Priyadarshanam Summary in Malayalam & English PDF Online Free

 

SSLC Padavali Malayalam  Priyadarshanam Summary in Malayalam PDF
SSLC Padavali Malayalam Priyadarshanam Summary in Malayalam PDF

Priyadarshanam Summary in Malayalam: Hi Students, in this article you will find SSLC Padavali Malayalam Priyadarshanam Summary in Malayalam. Priyadarshanam Summary in Malayalam in a PDF format makes it very convenient for students to do a quick revision of any chapter. This way, you can do your revisions on the go, not losing your valuable time. Also in this article students of SSLC will get Priyadarshanam Summary in english for the ease of students. This will help prepare students for the upcoming exams and score better. Hope this Priyadarshanam Summary in Malayalam will be helpful to you.

SSLC Padavali Malayalam Priyadarshanam Summary

Board

Kerala Board

Text Book

SCERT

Class

SSLC

Subject

Padavali Malayalam

Study Material

SSLC Padavali Malayalam Priyadarshanam Summary

Provider

Hsslive

How to download Priyadarshanam Summary in Malayalam PDF?

  1. Visit our website of hsslive – hsslive.co.in 
  2. Search for SSLC Priyadarshanam Summary in Malayalam. 
  3. Now look for Priyadarshanam Summary.
  4. Click on the chapter name to download SSLC Priyadarshanam Summary in Malayalam PDF.
  5. Bookmark our page for future updates on SSLC Padavali Malayalam notes, question paper and study material.

SSLC Padavali Malayalam Priyadarshanam Summary in Malayalam

Students can check below the SSLC Padavali Malayalam Priyadarshanam Summary in Malayalam. Students can bookmark this page for future preparation of exams.

പാഠഭാഗത്തിന്റെ ആശയം
എന്റെ കഷ്ടകാലം കഴിഞ്ഞിരിക്കുന്നു. ഭാഗ്യം
രൂപമെടുത്തുവന്ന പോലെ അങ്ങയെ കാണാന്‍
കഴിഞ്ഞല്ലോ. താങ്കള്‍ക്ക്‌ പണ്ടേ ഇഷ്ടമായിരുന്ന
നളിനിയാണ്‌ ഞാന്‍. – മരിക്കുന്നതിനു മുമ്പ്‌
ഒരുനാള്‍ താങ്കളെ കാണാന്‍ കഴിയുമെന്ന്‌
ആഗ്രഹിച്ചു ഞാനിവിടെ കരഞ്ഞു
കഴിയുകയായിരുന്നു. പ്രാര്‍ത്ഥിക്കുന്നവരുടെ
ആഗ്രഹം ഒരിക്കല്‍ ഈശ്വരന്‍ സാധിച്ചു ;
കൊടുക്കുമല്ലോ.
അങ്ങ്‌ സന്യാസിയായതറിഞ്ഞിട്ടും അങ്ങയെ ]
മാത്രം ഓര്‍ത്ത്‌ തപസ്സിരിക്കുകയായിരുന്നു
ഞാന്‍. അങ്ങ്‌ എന്നെ ഓര്‍ത്താലും
ഓര്‍ത്തില്ലെങ്കിലും അങ്ങയെ കാണാന്‍ ]
കഴിഞ്ഞതില്‍ ഞാന്‍ ധന്യയാണ്‌.

