’s a good idea
The Guru said that life should be possible
Advises. In thoughts and deeds
There should always be straight.

Mercy Com

It’s a pleasure to fast
Will be poured. ‘Ullur’s ‘Sukham, Sukham’
This is a poem by Lacha Namritham.
Man is as pleasing as a muskrat
Follow me

Musk Riley, his

From Poki‌, this is heavenly
That’s it
Unbeknownst to you, every moment
It’s the source of the smell]
They are in a state of restlessness. That’s it
In this world without recognition – from
Fading. So is man
Shich‌ walks happily. Pleasure man

It is something that dwells in the heart‌. But

He does not know that. Merciful

When you do good to others with all your heart
Benevolence is virtue) he is that happiness
Suffers. Sree Narayana Guru stepped forward
Of the beautiful idea of putting

Continuity is also present in Ullur’s poetry

See – be able to van. W]
Happiness is born with mercy
When away, all sorrow comes
Sadness in a merciless dry heart
Adding. Mercy; താക്കുന്നത്‌
Which is ignorance (a)

The Guru reminds us that it is dark. This is darkness
Slowly but surely,

The reverse is true

Changing

How much the Guru hated ignorance
These are the straightforward lines of.
The call to ‘be enlightened by knowledge.’
The Guru behind what Sree Narayana Guru did
What is the impact of visions?
Let’s understand this. Terribly
(In worldly life), and spiritually
Knowledge has a great place. This
The greatest of worldly life
Chain is ignorance. Ignorance is ours
Enslaving. And spiritual
Removing happiness
It gets dark. Mercy,
Compassion and kindness are the three: Manu
To cross the sea that makes Shane this life
Becoming helpful.

The other side of this life, of course
It is salvation. As a bridge to salvation
These three work. This

Merciful. W man just
Will become a stinking body.

This can be used as food for worms
With the mortal body $, the immortal vanity
Of works of mercy, never glory
For him to write leaked chapters
Can; Yes, they are
Glory. From the poems of the Guru‌
The essence of the philosophy of philosophy
The ayatna is simple though
The composition shone like flowers
It can be seen blooming happily.

But very rare as a poet
Maya Guru was known.
In literary history and so on
Possibility and space even for reference
Even if not provided, his
Poems and thanks .Many

In form and appearance

Vision poems. ല പം

The separate face of the poem. Ours
Standing in front. They]
Worship vessels, noble ones
Agra, which passed through Thiru to inherit

Even with ten set aside,

Anything that is impartially renewed
For the individual, the change of any genius
To contain; Will be sold.

Plus One Malayalam Chapters and Poems Summary in Malayalam

Students of Plus One can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding Plus One Malayalam Anukampa Summary in Malayalam

Where can i get Anukampa in Malayalam Summary??

Students can get the Plus One Malayalam Anukampa Summary in Malayalam from our page.

How can i get Anukampa in English Summary?

Students can get the Plus One Malayalam Anukampa Summary in English from our page.

Plus One Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment