Prataniti Summary in Malayalam & English PDF Online Free

 

SSLC Adisthana Padavali Malayalam  Prataniti Summary in Malayalam PDF
SSLC Adisthana Padavali Malayalam Prataniti Summary in Malayalam PDF

Prataniti Summary in Malayalam: Hi Students, in this article you will find SSLC Adisthana Padavali Malayalam Prataniti Summary in Malayalam. Prataniti Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Prataniti Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Prataniti Summary in Malayalam will be helpful to you.

SSLC Adisthana Padavali Malayalam Prataniti Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Adisthana Padavali Malayalam

Study Material

SSLC Adisthana Padavali Malayalam Prataniti Summary

Provider

Hsslive

How to download Prataniti Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Prataniti Summary in Malayalam. 
  3. Now look for Prataniti Summary.
  4. Click on the chapter name to download SSLC Prataniti Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Adisthana Padavali Malayalam notes, question paper and study material.

SSLC Adisthana Padavali Malayalam Prataniti Summary in Malayalam

Students can check below the SSLC Adisthana Padavali Malayalam Prataniti Summary in Malayalam. Students can bookmark this page for future preparation of exams.

കെ. രാമകൃഷ്ണ പിള്ള 1878 മെയ്‌ 25നു
നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. അക്കാലത്തെ ഒരു
പ്രസിദ്ധ വക്കീലായിരുന്ന എം. ;
കേശവപിള്ളയുടെ സഹോദരി
ചക്കിയമ്മയായിരുന്നു മുതാവ്‌. പിതാവ്‌
മംഗലാപുൂ രത്തുകാരനും൦ നെയ്യാറ്റിന്‍കര ;
ശ്രീകൃഷ്പക്ഷേത്രത്തിലെ ശാന്തിക്കാ
രനുമായിരുന്ന്നരസിംഹന്‍പോറ്റിയും.
ആദ്യവിദ്യാഭ്യഃസം നെയ്യാറ്റിന്‍ കരയിലെ ;
മലയാളപാഠശാലയിലും ഇംഗ്ലീഷ്‌
സ്കൂളിലുമായിരുന്നു. പിന്നീട്‌ തിരുവനന്തപുരത്ത്‌
രാജകീയ ‘മഹാപാഠശാലയിലും ചേര്‍ന്ന്‌ എഫ്‌.എ ;
പാസ്ലായി:
ഇക്കാലത്താണ്‌ ലേഖനമെഴുത്തും പ്രതഭാന്തും
തുടങ്ങിയത്‌. 1900 ല്‍ കേരളദര്‍പ്പണം എന്ന ;
പ്രതത്തിന്റെ ആധിപത്യം കയ്യേറ്റു. ബി.എ പഠിപ്പും

ഒപ്പം നടത്തി. മലയാള വ്യാകരണം, സാഹിത്യം
എന്നീ വിഷയങ്ങളില്‍ നൈപുണ്യം നേടി. കേരള
വര്‍മ്മ വലിയ കോയിതമ്പുരാ ന്റേയും ഏ.ആര്‍. ;
രാജരാജവര്‍മ്മയുടെയും ശിഷ്യത്വവും
ലഭിക്കാനിടയായി. കേരളവര്‍മ്മ സ്വർണ്ണ
മെഡലിന്‌ അര്‍ഹനായി.
1901 പാല്‍കുളങ്ങര തോപ്പുവീട്ടില്‍
നാണികുട്ടിയമ്മയെ വിവാഹംകഴിച്ചു. ]
അകാലപ്രസവം മൂലം അവര്‍ ചരമമടഞ്ഞു.
1901 മുതല്‍ 1903 വരെ “കേരള പഞ്ചിക’യുടെ
പ്രതാധിപരായി.
1903 ല്‍ മലയാളിയുടെപ്രതാധിപത്യം

1904ല്‍ ബി. കല്ലാണിയമ്മയെ വിവാഹം കഴിച്ചു.
1905 ല്‍ കേരളന്‍’എന്നൊരു മാസിക തന്റെ
സ്വന്തം ഉടമസ്ഥത്യിലും പ്രതാധിപത്യത്തിലും ]
പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.
1906 ല്‍ച്രസിദ്ധ മുസ്ലീം പണ്ഡിതനായിരുന്ന
വക്കം മയലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേ
ശാഭിമാനിയുടെ പ്രതാധിപത്യം ഏറ്റു. ;
ഇതോടൊപ്പം ശാരദ, വിദ്യാര്‍ത്ഥി എന്നീ
മാസികകളും നടത്തി.

സ്വദേശാഭിമാനിയിലെഴുതിയ ഉജ്ജല
മുഖപ്രസംഗങ്ങളില്‍ക്കൂടി തിരുവിതാംകൂറിലെ ;
ഭരണരംഗത്തെ അഴിമതികള്‍ക്കും
രാജസേവകന്മാരുടെ ചൂഷണങ്ങള്‍ക്കും
അന്നത്തെ ദിവാന്റെ ദുര്‍നടപടികൾക്കും ;
എതിരായി ഉഗവിമര്‍ശനം നടത്തി. തൂലികയെ
പടവാളാക്കി മാറ്റിയ അദ്ദേ ഹത്തിന്റെമേല്‍
രാജദ്രോഹകുറ്റം ചുമത്തി; 1910 സെപ്പയംബര്‍ 26ന്‌ ]
തിരുവിതാംകൂര്‍ ഗവൺമെന്റ്‌ അദ്ദേഹത്തെ
നാടുകടത്തി. – അതിനു ശേഷം
കുടുംബസമേതം മദിരാശിയിലും പാലക്കാട്ടും ]
കണ്ണൂരും താമസിക്കാനിട യായി. പാലക്കാട്ട്‌
തരവത്തു അമ്മാളുഅമ്മയുടെ ഒദാര്യവും
ന്േഹവും അവര്‍ക്കനുഗ്രഹ മായി. പാലക്കാട്ട്‌ ;
താമസിക്കുമ്പോള്‍ “ആത്മപോഷിണി: ;
മാസികയ്ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ഇക്കാലത്താണ്‌ മലേഷ്യാ മലയാളികളുടെ ഒരു ]
പ്രതിനിധി പാല്ക്കാട്ടുവന്ന്‌ അദ്ദേഹത്തിന്‌

സ്വദേശാഭിമാനി ബിരുദമുദ്ര ]
സമര്‍പ്പിക്കയുണ്ടായത്‌. നിരന്തരമായ
മനഃക്ടേശവുട ശരീരക്ടേശവും അദ്ദേഹത്തെ
രോഗിയാക്കിത്തീര്‍ത്തു. ;
കണ്ണൂരില്‍ ചികിത്സ നടത്തിയെങ്കിലും 1916
മാര്‍ച്ച്‌ 28 ന്‌ ആ ധീരപുരുഷന്‍ ഇഹലോകവാസം
വെടിഞ്ഞു. കണ്ണൂര്‍ കടപ്പുറത്ത്‌ ശവദാഹം
നടന്നു. ഭാരതത്തിനെ സ്വാത്രന്ത്യലബ്ദിക്കുശേഷം
നാട്ടു രാജ്യങ്ങളും നാട്ടുരാജാക്കന്മാരും
ഇല്ലാതായപ്പോള്‍ കണ്ണൂര്‍ കടപ്പുറത്ത്‌ ]
വിശ്രമിച്ചിരുന്ന സ്വദേ ശാഭിമാനിയുടെ
ഭയതികാവശിഷ്ടം തിരുവനന്തപുരത്തേക്ക്‌
കൊണ്ടുവന്നു. 1958 ല്‍ രാഷ്‌ പതി രാജേന്ദ്രപസാദ്‌ ]
സ്വദേശാഭിമാനിയുടെ പ്രതിമ തലസ്ഥാന
നഗരിയില്‍ അനാച്ഛാദനം ചെയ്തു.

കെ. ഗോമതിയമ്മ, കെ.ആര്‍. മാധവന്‍ നായർ
എന്നിവരാണ്‌ മക്കള്‍. –
ഹ്രസ്വജീവകാലത്തിനകം28,ളം പുസ്തകങ്ങൾ ;
അദ്ദേഹം രചിക്കുകയുണ്ടായി. പാഠപുന്
കങ്ങളും ജീവചരിത്രകൃതികളും
ഇതില്‍പെടുന്നു. വൃത്താന്ത പ്ര്രപവര്‍ത്തനം ;
(912) എന്റെ നുടുക്ടത്തല്‍ (1911), നരകത്തില്‍
നിന്ന്‌ 1914, കാദല്‍ മാര്‍ക്ട, സോക്രട്ടീസ്‌,
മോഹന്‍ദാസ്‌ ഗാഡി, (കിസ്റ്റഫര്‍ കൊളമ്പസ്‌,
ബഞ്ചമിന്‍ ഫ്രാങ്കിന്‍ തുടങ്ങിയവയാണ്‌ ;
എടുത്തുപറയേണ്ട രചനകള്‍.

SSLC Adisthana Padavali Malayalam Prataniti Summary in English

Students can check below the SSLC Adisthana Padavali Malayalam Prataniti Summary in English. Students can bookmark this page for future preparation of exams.

K. Ramakrishna Pillai May 25, 1878
Born in Neyyattinkara. A
M. who was a famous lawyer. ;
Keshav Pillai’s sister
Muthiah was Chakiyamma. Father
Mangalore Rathukaran and Neyyattinkara;
Shantika at Sri Krishna Temple
രനുമായിരുന്നരസിംഹൻഹ്പോട്ടിയും.
Early education on the shores of the Neat;
English in Malayalam schools too
And at school. Later in Thiruvananthapuram
Joined the Royal ‘Great School’ F.A.;
Paslay:
This is the time of writing essays and eloquence
And so on. Kerala Darpanam in 1900;
The domination of Pratap was taken over. And BA studies

And conducted. Malayalam Grammar and Literature
And mastered the subject. Kerala
Varma Valiya Koithampura and A.R. ;
And the discipleship of Rajaraja Varma
May have been received. Kerala Varma Gold
Deserved the medal.
1901 In Palkulangara grove house
He married Nanikuttyamma. ]
She died due to premature birth.
From 1901 to 1903 ‘Kerala Panchika’
Became dominant.
Dominance of Malayalees in 1903

In 1904 b. He married Kallaniamma.
In 1905 he published a magazine called ‘Kerala’
In own ownership and dominance]
Began to be published.
He was a famous Muslim scholar in 1906
Swade owned by Vakkom Mayalavi
Accepted the dominance of Shabhimani. ;
Along with Sharda and student
Magazines were also conducted.

Ujjala written in Swadeshabhimani
Travancore through face-to-face speeches;
And corruption in governance
And the exploitation of royal servants
To the misconduct of the then Diwan;
Was criticized against. Brush
On the one who turned him into a soldier
Charged with treason; September 26, 1910]
Government of Travancore-him
Deported. – after that
With family in Madras and Palakkad]
He also stayed in Kannur. Palakkad
Taravathu Ammaluamma’s generosity
Love also blessed them. Palakkad;
While staying “Atmaposhini:;
Started working for the magazine.
During this time, a group of Malaysian Malayalees]
The representative came to the milk and told him

Swadeshabhimani Degree]
Submitted by. Constant
He’s mentally and physically
Made sick. ;
He was treated in Kannur but in 1916
That brave man passed away on March 28
Left. Cremation at Kannur beach
Walked. After the independence of India
Native kingdoms and local kings
Kannur beach on the verge of extinction
Resting Swade Shabhimani
Terror to Thiruvananthapuram
Brought. President Rajendra Pasad in 1958]
Statue capital of Swadeshabhimani
Unveiled in the city.

K. Gomatiamma, K.R. Madhavan Nair
And children. –
28 books in a short period of time;
He wrote. Lesson learned
Kangs and biographies
This includes. Narrative activity;
(912) My intercession (1911), in hell
From 1914, Cadel Marquette, Socrates,
Mohandas Gaddy, (Christopher Columbus,
Such as Benjamin Frankine;
Notable works.

SSLC Adisthana Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Adisthana Padavali Malayalam Prataniti Summary in Malayalam

Where can i get Prataniti in Malayalam Summary??

Students can get the SSLC Adisthana Padavali Malayalam Prataniti Summary in Malayalam from our page.

How can i get Prataniti in English Summary?

Students can get the SSLC Adisthana Padavali Malayalam Prataniti Summary in English from our page.

SSLC Adisthana Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment