Rtuyeagam Summary in Malayalam & English PDF Online Free

 

SSLC Padavali Malayalam  Rtuyeagam Summary in Malayalam PDF
SSLC Padavali Malayalam Rtuyeagam Summary in Malayalam PDF

Rtuyeagam Summary in Malayalam: Hi Students, in this article you will find SSLC Padavali Malayalam Rtuyeagam Summary in Malayalam. Rtuyeagam Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Rtuyeagam Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Rtuyeagam Summary in Malayalam will be helpful to you.

SSLC Padavali Malayalam Rtuyeagam Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Padavali Malayalam

Study Material

SSLC Padavali Malayalam Rtuyeagam Summary

Provider

Hsslive

How to download Rtuyeagam Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Rtuyeagam Summary in Malayalam. 
  3. Now look for Rtuyeagam Summary.
  4. Click on the chapter name to download SSLC Rtuyeagam Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Padavali Malayalam notes, question paper and study material.

SSLC Padavali Malayalam Rtuyeagam Summary in Malayalam

Students can check below the SSLC Padavali Malayalam Rtuyeagam Summary in Malayalam. Students can bookmark this page for future preparation of exams.

പാഠഭാഗത്തിന്റെ ആശയം
കാശ്യപാശ്രമത്തിലെ ദുഷ്യന്തന്‍ ‘ചാപല്യമരുത്‌,
ജാതിസ്വഭാവം കാണിക്കരുത്‌” എന്ന ശബ്ദം കേട്ട
തിരിഞ്ഞു നോക്കുന്നു ഒരു ബാലനെ കാണുന്നു.
അവന്‍ മുലകുടിച്ചുകൊണ്ടിരിക്കുന്ന ;
സിംഹക്കൂട്ടിയുടെ കഴുത്തിലെ രോമങ്ങൾ
പിടിച്ചുവലിച്ച്‌ രസിക്കുകയാണ്‌. വാ പിളര്‍ന്ന്‌
അതിന്റെപല്ലെണ്ണുവാനും ശ്രമിക്കുന്നു. ;
ധീരശാലിയായ ആ ബാലനെ കണ്ടതോടെ
ദുഷ്യന്തനില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത
വികാരവായ്പ്പുകള്‍ ഉണ്ടാകുന്നു. ;
ആളിപ്പടരുവാനായി വിറകും കാത്തുകിടക്കുന്ന

തീപ്പൊരിയാണ്‌ അവനെന്നും ഏതോ തേജ
സിക്ക്‌ പിറന്നവനാണെന്നും രാജാവ്‌ ഹിച്ചു.
മറ്റൊരു കളിവസ്മ തരാമെന്ന്‌ താപസിമാര്‍
പറഞ്ഞപ്പോള്‍ അവന്‍ കൈകള്‍ നീട്ടി. നീട്ടിയ. ]
കൈകളില്‍ രാജാവ്‌ ചക്രവര്‍ത്തി ലക്ഷണം
കാണുന്നു.
കളിക്കോപ്പിനായി നീട്ടിയ കൈ ചുവന്ന്‌
തുടുത്തിരിക്കുന്നു. അതിലെ വിരലുകൾ
വിളക്കി ചേര്‍ത്ത്‌ തിരിച്ചറിയാനാകാത്തവിധം ;
ഇടതൂര്‍ന്ന്‌ വളര്‍ന്നിരിക്കുന്നു. അത്‌ കണ്ടാൽ ;
പ്രഭാത ത്തില്‍ ഇതളുകൾ
ഏതെന്നറിയാത്തവിധംചുവന്ന്‌ തുടുത്ത്‌
വിരിഞ്ഞുനില്‍ക്കുന്നുചെന്താമര പോലെ ;
തോന്നും. താപസിമാര്‍ പലവട്ടം ശ്രമിച്ചിട്ടും
ബാലന്‍ അനുസരിക്കുന്നില്ല.

പൂപോലുള്ളപ്ട്ലുകള്‍ കാട്ടി, കാരണമില്ലാതെ
ചിരിച്ചും അവ്യക്തമായി എന്തൊക്കെയോ ;
പറഞ്ഞു൦ കൊണ്ട്‌ അവന്‍ എല്ലാവരുടെയും ]
മടിയില്‍ കയറി രസിക്കുന്നു. അവന്റെ
ശരീരത്തിലുള്ള ചെളി അവരുടെ ;
ദേഹത്തിലേക്കും പകരുന്നത്‌ കാണുന്ന ]
ദുഷ്യന്തന്‍ ആ ജനങ്ങളെല്ലാം എത്ര ഭാഗ്യവന്മാര്‍
എന്ന്‌ വിഷാദിക്കുന്നു. — താപസിമാര്‍
വികൃതിയായ ബാലനെ അനുസരിപ്പിക്കാന്‍
ദുഷ്യന്തനോടപേക്ഷിച്ചു. ബാലനെ ;
ചേര്‍ത്തുപിടിച്ച്‌ ദുഷ്യന്തന്‍ പറഞ്ഞു.

ചന്ദനമരത്തെ പാമ്പിന്റെ കുഞ്ഞ്‌
ദുഷിപ്പിക്കുന്നതുപോലെ ആശ്രമവിരുദ്ധമായ
പ്രവൃത്തി കൾ ചെയ്തുകൊണ്ട്‌ വിശുദ്ധരായ
മഹര്‍ഷി പാരമ്പര്യത്തെ ദുഷിപ്പിക്കരുത്‌. ;
താപസിമാര്‍ അവന്‍ മഹര്‍ഷിപുത്രനല്ലെന്ന്‌ ;
രാജാവിനെ തിരുത്തി.അത്‌ അവനെ കണ്ടാൽ
അറിയാമെന്നും ആശ്രമപരിസ്രത്തായത്‌ ;
കൊണ്ട്‌ സംശയിച്ചതാണെന്നും’ രാജാവ്‌ പറഞ്ഞു.
ഇവന്റെ ഗോത്രമേതെന്ന്‌ തനിക്കറിഞ്ഞുകൂട.
എന്നിട്ടും അവനെ സ്പര്‍ശിക്കുമ്പോള്‍ തനി ]
ക്കിതയും ആനന്ദമൂണ്ടാകുന്നു. അപ്പോള്‍ ഇവനെ
ആലിംഗനംചെയ്യുന്ന ഒരു പിതാവിന്‌ എത മാത്രം
നിര്‍വതി കിടുന്നുണ്ടായിരിക്കും.
രണ്ടുപേരുടേയും മുഖച്ഛായ താപസിമാരുടെ
ശ്രദ്ധയില്‍പ്പെടുന്നു. അവന്‍ *പുരുവംശത്തില്‍
പിറന്നവനാണെന്ന്‌ കൂടി താപസിമാര്‍ ]
പറഞ്ഞതോടെ വെറുതെയല്ല രണ്ടുപേര്‍ക്കും ഒരേ
മുഖച്ഛായ എന്ന്‌ രാജാവ്‌ ചിന്തിച്ചു.

പുരുവംശത്തിലെ രാജാക്കന്മാര്‍ രാജ്യഭരണം
കഴിഞ്ഞ്‌ വാനപ്രസ്ഥത്തിലെത്തിയാല്‍ ഭാര്യാ
സമേതം കാടുകയറാറുണ്ട്‌. അങ്ങനെ
മുന്‍കാലങ്ങളില്‍ പോയ ഏതെങ്കിലും
പൂര്‍വികന്റെ കുഞ്ഞാ യിരിക്കാം ഈ ബാലൻ
എന്ന്‌ ദുഷ്യന്തന്‍ വിചാരിച്ചു.
ബാലന്‍ അപ്പര സംഭവനാണെന്നും മാതാവ്‌
അവനെ കാശ്യപാശ്രമത്തില്‍,പ്രസലിച്ചതാ
ണെന്നും താപസിമാര്‍ പറഞ്ഞതോടെ
ദുഷ്യന്തന്റെ സംശയങ്ങള്‍ക്ക്‌ ആക്കം കൂടി.
ദുഷ്യന്തന്‍ അവളെ ഉപേക്ഷിച്ച്‌ രാജര്‍ഷിയുടെ ;
പേര്‌ ചോദിക്കുന്നു. ധർമ്മ പതിയെ ഉപേക്ഷിച്ച ;
രാജാവിന്റെ പേര പറയാന്‍ കൂടി മടിയുണ്ട്‌ എന്ന്‌
താപസിമാര്‍ പറഞ്ഞു. ]

ഇതിനിടെ മയിലൂമായി വന്ന ഒന്നാം താപസി
‘ശകുന്ത ലാവണ്യം’ കണ്ടോ എന്ന്‌ ചോദിച്ച
പ്പോള്‍ ബുലൻ’എവിടെ എന്റെ അമ്മ എന്ന്‌
പറഞ്ഞതോടെ കുട്ടിയുടെ അമ്മയുടെ പേര്‌ ശകു
ന്തള എന്ന്തന്നെയായിരിക്കുമോ എന്ന സംശയം
ദുഷ്യന്തനില്‍ ബലപ്പെട്ടു.

വീണ്ടും ഉണ്ടാകുന്ന സംഭവങ്ങളെല്ലാം ഈ
സംശയത്തിന്ന്‌ ആക്കം കൂട്ടുന്നു. കുട്ടിയുടെ

കയ്യില്‍ നിന്ന്‌ വീണ അപരാജിതയന്തം
ദുഷ്യന്തന്‍ എടുക്കുന്നുവെങ്കിലും താപസിമാര്‍
സംശയിച്ച പോലെ ദുഷ്യന്ത്‌ ഒന്നും
സംഭവിച്ചില്ല. കുട്ടിയുടെ അച്ഛനോ, അമ്മയോ, ]
താപസിയോ അല്ലാതെ അത്‌ ആരെടുത്താലും
ഉടന്‍ തന്നെ അത്‌ സര്‍പ്പമായി കടിക്കും ;
എന്നായിരുന്നു താപസി പറഞ്ഞത്‌. താപസി
പറഞ്ഞപോലെ ഒന്നും സംഭവിച്ചു
കാണാത്തതിനാല്‍ ദുഷ്യന്തന്റെ സംശയമെല്ലാം
മാറി. നമുക്കൊരുമിച്ച്‌ അമ്മയുടെ അടുത്ത്‌
പോകാം എന്നായി ദുഷ്യന്തന്‍. അപ്പോള്‍ താനല്ല
എന്റെ അച്ഛന്‍ ദുഷ്യന്തനാണ്‌ എന്ന്‌ ബാലന്‍
പറയുന്നു. ;

ആ സമയത്താണ്‌ ശകുന്തള കാര്യമറിയാതെ
രംഗത്ത്‌ വരുന്നത്‌. അവളെക്കണ്ട്‌ രാജാവ്‌
ചിന്തിച്ചു. മലിനവ[സ്മധാരിയും,
പ്രതാനുഷ്ടമനത്തില്‍ ക്ഷീണിതയും, തലമുടി
ഒന്നായിമെടഞ്ഞിട്ടിരിക്കുന്നവളും ആയ
ശകുന്തളദുഷ്ടനായ തന്റെ വരവും കാത്ത്‌
വിയോഗദീക്ഷയോടെ കാത്തിരിക്കുകയാവാം.
ശകുന്തളയ്ക്ക്‌ ദുഷ്യന്തനെ കണ്ട്‌
മനസ്സിലാവുന്നില്ല. എങ്കിലും തന്റെ
ആര്യപുത്രനെന്ന സംശയം ബലപ്പെടുന്നു. പക്ഷെ

രാജാവ്‌ ശകുന്തളയെ തിരിച്ചറിഞ്ഞു. രാജാവ്‌
ഇപ്രകാരം ശകുന്തളയോട്‌ പറഞ്ഞു.

ഗ്രഹണം കഴിഞ്ഞു ചന്ദ്രന്‍ രോഹിണിയോട്‌
ചേരുന്നപോലെ, മോഹാന്ധകാരത്തില്‍ നിന്ന്‌
മുക്തനായ എന്റെ മുന്നില്‍
നീയെത്തിയിരിക്കുന്നു. ശകുന്തള
തൊണ്ടയിടറിക്കൊണ്ട്‌ ആര്യപു തന്‌
വിജയമാശംസിച്ചു. ഇടയ്ക്ക്‌ വെച്ച്‌ നിര്‍ത്തുന്നു.
അത്‌ കണ്ട്‌ രാജാവ്‌ പറഞ്ഞു.
നിന്റെജയാശം൦ംസകള്‍ ഗദുദദത്താല്‍ പുറത്ത്‌
വരാതെ പോകുന്നു. എങ്കിലും താംബൂലത്തിന്റെ
ചുവപ്പില്ലാത്ത നിന്റെ അധരശോഭ എനിക്ക്‌
കാണാന്‍ കഴിഞ്ഞല്ലേദ

ദുഷ്യന്തന്‍ ശകുന്തളയുടെ കാല്‍ക്കല്‍ വീണു ;
പറഞ്ഞു. – താന്‍ തള്ളിക്കളഞ്ഞു എന്ന പരിഭവം
മനസ്സില്‍ വയ്ക്കരുത്‌. അന്ന്‌ എന്റെ മനസ്സ്‌ എന്തോ ]
മാലിന്യത്താല്‍ മന്ദിച്ചിരുന്നു. ബുദ്ധിമാന്ദ്യം ]
സംഭവിച്ചവര്‍:മംഗളകാര്യങ്ങൾ വരുമ്പോഴും ഈ
രീതിയിലൊക്കെയായിരിക്കും പെരുമാറുക. ;
കണ്ണുകാണാത്തവന്റെ തലയില്‍ വീഴുന്ന പൂമാല ;
പോലും അവന്‍ പാമ്പാണെന്ന്‌ കരുതി
തട്ടിക്കളയുമല്ലോ.
ദുഷ്യന്ത രാജാവിന്‌ പിന്നീട്‌ തന്നെ
ഓര്‍മ്മവന്നതെങ്ങനെയാണെന്ന ചോദ്യത്തിന്‌
രാജാവ്‌ മറുപടി പറയുന്നു. അന്ന്‌ എന്റെ ;
ബുദ്ധിഭ്രമം മൂലം നിന്റെ കണ്ണുനീര്‍ വകവച്ചില്ല. ;
ഇന്ന്‌ ഞാനെന്റെ കൈകള്‍ കൊണ്ട്‌ ഞാനാ
കണ്ണീര്‍ തുടച്ചു പശ്ചാത്താപം ചെയ്യട്ടെ. ;

രാജാവ്‌ കണ്ണീര്‍ തുടയ്ക്കുമ്പോള്‍ ശകുന്തള
മുദ്രമോതിരം കാണുന്നു. വസന്താഗമത്തില്‍ ]
വള്ളി പൂചൂടുന്നത്‌ പോലെ, ശകുന്തള തന്നോട്‌ ]
ചേര്‍ന്നതിന്റെ അടയാളമായി ആ’മോതിരം
ശകുന്തളയോട്‌ ധരിക്കാന്‍ രാജാവ്‌ ]
ആവശ്യപ്പെട്ടെങ്കിലും ആ മോതിരത്തില്‍ ;
തനിക്ക്‌ വിശ്വാസ മിഞ്ലന്നും അത്‌ ദുഷ്യന്തന്‍
തന്നെ ധരിച്ചാല്‍മതിയെന്നും ശകുന്തള
പറയുന്നു.
ഈ സമയത്താണ്‌ മാരീചനും ദക്ഷപുത്രിയായ
അദിതിയും കടന്ന്‌ വരുന്നത്‌. തുടര്‍ന്ന്‌ ദുഷ്യ
ന്തനു൦ശകുന്തളയും പുത്രനും കൂടി കാശ്യപന്റെ
അനുഗ്രഹം വാങ്ങാന്‍ പോകുന്നു. ദുഷ്യന്തനെ
കാശ്യപന്‍ ഭാര്യ അദിതിക്ക്‌ പരിചയപ്പെടുത്തി ;
ഇപ്രകാരം പറയുന്നു.

അല്ലയോ, പത്തി ദാക്ഷായണി, നിന്റെ പുത്രനായ
ഇന്ദ്രനെ യുദ്ധത്തില്‍ സഹായിക്കാനായി പോയി ;
ജയിച്ചു വരുന്ന ദുഷ്യന്തനാണ്‌ ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ കുലവില്ലിനെ സാമര്‍ത്ഥ്യം
ഒന്നുകൊണ്ടു തന്നെ ഇന്ദ്രന്‍ വിജയിച്ചു.
ദുഷ്യന്തനും ശകുന്തളയും പുത്രനും മാരീല-
ദാക്ഷായണിമാരുടെ പാദങ്ങളില്‍ നമസ്കരി
ക്കുന്നു. മാരീചന്‍ അവരെ അനുഗ്രഹിക്കുന്നു. —
ഇന്ദ്രതുല്യനായ ഭര്‍ത്താവും, ഇന്ദ്രന്റെ മകന്‍
ജയന്തന്‌ തുല്യനായ മകനും ഇതിനപ്പുറം എന്ത്‌
ആശിസ്‌ പറയാനാണ്‌. ഇന്ദ്രലത്രി ശചീദേവിയെ ;
പോലെ നീയും ആകട്ടെ, നീ.ഭര്‍ത്താവിനാൽ
ആദരിക്കപ്പെടട്ടെയെന്നും പുത്രന്‍ ;
ദീര്‍ഘായുസ്സുള്ളവനായി മാത്യവംശ ത്തേയും
പിത്യവംശത്തേയു൦സ്ന്തോഷിപ്പിക്കട്ടെ എന്ന്‌
അദിതിയും ശകുന്തളയെ അനുഗ്രഹിക്കുന്നു. ;

ശകുന്തളയാണെന്ന്‌ അയാൾ ക്ക്‌ സങ്കല്പ്പിക്കാൻ
കഴിയുന്നില്ല. ഒരേ പേര്‌ പലര്‍ക്കും
ഉണ്ടാവുമെന്നാണയാള്‍ ചിന്തിക്കുന്നത്‌. ഒടുവില്‍ ;
അപരാജിത എന്ന രഥമന്ത്രം എടു ത്ത വനെ അത്‌ ;
സര്‍പ്പമായി കൊത്തും എന്ന്‌ താപസിമാര്‍
പറഞ്ഞപ്പോഴും അതിന്‌ നിങ്ങൾ സാക്ഷ്യം ;
വഹിച്ചിട്ടുണ്ടോ എന്നാണ്‌ ദുഷ്യന്തന്‍
ചോദിക്കുന്നത്‌.
അതിന്‌ ശേഷമാണ്‌ ദുഷ്യന്തന്‍ മുന്നിൽ
നില്‍ക്കുന്നത്‌ മകനാണെന്നും അവന്റെ
അമ്മയാണ്‌ തന്റെ ഭാര്യയെന്ന്‌ വിശ്വസിക്കു
ന്നതും. ദുഷ്യന്തന്‍ തികഞ്ഞസല്‍സ്വഭാ വിയും, ]
ശാന്തനും, സംശയാലൂവുമായ പ്രകൃതത്തിലാണ്‌
ശാകുന്തളത്തില്‍,പ്രത്ൃക്ഷപ്പെടുന്നത്‌. ;

ചോദ്യം 8.

‘ജുതു യോഗം” എന്ന തലക്കെട്ടിന്റെ ഈചിത്യം
വിശദീകരിച്ച്‌ ഒരു കുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരം:

കാളിദാസന്റെ “അഭിജ്ഞാന
ശാകുന്തളം’നാടകത്തിന്‌ എ.ആര്‍. നല്‍കിയ
വിവര്‍ത്ത നത്തിലെ അവസാന ഭാഗമാണ്‌ *ജതു
യോഗം: എന്ന പാഠഭാഗം. കാശ്യപാശ്രമത്തില്‍

SSLC Padavali Malayalam Rtuyeagam Summary in English

Students can check below the SSLC Padavali Malayalam Rtuyeagam Summary in English. Students can bookmark this page for future preparation of exams.

The concept of the lesson
Kashyapasramamile Dushyanthan ‘Chapallyamaruth’,
Do not show casteism. ”
Looking back, he sees a boy.
He is sucking;
The fur on the neck of a lion cub
Grabbing and enjoying. Split the mouth‌
Trying to count its teeth. ;
Seeing that brave boy
Unspeakable in evil
Emotions run high. ;
Waiting for the wood to burn

He is a spark
King Hitchhiker said that he was born a Sikh.
The ascetics said that they would give another kalivasma
When he said that, he stretched out his hands. Stretched. ]
In the hands of the king: emblem of the emperor
Seeing.
The outstretched hand for the toy is red‌
Has been wiped out. Its fingers
Incandescent: unrecognizable;
Has grown densely. If you see it;
Petals in the morning
Come on in, take a look and enjoy yourself!
വിരിഞ്ഞുനില്ക്കുന്നുചെന്താമര പോലെ;
It seems. Despite the many attempts of the ascetics
The boy does not obey.

Showing flower-like tufts, for no reason
Laughs and vaguely something;
He said to all]
Enjoying the lap. His
Their mud in the body;
Spreading to the body
Dushyanthan How lucky are all those people
That’s depressing. – Ascetics
To obey the naughty boy
ദുഷ്യന്തനോടപേക്ഷിച്ചു. Boy;
Said Dushyant, holding on tight.

The baby of the sandalwood snake
Anti-monastic as blasphemous
Saints by doing deeds
Do not desecrate the Maharshi tradition. ;
The ascetics said that he was not the son of a sage;
Corrected the king.If you see him
അറിയാമെന്നും ആഷ്രമപരിസ്രത്തായത്⁇;
The king said.
He does not even know what his tribe is.
Yet when he is touched alone]
കിതയും ആനന്ദമൂണ്ടാകുന്നു. Then Ivan
Only for an embracing father
നിര്വതി കിടന്നുണ്ടായിരിക്കും.
The facial expressions of both are ascetic
Note. He is in the * Puruvamsa
The ascetics also said that he was born]
It is not for nothing that the two are the same
The king thought it was a face painting.

Kings of the Puruvamsa rule the kingdom
Later, when he reached Vanaprastha, his wife
With forest climbing‌. And so on
Anything that has gone on in the past
This boy may have been the son of an ancestor
The evil one thought.
The mother said that the boy was a superhero
Look at him in the Kashyapasram
As the ascetics said
The doubts of the evil one gained momentum.
Dushyant left her ‌ Rajarshi;
Asks name. Dharma slowly abandoned;
He is reluctant to even mention the name of the king
The ascetics said. ]

Meanwhile, the first ascetic who came with the peacock
Asked if he saw ‘Shakunta Lavanyam’
Paul Bullen asked, ‘Where is my mother?’
After saying that, the name of the child’s mother is Saku
Doubt whether it will be the same
Strengthened in evil.

These are all recurring events
Suspicion increases. Of the child

Invincible machine that fell out of hand
The evil one takes but the ascetics
Nothing as evil as suspected
Did not happen. The child’s father or mother,]
Whoever takes it except Tapasi
Soon it will be bitten by a snake;
Tapasi said. Tapasi
Nothing happened as said
All the suspicions of the evil one because he is not seen
Has changed. Together with our mother
The evil one said let’s go. Then not himself
The boy said that my father was evil
Says. ;

It was at that time that Shakuntala did not know
Coming on the scene. The king saw her
Thought. മലിനവ [സ്മധാരിയും,
Fatigue and hair loss during exercise
And one who is bound together
The evil one is waiting for his arrival
We can wait with despair.
Shakuntala met the evil one
Do not understand But his
The suspicion of Aryaputra is strengthened. But

The king recognized Shakuntala. King
Thus told Shakuntala.

Chandran to Rohini after the eclipse
As in joining, out of obscurity‌
In front of me free
You have arrived. Shakuntala
Aryapu choked
Congratulations. Stops occasionally.
The king saw it and said.
Your congratulations are out of the question
Is not coming. However
I love you
Can’t see

The evil one fell at Shakuntala’s feet;
Said. – Fear of being rejected
Do not mind. Something in my mind that day]
Was slowed down by waste. Dementia]
Occurrences: This is when it comes to Mars
Behave in a manner befitting. ;
A garland falling on the head of the blind;
Even he thought he was a snake
തട്ടിക്കളയുമല്ലോ.
After the evil king
To the question of how he remembered
The king replies. That day is mine;
Your tears did not come because of madness. ;
Today I’m with my hands
Wipe away the tears and repent. ;

Shakuntala when the king wipes away the tears
Seeing the seal ring. In the spring]
As the vine blooms, Shakuntala says to himself]
The ring as a sign of joining
King to wear with Shakuntala]
In that ring though asked;
He is universal

It’s evil
Shakuntala says it is enough to wear him
Says.
It was during this time that Marichan became Dakshaputra
Aditi is also coming through. And then: evil
Nthanu Shakuntala and his son Kashyapa
Going to buy blessings. Wicked
Kashyapa introduces his wife to Aditi;
It says so.

Oh, ten vines, your son
Went to help Indra in battle;
He is the victorious villain.
The skill of his bow
Indra won by one.
Dushyanthan, Shakuntala and son Marila-
Pray at the feet of the Dakshayanis
Is. Marichan blesses them. –
Indra-like husband and Indra’s son
Jayanthan has an equal son and nothing more
To say goodbye. Indralatri Sachidevi;
May you be as you are, by your husband
Honorable son;
And longevity
May the patriarchy also be pleased
Aditi also blesses Shakuntala. ;

To imagine him as Shakuntala
Can not. The same name for many
He thinks that there will be. Finally;
It’s the one who took the chariot mantra of invincibility;
The ascetics say that it will bite like a snake
When you say that, you bear witness to it;
Dushyanthan asked if he had carried it
Asking‌.
After that, the evil one is in front
Standing is his son and his
Believe that the mother is his wife
And. Dushyanthan is perfect in nature,]
In a calm and skeptical nature
In Shakuntala, appearing‌. ;

Question 8.

This is the title of the book
Make a note of the explanation.
Answer:

Kalidasa’s “Cognition
Shakunthalam ‘for the play by A.R. Provided
The last part of the translation is ‌ * species
Meeting: The lesson. In Kashyapashram

SSLC Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Padavali Malayalam Rtuyeagam Summary in Malayalam

Where can i get Rtuyeagam in Malayalam Summary??

Students can get the SSLC Padavali Malayalam Rtuyeagam Summary in Malayalam from our page.

How can i get Rtuyeagam in English Summary?

Students can get the SSLC Padavali Malayalam Rtuyeagam Summary in English from our page.

SSLC Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment