SSLC Padavali Malayalam Vishwaroopam Summary in Malayalam PDF |
Vishwaroopam Summary in Malayalam: Hi Students, in this article you will find SSLC Padavali Malayalam Vishwaroopam Summary in Malayalam. Vishwaroopam Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Vishwaroopam Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Vishwaroopam Summary in Malayalam will be helpful to you.
SSLC Padavali Malayalam Vishwaroopam Summary
Board |
Kerala Board |
Text Book |
SCERT |
Class |
SSLC |
Subject |
Padavali Malayalam |
Study Material |
SSLC Padavali Malayalam Vishwaroopam Summary |
Provider |
How to download Vishwaroopam Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for SSLC Vishwaroopam Summary in Malayalam.
- Now look for Vishwaroopam Summary.
- Click on the chapter name to download SSLC Vishwaroopam Summary in Malayalam PDF.
- Bookmark our page for future updates on SSLC Padavali Malayalam notes, question paper and study material.
SSLC Padavali Malayalam Vishwaroopam Summary in Malayalam
Students can check below the SSLC Padavali Malayalam Vishwaroopam Summary in Malayalam. Students can bookmark this page for future preparation of exams.
പ്രവേശകം
‘അന്‍പുതരുമന്യരൊടു ബന്ധമാബന്ധങ്ങൾ
നണ്‍പെന്ന മഹിത സനഭാഗ്യം”
തിരുക്കുറള്‍ തിരുവള്ളുവര്‍)
ഈ വരികളിലെ ആശയം ചര്‍ച്ച ചെയ്യുക.
സംഘകാലവഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു ;
കവിവര്യനായിരുന്നു തിരുവള്ളുവര്‍.
വേദേതിഹാസങ്ങള്‍ക്ക് തുല്യമായ
അര്‍ത്ഥവ്യാപ്പിയും ആത്മസത്തയും പ്രദാനം ;
ചെയ്യുന്ന കൃതിയാണ് തിരുക്കുറള്‍. 19830
കുറലുകളില്‍ കൂടി ദു:ഖത്തിലും
ആലസ്യത്തിലും നിരാശയിലുംപെട്ട ;
മനുഷ്യര്‍ക്ക് ദിശാബോധം നല്‍കുന്നതാണ് ഈ
കൃതി. ഇതിലെ മനോഹരമായ ഒരു കുറൾ
(ഈരടി) ആണിത്. സ്നേഹമാണ് നല്ല ബന്ധങ്ങള്‍ ;
ഉണ്ടാക്കി തരുന്നത്. ഈ ന്നേഹബന്ധങ്ങളാണ് ;
സഹൃദമെന്ന മഹത്തായ സനഭാഗ്യം.
സ്നേഹത്തിന്റെയും അതു വഴിയുണ്ടാകുന്ന ]
സഹൃദത്തിന്െയുട്മഹത്തായ സന്ദേശമാണ് ]
ഈ വരികള്‍ നല്‍കുന്നത്.
പാഠഭാഗത്തിന്റെ ആശയം
താഴത്ത്കുഞ്ഞിക്കുട്ടിയമ്മ വിദേശത്ത് നയതന്ത്ര
ഉദ്യോഗസ്ഥനായിരുന്ന ഡോ.തലത്തിനെ
കല്യാണം കഴിച്ചതോടെ, മാറി ;
പാശ്ചാത്യസംസ്കമാരത്തിനടിമപ്പെട്ട മിസ്സിസ്
തലത്തായി മാറുന്നു. അദ്ദേഹത്തിന്റെ
മരണത്തോടെ ജീവിതം നല്‍കിയ പാഠങ്ങൾ ;
മനസ്സിലാക്കി തിരികെ പഴയ താഴത്ത്
കുഞ്ഞിക്കുട്ടിയമ്മയായി മാതൃകാജീവിതം ]
നയിക്കുന്നതുമാണ് കഥയിലെ പ്രമേയം.
തന്റെ ഭര്‍ത്താവിന്റെ കൂടെ സെക്രട്ടറിയായ
സുധീര്‍, കുഞ്ഞിക്കുട്ടിയമ്മയെ തേടി എത്തുന്ന
തോടെയാണ് കഥയാരംഭിക്കുന്നത്.
ഡോതലത്തിനെ കല്യാണം കഴിച്ചതോടെ
കുഞ്ഞിക്കുട്ടിയമ്മ തികച്ചും പാശ്ചാത്യ വനിത ;
യാവുകയും ഭര്‍ത്താവിന്റെ ഉദ്യോഗകാര്യങ്ങളില്‍
എപ്പോഴും ഇടപെട്ടിരുന്ന അവര്‍ക്ക് മറ്റൊന്നിനും
സമയമില്ലാതായിത്തീരുകയും ചെയ്യുന്നു. നാലു ]
കുട്ടികളുണ്ടെങ്കിലും അവരെ വേണ്ടപോലെ
ശ്രദ്ധിക്കാനൊന്നും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
സ്വീകരണമുറിയിലും, ക്ലബ്ബുകളിലും, നാടക ;
ശാലകളിലും ഒക്കെയായിരുന്നു അവരുടെ ശ്രദ്ധ.
വിവാഹിതരായ നാലുമക്കളും പിന്നീട് നാല്
സ്ഥലങ്ങളിലാവുകയും ചെയ്യു. ;
ഭര്‍ത്താവ് മരണപ്പെട്ടതോടെ മിസിസ് തലത്തിന്
തിരിച്ച് പേരേണ്ടിവന്നു. നാട്ടിലെത്തിയ അവര്‍ ;
പഴയ തറവാട്ടില്‍ ഒറ്റക്ക് താമസമായി. ജീവിതം
അവരെ വല്ലാതെ മാറ്റിമറിച്ചിരുന്നു. അവരാകെ
മാറി, തികച്ചും ഒരു സന്യാസിനിയെ പോലെ. ;
ശരീരം മെലിഞ്ഞു. നെറ്റിയില്‍ ഭസുക്കുറി,
കഴുത്തില്‍ രുദ്രാക്ഷമാല മിസ്മിസ് തലത്ത്
ശരിക്കും പഴയ താഴത്ത് കുഞ്ഞിക്കുട്ടിയമ്മയായി
മാറുകയായിരുന്നു.
ഈ സമയത്താണ് ഭര്‍ത്താവിന്റെ
സെക്രട്ടറിയായിരുന്ന സുധീര്‍ കാണാൻ
എത്തുന്നത്. കുഞ്ഞിക്കുട്ടിയമ്മ അയാളെ
മകനെയെന്നോണം കെട്ടിപിടിച്ചു. യാത്ര പറഞ്ഞ്
പോകാനിറങ്ങുന്ന സുധീറിനോട് തനിക്ക് പറ്റിയ
പാളിച്ചകളും, അമ്മയും അച്ഛനും മക്കളും ഒന്നിച്ച് |
സ്നേഹം പങ്കിട്ടു ജീവിക്കുന്ന, താന്‍ ]
നഷ്ടപ്പെടുത്തിയ കുടുംബജീവിതത്തിന്റെ
മഹത്വത്തെ മിസ്മിസ് തലത്ത്
ഓര്‍മ്മിപ്പിയ്ക്കുന്നതോടെ കഥ
അവസാനിക്കുന്നു.
കവി പരിചയം,
ലളിതാംബിക അന്തര്‍ജനം
മലയാള കഥാസാഹിത്യത്തിലെ പ്രശസ്മയായ
എഴുത്തുകാരി യാണ് ലളിതാംബിക അന്തര്‍ജനം. .
‘അഗ്നിസാക്ഷി’ എന്ന ഒറ്റനോവല്‍ കൊണ്ട്
മലയാള സാഹിത്യ വിഹായസ്സില്‍ ശാശ്വത്
പ്രതിഷ്ട നേടാന്‍ കഴിഞ്ഞു. നോവല്‍,
കഥാസമാഹാരം, നാടകം, ബാലസാഹിത്യം
തുടങ്ങിയ മേഖലകളിലായി മുപ്പതിലധികം
കൃതികള്‍ എഴുതിയിട്ടുണ്ട്. അഗ്നിസാക്ഷി,
മുടുപടത്തില്‍, മാണിക്കന്‍, വിശ്വരൂപം,
അഗ്നിപുഷ്യങ്ങള്‍, ആയിരത്തിരി, ഭാവദീപ്പി ;
തുടങ്ങിയവയാണ് പ്രധാന കൃതികള്‍;
‘ആത്മകഥക്ക് ഒരാമുഖം’ ലളിതുംബിക
അന്തര്‍ജനത്തിന്റെ ആത്മകഥയാണ്. 1909 മുതൽ ;
1987 വരെയാണ് ജീവിതകാലം.
SSLC Padavali Malayalam Vishwaroopam Summary in English
Students can check below the SSLC Padavali Malayalam Vishwaroopam Summary in English. Students can bookmark this page for future preparation of exams.
Login
‘Relationships with Anputarumanya
Good luck! ”
Thirukkural Thiruvalluvar)
Discuss the concept behind these lines.
One who lived during the Sangam period;
Thiruvalluvar was a poet.
Equivalent to Vedic myths
Offers meaning and spirit;
The work that is done is: Thirukkural. 19830
In grief and sorrow
Lazy and frustrated;
It gives direction to human beings
Work. A beautiful culprit in this
This is (double). Love is good relationships;
Making. These are the ties;
The great good fortune of being friendly.
Of love and its way]
This is a great message of friendship]
These lines are provided by.
The concept of the lesson
Thazhathkunjikuttyamma is a diplomat abroad
Dr. Level, who was an officer
After getting married, changed;
Mrs. subject to Western culture
Becomes level. Of his
Lessons learned from death;
Understand and go back to the old bottom
Model life as a baby mother]
Leading is the theme of the story.
Secretary with her husband
Sudheer arrives looking for Kunjikuttyamma
That’s when the story begins.
With the marriage of Dothalat
Kunjikuttyamma is a completely Western woman;
In the affairs of her husband
For those who were always involved for something else
And becomes timeless. Four]
Having kids but not wanting them
They could not pay attention.
In the living room, in clubs, in the theater;
Their focus was on the shops as well.
Married four children and later four
And in places. ;
To the level of Mrs. after the death of her husband
Had to go back. നാട്ടിലെത്തിയ അവര്;
Lived alone in the old house. Life
They had changed a lot. All of them
Changed, quite like a nun. ;
The body was thin. Forehead bruise,
Rudraksha garland on the neck at the level of mismis
Really old-fashioned baby girl
Was changing.
This is the time of the husband
To see Sudhir who was the secretary
Arriving. Kunjikuttyamma him
Hugged like a son. Say goodbye
To Sudheer, who is about to leave
Mother, father and children together |
Living by sharing love, he]
Of lost family life
At the level of majestic missism
Reminiscent story
Ends.
Experience of the poet,
Simple intuition
Famous in Malayalam fiction
The author is a simple introvert. .
With the single novel ‘Agnisakshi’
Permanent in Malayalam Literary Vihayas
Was able to gain prestige. Novel,
Story collection, Drama, Children’s literature
More than thirty in areas such as
Works have been written. Fire witness,
മുടുപടത്തിൽ, മാനിക്കൻ, വിശ്വരൂപം,
Agnipushyas, Aayirathiri, Bhavadeepi;
Etc. are important works;
‘An Introduction to the Autobiography’ Lalithumbika
Is the autobiography of the introvert. Since 1909;
Lifespan is up to 1987.
SSLC Padavali Malayalam Chapters and Poems Summary in Malayalam
Students of SSLC can now check summary of all chapters and poems for Malayalam subject using the links below:
- Lakshmana Santhwanam Summary in Malayalam & English PDF Online Free
- Rtuyeagam Summary in Malayalam & English PDF Online Free
- Pavangal Summary in Malayalam & English PDF Online Free
- Vishwaroopam Summary in Malayalam & English PDF Online Free
- Priyadarshanam Summary in Malayalam & English PDF Online Free
- Katalttiratt Summary in Malayalam & English PDF Online Free
- Pralobhanam Summary in Malayalam & English PDF Online Free
- Yudhathinte Parinamam Summary in Malayalam & English PDF Online Free
- Athmavinte Velipadukal Summary in Malayalam & English PDF Online Free
- Akkarmashi Summary in Malayalam & English PDF Online Free
- Nan Kathakaranaya Katha Summary in Malayalam & English PDF Online Free
- Aswamedham Summary in Malayalam & English PDF Online Free
- Urulakkilann Tinnunnavar Summary in Malayalam & English PDF Online Free
- Michelangelo Mappu Summary in Malayalam & English PDF Online Free
- Plavilakkanni Summary in Malayalam & English PDF Online Free
- Oro Viliyum Kathu Summary in Malayalam & English PDF Online Free
- Ammathottil Summary in Malayalam & English PDF Online Free
- Kochu Chakkarachi Summary in Malayalam & English PDF Online Free
- Onamuttath Summary in Malayalam & English PDF Online Free
- Koliyum Kilaviyum Summary in Malayalam & English PDF Online Free
- Sree Narayana Guru Summary in Malayalam & English PDF Online Free
- Prataniti Summary in Malayalam & English PDF Online Free
- Panayam Summary in Malayalam & English PDF Online Free
- Ammayude Ezhuthukal Summary in Malayalam & English PDF Online Free
FAQs regarding SSLC Padavali Malayalam Vishwaroopam Summary in Malayalam
Where can i get Vishwaroopam in Malayalam Summary??
How can i get Vishwaroopam in English Summary?
SSLC Padavali Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.