ഇത്രയും പറഞ്ഞു ദു:ഖം സഹിക്കാനാവാതെ
തൊണ്ടയിടറി ഒരക്ഷരം പറയാനാവാതെ അവള്‍
നിന്നു. വേർപിരിഞ്ഞുപോയ ഭാവശാലികൾ
(സ്നേഹമുള്ളവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍
സന്തോഷം നും പറഞ്ഞറിയിക്കുന്നതിലും
തീവമായിരിക്കും,

പ്രഭാതത്തില്‍ മഞ്ഞിന്‍ കണങ്ങളിറ്റു വീഴുന്നതും
പൂര്‍ണശോഭയോടെ വിരിഞ്ഞു
നില്‍ക്കുന്നതുമായ പനിനീര്‍പൂ
പോലെയിരിക്കുന്ന അവളുടെ മുഖത്തേക്ക്‌
ധീരനായ യതി നോക്കി നില്‍ക്കവേ
ആരാണതെന്ന്‌ ദിവാകരന്‍ പെട്ടെന്ന്‌
തിരിച്ചറിഞ്ഞു. വലിയ കയതുകത്തോടെ പഴയ
കാര്യങ്ങള്‍ ഓര്‍ക്കുകയും ചെയ്തു. മനോഹരമായ
കുട്ടിക്കാലത്തിന്റെ കഥയ്ക്ക്‌ യോജിച്ച്‌
വാക്കുകള്‍ തന്നെ കനിവോടെ പറഞ്ഞു.

സുപരിചിതമായ നിന്റെ പേരും, മധുരമായ നിന്റെ
ശബ്ദവും, നിന്റെ രൂപവും, ദൂരത്തുള്ള നിന്റെ ;
വീടും എല്ലാം എന്റെ ഓര്‍മ്മയില്‍ വരുന്നു;
കണ്ടയുടനെ തിരിച്ചറിയാഞ്ഞതില്‍
ദു:ഖിക്കേണ്ടതില്ല. അതോര്‍ത്ത്‌ കരയുകയും ;
വേണ്ട. പണ്ട്‌ നീയൊരു ഇളം കുരുന്നായിരുന്നു.
ഇന്ന്‌ നീയൊരു വല്ലിയായി മാറിയിട്ടുണ്ടല്ലോ. –
എന്നില്‍ നിന്നെന്തെങ്കിലൂംഅപിയം ഉണ്ടായാല്‍ ;
നീനിന്നു കരയും. നിന്റെഈ
പ്രണയചാപല്യത്തെ ഞാനന്നും ഇന്നും
ഒരുപോലെയാണ്‌ കാണുന്നത്‌.

-അതൊക്കെ പോയി. നമ്മുടെ പ്രായവും ]
കാര്യങ്ങളുംമാറി. അറിവും വര്‍ദ്ധിച്ചു.
അതെല്ലാടപോകട്ടെ, നീയെന്തിനാണ്‌ ഇവിടെ
വന്നുകൂടിയത്‌? ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും |
വന്നകാരണം കേള്‍ക്കുന്നത്‌ എന്നെ സംബന്ധിച്ച്‌ |
വെറുതെയാണല്ലോ. എന്തോ കാര്യത്തിനായിനീ
പുറപ്പെട്ടു. സ്വകര്‍മ്മങ്ങളാല്‍ നയിക്കപ്പെടുന്ന ;
ശരീരികള്‍ ജീവികള്‍) ഏത്‌ മാര്‍ഗ്ഗവും
സ്വീകരിക്കുമല്ലോ. എന്തോ ഉപകാരത്തിനായി
എന്നെ നീ ഓര്‍ത്തു. അതെന്താണെന്ന്‌
പറഞ്ഞാലും. മറ്റുള്ളവര്‍ക്ക്‌ ഉപകരിക്കുന്ന
വിധത്തില്‍ നല്‍കി സ്വന്തം ജീവിതം
ധന്യമാക്കുന്നവരാണ്‌ അറിവുള്ളവര്‍. ;

കവി പരിചയം
കുമാരനാശാന്‍
മലയാളകവിതാ സാഹിത്യത്തില്‍ ആധുനിക
കവിത്രയത്തിലെ മഹാക്വി.ആശയഗംഭീരന്‍, ;
നേഹഗായകന്‍ എന്നൊക്കെഇദ്ദേഹം
വിശേഷിക്കപ്പെടുന്നു,ചിറയിന്‍കീഴിലെ
കായിക്കര ഗ്രാമത്തില്‍ 1873-ല്‍ ജനനം. 1907-ല്‍ ;
പ്രസിദ്ധീകരിച്ച വീണപൂവ്‌ എന്ന
കാവ്യത്തോടെയാണ്‌ മലയാള കവിതയില്‍ ഒരു ;
പുതുയുഗ൦ഴ ആരംഭിക്കുന്നത്‌. നളിനി, ലീല,
പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ,
ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയവയാണ്‌
പ്രധാനകൃതികള്‍. 1924-ല്‍ അന്തരിച്ചു. ]

SSLC Padavali Malayalam Priyadarshanam Summary in English

Students can check below the SSLC Padavali Malayalam Priyadarshanam Summary in English. Students can bookmark this page for future preparation of exams.

The concept of the lesson
My troubles are over. Good luck
To see you as formed
After all. You’ll loved it for a long time
I am Nalini. – Before he dies‌
I hope to see you one day
I wanted to cry here
Was able to. Of those who pray
The desire was once fulfilled by God;
കൊടുക്കുമല്ലോ.
Even though you know you are a saint]
He was penitent only for the sake of it
I do not know. Even if you remember me
See you even if you don’t remember]
I’m blessed with the past.

Having said that, I could not bear the grief
She cleared her throat and could not say a word
Stopped. Separated sentimentalists
(When loved ones meet again
In happiness and in telling
It will be fierce,

In the morning the snow falls on the particles
It bloomed in full bloom
Standing rose
To her face that looks like
While looking at the brave Yeti
Divakaran quickly asked who he was
Recognized. Old with great sadness
And remembered things. Beautiful
In keeping with the story of childhood
The words themselves were said kindly.

Familiar your name, sweet yours
The sound, your form, yours in the distance;
The house and everything come to my mind;
In not recognizing as soon as seen
No need to grieve. Athorth‌ cries;
No. Once upon a time you were a young boy.
Today you have become a giant. –
If there is any complaint from me;
You will cry. Yours
I love you
It looks the same.

– It’s all gone. Our age]
Things changed. Knowledge also increased.
Let it all go, why are you here?
വന്നുകൂടിയത്? Answer or not |
The reason I came is because of me
Just in vain. For something
Came out. Driven by selfishness;
Bodies living beings) by any means
Receive. For the benefit of something
You missed me. That is what‌
However. Beneficial to others
Own way of giving
Those who enrich are knowledgeable. ;

Familiarity with the poet
Kumaranasan
Modern in Malayalam Poetry Literature
Mahakvi.Ashayagambheeran, in poetry;
He is a love singer
Described, under the wing
Born in 1873 in Kaikkara village. In 1907;
Published by Veenapoovu
കാവ്യത്തോടെയാണ്‌ ഒരു മലയാള കവിതയിൽ;
The beginning of a new era. Nalini, Leela,
Temptation, thoughtful Sita, misery,
Chandalabhikshuki, Karuna etc.
Major works. Died in 1924. ]

SSLC Padavali Malayalam Chapters and Poems Summary in Malayalam

Students of SSLC can now check summary of all chapters and poems for Malayalam subject using the links below:

FAQs regarding SSLC Padavali Malayalam Priyadarshanam Summary in Malayalam

Where can i get Priyadarshanam in Malayalam Summary??

Students can get the SSLC Padavali Malayalam Priyadarshanam Summary in Malayalam from our page.

How can i get Priyadarshanam in English Summary?

Students can get the SSLC Padavali Malayalam Priyadarshanam Summary in English from our page.

SSLC Padavali Malayalam Exam Tips

For clearing board exams for the students. they’re going to need to possess a well-structured commit to study. The communicating are conducted within the month of could per annum. Students got to be sturdy academically in conjunction with numerous different skills like time management, exam-taking strategy, situational intelligence and analytical skills. Students got to harden.

Leave a Comment