Ammathottil Summary in Malayalam & English PDF Online Free

 

SSLC Adisthana Padavali Malayalam  Ammathottil Summary in Malayalam PDF
SSLC Adisthana Padavali Malayalam Ammathottil Summary in Malayalam PDF

Ammathottil Summary in Malayalam: Hi Students, in this article you will find SSLC Adisthana Padavali Malayalam Ammathottil Summary in Malayalam. Ammathottil Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Ammathottil Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Ammathottil Summary in Malayalam will be helpful to you.

SSLC Adisthana Padavali Malayalam Ammathottil Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Adisthana Padavali Malayalam

Study Material

SSLC Adisthana Padavali Malayalam Ammathottil Summary

Provider

Hsslive

How to download Ammathottil Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Ammathottil Summary in Malayalam. 
  3. Now look for Ammathottil Summary.
  4. Click on the chapter name to download SSLC Ammathottil Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Adisthana Padavali Malayalam notes, question paper and study material.

SSLC Adisthana Padavali Malayalam Ammathottil Summary in Malayalam

Students can check below the SSLC Adisthana Padavali Malayalam Ammathottil Summary in Malayalam. Students can bookmark this page for future preparation of exams.

തന്നെ പ്രസവിച്ചബള൪ത്തി വലുതാക്കിയ
അമ്മയെ ഉപേക്ഷിക്കാനുള്ള മകന്റെ യാത യിലെ
ഒരു കാഴ്ചയാണിത്‌. വിശേഷബുദ്ധി യില്ലാത്ത
മൃഗത്തില്‍ പോലും കാണുന്ന മാതൃയസ്നേഹവും
അതിനായുള്ള കരത്തും വായിച്ചെടുക്കണം.
കുട്ടിയെ സംരക്ഷിക്കാനുള്ള അമ്മ പട്ടിയുടെ
കരുത്തും ജാഗ്രതയും മകന്‌ ഒരു
ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു.
എങ്ങനെയാണ്‌ പ്രകൃതിയിലെ ഓരോ
ജീവിവര്‍ഗവും മക്കളെ പ്രസ വിച്ചു
വളര്‍ത്തുന്നത്‌. മകനെ പ്രസവിച്ച്‌
വളര്‍ത്തുന്നതിനിടയില്‍ അമ്മ നേരിടുന്ന
പ്രയാസങ്ങള്‍ എത്രയാണ്‌. ഒരു വേള
അത്തരമൊരു ചിന്തയിലേക്ക്‌ നയിക്കാന്‍ മകനെ,
പ്രേരിപ്പിക്കാന്‍ ഈ കാഴ്ചഅവ സരമൊരുക്കും.
മാതൃത്വത്തിന്റെ വൃത്യസ്ത തലങ്ങളിലേക്ക്‌
ചിന്തയെ നയിക്കുകയാണ്‌ ഈ കാഴ്ച

വൃദ്ധസദനങ്ങള്‍ പതിവുകാഴ്ചകളാണ്‌. ;
വാര്‍ദ്ധകൃത്തിലെത്തിയ മാതാപിതാക്കള്‍
കുട്ടികള്‍ക്ക്‌ ഭാരവും ശല്യവുമാവുന്നതും ;
പതിവു വാര്‍ത്തകളാണ്‌. വൃദ്ധരായ അമ്മമാരെ
ആരാധനാലയങ്ങ ളുടെയും. മറ്റും അടുത്ത്‌
ഉപേക്ഷിക്കുന്ന പുതിയ-തീതികളും ;
വാര്‍ത്തകളില്‍ ഇടം തേടുന്നു. ]
വാര്‍ദ്ധക്ൃത്തിലെത്തുന്നവര്‍ക്ക്‌
ന്നേഹവാത്സല്യങ്ങള്‍ നല്‍കി ശുശ്രൂഷിക്കാന്‍,
കൂടെ താമസിപ്പിക്കാന്‍, പുതുമലയാളി ]
ജീവിതങ്ങള്‍ക്ക്‌ കഴിയുന്നില്ല. അമ്മമാരെ
ഉപേക്ഷിക്കുന്ന പുതിയ രീതി ശാസം
‘നടതള്ളല്‍’ എന്നും അറിയപ്പെടുന്നു ഭാര്യയുടെ
നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം അമ്മയെ
ക്ഷേത്രനടയില്‍ ഉപേക്ഷിക്കാ നെത്തുന്ന മകന്റെ
കാഴ്ചകളിലൂടെയും ചിന്തകളിലൂടെയും ]
ഓര്‍മ്മകളിലൂടെയും നീങ്ങുന്ന കവി തയാണ്‌
അമ്മത്തൊട്ടില്‍. അമ്മയെ ഉപേക്ഷിക്കാന്‍

തീരുമാനിച്ച മകന്‍ ക്ഷേത്രദര്‍ശനത്തിനാ ണെന്ന ;
രീതിയില്‍ അമ്മയെയും കാറില്‍ കയറ്റി
യാത്രപുറപ്പെടുന്നു. എന്നാല്‍ അമ്മയെ ഉപേ ;
ക്ഷിക്കാന്‍ പറ്റിയ ഒരു സ്ഥലം മകന്‌
കണ്ടെത്താന്‍ കഴിയുന്നില്ല. അമ്മയോടൊത്തുള്ള
തന്റെജീവിത മുഹൂര്‍ത്തങ്ങള്‍ ഇതിനിടെ മകന്റെ ]
മനസ്സിലേക്ക്‌ തികട്ടിയെത്തുന്നു. അമ്മയെക്കുറി
ച്ചുള്ള ഓര്‍മ്മകള്‍ മകന്റെ മനസ്സിൽ,
തീക്കാറ്റാവുന്നു. അമ്മയെ ഉപേക്ഷിക്കാന്‍ ]
കഴിയില്ലെന്ന തീരുമാനമെടുത്തമകന്‍ കാറിന്റെ
പിന്‍സീറ്റിലേക്കു നോക്കുമ്പോള്‍ കണ്ട കാഴ്ച
മറ്റൊന്നായി രുന്നു. വലത്തോട്ടപൂര്‍ണമായ്‌ ]
ചാഞ്ഞ്‌ മടങ്ങി മയങ്ങിക്കിടക്കുകയാണ്‌ അമ്മ. ]
പീളയടിഞ്ഞ്‌ നിറംപോയ കണ്ണുകള്‍ അപ്പോഴും
മകനുവേണ്ടി തുറന്നിരിക്കുന്നു. കാലിക ]
പ്രസക്തമായ ഒരുപ്രമേയത്തെ തീക്ഷണമായി ;
ആവിഷ്ക്കരിക്കുകയാണ്‌ കവിതയിൽ.

റഫീഖ്‌ അഹമ്മദ്‌
1961 ഡിസംബര്‍ 17 ന്‌ ജനനം. തൃശൂര്‍ ജില്ലയിലെ
അക്കിക്കാവാണ്‌ ജന്മദേശം. തിത്തായിക്കുട്ടി –
എസ്‌.എസ്‌.ഹുസൈന്‍ എന്നിവര്‍ മാതാ ;
പിതാക്കള്‍. എല്‍.എം.യു.പി. സ്കൂള്‍ പെരുമ്പിലാവ്‌,
ടി.എം.ഹൈസ്കൂള്‍ അക്കിക്കാവ്‌,
_ശ്രീകൃഷ്ണകോളേജ് ഗുരുവായൂര്‍ ദ.

എന്നിവിടങ്ങളില്‍ വിദ്യാ ഭ്യാസം. സുഫവാങ്ടൂലട
ആദ്യകവിതാസമാഹാരം. പാറയില്‍ പണിത്ത്‌
ഒളപ്പമണ്ണ പുരസ്കാരം ആള്‍മറ (കേരള സാഹിത്യ
അക്കാദമി അവാര്‍ഡ്‌) ശിവകാമി; ;
ചീട്ടുകളിക്കാരന്‍, തോരാമഴ ഗ്രാമവൃക്ഷത്തിലെ
വവ്വാല്‍ തുടങ്ങിയവ കവിതാ സമാഹാരങ്ങള്‍.
അഴുക്കില്ലം എന്ന നോവൽ ശ്രദ്ധേയമായി. ]
മലയാളത്തിന്റെ കാവൃപ്ുരമ്പര്യത്തെ പാടേ
നിഷ്ധിക്കാതെ പുതിയ ജീവിതാനുഭവങ്ങള്‍ക്ക്‌
കാവ്യാത്മകമായ്രേഖാ

SSLC Adisthana Padavali Malayalam Ammathottil Summary in English

Students can check below the SSLC Adisthana Padavali Malayalam Ammathottil Summary in English. Students can bookmark this page for future preparation of exams.

Enhanced her childbearing power
In the son’s journey to leave his mother
This is a view‌. Without special intelligence
And maternal love seen even in animals
The hand for that should also be read.
Mother dog to protect the baby
Strength and vigilance son‌ a
The reminder also comes.
How‌ each in nature
The species also gave birth to offspring
Growing up‌. After giving birth to a son
Facing the mother while raising
What difficulties. for a while
To lead my son to such a thought,
This view will prepare them for persuasion.
To the different levels of motherhood‌
This view leads to thought

Old age homes are the norm. ;
Parents in old age
Weight and nuisance to children;
It’s regular news. Elderly mothers
Of places of worship. And so on
Abandoned new-dates;
Looking for a place in the news. ]
For those who are old
To serve with loving affection,
To stay with, Puthumalayali]
Lives can’t. Mothers
The new method of abandonment is suffocation
Also known as ‘walking’ of the wife
To his own mother, yielding to compulsion
Of the son who was abandoned on the way to the temple
Through Views and Thoughts]
He is a poet who moves through memories
In the crib. To leave the mother

Decided son to visit temple;
In the manner the mother was also put in the car
Departing. But the mother;
A place to visit, son
Can’t find it. With mother
Moments of his life meanwhile his son]
Comes to mind. About the mother
Little memories in the son’s mind,
The fire is burning. To leave mother]
The car of the son who decided not to
The view from the backseat
Sat another. വലത്തോട്ടപൂർണമായ്]
The mother is leaning back and fainting. ]
Peeling and discolored eyes still
Open for son. Current]
Jealousy of a relevant resolution;
In the poem.

Rafeeq Ahmed
Born December 17, 1961. In Thrissur district
Akikawa is his birthplace. Tithaikutty –
SS Hussain and Mata;
Fathers. LMUP School Perumpilavu,
TM High School Akikawa,
_Srikrishna College, Guruvayur.

And education in. Sufawangulada
The first collection of poems. Built of rock‌
Olappamanna Award Almara (Kerala Literature)
Academy Award‌) Sivakami; ;
Lottery player at Toramazha Village Tree
Collections of poems such as Vavval.
The novel Azhukkillam was notable. ]
Follow the tradition of Malayalam
For new life experiences without restriction‌
Poetic line

SSLC Adisthana Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Adisthana Padavali Malayalam Ammathottil Summary in Malayalam

Where can i get Ammathottil in Malayalam Summary??

Students can get the SSLC Adisthana Padavali Malayalam Ammathottil Summary in Malayalam from our page.

How can i get Ammathottil in English Summary?

Students can get the SSLC Adisthana Padavali Malayalam Ammathottil Summary in English from our page.

SSLC Adisthana Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment