Plus One Malayalam Lathiyum Vediyundayum Summary in Malayalam PDF |
Lathiyum Vediyundayum Summary in Malayalam: Hi Students, in this article you will find Plus One Malayalam Lathiyum Vediyundayum Summary in Malayalam. Lathiyum Vediyundayum Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of Plus One will get Lathiyum Vediyundayum Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Lathiyum Vediyundayum Summary in Malayalam will be helpful to you.
Plus One Malayalam Lathiyum Vediyundayum Summary
Board |
Kerala Board |
Text Book |
SCERT |
Class |
Plus One |
Subject |
Malayalam |
Study Material |
Plus One Malayalam Lathiyum Vediyundayum Summary |
Provider |
How to download Lathiyum Vediyundayum Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for Plus One Lathiyum Vediyundayum Summary in Malayalam.
- Now look for Lathiyum Vediyundayum Summary.
- Click on the chapter name to download Plus One Lathiyum Vediyundayum Summary in Malayalam PDF.
- Bookmark our page for future updates on Plus One Malayalam notes, question paper and study material.
Plus One Malayalam Lathiyum Vediyundayum Summary in Malayalam
Students can check below the Plus One Malayalam Lathiyum Vediyundayum Summary in Malayalam. Students can bookmark this page for future preparation of exams.
ജീവിത രേഖ : 1909 മാര്‍ച്ച് 30 ന് ജനനം. മരണം 1987
ഫെബ്രുവരി 6. ഒരു മുത്തശ്ശി ആയിരിക്കേ
എഴുതിയ ‘അഗ്നിസാക്ഷി എന്ന ഒറ്റനോവല്‍
കൊണ്ട് മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ
നേടി. 1998 – ല്‍ സംവിധായകനായ ശ്യാമപ്രസാദ്
ഈ നോവലിനെ സിനിമയാക്കി.
ബ്രാഹ്മണര്‍ ഷക
പരമ്പരാഗതമായി | ണര്‍ക്ക് ആറു
ധര്‍മ്മങ്ങളാണുള്ളത്. അധ്യാപനം, അദ്ധ്യയനം, യജ
നം, യാചനം, ചി എന്നിവയാണവ.
ആചാ; ടെവലിയൊരു
ചടടകകുടിയൂത്തിായിരുന്നു ബ്രാഹ്മണന്റെ
മള പലതും ശുദ്ധമായ
അസം ങ്ങളായി മാറി.
അഗ്നിസാക്ഷി നോവലില്‍ ആചാരങ്ങളാല്‍ ]
സങ്കീര്‍ണ്ണമായ ബ്രാഹ്മണ്യത്തിന്റെ ചട്ടക്കൂടിൽ
ദേവീബഹന്‍ മാത്രമല്ല പിടയു ന്നത്. അവരുടെ ]
ഭര്‍ത്താവും ഇതിന്റെ ശ്വാസംമുട്ടൽ അനുഭവി
ക്കുന്നു. ഭര്‍ത്താവായ ഉണ്ണിനമ്പൂതിരി നന്നേ
സാത്വികനായിരു ന്നു. ഈപാസനവും
പൂജയുമായി അമ്പലവും കര്‍മ്മങ്ങളുമായി
ഏറെക്കുറെ ലാകിക വിരക്തനായി കഴിഞ്ഞിരുന്ന
ഉണ്ണിനമ്പൂ തിരിക്ക് താന്‍ വിവാഹം
ചെയ്തുകൊണ്ടുവന്ന ദേവകിയെ
സ്നേഹിക്കുവാനും സുഖവും പരിഗണനയും
നല്‍കുവാനും കഴിഞ്ഞില്ല.
നമ്പൂതിരി കുടുംബത്തില്‍ ഒരു പെൺകുഞ്ഞായി
ജനിച്ചുപോകല്ലേയെന്ന് തങ്കത്തിന്റെ അമ്മ
ഒരിക്കല്‍ പറയുന്നുണ്ട്. ഉണ്ണി നമ്പൂതീരി
അനുജത്തിയായി കണ്ടിരുന്ന തങ്കത്തിന് ദേവകി
യെ, പ്രിയങ്കരിയായ തന്റെ തേതിയേടത്തിയെ
വലിയ ജീവനായി രുന്നു, ത്തിയേടത്തിയുടെ
അമ്മ മരണാസന്നയ്യായപ്പോള്‍ സ്വന്തം വീട്ടിലേക്ക്
പോകാന്‍ അവര്‍ക്ക് ഇല്ലത്തെ കാരണവര്‍
അനുവാദം നല്‍കില്ല.
അമ്മയെ കാണാന്‍ പോകുന്നുവെങ്കില്‍ ജാതിഭ്രഷ്ട്
കല്‍പ്പിക്കുമെന്ന ഭീഷണിക്കുമുമ്പിൽ സർവ്വ
സങ്കടങ്ങളും ഉള്ളി ലൊതുക്കിയ ദേവകി
പൊട്ടിത്തെറിച്ചു. മരണാസന്നയായ തന്റെ
അമ്മയെ കാണുന്നത് തനിക്ക് യ നില
അതങ്ങനെ ആകട്ടെ എന്ന് പറഞ്ഞ് ദേവകി ആ
പടിയിറങ്ങി. ഉണ്ണി നമ്പൂതിതി ഈ രംഗത്തിൽ
ദുര്‍ബലനായ, കര്‍മ്മത്തില്‍ മുഴുകിയ ഒരു പൂജാ
രിയായി രംഗം കണ്ടു നിൽക്കുക മാത്രമാണ്
ചെയ്യുന്നത്. ബ്രാഹ്മ ണകുടുംബം ദേവകിയെ
ഇരിക്കെപ്പിണ്ഡം വച്ച് പുറത്താക്കി. അവര്‍
പിന്നെ പൊതുപ്രവര്‍ത്തകയായ ദേവകി
മാനമ്പിള്ളിയും പിന്നെ ഹരിദ്വാറില്‍ സന്യാസി നി
യായ ദേവി ബഹനും ആയിത്തീര്‍ന്നു. മിസ്സിസ്സ്
നായര്‍ (തങ്കം) അഗ്നിസാക്ഷി സിനിമയില്‍
ശ്രീവിദ്യയും, പ്രവീണയും ഈ കഥാപത്രത്തിന്റെ
വേഷം അഭിനയിക്കുന്നു.
പാഠച്ചുരുക്കം:- 1942ലെ സ്വാത തില
ഒരു സംഭവം മിസ്സിസ് നായര്‍ തങ്കം എന്ന്
വിളിക്കപ്പെട്ടവളും, ഉ തിരി യുടെ
അനുജത്തിയും ആ; മിസ്സിസ്സ് നായര്‍).
ലോകമ ഹായുദ്ധത്തിന്റെ അലകൾ
ഭാരതത്തെയു. ലച്ചു. ക്വിറ്റിന്ത്യാ സമരം
വളരെ തീര നഗരങ്ങളിൽ നിരോധനാ
ജ്ഞകള്‍ ടുവിച്ചു.
കും ലാത്തിച്ചാര്‍ജു കളും
അട്ടിമറികളും കൊണ്ട് നാടാകെ ഇളകിമറിയുന്നു.
സിറ്റിയില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. നാലാൾ
കൂടാന്‍ പാടില്ല. ജാഥകള്‍ പാടില്ല. ഇതിനിടയില്‍
ഒരുകൂട്ടം ര ക ഒരു പ്രക ബനം
കേള്‍ക്കുന്നു. അവര്‍ ജാഥയുമായി വരികയാണ്.
ഭാരത് മാതാ കീ ജയ്! ചുവന്ന കുപ്പായവും
ചുവന്ന നിക്കറും ചുവന്ന ത്തിനു
ത്രിവര്‍ണ്ണപതാകയേന്തിയ കൊച്ചുകരങ്ങൾ.
കുട്ടികളുടെ വിപ്ലവസംഘം അന്ന് ഗുഡമായി
ഉണ്ടായിരുന്നു. അവര്‍ ക്ലോക്ക് ടവ്വറിനു
മുമ്പിലേക്ക് വന്നു. അതിലൊരു കുട്ടി ടവറിലേക്ക്
ഓടിക്കയറി. കെട്ടിടത്തിനു മുകളിലേക്ക് വലിഞ്ഞു
കയറുന്നു.
അതിനു മുകളില്‍ ത്രിവർണ്ണ പതാകപാറിയതും
പട്ടാളം വെടിവെച്ചതും ഒരുമിച്ചായി. കുട്ടി
താഴേക്ക് വീണു. പട്ടാ ളത്തിന്റെ തടസ്സം മറികടന്ന്
കുട്ടിയെ വാരിയെടുത്ത ഒരു സ്ത്രീയെ തങ്കം കണ്ടു.
അവരില്‍ തന്റെ ജ്യേഷ്നോയ ഉണ്ണി നമ്പൂ
തിരിയുടെ ഭാര്യയുയ ദേവകിയേടത്തിയെ കണ്ടു.
വ
പിന്നീട് ഹ ണിക സന്ത്യാസിനിയായി
കണ്ടപ്പേ ങ്കം ഈ സംഭവം ഓര്‍ക്കുന്നത്.
സ്വാത്ര രത്തിൽ തന്റെ തേതിയേടത്തി
ദേവകി മാനമ്പിള്ളിയായിരുന്നു, പിന്നീട്
സുമിത്രാനന്ദസരസ്വതിയായി ത്തീര്‍ന്നത് തങ്കം
കണ്ടെത്തുകയാണ് ലാത്തിയും വെടിയുണ്ടയും
എന്ന പാഠഭാഗത്തില്‍.
Plus One Malayalam Lathiyum Vediyundayum Summary in English
Students can check below the Plus One Malayalam Lathiyum Vediyundayum Summary in English. Students can bookmark this page for future preparation of exams.
Biography: Born March 30, 1909. Died 1987
Feb. 6. Being a grandmother
He wrote a single novel, Agnisakshi
Eternal devotion in the minds of Malayalees
Won. Shyamaprasad was the director in 1998
The novel was made into a movie.
Brahmin Saka
Traditionally | Nark Six
There are virtues. Teaching, Studying, Yaj
No., begging, and chi.
Acha; A towel
The Brahmin was in a trance
Many of the stools are clean
Turned into Assamese.
By rituals in the novel Agnisakshi]
In the framework of complex Brahmanism
Devi Bahan is not the only one to be affected. Their]
Her husband also suffered from suffocation
Is. Her husband Unninamboothiri is fine
Was sattvic. And worship
With temple and rituals with pooja
Who had become almost secular
Unninampoo is back, he is getting married
Devaki who was brought
Love, comfort and consideration
Could not be given.
Namboothiri became a girl in the family
The mother of gold
Once upon a time. Unni Namboothiri
Devaki to Thangam who was seen as her younger sister
Yeah, his favorite date
Lived a great life, of the goddess
When his mother was dying, he went home
They have no reason to go home
Permission will not be granted.
If you go to see your mother, you are an outcast
Sarva before threatening to order
Devaki full of sorrows and onions
Exploded. His dying
Seeing the mother is his own status
Devaki said, ‘Let it be so.’
Stepped down. Unni Namboothi in this scene
A pooja that is weak and immersed in karma
Riya is just watching the scene
Doing. The Brahmin family Devaki
Expelled from the seat. They
Then Devaki, a public worker
Manampilly and then Sanyasi Ni in Haridwar
Yaya Devi also became Bahan. Mrs.
Nair (Thangam) in the movie Agnisakshi
Srividya and Praveena are the protagonists of this story
Acting role.
Summary of Text: – 1942 Independence Day
An incident called Mrs. Nair Gold
The so-called, Uthiri’s
Sister and that; Mrs. Nair).
Waves of World War II
And India. ലച്ചു. The Quitindia Struggle
Prohibited in very coastal cities
ജ്ഞകൾ തുവിച്ചു.
And lathicharges
The whole country is in turmoil with coups.
Martial law declared in the City. Four
Do not overdo it. No marches. In the meantime
A manifestation of a group
Listening. They are coming with the procession.
Bharat Mata Ki Jai! And the red shirt
Red knickers and red knickers
Small arms with tricolor flag.
The children’s revolutionary group became Guda that day
There were. They go to the clock tower
Came forward. A child in it to the tower
Ran up. Pulled to the top of the building
Climbing.
Above it is a tricolor flag
Together with the army firing. Child
Fell down. Overcoming the barrier of the army
Gold found a woman carrying a baby.
Among them is his brother-in-law Unni Namboo
Thiri’s wife met Devaki.
വ
Later, Hanika became a nun
I remember seeing this incident.
Swatara reached his date in Rath
Devaki was Manampilly, later
Sumitrananda Saraswati became pure gold
Finding: lathi and bullets
In the text.
Plus One Malayalam Chapters and Poems Summary in Malayalam
Students of Plus One can now check summary of all chapters and poems for Malayalam subject using the links below:
- Sandarsanam Summary in Malayalam & English PDF Online Free
- Ormayude Njarambu Summary in Malayalam & English PDF Online Free
- Verukal Nashtapedunnavar Summary in Malayalam & English PDF Online Free
- Matsyam Summary in Malayalam & English PDF Online Free
- Kayalarikathu Summary in Malayalam & English PDF Online Free
- Cinemayum Samoohavum Kalavupoya Cyclum Summary in Malayalam & English PDF Online Free
- Kazhinjupoya Kalaghattavum Summary in Malayalam & English PDF Online Free
- Kaippad Kelkkunnundo Summary in Malayalam & English PDF Online Free
- Kavyakalaye Kurichu Chila Nireekshanangal Summary in Malayalam & English PDF Online Free
- Oonjalil Summary in Malayalam & English PDF Online Free
- Anargha Nimisham Summary in Malayalam & English PDF Online Free
- Lathiyum Vediyundayum Summary in Malayalam & English PDF Online Free
- Peeli Kannukal Summary in Malayalam & English PDF Online Free
- Anukampa Summary in Malayalam & English PDF Online Free
- Muhyadheen Mala Summary in Malayalam & English PDF Online Free
- Vasanavikrithi Summary in Malayalam & English PDF Online Free
- Samkramanam Summary in Malayalam & English PDF Online Free
- Shasthrakriya Summary in Malayalam & English PDF Online Free
FAQs regarding Plus One Malayalam Lathiyum Vediyundayum Summary in Malayalam
Where can i get Lathiyum Vediyundayum in Malayalam Summary??
How can i get Lathiyum Vediyundayum in English Summary?
Plus One Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.