Pavangal Summary in Malayalam & English PDF Online Free

 

SSLC Padavali Malayalam  Pavangal Summary in Malayalam PDF
SSLC Padavali Malayalam Pavangal Summary in Malayalam PDF

Pavangal Summary in Malayalam: Hi Students, in this article you will find SSLC Padavali Malayalam Pavangal Summary in Malayalam. Pavangal Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Pavangal Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Pavangal Summary in Malayalam will be helpful to you.

SSLC Padavali Malayalam Pavangal Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Padavali Malayalam

Study Material

SSLC Padavali Malayalam Pavangal Summary

Provider

Hsslive

How to download Pavangal Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Pavangal Summary in Malayalam. 
  3. Now look for Pavangal Summary.
  4. Click on the chapter name to download SSLC Pavangal Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Padavali Malayalam notes, question paper and study material.

SSLC Padavali Malayalam Pavangal Summary in Malayalam

Students can check below the SSLC Padavali Malayalam Pavangal Summary in Malayalam. Students can bookmark this page for future preparation of exams.

നാലപ്പാട്ട്‌ നാരായണ മേനോൻ

മലയാള സാഹിതൃരംഗത്തെ പ്രശസ്മനായ ഒരു
സാഹിത്യകാരനായി രുന്നു നാലാപ്പാട്ട്‌
നാരായണമേനോന്‍. വിവര്‍ത്തനം, കവിത,
തത്വചിന്ത തുടങ്ങിയ മേഖലകളില്‍ തനതായ
വ്ൃക്തിമുദ്ര പതിപ്പിച്ചു. തികഞ്ഞ ദാര്‍ശ
നികനായിരുന്ന അദ്ദേഹം മലയാള കവിതയിലെ
ഭാവഗീത പ്രസ്ഥാനത്തി നെ വളര്‍ച്ചയില്‍ വലിയ
പങ്കുവഹിച്ചിട്ടുണ്ട്‌. വളരെ കുറച്ചെ എഴുതിയിട്ടു
വെങ്കിലും മലയാള സാഹിത്യത്തില്‍ വലിയൊരു
സ്ഥാനമുണ്ട്‌. ചക്രവാ ഉം,

പുളകാങ്കുരം, കണ്ണുനീര്‍ത്തുള്ളി, പാവങ്ങള്‍,
രതിസാമ്രാജ്യം, പയരസ്തൃദീപം എന്നിവയാണ്‌ ]
പ്രധാന കൃതികള്‍. 1887- ഒക്ടോബര്‍ 7ന്‌ ]
വന്തേരിയിലെ നാലപ്പാട്ട്‌ കുടുംബത്തില്‍ ജനനം
കൊണ്ട്‌ അദ്ദേഹം 1954 ജൂണ്‍ 3 ന്‌ നിര്യാതനായി.
വികൂര്‍ ഹ്യൂഗോ

ലോകം മുഴുവന്‍ പ്രസിദ്ധനായ ഫ്രഞ്ച്‌
എഴുത്തുകാരനാണ്‌ വിക്ടര്‍ ഹൃഗോ. കവി, ;
നോവലിന്റ-നാടകകൃത്ത്‌, ഉപന്യാസകാരന്‍,
ദൃശ്യകലാകാരന്‍ തുടങ്ങിയ നിലകളില്‍ ഒരു
ബഹുമുഖ പ്രതിഭയായിരുന്നു. മികച്ച ;
മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു.
കാല്യനികതാ പ്രസ്ഥാനത്തിന്റെ ശക്തനായ
വക്താവ്‌ കൂടിയായിരുന്നു അദ്ദേഹം. 1802 ;
ഫിബ്രവരി 26ന്‌ ജനിച്ച അദ്ദേഹം 1885 മെയ്‌ 22ന്‌
നിര്യാതനായി.

“പാവങ്ങള്‍”

നാലാപ്പാട്ട നാരായണ മേനോനെ വിവര്‍ത്തനം
ലോകത്തിലെ തന്നെ എല്ലാ പാവപ്പെട്ട
മനുഷ്യര്‍ക്കുമായി എഴുതപ്പെട്ട നോവലാണ്‌. ലാ
മിസറാജെ ഫ്രഞ്ചു സാഹിത്യകാരനായിരുന്ന
വികൂര്‍ യൂഗോ ആണ്‌ ഇതിന്റെ കര്‍ത്താവ്‌.
നാലാപ്പാട്ട നാരായണ മേനോനാണ്‌ ഇഇ നോവല്‍
“പാവങ്ങള്‍” എന്ന പേരിൽ ആദ്യമായി
മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുത്‌.
1925-ല്‍ മാതൃഭൂമിയിലാണ് പാവങ്ങൾ
ആദ്യപതിപ്പായി പ്രസിദ്ധീകരിക്കുന്നത്‌. മലയാള
ഭാഷയുടെ പ്രത്യേകിച്ചും ഗദ്യത്തിന്റെ
വികാസത്തെ ഈ കൃതി സാരമായിത്തന്നെ
സഹാ ിച്ചിട്ടൂണ്ട്‌ എന്ന്‌ പറയുന്നതില്‍ തെറ്റില്ല.
ഭാവപരമായ്‌ഭാഷ ആന്തരിക ഭാവത്തെ ആവി
ഷ്ക്കരിക്കുവാന്‍ ചിട്ടപ്പെടുത്തി എടുക്കുവാനും
ഈ വിവര്‍ത്തനം വളരെയധികം ഉപകാര
പ്പെടുകയുണ്ടായി.

‘ലാ മിസറാബ്ല’യോട്‌ തികച്ചും നീതി
പുലര്‍ത്തുന്നതാണ്‌ നാലപ്പാടന്റെ വിവര്‍ത്തനം…
ഭാഷാപ്രയോഗത്തിലും ശൈലിയിലും ;
സഹായകമായി എന്നതാണ്‌ പാവങ്ങള്‍ നല്‍കിയ
ഏറ്റവും വലിയ സംഭാവന.

SSLC Padavali Malayalam Pavangal Summary in English

Students can check below the SSLC Padavali Malayalam Pavangal Summary in English. Students can bookmark this page for future preparation of exams.

Nalappattu: Narayana Menon

One of the most famous in the field of Malayalam literature
He was a writer for four songs
Narayana Menon. Translation, Poetry,
Unique in areas such as philosophy
The seal was affixed. Perfect Darsha
He was a Nikana in Malayalam poetry
Great in the growth of the lyric movement
Sharedഹ. Very little has been written
However, a great deal in Malayalam literature
Location‌. Chakra and,

Thrush, teardrops, poor,
Rati Samrajyam and Pyarasthrideepam]
Major works. 1887- October 7]
Born in Nalapattu family in Vantheri
He died on June 3, 1954.
Vikur Hugo

The world famous French
The author is Victor Hrigo. Poet,;
Novelist-playwright, essayist,
One of the floors of the visual artist
He was a versatile genius. The best;
He was also a human rights activist.
Strong of the colonialist movement
He was also a spokesman. 1802;
He was born February 26, 18 May 1885
Died.

“The Poor”

Translated by Nalapatta Narayana Menon
All the poorest in the world
It is a novel written for human beings. La
Misraje was a French writer
Vikur Hugo is the lord of this.
Nalapatta Narayana Menon is the EE novel
For the first time in the name of the ‘poor’
Translated into Malayalam.
In 1925, the poor were in Mathrubhumi
Published as the first edition‌. Malayalam
Of language and especially of prose
This work on development is essential
It is not wrong to say that you have endured.
Emotional language evaporates the internal expression
Editing and editing
This translation is very useful
And fell.

Absolutely fair to La Misrable
പുലർത്തുന്നതാണ്‌ നാലപ്പാടന്റെ വിവർത്തനം …
In language and style;
Is helpful നൽകിയ given by the poor
The biggest contribution.

SSLC Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Padavali Malayalam Pavangal Summary in Malayalam

Where can i get Pavangal in Malayalam Summary??

Students can get the SSLC Padavali Malayalam Pavangal Summary in Malayalam from our page.

How can i get Pavangal in English Summary?

Students can get the SSLC Padavali Malayalam Pavangal Summary in English from our page.

SSLC Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment