SSLC Adisthana Padavali Malayalam Sree Narayana Guru Summary in Malayalam PDF |
Sree Narayana Guru Summary in Malayalam: Hi Students, in this article you will find SSLC Adisthana Padavali Malayalam Sree Narayana Guru Summary in Malayalam. Sree Narayana Guru Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Sree Narayana Guru Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Sree Narayana Guru Summary in Malayalam will be helpful to you.
SSLC Adisthana Padavali Malayalam Sree Narayana Guru Summary
Board |
Kerala Board |
Text Book |
SCERT |
Class |
SSLC |
Subject |
Adisthana Padavali Malayalam |
Study Material |
SSLC Adisthana Padavali Malayalam Sree Narayana Guru Summary |
Provider |
How to download Sree Narayana Guru Summary in Malayalam PDF?
- Visit our website of hsslive – hsslive.co.in
- Search for SSLC Sree Narayana Guru Summary in Malayalam.
- Now look for Sree Narayana Guru Summary.
- Click on the chapter name to download SSLC Sree Narayana Guru Summary in Malayalam PDF.
- Bookmark our page for future updates on SSLC Adisthana Padavali Malayalam notes, question paper and study material.
SSLC Adisthana Padavali Malayalam Sree Narayana Guru Summary in Malayalam
Students can check below the SSLC Adisthana Padavali Malayalam Sree Narayana Guru Summary in Malayalam. Students can bookmark this page for future preparation of exams.
അന്ധന്മാര്‍ ആനയെ കണ്ട് കഥ അടി
സ്ഥാനമാക്കിയുള്ള ന്യായം.ആന യുടെ ഓരോ
ഭാഗം കണ്ട് അന്ധര്‍ തങ്ങൾ കണ്ടതിന്റെ
അടിസ്ഥാനത്തില്‍ വിലയിരുത്തി. പൂര്‍ണമായ
അറിവി ല്ലാത്തുകാര്യങ്ങളെ ചര്‍ച്ച ചെയ്യുമ്പോ
ഴാണ് ഈ ന്യായം പ്രസക്തമാവുന്ന.
തിരുവനുന്തപുരത്തിനടുത്ത് ചെമ്പഴന്തി
ഗ്രാമത്തില്‍ വയല്‍വാരം വീട്ടിൽ ചിങ്ങ
മാസത്തില്‍ ചതയം നക്ഷത്രത്തില്‍ നാരായണ
ഗുരുസ്വാമികള്‍ ജനിച്ചു. നാരായണൻ
എന്നായിരുന്നു അച്ഛന്‍ നൽകി
യപേര. എങ്കിലും നാണു എന്ന് എല്ലാവരും
വിളിച്ചു. പ്രാഥമിക വിദ്യാഭ്യാസ കാലത്ത്
തമിഴും മലയാളവും പഠിച്ചു.
ഉപരിവിദ്യാഭ്യാസത്തിനു പണ ;
മില്ലാതിരുന്നതിനാല്‍ കുറെക്കാലം കൃഷി,
മാടുമേയ്ക്കല്‍ തുടങ്ങി യ പണികളിൽ.
ഏര്‍പ്പെട്ടിരു ന്നു. അമ്മാവന്റെ പരണപ്രകാരം ;
പുതുപ്പള്ളിയിലുള്ള കുമ്മമ്പിള്ളി
രാമന്‍പിള്ളയാശാന്റെ കീഴില്‍ സംസ്കൃതം പഠി
ക്കാന്‍ തുടങ്ങി. നാലു വര്‍ഷത്തിനുശേഷം ;
ചെമ്പഴന്തിയി ലേക്കു തിരിച്ചുപോവുകയും
സംസ്കൃതം പഠിപ്പിക്കാനു ള്ള പാഠശാലകൾ
സ്ഥാപിച്ച് സംസ്കൃതാദ്ധ്യാപനം തു ടങ്ങുകയും
ചെയ്തു. ചെറുപ്പം മുതല്‍ തന്നെ വേദാന്ത ]
വിചാരത്തില്‍ ആഭി മൂഖ്യം കാണിച്ചിരുന്ന
നാണു അയ്യാവിന്റെ ശിഷ്യ നായി യോഗ വും
തമിഴ് വഴിക്കുള്ളവേദാന്തവും പഠിച്ചു.
ഇതിനി ടെ ചട്ടമ്പി സ്വാമികളുമാ യി പരിചയ
പ്പെട്ടു.യോഗരാ ഭ്യാസ വിഷയത്തില്‍ കൂടു തൽ ]
പരിജ്ഞാന വും സംസ്കൃതത്തിലൂടെ യുള്ള
അദ്വൈത വേദാ ന്തോപദേശവും നൽകിയത്
ചട്ടമ്പി സ്വാമികളായിരുന്നു. തനിക്കു കിട്ടിയ ]
ഉപദേശങ്ങളുടെ സാ ധനയ്ക്കായി ഗുരു
കന്യാകുമാരിക്കു സമീപമുള്ള മരുത്വാ
മലയിലേക്കു പോയി. പ്രകൃതി രമ ണീയമായ
സ്ഥലങ്ങളില്‍ ക്ഷേത്ര പ്രതിഷ്യ
നടത്തിക്കൊണ്ടാണ് തന്റെ ആത്മീയ ദ൪തൃത്തിന്
അദ്ദേഹം തുടക്കമിട്ടത്. 10-മാണ്ട്
അരുവിപ്പുറത്ത് ശിവ പ്രതിഷ നടത്തി. ]
അരുവിപ്പുറത്തുവ ച്ചാണ് കുമാരനാശാന്‍
ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ്ത്. പിന്നീട്
സ്വാമികള്‍ തന്റെ പ വര്‍ത്തനകേന്ദ്രടവര്‍ക്കല
കുന്നിലേക്കു മാറ്റി. 1078 ധനു 53-95 തീയതി
സ്വാമികളുടെ ഭക്ത ന്മാർ ശ്രീനാരായണഗുരു
ധര്‍മ്മ പരിപാലനയോഗം എന്ന് പേരില്‍ ഒരു
യോഗം സംദഘടിപ്പിച്ചിരു ്നു.അതിന്റെ ഒന്‍പതാം
വാര്‍ഷികം ആലോഷില്ല’ സമയത്ത് സ്വാമികൾ
വര്‍ക്കലയില്‍ ഒരു ശിവക്ഷേത്രവും ശാരദാ
ക്ഷേത്രവും നിര്‍മ്മിച്ചു. സ്വാമികളുടെ
ഇഷ്ടദേവതകള്‍-ശിവനും സുബ്
ഹ്മണ്യനുമായിരുന്നു. ആലുവായില്‍ ഒരാശ്രമവും
സംസ്കൃത ഫാദശാലയും സ്ഥാപിച്ചു. അങ്ങനെ
പൂജാദികള്‍ക്കുവേണ്ടി
_വിഗ്രഹപ്രതിഷ്യയോടുകൂടിയ ക്ഷേത്രങ്ങളില്‍ ]
തുടങ്ങി ഒരു ബിം ബം മാത്രമുള്ള ശാരദാ
ക്ഷേത്രവും പിന്നീട് ബിംബങ്ങളില്ലാത്ത
അദ്വൈതാശ്രമവും സ്ഥാപിച്ച സ്വാമികൾ ;
ഏകജാതിയിലും ഏകമതത്തിലും
ഏകദൈവത്തിലും വിശ്വസിച്ചു. 1096-ല്‍ അദ്ദേ ;
ഹം നല്‍കിയ പ്രഖ്യാതമായ ഉപദേശം’ഒരു ജാതി,
ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു തു
ടങ്ങുന്നതാണ്. ഓരോ സ്ഥലത്തെയും
ഭക്തജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്
അതാതിടങ്ങളില്‍ ചെന്നെത്തിയ സ്വാമികൾ
അനേകം ക്ഷേത്രങ്ങള്‍ പ്രതിഷിച്ചിട്ടുണ്ട്. ;
തലശ്ശേരി ജഗന്നാഥക്ഷേ ത്രം അവയില്‍ ]
മുഖ്യമാണ്. അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ
നവോത്ഥാനത്തിന്റെ അമരക്കാ രനായി മാറി. ]
1928 കന്നിമാസം 5-൦0ഠം തീയതി അദ്ദേഹം ]
സമാധിയടഞ്ഞു.
SSLC Adisthana Padavali Malayalam Sree Narayana Guru Summary in English
Students can check below the SSLC Adisthana Padavali Malayalam Sree Narayana Guru Summary in English. Students can bookmark this page for future preparation of exams.
The story goes that the blind man saw the elephant
Positional justice.Each of the elephant
Part of what the blind see is what they see
Evaluated on the basis of. Complete
When discussing ignorance
Zhan This reasoning is relevant.
Chempazhanthi near Thiruvananthapuram
Lion at home in the field in the village
Narayana in the star of the month Chatayam
Guruswamy was born. Narayanan
That is what my father gave me
യപേര. But everyone is shy
Called. During primary education
Learned Tamil and Malayalam.
Money for higher education;
Due to lack of land, cultivation for a long time,
In works such as grazing.
Was engaged. അമ്മാവന്റെ പരണപ്രകാരം;
Kumampilly in Puthuppally
He studied Sanskrit under Raman Pillai
Began to see. Four years later;
Return to செம்பழந்தியி
Schools for teaching Sanskrit
Established and started teaching Sanskrit
Done. Vedanta from an early age]
Abhi was adamant in thought
Yoga for the disciple of Nanu Aiya
He also studied Tamil theology.
Get acquainted (gain, obtain) with present-day techniques that came from Chattambi Swamy
പെട്ടു.യോഗരാ ഭ്യാസ വിഷയത്തിൽ കൂടി തൽ]
Knowledgeable through Sanskrit
Advaita Veda also gave advice
Chattambi were swamis. He got]
Guru for the practice of advice
Marutha near Kanyakumari
Went to the mountains. Nature is beautiful
Temple Pratishtha in places
For his spiritual vision by doing
He started. 10-Month
Shiva performed Pratishtha at Aruvipuram. ]
Kumaranasan is near the stream
Become a disciple of Sree Narayana Guru. Later
Swamis go to his place of business
Moved to the hill. 1078 Sagittarius 53-95 Date
Devotees of Swamis Sree Narayana Guru
One called Dharma Paripalana Yogam
The meeting was convened. Its ninth
Anniversary Aloshilla ‘During: Swamis
Sharda is also a Shiva temple in Varkala
The temple was also built. Of Swamis
Ishtadevatas-Shiva and Subh
And Hmanyan. And an ashram in Aluva
Sanskrit Fadshala was also established. And so on
For worshipers
_In temples with idols]
Sharda with only a bum bum from the start
The temple is later and without idols
Swamis who also established Advaita Ashram;
In monotheism and monotheism
He also believed in one God. In 1096;
The famous admonition given by Hum is that ‘a nation,
One religion, one God, one man
Is falling. Every place
At the request of the pious people
Swamis who went to the respective places
There are many temples dedicated to him. ;
Thalassery Jagannath Temple among them]
Is important. He is the socialite of Kerala
Became the Amaraka Rana of the Renaissance. ]
He died on May 5, 1928.
Samadhi closed.
SSLC Adisthana Padavali Malayalam Chapters and Poems Summary in Malayalam
Students of SSLC can now check summary of all chapters and poems for Malayalam subject using the links below:
- Lakshmana Santhwanam Summary in Malayalam & English PDF Online Free
- Rtuyeagam Summary in Malayalam & English PDF Online Free
- Pavangal Summary in Malayalam & English PDF Online Free
- Vishwaroopam Summary in Malayalam & English PDF Online Free
- Priyadarshanam Summary in Malayalam & English PDF Online Free
- Katalttiratt Summary in Malayalam & English PDF Online Free
- Pralobhanam Summary in Malayalam & English PDF Online Free
- Yudhathinte Parinamam Summary in Malayalam & English PDF Online Free
- Athmavinte Velipadukal Summary in Malayalam & English PDF Online Free
- Akkarmashi Summary in Malayalam & English PDF Online Free
- Nan Kathakaranaya Katha Summary in Malayalam & English PDF Online Free
- Aswamedham Summary in Malayalam & English PDF Online Free
- Urulakkilann Tinnunnavar Summary in Malayalam & English PDF Online Free
- Michelangelo Mappu Summary in Malayalam & English PDF Online Free
- Plavilakkanni Summary in Malayalam & English PDF Online Free
- Oro Viliyum Kathu Summary in Malayalam & English PDF Online Free
- Ammathottil Summary in Malayalam & English PDF Online Free
- Kochu Chakkarachi Summary in Malayalam & English PDF Online Free
- Onamuttath Summary in Malayalam & English PDF Online Free
- Koliyum Kilaviyum Summary in Malayalam & English PDF Online Free
- Sree Narayana Guru Summary in Malayalam & English PDF Online Free
- Prataniti Summary in Malayalam & English PDF Online Free
- Panayam Summary in Malayalam & English PDF Online Free
- Ammayude Ezhuthukal Summary in Malayalam & English PDF Online Free
FAQs regarding SSLC Adisthana Padavali Malayalam Sree Narayana Guru Summary in Malayalam
Where can i get Sree Narayana Guru in Malayalam Summary??
How can i get Sree Narayana Guru in English Summary?
SSLC Adisthana Padavali Malayalam Exam Tips
For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.