Akkarmashi Summary in Malayalam & English PDF Online Free

 

SSLC Padavali Malayalam  Akkarmashi Summary in Malayalam PDF
SSLC Padavali Malayalam Akkarmashi Summary in Malayalam PDF

Akkarmashi Summary in Malayalam: Hi Students, in this article you will find SSLC Padavali Malayalam Akkarmashi Summary in Malayalam. Akkarmashi Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Akkarmashi Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Akkarmashi Summary in Malayalam will be helpful to you.

SSLC Padavali Malayalam Akkarmashi Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Padavali Malayalam

Study Material

SSLC Padavali Malayalam Akkarmashi Summary

Provider

Hsslive

How to download Akkarmashi Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Akkarmashi Summary in Malayalam. 
  3. Now look for Akkarmashi Summary.
  4. Click on the chapter name to download SSLC Akkarmashi Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Padavali Malayalam notes, question paper and study material.

SSLC Padavali Malayalam Akkarmashi Summary in Malayalam

Students can check below the SSLC Padavali Malayalam Akkarmashi Summary in Malayalam. Students can bookmark this page for future preparation of exams.

പാഠഭാഗത്തിന്റെ ആശയം
കുമാര്‍മാമയുടേയും മുത്തശ്ശി
ശാന്തആത്യയുടേയും കൂടെയായിരുന്നു
ലിംബാളെ താമ സിച്ചിരുന്നത്‌. കുമാര്‍മാമക്ക്‌
കാര്യമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല.
ശാന്തആത്യ ചപ്പുച വറുകള്‍ പെറുക്കാന്‍
പോകുമ്പോള്‍ ലിംബാളെയും പോകും.
പെറുക്കികിട്ടുന്നതില്‍ ആയിരുന്നു അവരുടെ
പ്രതീക്ഷകള്‍. ;

ചുങ്കി ഗ്രാമത്തിലായിരുന്നു ആദ്യകാല സ്കൂള്‍
ജീവിതം. അടുത്ത ഘട്ടത്തില്‍ ചപൾഗ്രാമ
അതിലേക്ക്‌ മാറി,ബോര്‍ഡിംഗിലായിപഠനം. ;
ശാന്താമായി ഒരു ദിവസം വീണുകിട്ടിയ ഒരു
ജോഡി ചെരുപ്പുമായി നടന്ന്‌
ബോര്‍ഡിംഗിലെത്തി. അതിന്റെ വാര്‍ ]
പൊട്ടിയതായി കണ്ടപ്പോള്‍ അവര്‍ അത്‌
തുന്നുവാനായി ഒരു ചെരുപ്പുകുത്തിയുടെ
അരികിലെത്തി. പക്ഷെ “മഹര്‍ ജാതി ആണെന്ന്‌ ;
മനസ്സിലാക്കിയതോടെ ആയാള്‍ ചെരുപ്പു
തുന്നുവാന്‍ കൂട്ടാക്കിയില്ല. പിന്നീട്‌ പൊട്ടിയ ആ
ചെരുപ്പും ഇട്ടാണ്‌ ലിംബാളെ നടന്നിരുന്നത്‌.

രസകരമായ്യമറ്റൊരു സംഭവവും ലിംബാളെ
പങ്കുവെക്കുന്നു. പത്താംക്മാസ്സില്‍ പഠിക്കുന്ന
കാലത്ത്വീണുകിട്ടിയ 30 രൂപ സുഹൃത്തായ ;
വിര്‍ജാരെകണ്ടു.അത്‌ ഇരുവര്‍ക്കുമായി പങ്കുവെ ;
ക്കാമെന്നും സിനിമ കാണാമെന്നും അവന്‍
പറഞ്ഞു. ലിംബാളെ തയ്യാറാവാതിരുന്നപ്പോള്‍
ഇരു പതും ‘പത്തുമായി വിഭജിക്കാമെന്നായി ]
കൂട്ടുകാരന്‍. എന്നാല്‍ ലിംബാളെ ആ പണം സ്കൂൾ
ഹെഡൂസ്റ്ററെ ഏല്‍പ്പിക്കുകയാണ്‌ ചെയ്തത്‌.
അദ്ദേഹം അസംബ്ബലിയില്‍വെച്ച്‌ ഉച്ചഭാഷിണിയി
ലൂടെ എല്ലാവരും കേള്‍ക്കെ ലിംബാളെയെ ]
അഭിനന്ദിച്ചു. മുപ്പതുരൂപയേക്കാള്‍ ഏറെ
വലുതായി രുന്നു തനിക്ക്‌ ലഭിച്ച ആ
അഭിനന്ദനമെന്ന്‌ ലേഖകന്‍ രേഖപ്പെടുത്തുന്നു.

കവി പരിചയം
ശ ലല
ഡോ, ശരണ്‍കുമാര്‍ ലിംബോളെ:
സുപ്രസിദ്ധ മറാത്തിസാഹിത്യകാരനാണ്‌ ഡോ.
ശരണ്‍കുമാര്‍ ലിംബാളെ. 1966 ല്‍
മഹാരാ്ട്രയിലെ’പൂനയിലാണ്‌ ജനനം. തന്റെ
ഇരുപത്തി അഞ്ചാം വയസ്സില്‍ എഴുതിയ ;
പുസൂകമാണ്‌.അക്കര്‍മാശി.’ അക്കര്‍മാശി,
ചുവാബുത്ത്‌, ബഹുജന്‍, ഹിന്ദു തുട
ങ്ങിയവയാണ്‌ പ്രധാന കൃതികൾ. ;

SSLC Padavali Malayalam Akkarmashi Summary in English

Students can check below the SSLC Padavali Malayalam Akkarmashi Summary in English. Students can bookmark this page for future preparation of exams.

The concept of the lesson
Kumarmama’s grandmother
He was with Shanta Atya
Limbale was staying. കുമാർമാമക്ക്⁇
There was no significant income.
To pick up the quiet rubbish
Limbale will go as well.
Theirs was in the pick
Expectations. ;

The first school was in Chungi village
Life. The next step is Chapalgram
Switched to it and studied boarding. ;
One that calmly fell one day
The pair walked barefoot
Arrived at the boarding house. Its war]
When they saw it was broken, they did
Of a shoe to sew
Reached the edge. But “Maher is a caste;
When he understood, he put on his shoes
Did not bother to sew. Then the broken one
Limbale was walking barefoot.

Another interesting event is Limbale
Sharing. Studying in the tenth grade
30 rupees lost in time friend;
വിർജാരെകണ്ടു.അത്‌ ഇരുവര്ക്കുമായി പങ്കുവേ;
He said he could go and see the movie
Said. When Limball was not ready
To be divided by two ‘ten]
Friend. But that money school in Limbaugh
The headmistress was handed over.
He was the loudspeaker in the assembly
Limbale in front of everyone through]
Congratulations. More than thirty rupees
That’s it
Congratulations, the author notes.

Familiarity with the poet
ശ ലല
Dr. Sarankumar Limbo:
He is a well-known Marathi writer.
Sarankumar Limbale. In 1966
Born in Pune, Maharashtra. His
Written at the age of twenty-five;
പുസൂകമാണ്‌.അക്കർമാശി. ‘ Akarmashi,
Chuvabuth, Bahujan, Hindu thigh
Are important works. ;

SSLC Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Padavali Malayalam Akkarmashi Summary in Malayalam

Where can i get Akkarmashi in Malayalam Summary??

Students can get the SSLC Padavali Malayalam Akkarmashi Summary in Malayalam from our page.

How can i get Akkarmashi in English Summary?

Students can get the SSLC Padavali Malayalam Akkarmashi Summary in English from our page.

SSLC Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment