Urulakkilann Tinnunnavar Summary in Malayalam & English PDF Online Free

 

SSLC Padavali Malayalam  Urulakkilann Tinnunnavar Summary in Malayalam PDF
SSLC Padavali Malayalam Urulakkilann Tinnunnavar Summary in Malayalam PDF

Urulakkilann Tinnunnavar Summary in Malayalam: Hi Students, in this article you will find SSLC Padavali Malayalam Urulakkilann Tinnunnavar Summary in Malayalam. Urulakkilann Tinnunnavar Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Urulakkilann Tinnunnavar Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Urulakkilann Tinnunnavar Summary in Malayalam will be helpful to you.

SSLC Padavali Malayalam Urulakkilann Tinnunnavar Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Padavali Malayalam

Study Material

SSLC Padavali Malayalam Urulakkilann Tinnunnavar Summary

Provider

Hsslive

How to download Urulakkilann Tinnunnavar Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Urulakkilann Tinnunnavar Summary in Malayalam. 
  3. Now look for Urulakkilann Tinnunnavar Summary.
  4. Click on the chapter name to download SSLC Urulakkilann Tinnunnavar Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Padavali Malayalam notes, question paper and study material.

SSLC Padavali Malayalam Urulakkilann Tinnunnavar Summary in Malayalam

Students can check below the SSLC Padavali Malayalam Urulakkilann Tinnunnavar Summary in Malayalam. Students can bookmark this page for future preparation of exams.

പാഠഭാഗത്തിന്റെ ആശയം
വൃദ്ധനായ മിറല്‍ തന്റെ മകനെ തേടി ;
ഖനിയിലേക്ക്‌ പോയതാണ്‌,അദ്ദേഹത്തെ
കാത്തിരി ക്കുകയാണ്‌ മകണ്ന ഭാര്യ ജൂലിയാന, ]
അവളുടെ അച്ഛന്‍ സാമുവല്‍ റാണ്ലോവ, മകൾ
അന്ന, അമ്മ എന്നിവര്‍.ഖനിയിലെ
അപകടത്തിൽ തന്റെമകന്‌ എന്തെങ്കിലും ]
അപകടമുണ്ടായോ എന്നറിയാനായിരുന്നു
അയാള്‍ ട്ോയത്‌.
– സന്ധ്യയോടെ മിറല്‍ വീട്ടിലെത്തി. അവരുടെ
ചോദ്യങ്ങള്‍ക്കൊന്നും മിറല്‍ ഉത്തരം പറഞ്ഞില്ല.
അതിനാല്‍ ആശങ്കയിലാണ്‌ ജൂലിയാന. ;
വൃദ്ധന്മാര്‍ക്ക്‌ ഒറ്റ ദിവസം കൊണ്ടൊന്നും ]
ഖനിയിലെ വിവരങ്ങള്‍ അറിയാന്‍ കഴിയില്ലെന്ന്‌
പറഞ്ഞ്‌ അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു. അടുത്ത ;

ദിവസം താന്‍ തന്നെ പോവാമെന്നും അയാൾ
പറഞ്ഞു.
ജൂലിയാന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു.
മകള്‍ അന്ന ഈസ്റ്ററിന്‌ തനിക്ക്‌ ചായം തേച്ച ]
മുട്ടകള്‍ കൊണ്ടു വരണമെന്ന്‌ അച്ഛനോട്‌
പറഞ്ഞില്ലേ എന്ന്‌ മുത്തച്ഛനായ മിറലിനോടു ;
ചോദിച്ചു. അയാള്‍ ഒന്നിനും മറുപടിപ്രറഞ്ഞില്ല.

ജൂലിയാന മനനത്തില്‍ നിന്ന്‌ രക്ഷപ്പെടാനായി
എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി. ‘കെറ്റിലുകളും
കവിടിക്കപ്പുകളും മേശപ്പുറത്ത്‌ വെച്ചു. ഒരു ;
പരന്ന പാത്രത്തില്‍ പുഴുങ്ങിയ
ഉരുളക്കിഴങ്ങുകളും കൊണ്ടുവെച്ചു. മിറല്‍
അതുകണ്ട്‌ പലതും ഓര്‍മ്മിക്കുന്നു. ;
മണ്ണിനടിയില്‍പെട്ട ചതഞ്ഞരഞ്ഞ മനുഷ്യരുടെ
മുഖം. മുടിയും തൊലിയും ഉരിഞ്ഞ്‌ കിടക്കുന്ന
തൊഴിലാളികള്‍, അതിലൊരാളായി തന്റെ ;
മകനും കിട്ക്കുന്നുണ്ടാവാം എന്ന ചിന്ത
അയാളെ കൂടുതല്‍ മയനിയാക്കി.
‘ ഭര്‍ത്താവ്‌ സ്ഥിരമായിരിക്കാറുണ്ടായിരുന്ന
കസേരയില്‍ ജൂലിയന്നയും ഇരുന്നു.
തണുത്തുറഞ്ഞ ഉരുളക്കിഴങ്ങില്‍ കത്തിയും
മുള്ളും തട്ടിച്ചുകൊണ്ട്‌ ശൂന്യമായ മിഴികളോടെ ]

ഇരിക്കുന്ന മിറലിനെ അവൾ നോക്കി. മിറലിന്റെ
കണ്ണില്‍ നിന്ന്‌ കണ്ണീരിന്‌ പകരം രക്തം
പൊടിഞ്ഞ്‌ വരുന്നത്‌ അവള്‍ കണ്ടു. അതുകണ്ട്‌ ;
അവള്‍ ഭര്‍ത്താവിന്റെ ഇരിപ്പിടത്തില്‍
മരവിച്ചിരുന്നുപോയി.

കവി പരിചയം

യു
സുഭാഷ്‌ ചന്ദ്രന്‍
മലയാളത്തിലെ ആധുനിക കഥാകൃത്തുക്കളില്‍
പ്രമുഖനാണ്‌ ഇദ്ദേഹം, ചെറുകഥാകൃത്ത്‌,
നോവലിസ്റ്റ്‌ എന്നീ നിലകളിൽ പ്രസിദ്ധനാണ്‌.
പത്രപ്രവര്‍ത്തകനായി ജോലി ചെയ്തുവരുന്നു.
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം,
പറുദീസാനഷ്ടം, തല്‍പ്പം, വിഹിതം, മനുഷ്യന്‌
ഒരാമുഖം തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ.

SSLC Padavali Malayalam Urulakkilann Tinnunnavar Summary in English

Students can check below the SSLC Padavali Malayalam Urulakkilann Tinnunnavar Summary in English. Students can bookmark this page for future preparation of exams.

The concept of the lesson
The old Miral seeks his son;
Went to the mine, him
Waiting for his son’s wife Juliana,]
Her father is Samuel Ranlova, daughter
Anna and mother.Mine
Something in danger for his son]
I wanted to know if there was an accident
He went.
– Mirror arrived home in the evening. Their
Mirror did not answer any questions.
So Juliana is worried. ;
For the elderly: in a single day]
That the information in the mine could not be known‌
Her father comforted her. Next;

He said he would go by himself on the day
Said.
Juliana prayed for everyone.
Daughter Anna paints herself for Easter]
Tell your father to bring eggs
Didn’t you tell Grandpa Miral?
Asked. He did not reply to anything.

Juliana managed to escape from her mind
Food was served to all. And kettles
Cupcakes were also placed on the table. A;
Boiled in a flat bowl
Potatoes were also brought. Mirror
I remember many things when I saw it. ;
Of crushed men buried in the ground
Face. Hair and skin peeling
Workers, including one of his;
The thought of having a son too
Made him more melancholy.
‘Husband was a regular
Julianna also sat in the chair.
Bake in frozen potatoes
With thorns and thistles;

She looked at the mirror she was sitting on. Of the Mirror
Blood instead of tears from the eyes
She saw the powder coming. See it;
She is in her husband’s seat
It was frozen.

Familiarity with the poet

U.S.
Subhash Chandran
Among the modern Malayalam storytellers
He is a prominent short story writer.
He is best known as a novelist.
He has been working as a journalist.
When the clocks stop,
Paradise loss, interest, share, man
An Introduction etc. are important works.

SSLC Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Padavali Malayalam Urulakkilann Tinnunnavar Summary in Malayalam

Where can i get Urulakkilann Tinnunnavar in Malayalam Summary??

Students can get the SSLC Padavali Malayalam Urulakkilann Tinnunnavar Summary in Malayalam from our page.

How can i get Urulakkilann Tinnunnavar in English Summary?

Students can get the SSLC Padavali Malayalam Urulakkilann Tinnunnavar Summary in English from our page.

SSLC Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment