Nan Kathakaranaya Katha Summary in Malayalam & English PDF Online Free

 

SSLC Padavali Malayalam  Nan Kathakaranaya Katha Summary in Malayalam PDF
SSLC Padavali Malayalam Nan Kathakaranaya Katha Summary in Malayalam PDF

Nan Kathakaranaya Katha Summary in Malayalam: Hi Students, in this article you will find SSLC Padavali Malayalam Nan Kathakaranaya Katha Summary in Malayalam. Nan Kathakaranaya Katha Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Nan Kathakaranaya Katha Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Nan Kathakaranaya Katha Summary in Malayalam will be helpful to you.

SSLC Padavali Malayalam Nan Kathakaranaya Katha Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Padavali Malayalam

Study Material

SSLC Padavali Malayalam Nan Kathakaranaya Katha Summary

Provider

Hsslive

How to download Nan Kathakaranaya Katha Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Nan Kathakaranaya Katha Summary in Malayalam. 
  3. Now look for Nan Kathakaranaya Katha Summary.
  4. Click on the chapter name to download SSLC Nan Kathakaranaya Katha Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Padavali Malayalam notes, question paper and study material.

SSLC Padavali Malayalam Nan Kathakaranaya Katha Summary in Malayalam

Students can check below the SSLC Padavali Malayalam Nan Kathakaranaya Katha Summary in Malayalam. Students can bookmark this page for future preparation of exams.

പാഠഭാഗത്തിന്റെ ആശയം
ഇതൊരു അനുഭവക്കുറിപ്പാണ്‌,
എഴുത്തനുഭവക്കുറിപ്പ്‌. അനുഭവങ്ങൾ ]
ഹൃദയാവര്‍ജകമായി ചിത്രീകരിക്കാന്‍
കഴിയുമ്പോള്‍ അത്‌ കലയാകുന്നു എന്ന ഒരു ;
കലാതത്വം പ്രസരിപ്പിക്കുക യാണ്‌ എസ്‌.കെ ഈ
കുറിപ്പിലൂടെ.

‘ഒരു വൃദ്ധമാതാവ്‌ എസ്‌.കെ ഹോംവര്‍ക്ക്‌
ചെയ്യിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അരികി ;
ലേക്ക്‌ വന്നു. തന്റെ സ്വത്തെല്ലാം മകനെ ]
വളര്‍ത്താനും പഠിപ്പിക്കാനുമായി വിറ്റുപോയി.
പോരാത്തതിന.അയല്‍വീടുകളില്‍
കൃത്യവേലയും ചെയ്തു. ആ അമ്മ
ആഗ്രഹിച്ചപോലെ മകനു ഒരു ജോലി തരമായി.
ഉദ്യോഗസ്ഥനായതോടെ അയാൾ മറ്റൊരു
ഉദ്യോഗസ്ഥയെ പ്രണയിച്ച്‌ വിവാ ഹവും കഴിച്ച്‌
അമ്മയെ ഉപേക്ഷിച്ച്‌ കഴിയുകയാണ്‌.
നിസ്മഹായതയിലും പട്ടിണിയിലും കഴി യുന്ന ;
ആവുൃദ്ധമാതാവിന്‌ തന്റെ മകന്റെ മനസ്സ്‌
ഇളകികിട്ടണം. അതിനായി ഒരു നീണ്ട കത്തെ
ഴുതാനാണ്‌ എസ്‌.കെയുടെ അരികില്‍ വന്നത്‌.
കയ്യില്‍ മഞ്ഞവരയുള്ള എഴുത്തുകടലാസും ഒരു ;
മുദ്രക്കവറും ഉണ്ട്‌.

മകനുവേണ്ടി അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും
അവര്‍ ലേഖകനെ പറഞ്ഞുകേള്‍പ്പി ക്കും. അവന്‌
വയറുനിറച്ചുണ്ണുവാനായി പട്ടിണികിടന്നതും,
വ്ചുറ്റെട്ടി വാങ്ങാന്‍ വേണ്ടി ഏല സ്ലിനുകത്തെ
ആകെയുണ്ടായിരുന്ന പൊന്‍പണം
തൂക്കിവിറ്റതും, ഒടുവില്‍ ‘കുറ൦’ പിടിച്ച പട്ടി
യെപ്പോലെ മകന്‍ ആട്ടിവിട്ടതും’എല്ലാം പറയും.
ആവുൃദ്ധയുടെ അവസ്ഥ എസ്‌.കെയെ
വികാരാധീനനാക്കി. അമ്മ പറഞ്ഞതും
തന്റേതായ ചില വാക്ടവിലാസങ്ങളും
കൂട്ടിചേര്‍ത്ത്‌ മകന്‌ കത്തുകളയക്കാനും
തുടങ്ങി. രണ്ടുമൂന്നുമാസം കഴിഞ്ഞപ്പോള്‍ ;
അയാള്‍ ഭാര്യ അറിയാതെ കുറച്ചു പണം
അയയ്ക്കാന്‍ തുടങ്ങി. ഒരുനാൾ വന്ന്‌ അമ്മയെ ;
കാണുകയും’ചെയ്തു. കത്തുകളെല്ലാം
എഴുതിക്കൊടുക്കുന്നത്‌ ആരാണെന്ന അവന്റെ
ചോദ്യത്തിന്‌ ഒരു “ഷ്ടോള്‍കുട്ടി’ യാണെന്ന്‌ അമ്മ
മറുപടി കൊടുത്തു.

– ഏറെക്കാലം കഴിയും മുമ്പുതന്നെ ആ അമ്മ
മരിച്ചു. ആ വൃദ്ധയാണ്‌ സാഹിത്യരചന യിൽ ;
തന്റെ ഗുരുവെന്നാണ്‌ ലേഖകന്റെ അഭിപ്രായം.
കഥയുടെ അനുബന്ധം കൂടി എസ്‌.കെ ;
എഴുതുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഈ മകനെ ]
എസ്‌.കെ കണ്ടു. വളരെ വിവശനായിരുന്നു
അയാള്‍. അന്വേഷിച്ചപ്പോള്‍ അയാളുടെ ഭാര്യ
അയാ ളെയും രണ്ട്‌ പെൺകുട്ടികളെയും. ]
ഉപേക്ഷിച്ചുപോയതായി അറിഞ്ഞു. തന്റെ
മുന്നിലുള്ളത്‌ പഴയ “ഷ്മോൾ കുട്ടി യാണെന്ന്‌
അയാള്‍ക്കറിയില്ലായിരുന്നു. അയാളുടെ കഥ
കേട്ട്‌ എസ്‌.കെ. അറി യാതെ ചിരിച്ചുപോയി.
തന്റെ ഭാര്യയുടെ നടപടിദൂഷ്യം കണ്ടുപിടിക്കാന്‍ ;
പതിനേഴുവര്‍ഷം വേണ്ടി വന്നതോര്‍ത്താണ്‌ ]
അയാള്‍ ചിരിച്ചത്‌.

കവി പരിചയം.
എസ്‌.കെ. പൊങ്ക്കാട്‌:
നോവലിസ്റ്റും, കഥാകാരനും,
സഞ്ചാരസാഹീിത്യകാരനും ആയി രുന്നു
പൊറ്റെക്കാട്ട്‌ ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍
പൊറ്റെക്കാട്ട്‌ എന്ന്‌ മുഴുവന്‍ പേര്‌. ;
കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ
ജീവിതകാലം 1873 മുതൽ 1924 വരെയായിരുന്നു.
ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, ;
വിഷകന്യക, ബാലിദ്വീപ്‌, പാതിരാസൂര്യന്റെ
നാട്ടില്‍, ലണ്ടന്‍ നോട്ടബുക്ക്‌, ഹിമാലയ
സാമാജ്യത്തില്‍, നെല്‍ഡി യറി, സിംഹഭൂമി
തുടങ്ങിയ ധാരാളം കൃതികളുടെ
രചയിതാവാണ്‌.

SSLC Padavali Malayalam Nan Kathakaranaya Katha Summary in English

Students can check below the SSLC Padavali Malayalam Nan Kathakaranaya Katha Summary in English. Students can bookmark this page for future preparation of exams.

The concept of the lesson
This is an experience:
Writing Experience Note. Experiences]
To portray heartily
When it is done, it becomes an art;
SKE is about spreading art
By note.

‘An elderly mother with SK homework
His edge when done;
Came to. All his property to his son]
Sold to grow and teach.
Inadequate.Neighbors
And did the exact job. That’s it
The son got a job like he wanted.
With the officer he was another
He fell in love with the officer and got married
Leaving the mother.
Who can be helpless and starving;
A prosperous mother has her son’s mind
Should be stirred. A long letter for that
Zhutan came to the side of SK.
A yellow striped paper in hand;
There are also seal covers‌.

All the suffering he suffered for his son
They will tell the author. He‌
Starving to fill the stomach,
Ela Slinukat to buy a wrap
The total amount of gold
The dog that was hanged and finally caught ‘less’
Like the son chased away ‘will say everything.
The state of puberty is SK
Made emotional. And what the mother said
And some of his own wording
Add and send letter to son
Started. Two or three months later;
He made some money without his wife knowing
Began to send. One day he came to his mother;
And saw. All letters
Who writes?
To the question, the mother said that she was a ‘boy’
Replied.

– That mother before long
Is dead. That old man is: in literary writing;
The author is of the opinion that he is his guru.
The story is supplemented by SK;
Writes. Years later this son]
SK saw. It was very frustrating
He. His wife when inquired
He and two girls. ]
Knew he had been abandoned. His
Ahead is an old ‘shmol boy’
He did not know. His story
Listen to SK. He laughed unknowingly.
To find out his wife’s misconduct;
For seventeen years ‌]
He laughed.

Familiarity with the poet.
SK Pongkadu:
Novelist, storyteller,
He was also a travel writer
Pottekkat‌ Sankarankutty Kunhiraman
His full name is Pottekkat. ;
Of Kozhikode
Lifespan was from 1873 to 1924.
The story of a country, the story of a street,;
Toxic, Balinese, Midnight Sun.
Homeland, London Notebook‌, Himalayas
In the Society, Neldi Yeri, Lion Land
And many other works
Author.

SSLC Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Padavali Malayalam Nan Kathakaranaya Katha Summary in Malayalam

Where can i get Nan Kathakaranaya Katha in Malayalam Summary??

Students can get the SSLC Padavali Malayalam Nan Kathakaranaya Katha Summary in Malayalam from our page.

How can i get Nan Kathakaranaya Katha in English Summary?

Students can get the SSLC Padavali Malayalam Nan Kathakaranaya Katha Summary in English from our page.

SSLC Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment